<<= Back
Next =>>
You Are On Question Answer Bank SET 392
19601. മനുഷ്യന്‍റെ ജന്മദേശം എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Manushyanre janmadesham ennariyappedunna bhookhandam?]
Answer: ആഫ്രിക്ക [Aaphrikka]
19602. കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ നിർമ്മാണ ചുമതലയുള്ള കമ്പനി? [Keralatthil nirmmaanatthilirikkunna vizhinjam anthaaraashdra thuramukhatthinre nirmmaana chumathalayulla kampani?]
Answer: അദാനിപോർട്സ് (നിര്‍മ്മോണോദ്ഘാടനം നടന്നത്:2015 ഡിസംബർ 5 ) [Adaanipordsu (nirmmonodghaadanam nadannath:2015 disambar 5 )]
19603. കപട ഫലങ്ങൾക്ക് ഉദാഹരണം? [Kapada phalangalkku udaaharanam?]
Answer: ആപ്പിൾ, സബർജിൽ, ചാമ്പയ്ക്ക തുടങ്ങിയ ഫലങ്ങളിൽ പുഷ്പാസനം വളർന്ന് ഫലമാകും.
കശുമാങ്ങയിൽ പൂഞെട്ട് ആണ് ഫലമായിത്തീരുന്നത്
[Aappil, sabarjil, chaampaykka thudangiya phalangalil pushpaasanam valarnnu phalamaakum. Kashumaangayil poonjettu aanu phalamaayittheerunnathu
]
19604. ഇന്ദുലേഖ - രചിച്ചത്? [Indulekha - rachicchath?]
Answer: ഒചന്ദുമേനോന് (നോവല് ) [Ochandumenonu (novalu )]
19605. പനാം; TWA ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Panaam; twa ethu raajyatthe vimaana sarvveesaan?]
Answer: അമേരിക്ക [Amerikka]
19606. പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്? [Polittheen polulla suthaaryamaaya sheettukondu krushisthalam poornamaayo bhaagikamaayo maracchu nirmikkunna samvidhaanatthinte perenthu?]
Answer: പോളിഹൗസ് [Polihausu]
19607. ഓടനാടിന്‍റെ പുതിയപേര്? [Odanaadinre puthiyaper?]
Answer: കായംകുളം [Kaayamkulam]
19608. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മാസിക? [Samsthaana baalasaahithya insttittyoottu prasiddheekarikkunna maasika?]
Answer: തളിര് [Thaliru]
19609. കേരളത്തിൽ ഏറ്റവും തെക്കേയറ്റത്തെ നി യമസഭാ മണ്ഡലം [Keralatthil ettavum thekkeyattatthe ni yamasabhaa mandalam]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
19610. പോളിഹൗസ് എന്നാലെന്ത്? [Polihausu ennaalenthu?]
Answer: പോളിത്തീൻ പോലുള്ള സുതാര്യമായ ഷീറ്റുകൊണ്ട് കൃഷിസ്ഥലം പൂർണമായോ ഭാഗികമായോ മറച്ച് നിർമിക്കുന്ന സംവിധാനം [Polittheen polulla suthaaryamaaya sheettukondu krushisthalam poornamaayo bhaagikamaayo maracchu nirmikkunna samvidhaanam]
19611. ധർമ്മപരിപാലനയോഗത്തിന്‍റെ മുഖപത്രം? [Dharmmaparipaalanayogatthinre mukhapathram?]
Answer: വിവേകോദയം [Vivekodayam]
19612. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ എന്നിവർ ആകാനുള്ള കുറഞ്ഞ പ്രായപരിധി? [Raashdrapathi, uparaashdrapathi, gavarnar ennivar aakaanulla kuranja praayaparidhi?]
Answer: 35 വയസ് [35 vayasu]
19613. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Monolova agniparvvatham sthithicheyyunnath?]
Answer: ഹവായ് ദ്വീപുകൾ [Havaayu dveepukal]
19614. വോട്ടിംഗ് പ്രായം 21ൽ നിന്നും 18 ആയി ചുരുക്കിയത്? [Vottimgu praayam 21l ninnum 18 aayi churukkiyath?]
Answer: രാജീവ് ഗാന്ധി
[Raajeevu gaandhi
]
19615. കടല്‍ത്തീരത്ത് ആരുടെ ചെറുകഥയാണ്? [Kadalttheeratthu aarude cherukathayaan?]
Answer: ഒ.വി വിജയന്‍ [O. Vi vijayan]
19616. കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യയുടെ പേരെന്ത്? [Krushiyidatthile manninte svabhaavavum, moolakangalude alavum ,phum ,jalasaannidhyavum kruthyamaayi padticchu anuyojyavila krushikkaayi theranjedukkunna vidyayude perenthu?]
Answer: പ്രെസിഷൻ ഫാമിങ്
[Presishan phaamingu
]
19617. ബേസിക്ക് കോപ്പര്‍ കാര്‍ബണേറ്റ് എന്നത്? [Besikku koppar kaarbanettu ennath?]
Answer: ക്ലാവ് [Klaavu]
19618. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Munthiri;puli ennivayil adangiyirikkunna aasidinre peru enthaan?]
Answer: ടാര്‍ട്ടാറിക്ക് ആസിഡ് [Daarttaarikku aasidu]
19619. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രത്തിന്‍റെ പേരെന്ത്? [Antaarttikkayil inthya sthaapiccha aadya gaveshana kendratthinre perenthu?]
Answer: ദക്ഷിണ ഗംഗോത്രി [Dakshina gamgothri]
19620. പ്രെസിഷൻ ഫാമിങ് എന്നാലെന്ത്? [Presishan phaamingu ennaalenthu?]
Answer: കൃഷിയിടത്തിലെ മണ്ണിന്റെ സ്വഭാവവും, മൂലകങ്ങളുടെ അളവും ,PHഉം ,ജലസാന്നിധ്യവും കൃത്യമായി പഠിച്ചു അനുയോജ്യവിള കൃഷിക്കായി തെരഞ്ഞെടുക്കുന്ന വിദ്യ [Krushiyidatthile manninte svabhaavavum, moolakangalude alavum ,phum ,jalasaannidhyavum kruthyamaayi padticchu anuyojyavila krushikkaayi theranjedukkunna vidya]
19621. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? [Keralatthile ettavum neelam koodiya beecchu?]
Answer: മുഴപ്പിലങ്ങാട് ബീച്ച് [Muzhappilangaadu beecchu]
19622. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വലുപ്പത്തിൽ കേരളത്തിൽ സ്ഥാനം? [Inthyan samsthaanangalil valuppatthil keralatthil sthaanam?]
Answer: 22
19623. മണ്ണില്ലാതെ പോഷക ലായനിയിൽ ചെടി വളർത്തുന്ന രീതി ഏതാണ്? [Mannillaathe poshaka laayaniyil chedi valartthunna reethi ethaan?]
Answer: ഹൈഡ്രോപോർനിക്‌സ് [Hydroporniksu]
19624. ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്? [Ore samayam aasidinteyum kshaaratthinteyum svabhaavam kaanikkunna padaarththangalude per?]
Answer: ആംഫോടെറിക്ക് [Aamphoderikku]
19625. കൂറുമാറ്റ നിരോധന നിയമത്തിന് സാധുത നൽകുന്ന ഭേദഗതി? [Koorumaatta nirodhana niyamatthinu saadhutha nalkunna bhedagathi?]
Answer: 52-ാം ഭേദഗതി (1985) [52-aam bhedagathi (1985)]
19626. സർപ്പാരാധനയ്ക്ക് പ്രസിദ്ധമായ ക്ഷേത്രം? [Sarppaaraadhanaykku prasiddhamaaya kshethram?]
Answer: മണ്ണാറശാല [Mannaarashaala]
19627. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്? [Dacchukaar aaril ninnaanu kollam pidicchedutthath?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
19628. 1897 ല്‍ അമരാവതിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1897 l amaraavathiyil nadanna inc sammelanatthinre adhyakshan?]
Answer: ചേറ്റൂർ ശങ്കരൻ [Chettoor shankaran]
19629. അറിയപ്പെടാത്ത മനുഷ്യജീവികള്‍ ആരുടെ കൃതിയാണ്? [Ariyappedaattha manushyajeevikal aarude kruthiyaan?]
Answer: നന്ദനാര്‍ [Nandanaar]
19630. ലോക സഹിഷ്ണതാ ദിനം? [Loka sahishnathaa dinam?]
Answer: നവംബർ 16 [Navambar 16]
19631. ഹൈഡ്രോപോർനിക്‌സ് എന്നാലെന്ത്?
[Hydroporniksu ennaalenthu?
]
Answer: മണ്ണില്ലാതെ പോഷക ലായനിയിൽ ചെടി വളർത്തുന്ന രീതി [Mannillaathe poshaka laayaniyil chedi valartthunna reethi]
19632. ഐക്യരാഷ്ട്രസഭ പരിസ്ഥിതി പരിപാടിയുടെ (UNEP) ആസ്ഥാനം? [Aikyaraashdrasabha paristhithi paripaadiyude (unep) aasthaanam?]
Answer: നെയ്റോബി (കെനിയ) [Neyrobi (keniya)]
19633. ഒന്നാം ലോക മഹായുദ്ധത്തിന് മുൻപ് "ത്രികക്ഷി സഖ്യം" രൂപവത്കരിച്ച രാജ്യങ്ങൾ? [Onnaam loka mahaayuddhatthinu munpu "thrikakshi sakhyam" roopavathkariccha raajyangal?]
Answer: ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി [Jarmmani, osdriya-hamgari, ittali]
19634. ബോട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യ? [Bottaanikkal sarvve ophu inthya?]
Answer: കൊൽക്കത്ത [Kolkkattha]
19635. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? [Ettavum kooduthal desheeyapaathaa dyrghumulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
19636. വൈശാലി; അമരം എന്നി സിനിമകളുടെ സംവിധായകൻ? [Vyshaali; amaram enni sinimakalude samvidhaayakan?]
Answer: ഭരതൻ [Bharathan]
19637. വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതി ഏത്?
[Verukal vaayuvil valarunna reethiyil valartthi poshakangal verukalilekku nerittu spry cheyyunna reethi eth?
]
Answer: എയ്റോ ഫാർമിംഗ്
[Eyro phaarmimgu
]
19638. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Imglandinre poonthottam ennu visheshippikkappedunna sthalam?]
Answer: കെന്‍റ് [Kenru]
19639. ശരീരത്തിന് ശരിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ? [Shareeratthinu shariyaaya alavil oksijan labhikkaathe varunna avastha?]
Answer: അസ്ഫിക്സിയ [Asphiksiya]
19640. ബലം അളക്കുന്ന യൂണിറ്റ്? [Balam alakkunna yoonittu?]
Answer: ന്യൂട്ടൺ (N) [Nyoottan (n)]
19641. എയ്റോ ഫാർമിംഗ് എന്നാലെന്ത്?
[Eyro phaarmimgu ennaalenthu?
]
Answer: വേരുകൾ വായുവിൽ വളരുന്ന രീതിയിൽ വളർത്തി പോഷകങ്ങൾ വേരുകളിലേക്ക് നേരിട്ട് സ്പ്രൈ ചെയ്യുന്ന രീതി
[Verukal vaayuvil valarunna reethiyil valartthi poshakangal verukalilekku nerittu spry cheyyunna reethi
]
19642. നെടുമുടിവേണു സംവിധാനംചെയ്ത സിനിമ? [Nedumudivenu samvidhaanamcheytha sinima?]
Answer: പൂരം [Pooram]
19643. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ? [Marubhoomiyile kappal ennariyappedunna mrugam ?]
Answer: ഒട്ടകം [Ottakam]
19644. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി? [Daadaa saahibu phaalkke avaardu nediya eka malayaali?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
19645. മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ? [Mrugangalile enchineeyar ennariyappedunnathu ?]
Answer: ബീവർ [Beevar]
19646. 1914 ൽ ആദ്യ ശാസ്ത്ര കോൺഗ്രസിന് വേദിയായ നഗരം? [1914 l aadya shaasthra kongrasinu vediyaaya nagaram?]
Answer: കൊൽക്കത്ത [Kolkkattha]
19647. ജന്തർമന്ദിർ പണികഴിപ്പിച്ചത്? [Jantharmandir panikazhippicchath?]
Answer: സവായി ജയ്സിംഗ് [Savaayi jaysimgu]
19648. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല? [Keralatthile aadyatthe shishu sauhruda jilla?]
Answer: എർണാകുളം [Ernaakulam]
19649. ബംഗാൾ വിഭജിക്കപ്പെട്ടവർഷം? [Bamgaal vibhajikkappettavarsham?]
Answer: 1905
19650. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്? [Nakshathrangale avayude prakaashatthinre vyathyaasam anusaricchu tharam thiriccha shaasthrajnjan aar?]
Answer: കോപ്പര്‍ നിക്കസ് [Koppar nikkasu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution