1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം? [Inthyan naashanal kongrasinte aadya sammelanam pooneyil ninnum bombeyileykku maattaan kaaranam?]
Answer: പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത് [Pooneyil plegu padarnnupidicchathu]