<<= Back Next =>>
You Are On Question Answer Bank SET 396

19801. ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘kannikkoytthu’ enna kruthiyude rachayithaav?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

19802. ‘ഹൗസ് ഓഫ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘hausu ophu asambli‘ ethu raajyatthe paar‍lamen‍ru aan?]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]

19803. ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾക്കാൻ കഴിയുന്ന സസ്തനി? [Ettavum kooduthal aavrutthiyulla shabdam kelkkaan kazhiyunna sasthani?]

Answer: വവ്വാൽ [Vavvaal]

19804. അനശ്വര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Anashvara ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: അരി [Ari]

19805. ആധുനിക പത്രപ്രവർത്തനത്തിന്‍റെ പിതാവ്? [Aadhunika pathrapravartthanatthin‍re pithaav?]

Answer: ജോൺ വാൾട്ടർ [Jon vaalttar]

19806. 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി? [2016 le briksu (brics ) ucchakodiyude vedi?]

Answer: ഗോവ- ഇന്ത്യ [Gova- inthya]

19807. ബ്രെയിൻ ഡ്രെയിൻ തിയറി ആവിഷ്ക്കരിച്ചത്? [Breyin dreyin thiyari aavishkkaricchath?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

19808. പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി? [Punarulpaadanasheshi ettavum kooduthalulla jeevi?]

Answer: പ്ലനേറിയ [Planeriya]

19809. ഇന്ത്യൻ റെയിൽവേ മേഖലകളുടെ എണ്ണം? [Inthyan reyilve mekhalakalude ennam?]

Answer: 17

19810. ‘വിപ്ലവ കവി’ എന്നറിയപ്പെടുന്നത്? [‘viplava kavi’ ennariyappedunnath?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

19811. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം? [Mannin‍re amlaveeryam kuraykkunna padaar‍ththam?]

Answer: കുമ്മായം [Kummaayam]

19812. മുട്ടയിടുന്ന സസ്തനികൾ? [Muttayidunna sasthanikal?]

Answer: പ്ലാറ്റിപസ്, എക്കിഡ്ന [Plaattipasu, ekkidna]

19813. ലോകസഭയിലെ രണ്ടാമത്തെ വനിതാ പ്ര തിപക്ഷനേതാവ്? [Lokasabhayile randaamatthe vanithaa pra thipakshanethaav?]

Answer: സുഷ്മാ സ്വരാജ് [Sushmaa svaraaju]

19814. സൈലന്റ് വാലി ദേശീയോദ്യാനം ഏതിനം കുരങ്ങുകൾക്കാണ് പ്രസിദ്ധം? [Sylantu vaali desheeyodyaanam ethinam kurangukalkkaanu prasiddham?]

Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]

19815. സോമാലിയയുടെ നാണയം? [Somaaliyayude naanayam?]

Answer: ഫില്ലിംഗ് [Phillimgu]

19816. സിംഹവാലൻ കുരങ്ങുകൾക്ക് പ്രസിദ്ധമായ കേരളത്തിലെ ദേശീയോദ്യാനം ? [Simhavaalan kurangukalkku prasiddhamaaya keralatthile desheeyodyaanam ?]

Answer: സൈലന്റ് വാലി [Sylantu vaali]

19817. സൗത്ത് സുഡാന്‍റെ ദേശീയപക്ഷി? [Sautthu sudaan‍re desheeyapakshi?]

Answer: കഴുകൻ [Kazhukan]

19818. സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം? [Sylanru vaaliyil simhavaalan kurangukal kaanappedaanulla kaaranam?]

Answer: വെടിപ്പാവുകൾ ഉള്ളതിനാൽ [Vedippaavukal ullathinaal]

19819. കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം? [Komanveltthu sekratteriyattu nilavil vanna varsham?]

Answer: 1965

19820. ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി? [Aankaduvayum pen simhavum inachernnundaakunna santhathi?]

Answer: ഡൈഗൻ [Dygan]

19821. എന്താണ് ഡൈഗൻ മൃഗം ? [Enthaanu dygan mrugam ?]

Answer: ആൺകടുവയും പെൺ സിംഹവും ഇണചേർന്നുണ്ടാകുന്ന സന്തതി [Aankaduvayum pen simhavum inachernnundaakunna santhathi]

19822. ഗുരുത്വാകർഷണം ഏറ്റവും കൂടുതലുള്ള ഗ്രഹം ? [Guruthvaakarshanam ettavum kooduthalulla graham ?]

Answer: വ്യാഴം (Jupiter) [Vyaazham (jupiter)]

19823. ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്? [Ettavum valuppam koodiya aal kurangu?]

Answer: ഗോറില്ല [Gorilla]

19824. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം? [Inthyan phudbolin‍re mekka ennariyappetta sthalam?]

Answer: കൊൽക്കത്ത [Kolkkattha]

19825. സ്പീഡ്പോസ്റ് സംവിധാനം ആരംഭിച്ചത്? [Speedposru samvidhaanam aarambhicchath?]

Answer: 1986 aug 1

19826. വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്? [Viralillenkilum nakhamullathu ethu jeevikkaan?]

Answer: ആന [Aana]

19827. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്? [Da godu ophu smaal‍ thingsu rachicchath?]

Answer: ആരുന്ധതി റോയി [Aarundhathi royi]

19828. പപ്പു കോവിൽ എന്നറിയപ്പെട്ട സ്ഥലം? [Pappu kovil ennariyappetta sthalam?]

Answer: പരപ്പനാട് [Parappanaadu]

19829. സ്വ​ത്ത​വ​കാ​ശം മൗ​ലി​കാ​വ​കാ​ശ​മ​ല്ലാ​താ​ക്കി​യ​ത്? [Sva​ttha​va​kaa​sham mau​li​kaa​va​kaa​sha​ma​llaa​thaa​kki​ya​th?]

Answer: 44​-ാം ഭേ​ദ​ഗ​തി [44​-aam bhe​da​ga​thi ]

19830. 'ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി? ['inthyayil aadyamaayi aabhyanthira sarvveesu nadatthiya vimaana kampani?]

Answer: ഇംപീരിയൽ എയർവേസ് [Impeeriyal eyarvesu]

19831. സർജറിയുടെ പിതാവ്? [Sarjariyude pithaav?]

Answer: സുശ്രുതൻ [Sushruthan]

19832. ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Gindi desheeyodyaanam sthithi cheyyunna samsthaanam?]

Answer: തമിഴ്‌നാട് [Thamizhnaadu]

19833. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം? [Pashchima bamgaalin‍re thalasthaanam?]

Answer: കൊൽക്കത്ത [Kolkkattha]

19834. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി? [Manushya shareeratthile vishramamillaattha peshi?]

Answer: ഹൃദയ പേശി [Hrudaya peshi]

19835. ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം? [Ettavum kooduthal kannukaali sampatthulla raajyam?]

Answer: ഇന്ത്യ [Inthya]

19836. ഡിഫ്ത്തീരിയ പകരുന്നത്? [Diphttheeriya pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

19837. കുലശേഖര ആൾവാർ രചിച്ച നാടകങ്ങൾ? [Kulashekhara aalvaar rachiccha naadakangal?]

Answer: തപതീ സംവരണം; സുഭദ്രാ ധനയജ്ഞം; വിച്ഛിന്നാഭിഷേകം [Thapathee samvaranam; subhadraa dhanayajnjam; vichchhinnaabhishekam]

19838. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹങ്ങൾ? [Samudrajalatthil ninnum verthiricchedukkunna lohangal?]

Answer: മഗ്നീഷ്യം & സോഡിയം [Magneeshyam & sodiyam]

19839. പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ? [Prayathna sheelar orikkalum ashaktharaavukayilla" aarude vaakkukal?]

Answer: ഗാന്ധിജി [Gaandhiji]

19840. അലാവുദ്ദീൻ ഖിൽജിയുടെ ആസ്ഥാന കവി? [Alaavuddheen khiljiyude aasthaana kavi?]

Answer: അമീർ ഖുസ്രു (അബുൾ ഹസ്സൻ ) [Ameer khusru (abul hasan )]

19841. കന്നുകാലി സമ്പത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Kannukaali sampatthil onnaam sthaanatthulla raajyam ?]

Answer: ഇന്ത്യ [Inthya]

19842. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള മൂലകം? [Manushya shareeratthil ettavum kooduthalaayi adangiyittulla moolakam?]

Answer: ഓക്സിജൻ [Oksijan]

19843. ക്ഷീരോത്പാദനത്തിൽ മൂന്നിട്ടുനിൽക്കുന്ന രാജ്യം? [Ksheerothpaadanatthil moonnittunilkkunna raajyam?]

Answer: ഇന്ത്യ [Inthya]

19844. ‘സംസ്ഥാന കവി’ എന്നറിയപ്പെടുന്നത്? [‘samsthaana kavi’ ennariyappedunnath?]

Answer: വള്ളത്തോൾ [Vallatthol]

19845. ക്ഷീരോത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? [Ksheerothpaadanatthil onnaam sthaanatthulla raajyam ?]

Answer: ഇന്ത്യ [Inthya]

19846. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyar baalttikku ethu raajyatthe vimaana sarvveesaan?]

Answer: ലാത്വിയ [Laathviya]

19847. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്? [Chavittunaadakam keralatthil pracharippicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

19848. പ്രശസ്തമായ കൽപ്പാത്തി രഥോത്സവം നടക്കുന്ന ക്ഷേത്രം? [Prashasthamaaya kalppaatthi rathothsavam nadakkunna kshethram?]

Answer: കൽപ്പാത്തി വിശ്വനാഥ ക്ഷേത്രം - പാലക്കാട് [Kalppaatthi vishvanaatha kshethram - paalakkaadu]

19849. ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ? [Jiraaphinte kazhutthile kasherukkalude ennam ?]

Answer: 7

19850. സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം [Sasthanikalude kazhutthile kasherukkalude ennam]

Answer: 7
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution