<<= Back
Next =>>
You Are On Question Answer Bank SET 398
19901. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ? [Magsase avaardu kittiya aadyatthe inthyakkaaran?]
Answer: വിനോബ ഭാവെ [Vinoba bhaave]
19902. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayude desheeya mudrayaaya simha mudra ulppetta ashokasthambham sthithi cheyyunna sthalam?]
Answer: സാരാനാഥ് [Saaraanaathu]
19903. സാർവ്വത്രിക ദാദാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്? [Saarvvathrika daadaavu ennariyappedunna raktha grooppu?]
Answer: ഒ ഗ്രൂപ്പ് [O grooppu]
19904. പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ? [Prasaar bhaarathiyude aadya cheyarmaan?]
Answer: നിഖിൽ ചക്രവർത്തി [Nikhil chakravartthi]
19905. മലയാളത്തിലെ ആദ്യ സാമൂഹിക നാടകം? [Malayaalatthile aadya saamoohika naadakam?]
Answer: മറിയാമ്മ [Mariyaamma]
19906. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം? [Bogan villa enna sasyatthinre janmadesham?]
Answer: ബ്രസീൽ [Braseel]
19907. 2000 BC യിൽ കേരളവുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രാചീന സംസ്ക്കാരം? [2000 bc yil keralavumaayi vyaapaara bandhatthil erppettirunna praacheena samskkaaram?]
Answer: സിന്ധു നദീതട സംസ്ക്കാരം [Sindhu nadeethada samskkaaram]
19908. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ? [Inthyayude prathama attorni janaral?]
Answer: എം.സി.സെതൽവാദ് [Em. Si. Sethalvaadu]
19909. കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Kongrasinte shathaabdi sammelanatthil addhyakshatha vahicchath?]
Answer: രാജീവ് ഗാന്ധി (1985) [Raajeevu gaandhi (1985)]
19910. ബന്നാർഘട്ട് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Bannaarghattu naashanal paarkku sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
19911. മനുഷ്യശരീരത്തിലെ മസിലുകളുടെ എണ്ണം ?
[Manushyashareeratthile masilukalude ennam ?
]
Answer: 639
19912. മനുഷ്യന് എത്ര വാരിയെല്ലുകൾ ഉണ്ട് ?
[Manushyanu ethra vaariyellukal undu ?
]
Answer: 12 ജോഡി (24 എണ്ണം )
[12 jodi (24 ennam )
]
19913. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത്? [Uzhavuchaal paadangalude avashishdangal kandatthiyath?]
Answer: കാളിബംഗാൻ [Kaalibamgaan]
19914. ആദ്യത്തെ നിർഭയ ഷെൽട്ടർ? [Aadyatthe nirbhaya shelttar?]
Answer: തിരുവനന്തപുരം [Thiruvananthapuram]
19915. നട്ടെല്ലിൽ എത്ര കശേരുക്കൾ ഉണ്ട് ?
[Nattellil ethra kasherukkal undu ?
]
Answer: 33
19916. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം? [Chandranilekkulla inthyayude randaamatthe vikshepanam?]
Answer: ചന്ദ്രയാൻ 2 [Chandrayaan 2]
19917. ബോട്ടുകൾ; ഹെൽമറ്റുകൾ ഇവയുടെ ബോഡി നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Bottukal; helmattukal ivayude bodi nirmmikkaan upayogikkunna glaas?]
Answer: ഫൈബർ ഗ്ലാസ് [Phybar glaasu]
19918. ഒന്നാം ലോക മഹായുദ്ധത്തിലെ ജേതാക്കൾ, പരാജയപ്പെട്ട ജർമ്മനിയുമായി ഒപ്പുവച്ച സന്ധി? [Onnaam loka mahaayuddhatthile jethaakkal, paraajayappetta jarmmaniyumaayi oppuvaccha sandhi?]
Answer: വേഴ്സായി സന്ധി [Vezhsaayi sandhi]
19919. മനുഷ്യനിൽ സ്ഥിര ദന്തികൾ എത്ര ?
[Manushyanil sthira danthikal ethra ?
]
Answer: 32
19920. പതാക സംബന്ധിച്ച ശാസ്ത്രിയ പഠനം? [Pathaaka sambandhiccha shaasthriya padtanam?]
Answer: വെക്സിലോളജി [Veksilolaji]
19921. ശരീരത്തിന് വേണ്ടി വിറ്റാമിൻ എ സംഭരിച്ചു വെക്കുന്ന അവയവം?
[Shareeratthinu vendi vittaamin e sambharicchu vekkunna avayavam?
]
Answer: കരള്
[Karalu
]
19922. ആലപ്പുഴ ജില്ല നിലവില്‍ വന്നത്? [Aalappuzha jilla nilavil vannath?]
Answer: 1957 ആഗസ്റ്റ് 17 [1957 aagasttu 17]
19923. ശരീരത്തിന് വേണ്ടി കരള് സംഭരിച്ചു വെക്കുന്ന വിറ്റാമിൻ ?
[Shareeratthinu vendi karalu sambharicchu vekkunna vittaamin ?
]
Answer: വിറ്റാമിൻ എ
[Vittaamin e
]
19924. തിരുവിതാംകൂറിലെ ആദ്യ ദളവ? [Thiruvithaamkoorile aadya dalava?]
Answer: രാമയ്യൻ ദളവ [Raamayyan dalava]
19925. ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Aadyatthe sampoorna kampyoottarennu visheshippikkappedunnath?]
Answer: ആപ്പിൾ ll (1977) [Aappil ll (1977)]
19926. കോൺസ്റ്റലേഷനുകൾക്ക് ഉദാഹരണം? [Konsttaleshanukalkku udaaharanam?]
Answer: സപ്തർഷികൾ; ചിങ്ങം ;കന്നി; തുലാം മുതലായവ [Saptharshikal; chingam ;kanni; thulaam muthalaayava]
19927. ബ്രൗൺ ആൽഗയിൽ കാണുന്ന വർണ്ണകണം? [Braun aalgayil kaanunna varnnakanam?]
Answer: ഫ്യൂക്കോസാന്തിൻ [Phyookkosaanthin]
19928. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'പരിശിഷ്ഠ പർവാന' എന്ന ജൈന കൃതി രചിച്ചത്? [Maurya saamraajyatthekkuricchu prathipaadikkunna 'parishishdta parvaana' enna jyna kruthi rachicchath?]
Answer: ഹേമചന്ദ്രൻ [Hemachandran]
19929. അർനോൾഡ് ഷാരസ് നെഗർ ജനിച്ച രാജ്യം? [Arnoldu shaarasu negar janiccha raajyam?]
Answer: ഓസ്ട്രിയ [Osdriya]
19930. തെർമോ മീറ്റർ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്? [Thermo meettar nirmmikkaan upayogikkunna glaas?]
Answer: പൈറക്സ് ഗ്ലാസ് [Pyraksu glaasu]
19931. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കോച്ചി വലിവ് എന്ത് പേരിൽ അറിയപ്പെടുന്നു ?
[Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpozhundaakunna peshikalude kocchi valivu enthu peril ariyappedunnu ?
]
Answer: ടെറ്റനി
[Dettani
]
19932. എന്താണ് ടെറ്റനി ?
[Enthaanu dettani ?
]
Answer: രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന പേശികളുടെ കോച്ചി വലിവ്
[Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpozhundaakunna peshikalude kocchi valivu
]
19933. അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം? [Ayyankaali kallumaala prakshobham nadatthiya varsham?]
Answer: 19 15 (സ്ഥലം: പെരിനാട്;കൊല്ലം) [19 15 (sthalam: perinaadu;kollam)]
19934. 1986ൽ ഗംഗയ്ക്ക് കുറുകെ ബംഗാളിൽ കെട്ടിയ പ്രസിദ്ധമായ അണക്കെട്ട്? [1986l gamgaykku kuruke bamgaalil kettiya prasiddhamaaya anakkettu?]
Answer: ഫറാക്കാ ബാറേജ് [Pharaakkaa baareju]
19935. ലോകത്തിലെ ഏറ്റവും വഴിയ വലിയ പവിഴപ്പുറ്റ്? [Lokatthile ettavum vazhiya valiya pavizhapputtu?]
Answer: ഗ്രേറ്റ് വാരിയർ റീഫ് (ആസ്ട്രേലിയ) [Grettu vaariyar reephu (aasdreliya)]
19936. ഇന്ത്യാ ഗേറ്റിന്‍റെ ശില്പി? [Inthyaa gettinre shilpi?]
Answer: എഡ്വിൻ ലൂട്ടിൻസ് [Edvin loottinsu]
19937. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം? [Inthyan svaathanthrya samaratthilekku praveshikkaan arabinda ghoshine prerippiccha sambhavam?]
Answer: ബംഗാൾ വിഭജനം (1905) [Bamgaal vibhajanam (1905)]
19938. ഖേൽരത്നാ പുരസ്ക്കാരം നേടിയ ആദ്യ മലയാളി താരം? [Khelrathnaa puraskkaaram nediya aadya malayaali thaaram?]
Answer: കെഎം.ബീനാ മോൾ [Keem. Beenaa mol]
19939. ടെറ്റനി ഉണ്ടാകുന്നതെങ്ങനെയാണ് ?
[Dettani undaakunnathenganeyaanu ?
]
Answer: രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോൾ
[Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpol
]
19940. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം? [Panchaabu naashanal baankinre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
19941. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്? [Photto ilakdriku prabhaavam vishadeekaricchath?]
Answer: 'ആൽബർട്ട് ഐൻസ്റ്റീൻ ['aalbarttu ainstteen]
19942. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം? [Alaksaandar di grettnre janmasthalam?]
Answer: മസിഡോണിയ [Masidoniya]
19943. രക്തത്തിൽ കാൽസ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോഴുണ്ടാകുന്ന രോഗം ?
[Rakthatthil kaalsyatthinte alavu kramaatheethamaayi kurayumpozhundaakunna rogam ?
]
Answer: ടെറ്റനി
[Dettani
]
19944. ഇക്കാ സിറ്റി എന്ന പേരിൽ അറിയപ്പെടുന്നത്? [Ikkaa sitti enna peril ariyappedunnath?]
Answer: പാനിപ്പത്ത് [Paanippatthu]
19945. ഗംഗാ ആക്‌ഷൻ പ്ളാൻ? [Gamgaa aakshan plaan?]
Answer: 1986ൽ [1986l]
19946. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘anubhavangal paalicchakal’ enna kruthiyude rachayithaav?]
Answer: തകഴി [Thakazhi]
19947. മനുഷ്യ ശരീരത്തിൽ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയുന്ന ഏക കോശം ?
[Manushya shareeratthil nagna nethram kondu kaanaan kazhiyunna eka kosham ?
]
Answer: അണ്ഡം
[Andam
]
19948. ഒന്നാം ലോക മഹായുദ്ധത്തോടെ അധികാരം നഷ്ടപ്പെട്ട ഹാപ്സ്‌ബർഗ് രാജവംശം ഏത് രാജ്യത്തായിരുന്നു? [Onnaam loka mahaayuddhatthode adhikaaram nashdappetta haapsbargu raajavamsham ethu raajyatthaayirunnu?]
Answer: ഓസ്ട്രിയ - ഹംഗറി [Osdriya - hamgari]
19949. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ? [Pensil nirmmaanatthinu upayogikkunnathu ?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
19950. സിക്കിമിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്? [Sikkiminre hykkodathi sthithi cheyyunnath?]
Answer: ഗാങ്ടോക്ക് [Gaangdokku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution