<<= Back Next =>>
You Are On Question Answer Bank SET 397

19851. ഏറ്റവും ചെറിയ സസ്തനി ഏത്? [Ettavum cheriya sasthani eth?]

Answer: ബബിൾ ബി ബാറ്റ് [Babil bi baattu]

19852. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ? [Irumpin‍re ettavum shuddhamaaya roopam ?]

Answer: പച്ച ഇരുമ്പ് [Paccha irumpu]

19853. പറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? [Pattaa gulikayaayi upayogikkunnath?]

Answer: നാഫ്തലിൻ [Naaphthalin]

19854. സ്വർണ്ണത്തിന്‍റെ ലായകം? [Svarnnatthin‍re laayakam?]

Answer: അക്വാ റീജിയ [Akvaa reejiya]

19855. പ്യൂപ്പയുടെ സംരക്ഷണാവയവം? [Pyooppayude samrakshanaavayavam?]

Answer: കൊക്കൂൺ [Kokkoon]

19856. സൈക്കിൾ ടയർ കണ്ടുപിടിച്ചത്? [Sykkil dayar kandupidicchath?]

Answer: ജോൺ ഡൺലപ്പ് [Jon danlappu]

19857. ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ? [Bhoomiyude kaantha shakthi arinju sancharikkunna jeevi ?]

Answer: ഒച്ച് [Occhu]

19858. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്? [Chirippikkunna vaathakam ennariyappedunnath?]

Answer: നൈട്രെസ് ഓക്സൈഡ് [Nydresu oksydu]

19859. കൊച്ചി എണ്ണ ശുദ്ധികരണശാലയുടെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Kocchi enna shuddhikaranashaalayude nirmmaanatthil sahaayiccha raajyam?]

Answer: അമേരിക്ക [Amerikka]

19860. കരയിലെ ജീവികളിൽ ഏറ്റവും വലിയ തലച്ചോറ് ഏതിന്? [Karayile jeevikalil ettavum valiya thalacchoru ethin?]

Answer: ആന [Aana]

19861. പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? [Panchaabin‍re hykkodathi sthithi cheyyunnath?]

Answer: ഛണ്ഡീഗഡ് [Chhandeegadu]

19862. ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി? [Inthyayil aadyatthe vividhodeshya nadeejala paddhathi?]

Answer: ദാമോദാർ വാലി പ്രോജക്ട് (കൊൽക്കത്ത) [Daamodaar vaali projakdu (kolkkattha)]

19863. രോഗ പ്രതിരോധ ശാസ്ത്രത്തിന്‍റെ പിതാവ്? [Roga prathirodha shaasthratthin‍re pithaav?]

Answer: എഡ വേർഡ് ജന്നർ [Eda verdu jannar]

19864. HDFC ബാങ്ക് രൂപീകരിച്ച വർഷം? [Hdfc baanku roopeekariccha varsham?]

Answer: 1994

19865. ബബിൾ ബി ബാറ്റ് വിശേഷിപ്പിക്കപ്പെടുന്നത് ? [Babil bi baattu visheshippikkappedunnathu ?]

Answer: ഏറ്റവും ചെറിയ സസ്തനി [Ettavum cheriya sasthani]

19866. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള കോശം? [Manushyashareeratthile ettavum neelamulla kosham? ]

Answer: നാഡീകോശം [Naadeekosham ]

19867. വജ്രത്തിന്റെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസം? [Vajratthinte thilakkatthinu kaaranamaaya prakaasha prathibhaasam?]

Answer: പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]

19868. കൂ​റു​മാ​റ്റ നി​രോ​ധന നി​യ​മ​ത്തി​ന് സാ​ധുത നൽ​കിയ ഭേ​ദ​ഗ​തി? [Koo​ru​maa​tta ni​ro​dhana ni​ya​ma​tthi​nu saa​dhutha nal​kiya bhe​da​ga​thi?]

Answer: 52​-ാം ഭേ​ദ​ഗ​തി (1985) [52​-aam bhe​da​ga​thi (1985)]

19869. അമേരിക്കൻ പ്രസിഡന്‍റ് ഭരണമേൽക്കുന്ന ദിവസം? [Amerikkan prasidan‍ru bharanamelkkunna divasam?]

Answer: ജനുവരി 20 [Januvari 20]

19870. കേരള വനിതാ കമ്മിഷന്‍റെ പ്രഥമ അദ്ധ്യക്ഷ? [Kerala vanithaa kammishan‍re prathama addhyaksha?]

Answer: ശ്രീമതി സുഗതകുമാരി [Shreemathi sugathakumaari]

19871. ഗോവയുടെ സംസ്ഥാന മൃഗം? [Govayude samsthaana mrugam?]

Answer: കാട്ടുപോത്ത് [Kaattupotthu]

19872. മനുഷ്യശരീരത്തിലെ ശരാശരി താപനില? [Manushyashareeratthile sharaashari thaapanila? ]

Answer: 37 ഡിഗ്രി സെൽഷ്യസ് [37 digri selshyasu ]

19873. കഴിഞ്ഞകാലം - രചിച്ചത്? [Kazhinjakaalam - rachicchath?]

Answer: കെപികേശവമേനോന് [Kepikeshavamenonu]

19874. ബേർഡ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Berdu dveepukal sthithi cheyyunna thadaakam?]

Answer: ചിൽക്ക (ഒഡീഷ) [Chilkka (odeesha)]

19875. സപ്തഭാഷാ സംഗമഭൂമി? [Sapthabhaashaa samgamabhoomi?]

Answer: കാസർഗോഡ്‌ [Kaasargodu]

19876. ശരീരത്തിലെ വലിയ അവയവമേത് ? [Shareeratthile valiya avayavamethu ? ]

Answer: ത്വക്ക് [Thvakku ]

19877. ‘മേഘസന്ദേശം’ എന്ന കൃതി രചിച്ചത്? [‘meghasandesham’ enna kruthi rachicchath?]

Answer: കാളിദാസൻ [Kaalidaasan]

19878. ആന്റിസെപ്റ്റിക് സർജറിയുടെ പിതാവ്? [Aantisepttiku sarjariyude pithaav?]

Answer: ജോസഫ് ലിസ്റ്റർ [Josaphu listtar]

19879. സൗരയൂഥ ഇരട്ടകൾ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ? [Saurayootha irattakal ennariyappedunna grahangal?]

Answer: യുറാനസ്;നെപ്ട്യൂൺ [Yuraanasu;nepdyoon]

19880. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അവയവം ഏതു ? [Manushyashareeratthile ettavum cheriya avayavam ethu ? ]

Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi ]

19881. ഡൽ​ഹി​ക്ക് ദേ​ശീയ ത​ല​സ്ഥാന പ​ദ​വി? [Dal​hi​kku de​sheeya tha​la​sthaana pa​da​vi?]

Answer: 69​-ാം ഭേ​ദ​ഗ​തി (1991) [69​-aam bhe​da​ga​thi (1991)]

19882. പ​ഞ്ചാ​യ​ത്തീ​രാ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭേ​ദ​ഗ​തി? [Pa​nchaa​ya​tthee​raa​ju​maa​yi ba​ndha​ppe​tta bhe​da​ga​thi?]

Answer: 73​-ാം ഭേ​ദ​ഗ​തി (1992) [73​-aam bhe​da​ga​thi (1992)]

19883. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹങ്ങൾ? [Mannennayil sookshikkunna lohangal?]

Answer: സോഡിയം & പൊട്ടാസ്യം [Sodiyam & pottaasyam]

19884. ആധുനിക രീതിയിലുള്ള തെർമോ മീറ്റർ നിർമ്മിച്ചത്? [Aadhunika reethiyilulla thermo meettar nirmmicchath?]

Answer: ഫാരൻ ഹീറ്റ് [Phaaran heettu]

19885. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി? [Manushyashareeratthile ettavum valiya granthi? ]

Answer: കരള് [Karalu ]

19886. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം? [Nishedhavottu ( nota) nadappilaakkiya aadya raajyam?]

Answer: ഫ്രാൻസ് [Phraansu]

19887. ആസിഡ് മഴയ്ക്ക് കാരണമായ പ്രധാന വാതകം? [Aasidu mazhaykku kaaranamaaya pradhaana vaathakam?]

Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]

19888. അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Arththashaasthram imgleeshileykku vivartthanam cheythath?]

Answer: ആർ.ശ്യാമ ശാസ്ത്രികൾ [Aar. Shyaama shaasthrikal]

19889. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ പേശി? [Manushyashareeratthile ettavum valiya peshi? ]

Answer: തുടയിലെ പേശി [Thudayile peshi ]

19890. അജന്താ ഗുഹകൾ കണ്ടെത്തിയ വര്‍ഷം? [Ajanthaa guhakal kandetthiya var‍sham?]

Answer: 1819

19891. അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്‍റെ കർത്താവ്? [Ampalangalkku thee kolutthuka enna cheru lekhanatthin‍re kartthaav?]

Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]

19892. കൊഴുപ്പിനെ ഫാറ്റി ആസിഡും ഗ്ലിസറോളുമാക്കി മാറ്റുന്ന രാസാഗ്നി (എൻസൈം )? [Kozhuppine phaatti aasidum glisarolumaakki maattunna raasaagni (ensym )?]

Answer: ലിപേസ് [Lipesu]

19893. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പ്? [Manushyashareeratthile ettavum neelamulla njarampu? ]

Answer: സയാറ്റിക്ഞരമ്പ് [Sayaattiknjarampu ]

19894. മനുഷ്യന് എത്ര ക്രോമ സോമുകൾ ഉണ്ട് ? [Manushyanu ethra kroma somukal undu ? ]

Answer: 23 ജോഡി [23 jodi ]

19895. നാഗാലാന്‍റ്ന്‍റെ തലസ്ഥാനം? [Naagaalaan‍rn‍re thalasthaanam?]

Answer: കോഹിമ [Kohima]

19896. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി? [1881 l phaakdari aakttu paasaakkiya vysroyi?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

19897. ന​ഗ​ര​പാ​ലിക (​മു​നി​സി​പ്പാ​ലി​റ്റി) നി​യ​മ​ങ്ങൾ? [Na​ga​ra​paa​lika (​mu​ni​si​ppaa​li​tti) ni​ya​ma​ngal?]

Answer: 74​-ാം ഭേ​ദ​ഗ​തി (1992) [74​-aam bhe​da​ga​thi (1992)]

19898. അലക്കു കാരം - രാസനാമം? [Alakku kaaram - raasanaamam?]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]

19899. ചുണ്ണാമ്പ് കല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Chunnaampu kallu ettavum kooduthal uthpaadippikkunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

19900. കുമാരനാശാന് മഹാകവിപ്പട്ടം നല്‍കിയത്? [Kumaaranaashaanu mahaakavippattam nal‍kiyath?]

Answer: മദ്രാസ് യൂണിവേഴ്സിറ്റി [Madraasu yoonivezhsitti]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution