1. ആദ്യമായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം? [Aadyamaayi amerikka anubombu varshiccha jappaan nagaram?]
Answer: ഹിരോഷിമ ( ദിവസം; 1945 ആഗസ്റ്റ് 6; അണുബോംബിന്‍റെ പേര് : ലിറ്റിൽ ബോയ്; ഉപയോഗിച്ച വിമാനം : എനോ ലാഗെ; വൈമാനികൻ: പോൾ ടിബറ്റ്സ്) [Hiroshima ( divasam; 1945 aagasttu 6; anubombinre peru : littil boyu; upayogiccha vimaanam : eno laage; vymaanikan: pol dibattsu)]