<<= Back
Next =>>
You Are On Question Answer Bank SET 400
20001. ടാഗോറിനെ ഗ്രേറ്റ് സെന്റിനൽ എന്ന് വിശേഷിപ്പിച്ചത്? [Daagorine grettu sentinal ennu visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
20002. ബുദ്ധമത കേന്ദ്രമായ കൗസാംബി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Buddhamatha kendramaaya kausaambi sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
20003. കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
[Kosham kandetthiya shaasthrajnjan ?
]
Answer: റോബർട്ട് ഹുക്ക്
[Robarttu hukku
]
20004. പഞ്ചായത്തംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Panchaayatthamgam aakunnathinulla kuranja praayam?]
Answer: 21
20005. വിപ്ലവങ്ങളുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Viplavangalude maathaavu ennu visheshippikkappedunnath?]
Answer: ഫ്രഞ്ച് വിപ്ലവം [Phranchu viplavam]
20006. ഒന്നാം ലോക മഹായുദ്ധത്തിലെ ഫ്രഞ്ച് തടവുകാരുടെ കഥ പറയുന്ന പ്രസിദ്ധമായ ചലച്ചിത്രം? [Onnaam loka mahaayuddhatthile phranchu thadavukaarude katha parayunna prasiddhamaaya chalacchithram?]
Answer: ഗ്രാൻഡ് ഇല്യൂഷൻ [Graandu ilyooshan]
20007. റോബർട്ട് ഹുക്ക് പ്രശസ്തനായത് ?
[Robarttu hukku prashasthanaayathu ?
]
Answer: കോശം കണ്ടെത്തിയ ശാസ്ത്രജ്ഞൻ
[Kosham kandetthiya shaasthrajnjan
]
20008. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Lokanaayaku jayaprakaashu naaraayanan vimaanatthaavalam sthithi cheyyunnath?]
Answer: പാറ്റ്ന [Paattna]
20009. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? [Kollattheyum chenkottayeyum thammil bandhippikkunna churam?]
Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]
20010. ഏതു രാജവംശമാണ് ഖജുരാഹോ ക്ഷേത്രം പണികഴിപ്പിച്ചത്? [Ethu raajavamshamaanu khajuraaho kshethram panikazhippicchath?]
Answer: ഛന്ദേല [Chhandela]
20011. രാമനാട്ടം വികസിപ്പിച്ചെടുത്ത വ്യക്തി? [Raamanaattam vikasippiccheduttha vyakthi?]
Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]
20012. ‘സ്റ്റോർട്ടിംഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘sttorttimg‘ ethu raajyatthe paarlamenru aan?]
Answer: നോർവേ [Norve]
20013. ജനഗണമന ആദ്യമായി ആലപിച്ച സമ്മേളനം ? [Janaganamana aadyamaayi aalapiccha sammelanam ?]
Answer: 1911 കൽക്കത്ത [1911 kalkkattha]
20014. ഗാന്ധിജിയും നെഹ്‌റുവും ഒരുമിച്ച് പങ്കെടുത്ത ഐ.എൻ.സി സമ്മേളനം? [Gaandhijiyum nehruvum orumicchu pankeduttha ai. En. Si sammelanam?]
Answer: 1916ലെ ലക്‌നൗ സമ്മേളനം [1916le laknau sammelanam]
20015. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ചുള്ള പഠനം? [Shareeraavayavangalude dharmmatthekkuricchulla padtanam?]
Answer: ഫിസിയോളജി [Phisiyolaji]
20016. പൂർണ സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ച സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Poorna svaraaju kongrasinte lakshyamaayi prakhyaapiccha sammelanatthil addhyakshatha vahicchath?]
Answer: നെഹ്‌റു [Nehru]
20017. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം? [Kaarbaninre ettavum kadtanyamulla leaaham?]
Answer: വജ്രം [Vajram]
20018. ലൂയി XVI ന്‍റെ കുപ്രസിദ്ധയായ ഭാര്യ? [Looyi xvi nre kuprasiddhayaaya bhaarya?]
Answer: മേരി അന്റോയിനെറ്റ് [Meri antoyinettu]
20019. സ്വാതന്ത്ര്യത്തിന് മുൻപ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനം നടന്ന നഗരം? [Svaathanthryatthinu munpu ettavum kooduthal kongrasu sammelanam nadanna nagaram?]
Answer: കൊൽക്കത്ത [Keaalkkattha]
20020. സ്വയംവരം;കഥാപുരുഷൻ; മതിലുകൾ; നാലു പെണ്ണുങ്ങൾ; എലിപ്പത്തായം; മുഖാമുഖം; വിധേയൻ; ഒരു പെണ്ണും രണ്ടാണും എന്നി സിനിമകളുടെ സംവിധായകൻ? [Svayamvaram;kathaapurushan; mathilukal; naalu pennungal; elippatthaayam; mukhaamukham; vidheyan; oru pennum randaanum enni sinimakalude samvidhaayakan?]
Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]
20021. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം? [Jappaanile rediyeshan baadhicchavarude samooham?]
Answer: ഹിബാക്കുഷ് [Hibaakkushu]
20022. 1831 -ൽ കോശ കേന്ദ്രം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
[1831 -l kosha kendram kandetthiya shaasthrajnjan ?
]
Answer: റോബർട്ട് ബ്രൗൺ
[Robarttu braun
]
20023. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്? [Chyneesu rosu ennariyappedunnath?]
Answer: ചെമ്പരത്തി [Chemparatthi]
20024. ശിശുപാലവധം രചിച്ചത്? [Shishupaalavadham rachicchath?]
Answer: മാഘൻ [Maaghan]
20025. മുസോളിനി രചിച്ച നോവൽ? [Musolini rachiccha noval?]
Answer: ദ കർദിനാൾസ് മിസ്ട്രസ് [Da kardinaalsu misdrasu]
20026. മന്നത്ത് പത്മനാഭന്‍റെ ആത്മകഥ? [Mannatthu pathmanaabhanre aathmakatha?]
Answer: എന്‍റെ ജീവിതസ്മരണകള്‍ [Enre jeevithasmaranakal]
20027. റോബർട്ട് ബ്രൗൺ കോശ കേന്ദ്രം കണ്ടെത്തിയ വർഷം ?
[Robarttu braun kosha kendram kandetthiya varsham ?
]
Answer: 1831
20028. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? [Aadyamaayi amerikka anubombu varshiccha jappaan nagaram?]
Answer: ഹിരോഷിമ ( ദിവസം; 1945 ആഗസ്റ്റ് 6; അണുബോംബിന്‍റെ പേര് : ലിറ്റിൽ ബോയ്; ഉപയോഗിച്ച വിമാനം : എനോ ലാഗെ; വൈമാനികൻ: പോൾ ടിബറ്റ്സ്) [Hiroshima ( divasam; 1945 aagasttu 6; anubombinre peru : littil boyu; upayogiccha vimaanam : eno laage; vymaanikan: pol dibattsu)]
20029. സൈബർ ലോ ഉൾപ്പെട്ടിരിക്കുന്നത്? [Sybar lo ulppettirikkunnath?]
Answer: കൺകറന്റ് ലിസ്റ്റിൽ [Kankarantu listtil]
20030. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [Svadeshaabhimaani raamakrushnapilla anthyavishramam kollunna sthalam?]
Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]
20031. 1831 -ൽ റോബർട്ട് ബ്രൗൺ കോശ കേന്ദ്രത്തെ വിളിച്ച പേര് ?
[1831 -l robarttu braun kosha kendratthe viliccha peru ?
]
Answer: ന്യൂക്ലിയസ്
[Nyookliyasu
]
20032. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം? [Inthyan aadukalil ettavum valiya inam?]
Answer: ജംനാപ്യാരി [Jamnaapyaari]
20033. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം? [Paampaadum cholaye desheeyodyaanamaayi prakhyaapiccha varsham?]
Answer: 2003
20034. കുഞ്ഞാലി മരയ്ക്കാർ രണ്ടാമന്‍റെ പേര്? [Kunjaali maraykkaar randaamanre per?]
Answer: കുട്ടി പോക്കർ അലി [Kutti pokkar ali]
20035. അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചത് ഏത് രാജ്യത്തായിരുന്നു? [Adolphu hittlar janicchathu ethu raajyatthaayirunnu?]
Answer: ഓസ്ട്രിയ [Osdriya]
20036. ന്യൂക്ലിയസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
[Nyookliyasu kandetthiya shaasthrajnjan ?
]
Answer: റോബർട്ട് ബ്രൗൺ
[Robarttu braun
]
20037. ലോകമാന്യ എന്നറിയപ്പെടുന്നത്? [Lokamaanya ennariyappedunnath?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
20038. ഹിറ്റ്‌ലറുടെ രഹസ്യപ്പൊലീസ് അറിയപ്പെട്ട പേര്? [Hittlarude rahasyappeaaleesu ariyappetta per?]
Answer: ഗസ്റ്റപ്പോ [Gasttappo]
20039. മർദ്ദം അളക്കുന്ന യൂണിറ്റ്? [Marddham alakkunna yoonittu?]
Answer: പാസ്ക്കൽ (Pa) [Paaskkal (pa)]
20040. സസ്യ ശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
[Sasya shareeram koshangalaal nirmithamaanennu kandetthiya shaasthrajnjan ?
]
Answer: എം ജെ ഷ്ളീഡൻ
[Em je shleedan
]
20041. കാടാമ്പുഴ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Kaadaampuzha bhagavathi kshethram sthithi cheyyunnath?]
Answer: മലപ്പുറം [Malappuram]
20042. എം ജെ ഷ്ളീഡൻ സസ്യ ശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ വർഷം ?
[Em je shleedan sasya shareeram koshangalaal nirmithamaanennu kandetthiya varsham ?
]
Answer: 1838
20043. ജന്തു ശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
[Janthu shareeram koshangalaal nirmithamaanennu kandetthiya shaasthrajnjan ?
]
Answer: തിയോഡർ ഷ്വാൻ
[Thiyodar shvaan
]
20044. പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്? [Pindatthinte (mass) sl yoonittu?]
Answer: കിലോഗ്രാം ( kg) [Kilograam ( kg)]
20045. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി? [Sooryanil ninnulla aldraavayalattu kiranangale aagiranam cheyyunna anthareeksha paali?]
Answer: ഓസോൺ പാളി [Oson paali]
20046. ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Britteeshukaar inthyayilaadyamaayi phaakdari sthaapiccha sthalam?]
Answer: സൂററ്റ് [Soorattu]
20047. വി.ടി ഭട്ടതിരിപ്പാടിന്‍റെ യഥാര്‍ത്ഥപേര്? [Vi. Di bhattathirippaadinre yathaarththaper?]
Answer: രാമന്‍ഭട്ടതിരി [Raamanbhattathiri]
20048. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം? [Chiranjjeeviyude yathaarththa naamam?]
Answer: കൊനി ദേല ശിവശങ്കര വരപ്രസാദ് [Koni dela shivashankara varaprasaadu]
20049. പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? [Poornnamaayum inthyayil sthithi cheyyunna ettavum valiya kodumudi?]
Answer: കാഞ്ചന്‍ജംഗ. [Kaanchanjamga.]
20050. പെൻഗ്വിന്‍റെ വാസസ്ഥലം എന്നറിയപ്പെടുന്നത്? [Pengvinre vaasasthalam ennariyappedunnath?]
Answer: റൂക്കറി [Rookkari]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution