<<= Back Next =>>
You Are On Question Answer Bank SET 402

20101. കാക തീയ രാജവംശത്തിലെ പ്രശസ്തയായ വനിതാ ഭരണാധികാരി? [Kaaka theeya raajavamshatthile prashasthayaaya vanithaa bharanaadhikaari?]

Answer: രുദ്രമാദേവി [Rudramaadevi]

20102. ‘പഞ്ചസിദ്ധാന്തിക’ എന്ന കൃതി രചിച്ചത്? [‘panchasiddhaanthika’ enna kruthi rachicchath?]

Answer: വരാഹമിഹിരൻ [Varaahamihiran]

20103. സൈബർ കുറ്റകൃത്യം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം? [Sybar kuttakruthyam aadyamaayi ripporttu cheytha raajyam?]

Answer: ഫ്രാൻസ് [Phraansu]

20104. കടല്‍ത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി ആതിര്‍ത്തി പങ്കിടാത്തതുമായ ഏക ജില്ലയാണ്? [Kadal‍ttheeramillaatthathum mattu samsthaanangalumaayi aathir‍tthi pankidaatthathumaaya eka jillayaan?]

Answer: കോട്ടയം. [Kottayam.]

20105. മെക്സിക്കോ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Meksikko prasidan‍rn‍re audyogika vasathi?]

Answer: നാഷണൽ പാലസ് [Naashanal paalasu]

20106. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ? [Desheeya nyoonapaksha kammeeshanile amgasamkhya?]

Answer: 7

20107. അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച വർഷം? [Arabi vyaapaariyaaya sulymaan keralam sandarshiccha varsham?]

Answer: AD 851

20108. അറബിപ്പൊന്ന് - രചിച്ചത്? [Arabipponnu - rachicchath?]

Answer: എം.ടി & എന്‍.പിമുഹമ്മദ് (നോവല് ) [Em. Di & en‍. Pimuhammadu (novalu )]

20109. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Naaykkale kkuricchulla shaasthreeya padtanam?]

Answer: സൈനോളജി [Synolaji]

20110. താഷ്‌കെന്റ് കരാർ ഒപ്പുവച്ചത്? [Thaashkentu karaar oppuvacchath?]

Answer: 1966 ജനുവരി 10 [1966 januvari 10]

20111. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്? [‘soothraalankaaram’ enna kruthi rachicchath?]

Answer: അശ്വഘോഷൻ [Ashvaghoshan]

20112. പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം ? [Paalinu veluttha niram nalkunna padaarththam ?]

Answer: കേസിൻ [Kesin]

20113. രാജാകേശവദാസിന്‍റെ യഥാർത്ഥ പേര്? [Raajaakeshavadaasin‍re yathaarththa per?]

Answer: കേശവപിള്ള [Keshavapilla]

20114. ഒരു കൊച്ചു കുരുവിയുടെ അവസാന വിജയം എന്ന് വിശേഷിപ്പിച്ചത്? [Oru keaacchu kuruviyude avasaana vijayam ennu visheshippicchath?]

Answer: താഷ്‌കന്റ് കരാർ [Thaashkantu karaar]

20115. ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘aalaahayude penmakkal’ enna kruthiyude rachayithaav?]

Answer: സാറാ ജോസഫ്’ [Saaraa josaph’]

20116. ഏറ്റവും പോഷകസമ്പുഷ്ടമായ പാൽ തരുന്ന ജീവി ? [Ettavum poshakasampushdamaaya paal tharunna jeevi ?]

Answer: ആട് [Aadu]

20117. ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? [‘saakshi’ enna kruthiyude rachayithaav?]

Answer: കാക്കനാടൻ [Kaakkanaadan]

20118. കയര്‍ രചിച്ചത്? [Kayar‍ rachicchath?]

Answer: തകഴി [Thakazhi]

20119. തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ? [Thavidil dhaaraalamaayi adangiyirikkunna vyttamin?]

Answer: വൈറ്റമിൻ B1 [Vyttamin b1]

20120. ലാക്ടോമീറ്റർ എന്ത് അളക്കുന്ന ഉപകരണമാണ്? [Laakdomeettar enthu alakkunna upakaranamaan?]

Answer: പാലിന്റെ ശുദ്ധത അളക്കുന്ന ഉപകരണം [Paalinte shuddhatha alakkunna upakaranam]

20121. വൈദ്യുതിയുടെ പിതാവ്? [Vydyuthiyude pithaav?]

Answer: മൈക്കൽ ഫാരഡെ [Mykkal phaarade]

20122. പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം ? [Panchaayattheeraaju; nagarapaalika niyamangal nilavilvannathu ethu varsham ?]

Answer: 1993

20123. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ? [Aattatthile positteevu chaarjulla kanam ?]

Answer: പ്രോട്ടോൺ [Protton]

20124. അർജുനാ അവാർഡ് നേടിയ ആദ്യ ക്രിക്കറ്റർ? [Arjunaa avaardu nediya aadya krikkattar?]

Answer: സലീം ദുരാനി [Saleem duraani]

20125. ലാൽ ബഹദൂർ ശാസ്ത്രി അന്തരിച്ചത്? [Laal bahadoor shaasthri antharicchath?]

Answer: 1966 ജനുവരി 11 [1966 januvari 11]

20126. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍‍ കോളേജ്? [Sahakaranamekhalayile aadya medikkal‍‍ kolej?]

Answer: പരിയാരം മെഡിക്കല്‍ കോളേജ് [Pariyaaram medikkal‍ koleju]

20127. ദക്ഷിണേന്ത്യ യിലെ അശോകന്‍ എന്നറിയപ്പെട്ടത് ആരാണ്? [Dakshinenthya yile ashokan‍ ennariyappettathu aaraan?]

Answer: അമോഘവര്‍ഷന്‍ [Amoghavar‍shan‍]

20128. നെൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്? [Nel krushikku ettavum anuyojyamaaya mannu?]

Answer: എക്കൽ മണ്ണ് [Ekkal mannu]

20129. വെള്ളാനകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Vellaanakalude naadu ennariyappedunna raajyam?]

Answer: തായ് ലൻഡ് [Thaayu landu]

20130. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്? [Jaaliyan vaalaabaagu koottakkola nadannath?]

Answer: 1919 ഏപ്രിൽ 13 [1919 epril 13]

20131. വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം? [Vittaamin bi3-nre aparyaapthatha moolam undaakunna rogam?]

Answer: പെല്ലഗ്ര [Pellagra]

20132. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്? [Inthyayude munthiri nagaram ennariyappedunnath?]

Answer: നാസിക് [Naasiku]

20133. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ? [Kayyoor samaratthe aaspadamaakki niranjjana ezhuthiya noval?]

Answer: ചിരസ്മരണ [Chirasmarana]

20134. കേസിൻ എന്നാലെന്ത്? [Kesin ennaalenthu?]

Answer: പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോടീൻ .പാലിന് വെളുത്ത നിറം നൽകുന്ന പദാർത്ഥം കൂടിയാണ് ഇത് [Paalil maathram adangiyirikkunna prodeen . Paalinu veluttha niram nalkunna padaarththam koodiyaanu ithu]

20135. സമാധാനത്തിന്റെ ആൾരൂപം എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി? [Samaadhaanatthinte aalroopam ennu visheshippikkappetta inthyan pradhaanamanthri?]

Answer: ലാൽബഹദൂർ ശാസ്ത്രി [Laalbahadoor shaasthri]

20136. തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത? [Thamizhnaattil gavarnnaraaya aadya malayaali vanitha?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

20137. ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘najeeb’ ethu kruthiyile kathaapaathramaan?]

Answer: ആടുജീവിതം [Aadujeevitham]

20138. മഴവില്ലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Mazhavillukalude naadu ennu visheshippikkappedunna sthalam?]

Answer: ഹവായി ദ്വീപുകൾ [Havaayi dveepukal]

20139. അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ തിരുവിതാംകൂറിൽ നടന്ന സമരം? [Amerikkan modal bharanatthinethire thiruvithaamkooril nadanna samaram?]

Answer: പുന്നപ്ര - വയലാർ സമരം [Punnapra - vayalaar samaram]

20140. ധർമ്മസഭ - സ്ഥാപകന്‍? [Dharmmasabha - sthaapakan‍?]

Answer: രാജാരാധാകാരന്ത് ദേവ് [Raajaaraadhaakaaranthu devu]

20141. ഒരു ശിശു ജനിക്കുന്നു എന്നറിയപ്പെടുന്ന കരാർ? [Oru shishu janikkunnu ennariyappedunna karaar?]

Answer: സിംല കരാർ [Simla karaar]

20142. പശുവിന്റെ ആമാശയത്തിനു എത്ര അറകൾ ഉണ്ട് ? [Pashuvinte aamaashayatthinu ethra arakal undu ?]

Answer: 4

20143. ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? [Inthyan sttaampil prathyakshappetta aadya chithram?]

Answer: പുരാനകില [Puraanakila]

20144. മദർ തെരേസക്ക് നോബേൽ സമ്മാനം ലഭിച്ച വർഷം? [Madar theresakku nobel sammaanam labhiccha varsham?]

Answer: 1979

20145. തിരുച്ചിറപ്പള്ളി നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? [Thirucchirappalli nagaram sthithi cheyyunnathu ethu nadi theeratthaan?]

Answer: കാവേരി നദി [Kaaveri nadi]

20146. നന്ദ രാജവംശത്തിലെ അവസാന ഭരണാധികാരി? [Nanda raajavamshatthile avasaana bharanaadhikaari?]

Answer: ധനനന്ദൻ [Dhananandan]

20147. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി? [Inthyan naashanal kongrasu roopeekarana samayatthe vysroyi?]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

20148. 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാസാക്കിയ വൈസ്രോയി? [1919 le gavanmentu ophu inthyaa aakdu paasaakkiya vysroyi?]

Answer: ചെംസ്‌ഫോർഡ് പ്രഭു (മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം) [Chemsphordu prabhu (mondegu - chemsphordu parishkkaaram)]

20149. ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച രാജാവ് ആരാണ്? [Kshethra praveshana vilambaram purappeduviccha raajaavu aaraan?]

Answer: ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ്മ [Shree chitthira thirunaal‍ baala raamavar‍mma]

20150. ജെയ്‌സി ഏത് രാജ്യത്തെ കന്നുകാലി വർഗമാണ് ? [Jeysi ethu raajyatthe kannukaali vargamaanu ?]

Answer: ഇംഗ്ലണ്ട് [Imglandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution