<<= Back Next =>>
You Are On Question Answer Bank SET 401

20051. മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു? [Marumakkatthaayam anusaricchu vanna venaadile aadya raajaavu aaraayirunnu?]

Answer: വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മ [Veera udaya maar‍tthaandavar‍mma]

20052. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ്? [Lokatthile ettavum valiya thadaakam ethaan?]

Answer: കാസ്പിയൻ സീ [Kaaspiyan see]

20053. ഒരു ദേശത്തിന്‍റെ കഥ - രചിച്ചത്? [Oru deshatthin‍re katha - rachicchath?]

Answer: എസ്കെപൊറ്റക്കാട് (നോവല് ) [Eskepottakkaadu (novalu )]

20054. ഹിറ്റ്‌ലറുടെ വാർത്താപ്രചാരണ മന്ത്രിയുടെ പേര്? [Hittlarude vaartthaaprachaarana manthriyude per?]

Answer: ജോസഫ് ഗീബൽസ് [Josaphu geebalsu]

20055. സ്വപോഷിയായ ബാക്ടീരിയ? [Svaposhiyaaya baakdeeriya?]

Answer: സൾഫർ ബാക്ടീരിയ [Salphar baakdeeriya]

20056. ഹുമയൂൺ നാമ രചിച്ചത്? [Humayoon naama rachicchath?]

Answer: ഗുൽബദൻ ബീഗം ( ഹുമയൂണിന്റെ സഹോദരി ) [Gulbadan beegam ( humayooninte sahodari )]

20057. തിയോഡർ ഷ്വാൻ ജന്തു ശരീരം കോശങ്ങളാൽ നിർമിതമാണെന്നു കണ്ടെത്തിയ വർഷം ? [Thiyodar shvaan janthu shareeram koshangalaal nirmithamaanennu kandetthiya varsham ? ]

Answer: 1838

20058. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം? [Poppu raashdradatthalavanaayittulla raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

20059. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Pallukal nirmmicchirikkunna padaarththam?]

Answer: ഡെൻറ്റൈൻ [Denttyn]

20060. ഹിമാചല്‍പ്രദേശിലെ പ്രധാന ചുരം? [Himaachal‍pradeshile pradhaana churam?]

Answer: റോഹ്താങ് [Rohthaangu]

20061. സുബ്രഹ്മണ്യം കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Subrahmanyam kammeeshan enthumaayi bandhappettirikkunnu?]

Answer: കാർഗിൽ യുദ്ധം [Kaargil yuddham]

20062. ആഫ്രിക്കയിലെ ഏറ്റവും നീളം കൂടിയ നദി? [Aaphrikkayile ettavum neelam koodiya nadi?]

Answer: നൈൽ [Nyl]

20063. ദിനേശ് ഗോസ്വാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dineshu gosvaami kammeeshan enthumaayi bandhappettirikkunnu?]

Answer: ഇലക്ഷൻ [Ilakshan]

20064. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ഓഹരി സൂചിക അറിയപ്പെടുന്നത്? [Naashanal sttokku ekschenchin‍re ohari soochika ariyappedunnath?]

Answer: നിഫ്റ്റി -(Nifty) [Niphtti -(nifty)]

20065. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്? [Ningalenne kammyunisttaakki - rachicchath?]

Answer: തോപ്പില്ഭാസി (നാടകം) [Thoppilbhaasi (naadakam)]

20066. ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്? [Umaakeralam; vaalmeeki raamaayanam; keralapaanineeyam ennivaykku avathaarika ezhuthiyath?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

20067. 1858 -ൽ കോശങ്ങളെ നിരീക്ഷിച്ചു നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന നിഗമനം രൂപവത്കരിച്ച ശാസ്ത്രജ്ഞൻ ? [1858 -l koshangale nireekshicchu nilavilulla koshangalil ninnu maathramaanu puthiyava undaakkunnathu enna nigamanam roopavathkariccha shaasthrajnjan ? ]

Answer: റുഡോൾഫ് വിർഷ്വ [Rudolphu virshva ]

20068. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം? [Oraattatthile prottonukalude ennam?]

Answer: അറ്റോമിക് നമ്പർ [ Z ] [Attomiku nampar [ z ]]

20069. ഇതുവരെ എത്ര പേരാണ് ചന്ദ്രപ്രതലത്തിൽ ഇറങ്ങിയിട്ടുള്ളത്? [Ithuvare ethra peraanu chandraprathalatthil irangiyittullath?]

Answer: 12

20070. “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ” ആരുടെ വരികൾ? [“namikkiluyaraam nadukil thinnaam nalkukil nedeedaam namukku naame panivathu naakam narakavumathu pole” aarude varikal?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

20071. ഹിറ്റ്‌ലർ പോളണ്ടിനെ ആക്രമിച്ചതെന്ന് ? [Hittlar polandine aakramicchathennu ?]

Answer: 1939 സെപ്തംബർ ഒന്നിന് [1939 septhambar onninu]

20072. വ്യോമയാന ദിനം? [Vyomayaana dinam?]

Answer: ഏപ്രിൽ 12 [Epril 12]

20073. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Bahadoor shaa ii nte shavakudeeram sthithi cheyyunnath?]

Answer: റംഗൂൺ [Ramgoon]

20074. റുഡോൾഫ് വിർഷ്വ വിഭജിക്കുന്ന കോശങ്ങളെ നിരീക്ഷിച്ചു നിലവിലുള്ള കോശങ്ങളിൽ നിന്ന് മാത്രമാണ് പുതിയവ ഉണ്ടാക്കുന്നത് എന്ന നിഗമനം രൂപവത്കരിച്ച വർഷം ? [Rudolphu virshva vibhajikkunna koshangale nireekshicchu nilavilulla koshangalil ninnu maathramaanu puthiyava undaakkunnathu enna nigamanam roopavathkariccha varsham ? ]

Answer: 1838

20075. പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ ? [Paalil maathram adangiyirikkunna prodeen ?]

Answer: കേസിൻ [Kesin]

20076. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്? [‘bruhathu samhitha’ enna kruthi rachicchath?]

Answer: വരാഹമിഹിരൻ [Varaahamihiran]

20077. ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി? [Jorjju anchaaman raajaavinu vendi dalhiyil koraneshan darbaar samghadippiccha vysroyi?]

Answer: ഹാർഡിഞ്ച് Il (1911) [Haardinchu il (1911)]

20078. പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം? [Pattikajaathikkaar kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

20079. SlM ന്‍റെ പൂർണ്ണരൂപം? [Slm n‍re poornnaroopam?]

Answer: Subscriber Identify Module

20080. ബരാക്ക് ഒബാമ അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ്? [Baraakku obaama amerikkayude ethraamatthe prasidanraan?]

Answer: 44 -)മത്തെ [44 -)matthe]

20081. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്? [Keralatthilekku chenkadal vazhi eluppavazhi kandu pidiccha sanchaariaar?]

Answer: പിപ്പാലസ് [Pippaalasu]

20082. ന്യൂസ്പെയിന്‍റെ പുതിയപേര്? [Nyoospeyin‍re puthiyaper?]

Answer: മെക്സിക്കോ [Meksikko]

20083. ഏതവയവത്തിന്‍റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്? [Ethavayavatthin‍re pravartthanamaanu ilakdroensephaalograaphu upayogiccha nireekshikkunnath?]

Answer: മസ്തിഷ്കം [Masthishkam]

20084. കേരളത്തിലെ ഏത് നദിയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്? [Keralatthile ethu nadiyilaanu ettavum kooduthal anakkettukal ullath?]

Answer: പെരിയാർ [Periyaar]

20085. 1892 ൽ മദ്രാസിൽ ഹിന്ദു അസോസിയേഷൻ ആരംഭിച്ചത്? [1892 l madraasil hindu asosiyeshan aarambhicchath?]

Answer: വീരേശ ലിംഗം പന്തലു [Veeresha limgam panthalu]

20086. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം? [Keralatthil ettavum koodiya janasamkhyayulla nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]

20087. ഇന്ത്യയുടെ പാൽ തൊട്ടി? [Inthyayude paal thotti?]

Answer: ഹരിയാന [Hariyaana]

20088. ഏറ്റവും ചെറിയ കന്നുകാലി ഏത് ? [Ettavum cheriya kannukaali ethu ?]

Answer: വെച്ചൂർ പശു [Vecchoor pashu]

20089. കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍റെ ആസ്ഥാനം? [Keralaa pabliku sar‍vveesu kammeeshan‍re aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

20090. ഇന്ത്യയിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? [Inthyayil ettavum valiya pothumekhalaa baanku?]

Answer: എസ്ബിഐ [Esbiai]

20091. ചാണകത്തിൽ നിന്ന് ഉല്പാദിപ്പിക്കുന്ന വാതകം ഏത്? [Chaanakatthil ninnu ulpaadippikkunna vaathakam eth?]

Answer: മീഥേൻ [Meethen ]

20092. NREP പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? [Nrep pravar‍tthanam aarambhicchathu evide?]

Answer: 2006 ഫെബ്രുവരി 2 ന് ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയിലെ ബണ്ടലപ്പള്ളിയില്‍ [2006 phebruvari 2 nu aandhraapradeshile ananthpoor‍ jillayile bandalappalliyil‍]

20093. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? [‘nijaanandavilaasam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

20094. പാലിനെ തൈര് ആകുന്ന ബാക്ടീരിയ ? [Paaline thyru aakunna baakdeeriya ?]

Answer: ലാക്ടോബസില്സ് [Laakdobasilsu]

20095. ഉറൂബ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍? [Uroobu ennariyappedunna ezhutthukaaran‍?]

Answer: പി.സി.കുട്ടികൃഷ്ണൻ [Pi. Si. Kuttikrushnan]

20096. പാലിലുള്ള അമ്ലം ഏതാണ് ? [Paalilulla amlam ethaanu ? ]

Answer: ലാക്ടിക്അമ്ലം [Laakdikamlam]

20097. ശിവരാമകാരന്ത് പ്രസിദ്ധനായത്‌? [Shivaraamakaaranthu prasiddhanaayath?]

Answer: യക്ഷഗാനം [Yakshagaanam]

20098. പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം ? [Paalinte shuddhatha alakkunna upakaranam ?]

Answer: ലാക്ടോമീറ്റർ [Laakdomeettar]

20099. അമേരിക്കൻ സ്വാതന്ത്രപ്രഖ്യാപനത്തിലെൻറ് മുഖ്യശിൽപ്പി ആരായിരുന്നു? [Amerikkan svaathanthraprakhyaapanatthilenru mukhyashilppi aaraayirunnu?]

Answer: തോമസ് ജെഫേഴ്സൺ [Thomasu jephezhsan]

20100. ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി? [Inthyan thathvachinthayude adisthaanamaayi kanakkaakkappedunna kruthi?]

Answer: ഉപനിഷത്തുകൾ [Upanishatthukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution