1. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം? [Oru prathyeka sasyatthinu vendi maathram raajyatthu nilavil vannu aadya udyaanam?]
Answer: കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന ) [Kurinji saangchvari - 2006 (sasyam : neelakurinji; shaasthranaamam: sdrobilaanthasu kunthiyaana )]