<<= Back Next =>>
You Are On Question Answer Bank SET 394

19701. ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ? [Ottakatthinte oru kaalil ethra viralukal undu ?]

Answer: 2

19702. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സിനിമ? [Poornnamaayum inthyayil nirmmiccha aadya sinima?]

Answer: രാജാ ഹരിശ്ചന്ദ്ര - 1913 [Raajaa harishchandra - 1913]

19703. DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം? [Dna ; rna iva nirmmithamaayirikkunna adisthaana ghadakam?]

Answer: ന്യൂക്ലിയോടൈഡ് [Nyookliyodydu]

19704. ആ​ദ്യ മ​ല​യാള ശ​ബ്ദ ചി​ത്രം? [Aa​dya ma​la​yaala sha​bda chi​thram?]

Answer: ബാ​ലൻ​(1938) [Baa​lan​(1938)]

19705. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu baarisu ennariyappedunna nadi?]

Answer: പമ്പ [Pampa]

19706. ‘ഫാന്റം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘phaantam’ enna kathaapaathratthin‍re srushdaav?]

Answer: ലിയോൺ ലി ഫാൽക് [Liyon li phaalku]

19707. സമയമറിയിക്കുന്ന പക്ഷി എന്നറിയപ്പെടുന്നത്? [Samayamariyikkunna pakshi ennariyappedunnath?]

Answer: കാക്ക [Kaakka]

19708. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം? [Aaravalliyile ettavu uyaram koodiya par‍vvatham?]

Answer: ഗുരുശിഖിരം [Gurushikhiram]

19709. കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം? [Kayyoor samaratthe aadhaaramaakki lenin raajendran samvidhaanam cheytha chithram?]

Answer: മീനമാസത്തിലെ സൂര്യൻ [Meenamaasatthile sooryan]

19710. മലയാളത്തിലെ ആദ്യ ദിനപത്രം? [Malayaalatthile aadya dinapathram?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

19711. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ? [Ettavum kooduthal aayusulla jeevi ?]

Answer: ആമ [Aama]

19712. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം? [Aadyamaayi anubombu upayogiccha yuddham?]

Answer: രണ്ടാം ലോകമഹായുദ്ധം [Randaam lokamahaayuddham]

19713. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ 70​mm ചി​ത്രം? [Ma​la​yaa​la​tthi​le aa​dya 70​mm chi​thram?]

Answer: പ​ട​യോ​ട്ടം [Pa​da​yo​ttam]

19714. ‘പുഴ മുതൽ പുഴ വരെ’ എന്ന കൃതിയുടെ രചയിതാവ്? [‘puzha muthal puzha vare’ enna kruthiyude rachayithaav?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

19715. ഹംഗറി പിടിച്ചടക്കിയ തുർക്കി സുൽത്താൻ? [Hamgari pidicchadakkiya thurkki sultthaan?]

Answer: സുലൈമാൻ - 1521 [Sulymaan - 1521]

19716. റബ്ബർ യുദ്ധത്തിൽ ഏറ്റുമുട്ടിയ രാജ്യങ്ങൾ? [Rabbar yuddhatthil ettumuttiya raajyangal?]

Answer: ബൊളീവിയ; ബസിൽ [Boleeviya; basil]

19717. ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം? [Kromosomin‍re adisthaana ghadakam?]

Answer: DNA

19718. ECG (Electro Cardio Graph ) കണ്ടു പിടിച്ചത്? [Ecg (electro cardio graph ) kandu pidicchath?]

Answer: വില്യം ഐന്തോവൻ [Vilyam ainthovan]

19719. പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ? [Plegrogatthinu kaaranamaaya baakdeeriya?]

Answer: യെർസീനിയ പെസ്റ്റിസ് [Yerseeniya pesttisu]

19720. രാജപാളയം എന്നത് എന്താണ് ? [Raajapaalayam ennathu enthaanu ?]

Answer: ഒരിനം നായ [Orinam naaya]

19721. ഹരിക്കെയിനുകളുടെ ശക്തി രേഖപ്പെടുത്തുന്നത്തിനുള്ള ഉപകരണം? [Harikkeyinukalude shakthi rekhappedutthunnatthinulla upakaranam?]

Answer: സാഫിർ/ സിംപ്സൺ സ്കെയിൽ [Saaphir/ simpsan skeyil]

19722. പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ? [Prasavikkunna achchhan ennariyappedunna samudrajeevi ?]

Answer: കടൽകുതിര [Kadalkuthira]

19723. ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതമേത്? [Lokatthu ettavum kooduthal vishvaasikal ulla mathameth?]

Answer: ക്രിസ്തുമതം [Kristhumatham]

19724. പോസ്റ്റാഫീസുകൾ കൂടുതലുള്ള ജല്ല? [Posttaapheesukal kooduthalulla jalla?]

Answer: ത്രിശ്ശൂർ [Thrishoor]

19725. കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഏക ഗ്രഹം? [Kizhakkuninnum padinjaarottu bhramanam cheyyunna eka graham?]

Answer: ശുക്രൻ (Venus) [Shukran (venus)]

19726. കടൽകുതിര വിശേഷിപ്പിക്കപ്പെടുന്നത് ? [Kadalkuthira visheshippikkappedunnathu ?]

Answer: പ്രസവിക്കുന്ന അച്ഛൻ [Prasavikkunna achchhan]

19727. ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ? [Oru phamgasum aalgayum sahajeevanatthilerppettundaakunna sasya vargam ?]

Answer: ലൈക്കൻ [Lykkan]

19728. പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ? [Prapancha kendram sooryanaanennu prathipaadikkunna siddhaantham ?]

Answer: ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം) [Heeliyo sendriku siddhaantham (saura kendra vaadam)]

19729. ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി? [Gaandhijiye svaadheeniccha dolsttoyiyude kruthi?]

Answer: ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു [Di kingdam ophu godu eesu vithin yu]

19730. വിഷവാതകം ആദ്യമായി ഉപയോഗിക്കപ്പെട്ട യുദ്ധം? [Vishavaathakam aadyamaayi upayogikkappetta yuddham?]

Answer: ഒന്നാം ലോകമഹായുദ്ധം [Onnaam lokamahaayuddham]

19731. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക്? [Malayaalatthile aadya phaalkke aarkku?]

Answer: അടൂർ ഗോപാലകൃഷ്ണൻ (2004) [Adoor gopaalakrushnan (2004)]

19732. ബ്രിട്ടീഷ് ഹോണ്ടുറാസിന്‍റെ പുതിയപേര്? [Britteeshu honduraasin‍re puthiyaper?]

Answer: ബെലീസ് [Beleesu]

19733. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ന്ന അ​നു​ഛേ​ദം? [Bha​ra​na​gha​da​naa bhe​da​ga​thi​ye​kku​ri​cchu pra​thi​paa​di​kku​nna a​nu​chhe​dam?]

Answer: ആർ​ട്ടി​ക്കിൾ 368 [Aar​tti​kkil 368]

19734. സൂപ്പർ ലിക്വിഡ് എന്നറിയപ്പെടുന്ന ദ്രാവകം? [Sooppar likvidu ennariyappedunna draavakam?]

Answer: ഹീലിയം ദ്രാവകം [Heeliyam draavakam]

19735. എന്താണ് ലൈക്കൻ സസ്യ വർഗം ? [Enthaanu lykkan sasya vargam ?]

Answer: ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം [Oru phamgasum aalgayum sahajeevanatthilerppettundaakunna sasya vargam]

19736. ഇ​ന്ത്യൻ ഭ​ര​ണ​ഘ​ടന ആ​ദ്യ​മാ​യി ഭേ​ദ​ഗ​തി ചെ​യ്ത​ത്? [I​nthyan bha​ra​na​gha​dana aa​dya​maa​yi bhe​da​ga​thi che​ytha​th?]

Answer: 1951

19737. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്: [Nattellillaattha jeevikalil ettavum valuth:]

Answer: ഭീമൻ സ്ക്വിഡ് [Bheeman skvidu]

19738. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി? [Karshakan‍re mithram ennariyappedunna jeevi?]

Answer: ചേര [Chera]

19739. ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ? [Ettavum valiya karalullathum ettavum cheriya hrudayam ullathumaaya jeevi ?]

Answer: പന്നി [Panni]

19740. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം? [Janashathaabdi eksprasu dreyinukal oditthudangiyavarsham?]

Answer: 2002

19741. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം? [Dal‍hiyile aadyatthe sul‍tthaan‍ vamsham?]

Answer: അടിമ വംശം [Adima vamsham]

19742. ഏറ്റവും വലിയ കരളുള്ള ജീവി ? [Ettavum valiya karalulla jeevi ?]

Answer: പന്നി [Panni]

19743. ‘ നീർമാതളം പൂത്തകാലം’ ആരുടെ ആത്മകഥയാണ്? [‘ neermaathalam pootthakaalam’ aarude aathmakathayaan?]

Answer: മാധവിക്കുട്ടി [Maadhavikkutti]

19744. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ടണൽ? [Kadalinadiyiloode imglandineyum phraansineyum bandhippikkunna danal?]

Answer: ചാനൽ ടണൽ [Chaanal danal]

19745. ഏറ്റവും ചെറിയ ഹൃദയമുള്ള ജീവി ? [Ettavum cheriya hrudayamulla jeevi ?]

Answer: പന്നി [Panni]

19746. കജ്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kajri ethu samsthaanatthe nruttharoopamaan?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

19747. കനിഷ്ക്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി? [Kanishkkane buddhamatham sveekarikkaan prerippiccha vyakthi?]

Answer: അശ്വഘോഷൻ [Ashvaghoshan]

19748. ഏറ്റവും ഉയരം കൂടിയ വെള്ളയാട്ടം? [Ettavum uyaram koodiya vellayaattam?]

Answer: ജോഗ് ( ജെർസപ്പോ) ശരാവതി നദി [Jogu ( jersappo) sharaavathi nadi]

19749. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള പേശി? [Manushya shareeratthile ettavum neelamulla peshi?]

Answer: സാർട്ടോറിയസ് [Saarttoriyasu]

19750. ഒരു വലിയ സമുദ്രത്തിന്റെ സാമീപ്യം അനുഭവപ്പെടുന്ന വ്യാഴത്തിന്റെ ഉപഗ്രഹം? [Oru valiya samudratthinte saameepyam anubhavappedunna vyaazhatthinte upagraham?]

Answer: യൂറോപ്പ [Yooroppa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution