<<= Back Next =>>
You Are On Question Answer Bank SET 393

19651. ടാഗോർ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Daagor kunnukal sthithi cheyyunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

19652. സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Svathanthra inthyayude sttaampil prathyakshappetta aadya inthyakkaaran?]

Answer: മഹാത്മാ ഗാന്ധിജി (1948 aug 15) [Mahaathmaa gaandhiji (1948 aug 15)]

19653. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍പ്പിച്ച കൃതി? [Shreenaaraayanaguru chattampisvaamikal‍kku samar‍ppiccha kruthi?]

Answer: നവമഞ്ജരി [Navamanjjari]

19654. പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്? [Prathama pandittu karuppan puraskkaaram nediyath?]

Answer: സുഗതകുമാരി 2013 [Sugathakumaari 2013]

19655. ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ? [Shareeratthil viyarppu grandhikal illaattha mrugam ?]

Answer: ഹിപ്പപ്പൊട്ടാമസ് [Hippappottaamasu]

19656. നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ? [Nooriladhikam shabdam undaakkaan kazhiyunna jeevi ?]

Answer: പൂച്ച [Pooccha]

19657. ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? [Lokasabhayile aadyatthe depyootti speekkaraaru ?]

Answer: എം. അനന്തശയനം അയ്യങ്കാർ [Em. Ananthashayanam ayyankaar]

19658. ശാന്തസമുദ്രത്തിലെ ഈസ്റ്റർ ദ്വീപ് എത് രാജ്യത്തിന്‍റെ നിയന്ത്രണത്തിലാണ്? [Shaanthasamudratthile eesttar dveepu ethu raajyatthin‍re niyanthranatthilaan?]

Answer: ചിലി [Chili]

19659. തച്ചോളി ഒതേനന്‍റെ ജന്മസ്ഥലം? [Thaccheaali othenan‍re janmasthalam?]

Answer: വടകര [Vadakara]

19660. പക്ഷാഘാതത്തിനുള്ള കാരണങ്ങൾ? [Pakshaaghaathatthinulla kaaranangal?]

Answer: സെറിബ്രൽ ത്രോംബോസിസ് & സെറിബ്രൽ ഹെമറേജ് [Seribral thrombosisu & seribral hemareju]

19661. മുതിരപ്പുഴ; നല്ലതണ്ണി; കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്? [Muthirappuzha; nallathanni; kundala ennee nadikal‍ samgamikkunnath?]

Answer: മൂന്നാര്‍ [Moonnaar‍]

19662. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്? [Phranchu viplavakaalatthu phraansu bharicchirunna raajaav?]

Answer: ലൂയി XVI [Looyi xvi]

19663. റോസ് ബംഗാൾ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Rosu bamgaal desttethu rogavumaayi bandhappettirikkunnu?]

Answer: മാലക്കണ്ണ് [Maalakkannu]

19664. വെള്ളക്കടുവകൾക്ക് പ്രസിദ്ധമായ നന്ദൻ കാനൻ മൃഗശാല? [Vellakkaduvakalkku prasiddhamaaya nandan kaanan mrugashaala?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

19665. ബാറ്ററി കണ്ടുപിടിച്ചത്? [Baattari kandupidicchath?]

Answer: അലക്സാണ്ട്റോ വോൾട്ടാ [Alaksaandro volttaa]

19666. ഉപഭോക്തൃ ദിനം? [Upabhokthru dinam?]

Answer: മാർച്ച് 15 [Maarcchu 15]

19667. കുലശേഖര ആൾവാറിന് ശേഷം അധികരമേറ്റത്? [Kulashekhara aalvaarinu shesham adhikaramettath?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

19668. എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ആസ്ഥാനം? [Eyar inthyaa eksprasin‍re aasthaanam?]

Answer: കൊച്ചി [Kocchi]

19669. ലോ​ക​സി​നി​മ​യു​ടെ പി​താ​വ്? [Lo​ka​si​ni​ma​yu​de pi​thaa​v?]

Answer: ലൂ​മി​യർ സ​ഹോ​ദ​ര​ന്മാർ [Loo​mi​yar sa​ho​da​ra​nmaar]

19670. ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ് സ്ഥാപിച്ചത്? [Indyan indipendansu leegu sthaapicchath?]

Answer: ക്യാപ്റ്റൻ മോഹൻ സിംഗ് & റാഷ് ബിഹാരി ബോസ് (1942) [Kyaapttan mohan simgu & raashu bihaari bosu (1942)]

19671. ഏറ്റവും വലിയ ജന്തു വർഗം? [Ettavum valiya janthu vargam?]

Answer: ആർത്രോപോഡ [Aarthropoda]

19672. കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ? [Kannukaali varggatthile ettavum valiya mrugam ?]

Answer: കാട്ടു പോത്ത് [Kaattu potthu]

19673. കന്നട ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം? [Kannada bhaashaykku klaasikkal padavi labhiccha varsham?]

Answer: 2008

19674. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത്? [Parakkum kurukkan ennariyappedunnath?]

Answer: വവ്വാൽ [Vavvaal]

19675. കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ? [Karayile ettavum uyaramulla mrugam ?]

Answer: ജിറാഫ് [Jiraaphu]

19676. നീല രക്തമുള്ള ജീവികൾ ? [Neela rakthamulla jeevikal ?]

Answer: മൊളസ്കസുകൾ [Molaskasukal]

19677. ‘വിഷാദത്തിന്‍റെ കഥാകാരി’ എന്നറിയപ്പെടുന്നത്? [‘vishaadatthin‍re kathaakaari’ ennariyappedunnath?]

Answer: രാജലക്ഷ്മി [Raajalakshmi]

19678. ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം? [Dooradarshan vaanijyaadisthaanatthil sampreshanam aarambhiccha varsham?]

Answer: 1986

19679. മൊളസ്കസുകളുടെ രക്തത്തിന്റെ നിറം ? [Molaskasukalude rakthatthinte niram ?]

Answer: നീല [Neela]

19680. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി? [Kuruvaa dveepu sthithi cheyyunna nadi?]

Answer: കബനി (വയനാട്) [Kabani (vayanaadu)]

19681. ഇ​ന്ത്യ​യി​ലെ ആ​ദ്യ ശ​ബ്ദ ചി​ത്രം? [I​nthya​yi​le aa​dya sha​bda chi​thram?]

Answer: ആ​ലം ആര (1931) [Aa​lam aara (1931)]

19682. പച്ച രക്തമുള്ള ജീവികൾ ? [Paccha rakthamulla jeevikal ?]

Answer: അനലിഡുകൾ [Analidukal]

19683. വീരകേരള പ്രശസ്തി എഴുതിയത്? [Veerakerala prashasthi ezhuthiyath?]

Answer: മേൽപ്പത്തൂർ നാരായണ ഭട്ടതിരി [Melppatthoor naaraayana bhattathiri]

19684. ഇന്ത്യയിലെ ആദ്യ സംപൂർണ്ണ ബാങ്കിംങ്ങ് സംസ്ഥാനം? [Inthyayile aadya sampoornna baankimngu samsthaanam?]

Answer: കേരളം [Keralam]

19685. പാൻ ജർമ്മൻ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Paan jarmman prasthaanatthinu nethruthvam nalkiyath?]

Answer: ജർമ്മനി [Jarmmani]

19686. അനലിഡുകളുടെ രക്തത്തിന്റെ നിറം ? [Analidukalude rakthatthinte niram ?]

Answer: പച്ച [Paccha]

19687. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ഫീ​ച്ചർ ഫി​ലിം? [Da​kshi​ne​nthya​yi​le aa​dya phee​cchar phi​lim?]

Answer: ​കീ​ച​ക​വ​ധം (1919) [​kee​cha​ka​va​dham (1919)]

19688. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന? [Narmada sarovar paddhathikkethire medhaapadkarude nethruthvatthil roopamkonda samghadana?]

Answer: നർമ്മദ ബച്ചാവോ ആന്ദോളൻ [Narmmada bacchaavo aandolan]

19689. അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്നാണ് ? [Animal enna padam roopappettathu ethu bhaashayil ninnaanu ?]

Answer: ലാറ്റിൻ [Laattin]

19690. കേരളാ ഹെമിംങ്ങ് വേ എന്നറിയപ്പെടുന്നത്? [Keralaa hemimngu ve ennariyappedunnath?]

Answer: എം.ടി.വാസുദേവൻ നായർ [Em. Di. Vaasudevan naayar]

19691. ജോർദാന്‍റെ നാണയം? [Jordaan‍re naanayam?]

Answer: ജോർദാൻ ദിനാർ [Jordaan dinaar]

19692. നവവിധാൻ - സ്ഥാപകന്‍? [Navavidhaan - sthaapakan‍?]

Answer: കേശവ ചന്ദ്ര സെൻ [Keshava chandra sen]

19693. ചന്ദ്രഗിരിപ്പുഴയുടെ പ്രധാന പോഷകനദി? [Chandragirippuzhayude pradhaana poshakanadi?]

Answer: പയസ്വിനി പുഴ [Payasvini puzha]

19694. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത? [7 kadalum 5 bhookhandangalum neenthi kadanna inthyan vanitha?]

Answer: ബുലാ ചൗധരി (ജല റാണി) [Bulaa chaudhari (jala raani)]

19695. ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ? [Ubhaya jeevikalude shvasanaavayavam ethaanu ?]

Answer: ത്വക്ക് [Thvakku]

19696. ശ്വസനാവയവം ത്വക്കായ ജീവികൾ ? [Shvasanaavayavam thvakkaaya jeevikal ?]

Answer: ഉഭയ ജീവികൾ [Ubhaya jeevikal]

19697. കേ​രള ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നൽ​കി തു​ട​ങ്ങി​യ​ത്? [Ke​rala cha​la​cchi​thra pu​ra​skaa​ram nal​ki thu​da​ngi​ya​th?]

Answer: 1969

19698. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Thapaal sttaampil prathyakshappetta aadya inthyan vanitha?]

Answer: മീരാഭായ് [Meeraabhaayu]

19699. നേതാജിയുടെ തിരോധാനം അന്വേഷിച്ച ഏകാംഗ കമ്മീഷന്‍? [Nethaajiyude thirodhaanam anveshiccha ekaamga kammeeshan‍?]

Answer: മുഖര്‍ജി കമ്മീഷന്‍ [Mukhar‍ji kammeeshan‍]

19700. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Keralatthe bhraanthaayalam ennu visheshippicchathu aaraan?]

Answer: സ്വാമി വിവേകാന്ദന്‍ [Svaami vivekaandan‍]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution