<<= Back
Next =>>
You Are On Question Answer Bank SET 399
19951. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം ?
[Manushya shareeratthile ettavum cheriya kosham ?
]
Answer: പുംബീജം
[Pumbeejam
]
19952. കമ്പി തപാൽ അവസാനിച്ച വർഷം? [Kampi thapaal avasaaniccha varsham?]
Answer: 2013 ജൂലൈ 15 [2013 jooly 15]
19953. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ? [Pallinreyum pallinre ghadanayeyum patti padtikkunna shaasthra shaakha?]
Answer: ഒഡന്റോളജി [Odantolaji]
19954. വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് ആസ്ഥാനം? [Vyrolaji insttittyuttu aasthaanam?]
Answer: ആലപ്പുഴ [Aalappuzha]
19955. സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത? [Stteeliloodeyulla shabdatthinte vegatha?]
Answer: 5000 മീ/സെക്കന്റ് [5000 mee/sekkantu]
19956. അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത്? [Anthardesheeya rasathanthra varshamaayi aacharicchath?]
Answer: 2011
19957. യമുനയുടെ മറ്റൊരു പേര്? [Yamunayude matteaaru per?]
Answer: കാളിന്ദി [Kaalindi]
19958. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ?
[Manushya shareeratthile ettavum kaadtinyamulla vasthu ?
]
Answer: പല്ലുകളിലെ ഇനാമൽ
[Pallukalile inaamal
]
19959. മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നോവൽ? [Malayaalatthile aadyatthe riyalisttiku noval?]
Answer: ധൂമകേതുവിന്‍റെ ഉദയം [Dhoomakethuvinre udayam]
19960. കരളിന്റെ സ്രവത്തിനു എന്താണ് പേര് ?
[Karalinte sravatthinu enthaanu peru ?
]
Answer: ബൈൽ
[Byl
]
19961. ശബ്ദവേഗതയേക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? [Shabdavegathayekkaal anchiratti vegathaye soochippikkunnath?]
Answer: ഹൈപ്പർ സോണിക് [Hyppar soniku]
19962. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Bekkal keaatta ethu jillayilaanu sthithi cheyyunnath?]
Answer: കാസര്‍ഗോഡ് [Kaasargeaadu]
19963. ആന്ത്രാക്സ് രോഗത്തിന് കാരണമായ ബാക്ടീരിയ? [Aanthraaksu rogatthinu kaaranamaaya baakdeeriya?]
Answer: ബാസില്ലസ് ആന്ത്രാസിസ് [Baasillasu aanthraasisu]
19964. ഗ്വാളിയോർ റയോൺസ് സ്ഥിതി ചെയ്യുന്നത്? [Gvaaliyor rayonsu sthithi cheyyunnath?]
Answer: മാവൂർ (കോഴിക്കോട്; ചാലിയാറിന്‍റെ തീരത്ത്) [Maavoor (kozhikkodu; chaaliyaarinre theeratthu)]
19965. മനുഷ്യ ശരീരത്തിൽ ബൈൽ എന്നറിയപ്പെടുന്നത് ?
[Manushya shareeratthil byl ennariyappedunnathu ?
]
Answer: കരളിന്റെ സ്രവം
[Karalinte sravam
]
19966. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം? [Lokatthile ettavum valiya solaar plaantu sthaapiccha raajyam?]
Answer: മൊറോക്കോ (സഹാറ മരുഭൂമിയിൽ) [Morokko (sahaara marubhoomiyil)]
19967. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഭൗമോപരിതലത്തിലെ ഏറ്റവും താഴ്ന്ന ഭാഗം? [Lokatthil ettavum neelam koodiya bhaumoparithalatthile ettavum thaazhnna bhaagam?]
Answer: ചാവുകടൽ [Chaavukadal]
19968. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം? [Sooryanodu ettavum adutthu sthithi cheyyunna graham?]
Answer: ബുധൻ [Budhan]
19969. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Kottaarangalude nagaram ennariyappedunnath?]
Answer: കൊൽക്കത്ത [Kolkkattha]
19970. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി? [I0c ( intar naashanal olibiku kammitti) prasidantinre kaalaavadhi?]
Answer: 8 വർഷം [8 varsham]
19971. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്? [Inthyayile aadyatthe pukavali rahitha samsthaanamaayi 2013 l prakhyaapikkappettath?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
19972. മൂന്നാം മൈസൂർ യുദ്ധം? [Moonnaam mysoor yuddham?]
Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792) [Dippu sultthaanum britteeshukaarum (1789 - 1792)]
19973. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി? [Baakdriyan ottakangal (muthukil randu muzhayullava ) kaanappedunna marubhoomi?]
Answer: ഗോബി മരുഭൂമി [Gobi marubhoomi]
19974. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ വനിത? [Dalhi simhaasanatthileriya aadya vanitha?]
Answer: റസിയ സുൽത്താന [Rasiya sultthaana]
19975. ഹൃസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഉള്ള ഒരാൾക്ക് ഉപയോഗിക്കാവുന്ന ലെൻസ്? [Hrusvadrushdiyum deerghadrushdiyum ulla oraalkku upayogikkaavunna lens?]
Answer: ബൈഫോക്കൽ ലെൻസ് [Byphokkal lensu]
19976. ഏറ്റുമുട്ടലിൽ മരണം വരിക്കുന്ന ചാവേറുകളുടെ മൃതശരീരം കൂട്ടത്തോടെ സംസ്‌കരിച്ചിരുന്ന സ്ഥലം? [Ettumuttalil maranam varikkunna chaaverukalude mruthashareeram koottatthode samskaricchirunna sthalam?]
Answer: മണിക്കിണർ [Manikkinar]
19977. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം? [Ellaa graamangaleyum rodu mukhena bandhiccha aadya samsthaanam?]
Answer: കേരളം [Keralam]
19978. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം? [Vividhu bhaarathiyude suvarna joobili aaghoshiccha varsham?]
Answer: 2007
19979. കരളിന്റെ സ്രവമായ ബൈലിനു മഞ്ഞ നിറം നൽകുന്ന ഘടകം ഏത്?
[Karalinte sravamaaya bylinu manja niram nalkunna ghadakam eth?
]
Answer: ബിലിറൂബിൻ
[Biliroobin
]
19980. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം? [Onnaam karnnaattiku yuddham nadanna kaalaghattam?]
Answer: 1746 - 48
19981. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Puthiya samsthaanangalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 3 [Aarttikkil 3]
19982. ഐ.എൻ.സി.എൽ പ്രസിഡന്റായ ആദ്യ മലയാളി? [Ai. En. Si. El prasidantaaya aadya malayaali?]
Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]
19983. മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം? [Maulikaavakaashangaleppatti oru prameyam paasaakkiya kongrasu sammelanam?]
Answer: 1931 ലെ കറാച്ചി സമ്മേളനം [1931 le karaacchi sammelanam]
19984. കരളിന്റെ സ്രവമായ ബൈലിന്റെ നിറം ?
[Karalinte sravamaaya bylinte niram ?
]
Answer: മഞ്ഞ
[Manja
]
19985. ആലപ്പുഴയില്‍ പോസ്റ്റോഫീസ് സ്ഥാപിതമായത്? [Aalappuzhayil posttopheesu sthaapithamaayath?]
Answer: 1857
19986. മൈക്രാബയോളജിയുടെ പിതാവ്? [Mykraabayolajiyude pithaav?]
Answer: ലൂയി പാസ്ചർ [Looyi paaschar]
19987. അക്വാറീജിയകണ്ടുപിടിച്ചത്? [Akvaareejiyakandupidicchath?]
Answer: ജാബിർ ഇബൻ ഹയ്യാൻ [Jaabir iban hayyaan]
19988. ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kythacchakka uthpaadippikkunna jilla?]
Answer: എറണാകുളം [Eranaakulam]
19989. അമേരിക്കയിൽ നിന്നും സ്വതന്ത്രമായ എകഎഷ്യൻ രാജ്യം? [Amerikkayil ninnum svathanthramaaya ekaeshyan raajyam?]
Answer: ഫിലിപ്പൈൻസ് [Philippynsu]
19990. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്? [Aadyamaayi mudra kaardu puratthirakkiya baanku?]
Answer: കോർപറേഷൻ ബാങ്ക് [Korpareshan baanku]
19991. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Naarangayil adangiyirikkunna aasid?]
Answer: സിട്രിക് ആസിഡ് [Sidriku aasidu]
19992. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം?
[Manushya shareeratthil ettavum kooduthal adangiyirikkunna loham?
]
Answer: കാൽസ്യം
[Kaalsyam
]
19993. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം? [Oru prathyeka sasyatthinu vendi maathram raajyatthu nilavil vannu aadya udyaanam?]
Answer: കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന ) [Kurinji saangchvari - 2006 (sasyam : neelakurinji; shaasthranaamam: sdrobilaanthasu kunthiyaana )]
19994. പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? [Praadeshika pathra bhaashaa niyamam (vernacular press act) pinvaliccha vysroyi?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
19995. ‘അദ്വൈത ചിന്താ പദ്ധതി’ എന്ന കൃതിയുടെ കർത്താവ് ആര് ? [‘advytha chinthaa paddhathi’ enna kruthiyude kartthaavu aaru ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
19996. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? [Deshiya pattikavargga kammeeshan nilavil vannath?]
Answer: 2004
19997. ശരീരത്തിന് നിറം കൊടുക്കുന്ന വർണ വസ്തു ഏതു ?
[Shareeratthinu niram kodukkunna varna vasthu ethu ?
]
Answer: മെലാനിൽ
[Melaanil
]
19998. 1875 ൽ വെയ്ൽസ് രാജകുമാരന്റെ ഇന്ത്യാ സന്ദർശന സമയത്ത് വൈസ്രോയി? [1875 l veylsu raajakumaarante inthyaa sandarshana samayatthu vysroyi?]
Answer: നോർത്ത് ബ്രൂക്ക് [Nortthu brookku]
19999. മനുഷ്യ ശരീരത്തിൽ മെലാനിലിന്റെ ധർമം എന്ത് ?
[Manushya shareeratthil melaanilinte dharmam enthu ?
]
Answer: ശരീരത്തിന് നിറം കൊടുക്കുന്നു
[Shareeratthinu niram kodukkunnu
]
20000. മണിപ്പൂരിന്‍റെ തലസ്ഥാനം? [Manippoorinre thalasthaanam?]
Answer: ഇംഫാൽ [Imphaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution