<<= Back Next =>>
You Are On Question Answer Bank SET 404

20201. കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല? [Keralatthile aadya pukayila vimuktha jilla?]

Answer: കോട്ടയം [Kottayam]

20202. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി ഏത് ? [Prakruthiyude kalappa ennariyappedunna jeevi ethu ?]

Answer: മണ്ണിര [Mannira]

20203. ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി? [Blabbar enna kozhuppu shekharamulla jeevi? ]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

20204. കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് ? [Karshakante mithram ennariyappedunnathu ?]

Answer: മണ്ണിര ,ചേര [Mannira ,chera]

20205. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്? [Di aarttu ophu moovingu pikchezhsu enna granthatthin‍re rachayithaav?]

Answer: വവ്വേൽ ലിൻസേ - അമേരിക്ക [Vavvel linse - amerikka]

20206. ഇന്ത്യയിലെ അവസാനത്തെ പോർച്ചുഗീസ് ഗവർണർ ജനറൽ? [Inthyayile avasaanatthe porcchugeesu gavarnar janaral?]

Answer: മാനുവേൽ അന്റോണിയോ വാസലോ ഇ സിൽവ [Maanuvel antoniyo vaasalo i silva]

20207. മണ്ണിരകളുടെ ശ്വസനാവയവം ഏത്? [Mannirakalude shvasanaavayavam eth?]

Answer: ത്വക്ക് [Thvakku]

20208. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Sujaatha ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: പരുത്തി [Parutthi]

20209. ഏറ്റവും അധികം കാലുകൾ ഉളള ജീവി? [Ettavum adhikam kaalukal ulala jeevi?]

Answer: തേരട്ട (മില്ലി പീഡ്) [Theratta (milli peedu)]

20210. മണ്ണിരകളുടെ വിസർജനാവയവം? [Mannirakalude visarjanaavayavam?]

Answer: നെഫ്രീഡിയ [Nephreediya ]

20211. ഏറ്റവും വലിയ കോട്ട? [Ettavum valiya kotta?]

Answer: ചെങ്കോട്ട; ന്യൂഡൽഹി [Chenkotta; nyoodalhi]

20212. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം? [Paarkkinsansbaadhikkunna shareerabhaagam?]

Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]

20213. നീലകണ്ഠതീർഥപാദരുടെ ഗുരു ? [Neelakandtatheerthapaadarude guru ?]

Answer: ചട്ടമ്പി സ്വാമികൾ [Chattampi svaamikal]

20214. .ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മിഷൻ രൂപീകരിച്ചത്? [. Aikyaraashdrasabha manushyaavakaasha kammishan roopeekaricchath?]

Answer: 1946

20215. ലോക വ്യാപാര കരാറിന്‍റെ ശില്പി? [Loka vyaapaara karaarin‍re shilpi?]

Answer: ആർതർ ഡങ്കൽ [Aarthar dankal]

20216. ഡാർവിൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Daarvin sancharicchirunna kappal?]

Answer: HMS ബിഗിൾ [Hms bigil]

20217. നേത്രാവരണത്തിന് ഉണ്ടാകുന്ന അണുബാധ? [Nethraavaranatthinu undaakunna anubaadha?]

Answer: ചെങ്കണ്ണ് [Chenkannu]

20218. ഭൂസർവ്വേ നടത്താനുള്ള ഉപകരണം? [Bhoosarvve nadatthaanulla upakaranam?]

Answer: തിയോഡോ ലൈറ്റ് (Theodolite‌) [Thiyodo lyttu (theodolite)]

20219. മല്ലം രാജവംശത്തിന്‍റെ തലസ്ഥാനം? [Mallam raajavamshatthin‍re thalasthaanam?]

Answer: കുശിനഗർ [Kushinagar]

20220. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം? [Aruvippuram kshethrayogam roopavalkkariccha varsham?]

Answer: 1898

20221. സ്വാതിതിരുനാള് - രചിച്ചത്? [Svaathithirunaalu - rachicchath?]

Answer: വൈക്കം ചന്ദ്രശേഖരന്‍നായര്‍ (നോവല് ) [Vykkam chandrashekharan‍naayar‍ (novalu )]

20222. കപടപാദങ്ങളുള്ള ഏകകോശ ജീവി? [Kapadapaadangalulla ekakosha jeevi?]

Answer: അമീബ [Ameeba]

20223. ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്? [‘brahma sthrutha siddhaantham’ enna kruthi rachicchath?]

Answer: ബ്രഹ്മഗുപ്തൻ [Brahmagupthan]

20224. ചെരിപ്പിന്റെ ആകൃതിയുള്ള ജീവി? [Cherippinte aakruthiyulla jeevi?]

Answer: പാരമീസിയം [Paarameesiyam]

20225. ഏറ്റവും കൂടുതൽ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal chempu uthpaadippikkunna raajyam?]

Answer: ചിലി [Chili]

20226. വസ്ത്രങ്ങളിൽ കരിമ്പൻ കുത്തുന്നതിന് കാരണം? [Vasthrangalil karimpan kutthunnathinu kaaranam?]

Answer: ഫങ്കസ് [Phankasu]

20227. കേരളത്തിലെ ആദ്യത്തെ ആർച്ച് ഡാം? [Keralatthile aadyatthe aarcchu daam?]

Answer: ഇടുക്കി [Idukki]

20228. കാനിങ് പ്രഭുവിന്‍റെ കാലത്ത് 1860 ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്? [Kaaningu prabhuvin‍re kaalatthu 1860 l inthyayile aadyatthe bajattu avatharippicchath?]

Answer: സർ ജെയിംസ് വിൽസൺ [Sar jeyimsu vilsan]

20229. ആറന്‍മുള ഉത്രട്ടാതി വള്ലംകളി നടക്കുന്നത്? [Aaran‍mula uthrattaathi vallamkali nadakkunnath?]

Answer: പമ്പാനദിയില്‍‍‍‍‍ [Pampaanadiyil‍‍‍‍‍]

20230. ബ്ലബ്ബർ എന്ന കൊഴുപ്പു ശേഖരമുള്ള ജീവി? [Blabbar enna kozhuppu shekharamulla jeevi?]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

20231. ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി? [Gul rukhi enna thoolikaanaamatthil pershyan kruthikal ezhuthiya bharanaadhikaari?]

Answer: സിക്കന്ദർ ലോദി [Sikkandar lodi]

20232. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ - TRAl നിലവിൽ വന്ന വർഷം? [Delikom regulettari athoritti ophu inthya - tral nilavil vanna varsham?]

Answer: 1997

20233. ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിവുള്ള ജീവി? [Ettavum ucchatthil shabdamundaakkaan kazhivulla jeevi?]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

20234. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം? [Jalavum pottaasyavumaayulla pravartthana phalamaayi undaakkunna vaathakam?]

Answer: ഹൈഡ്രജൻ [Hydrajan]

20235. അംബർഗ്രീസ് എന്ന സുഗന്ധവ്യഞ്ജനം ഏത് ജീവിയിൽ നിന്നാണ് ലഭിക്കുന്നത് ? [Ambargreesu enna sugandhavyanjjanam ethu jeeviyil ninnaanu labhikkunnathu ? ]

Answer: നീലത്തിമിംഗിലം [Neelatthimimgilam]

20236. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ? [Svathanthra inthyayile avasaanatthe gavarnnar jenaral?]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

20237. കേരളത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും വിസ്തീര്‍ണ്ണു ഉള്ളത്? [Keralatthile mun‍sippal‍ keaar‍ppareshanil‍ ettavum vistheer‍nnu ullath?]

Answer: കൊച്ചി [Keaacchi]

20238. ന്യൂക്ലിയർ സയന്സിന്‍റെ പിതാവ്? [Nyookliyar sayansin‍re pithaav?]

Answer: ഹോമി.ജെ.ഭാഭ [Homi. Je. Bhaabha]

20239. ഗലീന - രാസനാമം? [Galeena - raasanaamam?]

Answer: ലെഡ് സൾഫൈഡ് [Ledu salphydu]

20240. പണ്ഡിറ്റ് കെ.പി കറുപ്പന്‍റെ വീട്ടുപേര്? [Pandittu ke. Pi karuppan‍re veettuper?]

Answer: സാഹിത്യകുടീരം [Saahithyakudeeram]

20241. പോർച്ചുഗലിന്‍റെ തലസ്ഥാനം? [Porcchugalin‍re thalasthaanam?]

Answer: ലിസ്ബൺ [Lisban]

20242. എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്നത്? [Evarasttu kodumudi sthithicheyyunnath?]

Answer: നേപ്പാളിലെ നാഗർമാതാ ദേശീയ ഉദ്യാനത്തിൽ [Neppaalile naagarmaathaa desheeya udyaanatthil]

20243. കേരളത്തിൽ ആദ്യമായി പൊതുമരാമത്ത് വകുപ്പ് നിലവിൽ വന്നത്? [Keralatthil aadyamaayi pothumaraamatthu vakuppu nilavil vannath?]

Answer: തിരുവിതാംകൂർ 1860 [Thiruvithaamkoor 1860]

20244. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal janasaandrathayulla keralatthile jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

20245. ടൈഫസിന് കാരണമായ സൂക്ഷ്മജീവി? [Dyphasinu kaaranamaaya sookshmajeevi?]

Answer: റിക്കറ്റ്സിയെ [Rikkattsiye]

20246. ‘പളനി’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘palani’ ethu kruthiyile kathaapaathramaan?]

Answer: ചെമ്മീൻ [Chemmeen]

20247. അലഹബാദിലെ നെഹൃവിന്റെ കുടുംബ വീട്? [Alahabaadile nehruvinte kudumba veed?]

Answer: ആനന്ദഭവനം [Aanandabhavanam]

20248. നീലത്തിമിംഗിലത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധദ്രവ്യം ഏത്? [Neelatthimimgilatthil ninnum labhikkunna sugandhadravyam eth?]

Answer: അംബർഗ്രീസ് [Ambargreesu ]

20249. കേരളത്തിലെ നെയ്ത്ത് പട്ടണം? [Keralatthile neytthu pattanam?]

Answer: ബാലരാമപുരം [Baalaraamapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions