<<= Back Next =>>
You Are On Question Answer Bank SET 395

19751. കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി? [Karayile ettavum vegam kuranja sasthani?]

Answer: സ്ലോത് [Slothu]

19752. ഇന്ത്യയിൽ ആദ്യമായി ക്രിസ്തുമതം പ്രചരിപ്പിച്ച സെന്‍റ് തോമസ് ഇന്ത്യയിൽ എത്തിയവർഷം? [Inthyayil aadyamaayi kristhumatham pracharippiccha sen‍ru thomasu inthyayil etthiyavarsham?]

Answer: AD 52

19753. ഗാരോ; ഖാസി;ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gaaro; khaasi;jeyinshya ennee kunnukal sthithi cheyyunna samsthaanam?]

Answer: മേഘാലയ [Meghaalaya]

19754. ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി? [Ettavum kooduthal paal ulpaadippikkunna jeevi?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

19755. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം? [Lokasabha varshatthil churungiyathu ethra praaveshyam sammelikkanam?]

Answer: രണ്ട് പ്രാവശ്യം [Randu praavashyam]

19756. വെള്ളം കുടിക്കാത്ത സസ്തനി? [Vellam kudikkaattha sasthani?]

Answer: കങ്കാരു എലി [Kankaaru eli]

19757. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം? [Unnaayivaaryar‍ smaaraka kalaanilayam?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

19758. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Athulya ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മുളക് [Mulaku]

19759. നായ്ക്കർ രാജ വംശം പണികഴിപ്പിച്ച മധുരയിലെ ക്ഷേത്രം? [Naaykkar raaja vamsham panikazhippiccha madhurayile kshethram?]

Answer: മധുരമീനാക്ഷി ക്ഷേത്രം [Madhurameenaakshi kshethram]

19760. കേരളാ സുഭാഷ്ചന്ദ്രബോസ്? [Keralaa subhaashchandrabos?]

Answer: മുഹമ്മദ് അബ്ദുള്‍ റപ്മാന്‍ [Muhammadu abdul‍ rapmaan‍]

19761. വിമോചന സമരം നടന്ന വര്‍ഷം? [Vimochana samaram nadanna var‍sham?]

Answer: 1959

19762. ഇന്ത്യയിൽ പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Inthyayil pattikajaathikkaar kooduthalulla kendrabharanapradesham?]

Answer: ചണ്ഡീഗഡ് [Chandeegadu]

19763. എയ്ഡ്സ് സ്ഥിരീകരിക്കാനായി നടത്തുന്ന ടെസ്റ്റ്? [Eydsu sthireekarikkaanaayi nadatthunna desttu?]

Answer: വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ് [Vestten blottu desttu]

19764. ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ? [Ettavum uyarnna raktha sammardamulla janthu ?]

Answer: ജിറാഫ് [Jiraaphu]

19765. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറ്റും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? [Speekkarum depyootti speekkattum illaatthappol sabhaanadapadikal niyanthrikkunnathaar?]

Answer: ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ [Cheyarmaanmaarude paanalil ulppettayaal]

19766. മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ? [Mulayila maathram thinnu jeevikkunna mrugam ?]

Answer: പാണ്ട [Paanda]

19767. അനിശ്ചിതത്വ സിദ്ധാന്തം (uncertainity Principal ) കണ്ടുപിടിച്ചത്? [Anishchithathva siddhaantham (uncertainity principal ) kandupidicchath?]

Answer: ഹെയ്സർ ബർഗ് [Heysar bargu]

19768. രസതന്ത്രത്തിനും സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍ ? [Rasathanthratthinum samaadhaanatthinum nobal‍ sammaanam labhiccha shaasthrajnjan‍ ?]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

19769. പാണ്ടയുടെ ഭക്ഷണം ? [Paandayude bhakshanam ?]

Answer: മുളയില [Mulayila]

19770. ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘puzha kadannu marangalude idayileykku’ enna kruthiyude rachayithaav?]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan]

19771. ഇന്ത്യയിൽ റോസച്ചെടി കൊണ്ടുവന്ന മുഗൾ ഭരണാധികാരി? [Inthyayil rosacchedi konduvanna mugal bharanaadhikaari?]

Answer: അക്ബർ [Akbar]

19772. ഇൻഷുറൻസ് പരിഷ്കരണം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Inshuransu parishkaranam sambandhiccha enveshana kammeeshan‍?]

Answer: മൽഹോത്ര കമ്മിറ്റി കമ്മീഷൻ [Malhothra kammitti kammeeshan]

19773. മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി? [Manushyanu thulya kromasom samkhya ulla jeevi?]

Answer: കാട്ടു മുയൽ [Kaattu muyal]

19774. കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ? [Keedangal aashayavinimayam nadatthunnathu enthupayogicchaanu ?]

Answer: ഫിറമോൺ [Phiramon]

19775. ഋഗ്‌വേദത്തിലെ ഗായത്രി മന്ത്രത്തിൽ ഉത്ഘോഷിക്കുന്ന ദേവി? [Rugvedatthile gaayathri manthratthil uthghoshikkunna devi?]

Answer: സാവിത്രീ ദേവി [Saavithree devi]

19776. ലോ​ക് സ​ഭാ അം​ഗ​സം​ഖ്യ 525ൽ നി​ന്നും 545 ആ​ക്കി ഉ​യർ​ത്തി​യ​ത്? [Lo​ku sa​bhaa am​ga​sam​khya 525l ni​nnum 545 aa​kki u​yar​tthi​ya​th?]

Answer: 31​-ാം ഭേ​ദ​ഗ​തി [31​-aam bhe​da​ga​thi ]

19777. ഫിറമോൺ ആശയവിനിമയം നടത്തുന്നത് : [Phiramon aashayavinimayam nadatthunnathu :]

Answer: കീടങ്ങൾ [Keedangal]

19778. എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം? [Ellaa graamangalum poornnamaayum vydyutheekariccha aadya samsthaanam?]

Answer: ഹരിയാന [Hariyaana]

19779. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്? [Vanithakal aadyamaayi pankeduttha olimbiksu?]

Answer: 1900പാരിസ് [1900paarisu]

19780. സർവ്വോദയ പ്രസ്ഥാനം - സ്ഥാപകന്‍? [Sarvvodaya prasthaanam - sthaapakan‍?]

Answer: ജയപ്രകാശ് നാരായണൻ [Jayaprakaashu naaraayanan]

19781. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? [Salim kumaarinu mikaccha nadanulla desheeya puraskkaaram nedikkoduttha chithram?]

Answer: ആദാമിന്‍റെ മകൻ അബു - 2010 [Aadaamin‍re makan abu - 2010]

19782. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം? [Yooro karansi odyogikamaayi upayogicchu thudangiya 19 matthe raajyam?]

Answer: ലിത്വാനിയ [Lithvaaniya]

19783. ദ്രവ്യഗ്രഹം (Fluid planet) എന്നറിയപ്പെടുന്നത് ? [Dravyagraham (fluid planet) ennariyappedunnathu ?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

19784. ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ നടത്തിയ സമരം? [Bhoonikuthi varddhanavinethire gujaraatthile karshakar nadatthiya samaram?]

Answer: ബർദോളി പ്രക്ഷോഭം [Bardoli prakshobham]

19785. സി​ക്കി​മി​ന് സം​സ്ഥാന പ​ദ​വി ല​ഭി​ച്ച​ത്? [Si​kki​mi​nu sam​sthaana pa​da​vi la​bhi​ccha​th?]

Answer: 36​-ാം ഭേ​ദ​ഗ​തി (1975) [36​-aam bhe​da​ga​thi (1975)]

19786. നാലുമണിപ്പൂവ് - ശാസത്രിയ നാമം? [Naalumanippoovu - shaasathriya naamam?]

Answer: മിറാബിലസ് ജലപ്പ [Miraabilasu jalappa]

19787. ഏത് ലോക നേതാവിന്‍റെ മരണത്തെത്തുടർന്നാണ് യു.എൻ അതിന്‍റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്? [Ethu loka nethaavin‍re maranatthetthudarnnaanu yu. En athin‍re pathaaka aadyamaayi pakuthi thaazhtthi kettiyath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

19788. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം? [Bheaappaal‍ duranthatthinu kaaranamaaya vaathakam?]

Answer: മീഥേന്‍ ഐസോ സയനേറ്റ് [Meethen‍ aiseaa sayanettu]

19789. കരയിലെ ഏറ്റവും വലിയ മാംസ ഭോജി ? [Karayile ettavum valiya maamsa bhoji ?]

Answer: ദ്രുവക്കരടി [Druvakkaradi]

19790. 'കൊള്ളിയൻ' 'പതിക്കുന്ന താരങ്ങൾ' എന്നറിയപ്പെടുന്നത്? ['kolliyan' 'pathikkunna thaarangal' ennariyappedunnath?]

Answer: ഉൽക്കകൾ (Meteoroids) [Ulkkakal (meteoroids)]

19791. 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസാക്കിയ വൈസ്രോയി? [1915 le diphansu ophu inthya aakdu paasaakkiya vysroyi?]

Answer: ഹാർഡിഞ്ച് Il [Haardinchu il]

19792. ഹോമർ എഴുതിയ ഗ്രീക്ക് ഇതിഹാസങ്ങൾ? [Homar ezhuthiya greekku ithihaasangal?]

Answer: ഇലിയഡ്; ഒഡീസ്സി [Iliyadu; odeesi]

19793. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin‍ bi 12 l‍ adangiyirikkunna leaaham?]

Answer: കൊബാള്‍ട്ട് [Keaabaal‍ttu]

19794. റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം? [Rabbarile phillaraayi upayogikkunna sinku samyuktham?]

Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]

19795. ഏത് വൈറ്റമിന്‍റെ അഭാവമാണ് റിക്കറ്റ്സിന് (കണ രോഗം) കാരണം? [Ethu vyttamin‍re abhaavamaanu rikkattsinu (kana rogam) kaaranam?]

Answer: വൈറ്റമിൻ D [Vyttamin d]

19796. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Vaankade krikkattu sttediyam sthithi cheyyunna sthalam?]

Answer: മുംബൈ [Mumby]

19797. മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ? [Maarjaara varggatthile ettavum valiya mrugam ?]

Answer: സൈബീരിയൻ കടുവ [Sybeeriyan kaduva]

19798. (ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി? [(ghaanashakthi ettavum kooduthalulla sasthani?]

Answer: നായ [Naaya]

19799. കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി? [Karayaathe kanneerozhukkunna oru jeevi?]

Answer: സീൽ [Seel]

19800. ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു? [Aahaaram kazhukiyathinu shesham thinnunna janthu?]

Answer: റാക്കൂൺ [Raakkoon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions