<<= Back Next =>>
You Are On Question Answer Bank SET 403

20151. കേരളത്തിൽ ജലോത്സവങ്ങൾ ആരംഭിക്കുന്നത് ഏത് വള്ളം കളിയോടെയാണ്? [Keralatthil jalothsavangal aarambhikkunnathu ethu vallam kaliyodeyaan?]

Answer: ചമ്പക്കുളം [Champakkulam]

20152. സൈഡ് റിയൽ മെസ്സഞ്ചർ എന്ന കൃതിയുടെ കർത്താവ്? [Sydu riyal mesanchar enna kruthiyude kartthaav?]

Answer: ഗലീലിയോ [Galeeliyo]

20153. ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്? [‘bhootharaayar’ enna kruthiyude rachayithaav?]

Answer: അപ്പൻ തമ്പുരാൻ [Appan thampuraan]

20154. ഹിന്ദു മുസ്ലീം സാംസ്കാരികാംശങ്ങളെ ഉള്ക്കൊള്ളുന്ന ഏക ക്ലാസിക്കൽ നൃത്തരൂപം? [Hindu musleem saamskaarikaamshangale ulkkollunna eka klaasikkal nruttharoopam?]

Answer: കഥക് [Kathaku]

20155. Price Theory എന്നറിയപ്പെടുന്ന Micro Economics ന്‍റെ പ്രയോക്താക്കൾ? [Price theory ennariyappedunna micro economics n‍re prayokthaakkal?]

Answer: മാർഷൽ റിക്കാർഡോ ;പിഗൗ [Maarshal rikkaardo ;pigau]

20156. വിവേകാനന്ദ സ്വാമികളെ കുറിച്ച് വള്ളത്തോൾ രചിച്ച കവിത? [Vivekaananda svaamikale kuricchu vallatthol rachiccha kavitha?]

Answer: കൃഷ്ണ പരുന്തിനോട് [Krushna parunthinodu]

20157. പാണ്ഡ്യൻമാരുടെ പ്രധാന തുറമുഖം? [Paandyanmaarude pradhaana thuramukham?]

Answer: കോർകയ് [Korkayu]

20158. ദേശീയ സദ്ഭരണ ദിനം? [Desheeya sadbharana dinam?]

Answer: ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം) [Disambar 25 (vaajpeyiyude janmadinam)]

20159. യോഗ ദർശനത്തിന്റെ കർത്താവ്? [Yoga darshanatthinte kartthaav?]

Answer: പതഞ്ജലി [Pathanjjali]

20160. ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? [Aadyamaayi eshyan geyimsu nadanna sthalam?]

Answer: ഡൽഹി (1951) [Dalhi (1951)]

20161. ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Ksheenahrudayanaaya mithavaadi ennu gopaalakrushna gokhaleye visheshippicchath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

20162. ഓപ്പറേഷൻ ഫ്ളഡ്ഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Oppareshan phladdu enthumaayi bandhappettirikkunnu ?]

Answer: പാൽ ഉത്പാദനം [Paal uthpaadanam]

20163. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്? [Anthareekshatthile kaarban dy oksydin‍re maattangal rekhappedutthunna graaph?]

Answer: കീലിങ് കർവ് [Keelingu karvu]

20164. മാസഗോൺഡോക്ക് സ്ഥിതി ചെയ്യുന്ന തുറമുഖം? [Maasagondokku sthithi cheyyunna thuramukham?]

Answer: മുംബൈ [Mumby]

20165. യഹൂദരുടെ ആരാധനാലയം? [Yahoodarude aaraadhanaalayam?]

Answer: സിനഗോഗ് [Sinagogu]

20166. കൂടു കെട്ടി മുട്ടയിടുന്ന പാമ്പ് ? [Koodu ketti muttayidunna paampu ?]

Answer: രാജവെമ്പാല [Raajavempaala ]

20167. ബംഗ്ലാദേശിന്‍റെ ദേശീയ പുഷ്പം? [Bamglaadeshin‍re desheeya pushpam?]

Answer: ആമ്പൽ [Aampal]

20168. മലമ്പുഴ റോക്ക് ഗാർഡന്‍റെ ശില്പി? [Malampuzha rokku gaardan‍re shilpi?]

Answer: നെക്ക് ചന്ദ് [Nekku chandu]

20169. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള സമയ വ്യത്യാസം? [Randu veliyettangalkkidayilulla samaya vyathyaasam?]

Answer: 12 മണിക്കൂർ 25 മിനിറ്റ് [12 manikkoor 25 minittu]

20170. ഏറ്റവും കൂടുതൽ വാരിയെല്ലുള്ള ജീവി ? [Ettavum kooduthal vaariyellulla jeevi ?]

Answer: പാമ്പ് [Paampu]

20171. ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ ? [Jayaraaju aadyamaayi thirakkathayezhuthiya sinima ?]

Answer: ലൗഡ്‌ സ്പീക്കര്‍ [Laudu speekkar‍]

20172. തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം? [Tharamgaka dyrghyam kooravum aavrutthi koodiyathumaaya niram?]

Answer: വയലറ്റ് [Vayalattu]

20173. ലോകമാന്യ എന്ന് അറിയപ്പെട്ടത്? [Lokamaanya ennu ariyappettath?]

Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]

20174. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ വനിത? [Olimpiksil pankeduttha aadya inthyan vanitha?]

Answer: മേരി ഡിസൂസ [Meri disoosa]

20175. മന്നത്ത് പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം? [Mannatthu pathmanaabhanu pathmabhooshan labhiccha varsham?]

Answer: 1966

20176. പ്ലൂട്ടോയെ കണ്ടെത്തിയത്? [Ploottoye kandetthiyath?]

Answer: ക്ലൈഡ് ടോംബോ (1930) [Klydu dombo (1930)]

20177. കുഞ്ഞുങ്ങളെ പ്രസവിക്കുന്ന പാമ്പ് ഏത് ? [Kunjungale prasavikkunna paampu ethu ?]

Answer: അണലി [Anali ]

20178. റെഫി ജറേറ്റർ കണ്ടുപിടിച്ചത്? [Rephi jarettar kandupidicchath?]

Answer: ജയിംസ് ഹാരിസൺ [Jayimsu haarisan]

20179. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം? [Inthyan naashanal kongrasinte aadya sammelanam pooneyil ninnum bombeyileykku maattaan kaaranam?]

Answer: പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത് [Pooneyil plegu padarnnupidicchathu]

20180. ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്‍റെ പിതാവ്? [Inthyan‍ harithaviplavatthin‍re pithaav?]

Answer: എം.എസ് സ്വാമിനാഥൻ [Em. Esu svaaminaathan]

20181. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്? [Anuvimukthamaakaattha soochi ; sirinchu iva upayogikkunnathiloode pakarunna heppattyttis?]

Answer: സീറം ഹെപ്പറ്റൈറ്റിസ് [Seeram heppattyttisu]

20182. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി? [Praathamika vidyaabhyaasam saujanyamaakkiya thiruvithaamkoor bharanaadhikaari?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

20183. ആഭ്യന്തര വ്യോമയാന പിതാവ്? [Aabhyanthara vyomayaana pithaav?]

Answer: ജെ.ആർ.ഡി.റ്റാറ്റ [Je. Aar. Di. Ttaatta]

20184. മൂഷകരാജവംശത്തിന്‍റെ തലസ്ഥാനം? [Mooshakaraajavamshatthin‍re thalasthaanam?]

Answer: ഏഴിമല [Ezhimala]

20185. ശിവജിയുടെ ധനകാര്യ വകുപ്പ് മന്ത്രി അറിയിപ്പട്ടിരുന്നത്? [Shivajiyude dhanakaarya vakuppu manthri ariyippattirunnath?]

Answer: സച്ചീവ് [Saccheevu]

20186. ഒച്ചിന്റെ രക്തത്തിന്റെ നിറം ? [Occhinte rakthatthinte niram ?]

Answer: നീല [Neela]

20187. ഏറ്റവും ഉറപ്പുള്ള അസ്ഥി? [Ettavum urappulla asthi?]

Answer: താടിയെല്ല് [Thaadiyellu]

20188. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)? [Inthyayile aadya vishappu rahitha nagaram (hunger free city)?]

Answer: കോഴിക്കോട് [Kozhikkodu]

20189. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്? [Keralatthil jynimedu enna peril kunnu kaanappedunnath?]

Answer: പാലക്കാട് [Paalakkaadu]

20190. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം? [Ettavum kooduthal‍ upayeaagikkunna leaaham?]

Answer: ഇരുമ്പ് [Irumpu]

20191. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം ? [Vaayuvil‍ pukayukayum iruttatthu minnukayum cheyyunna mulakam ?]

Answer: മഞ്ഞ ഫോസ് ഫറസ് [Manja phosu pharasu]

20192. ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hozhsili kunnukal sthithi cheyyunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

20193. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്? [Kaviyude kaalppaadukal aarude aathmakathayaan?]

Answer: പി.കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

20194. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ? [Janthukkalkkum sasyangalkkum shaasthreeya naamangal nalkiyirikkunna bhaasha?]

Answer: ലാറ്റിൻ [Laattin]

20195. സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയ? [Samudrajalatthil ninnum magneeshyam verthirikkunna prakriya?]

Answer: ഡോ പ്രക്രിയ [Do prakriya]

20196. ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പ് - ഉരുക്ക് നിർമ്മാണ ശാലകളെ നിയന്ത്രിക്കുന്നത്? [Inthyayile peaathumekhalaa irumpu - urukku nirmmaana shaalakale niyanthrikkunnath?]

Answer: സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യ ലിമിറ്റഡ് [Stteel athoritti ophu inthya limittadu]

20197. ഒച്ചിന് എത്ര കാലുകളുണ്ട് ? [Occhinu ethra kaalukalundu ?]

Answer: ഒന്ന് [Onnu]

20198. അഹല്യാ നഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ahalyaa nagari ennu visheshippikkappedunna sthalam?]

Answer: ഇൻഡോർ [Indor]

20199. ജിബൂട്ടിയുടെ നാണയം? [Jiboottiyude naanayam?]

Answer: ജിബൂട്ടിയൻ (ഫാങ്ക് [Jiboottiyan (phaanku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions