<<= Back Next =>>
You Are On Question Answer Bank SET 405

20251. പുല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Pullukalekkuricchulla shaasthreeya padtanam?]

Answer: അഗ്രസ്റ്റോളജി [Agrasttolaji]

20252. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം? [Manushyanil spynal kordin‍re neelam?]

Answer: 45 സെ.മീ. [45 se. Mee.]

20253. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയവർഷം? [Thiruvithaamkooril adimakalkku mochanam nalkiyavarsham?]

Answer: 1853

20254. ഷേർ-ഇ-പഞ്ചാബ് എന്നറിയപ്പെടുന്നത്? [Sher-i-panchaabu ennariyappedunnath?]

Answer: രഞ്ജിത്ത് സിംഗ് [Ranjjitthu simgu]

20255. കേരളത്തിന്റെ സംസ്ഥാന മൽസ്യം ? [Keralatthinte samsthaana malsyam ?]

Answer: കരിമീന് [Karimeenu]

20256. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്? [Inthyayile ettavum valiya uppu jala thadaakam eth?]

Answer: ചിൽക( ഒറീസ ) [Chilka( oreesa )]

20257. “ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്? [“jaathipperu arththashoonyamaanu athu peril ninnum neekkiyaale hrudayam shuddhamaakoo manushyane snehikku ennu paranjath?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

20258. ബാംഗ്ലൂർ നഗരത്തിന്‍റെ ശില്പി? [Baamgloor nagaratthin‍re shilpi?]

Answer: കെ മ്പ ഗൗഡ [Ke mpa gauda]

20259. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്? [Paazhu bhoomiyile kalpavruksham ennariyappedunnath?]

Answer: കശുമാവ് [Kashumaavu]

20260. ദേശീയ ജല ജീവി ഏത് ? [Desheeya jala jeevi ethu ?]

Answer: ജല ഡോൾഫിൻ [Jala dolphin]

20261. വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ? [Varddhana saamraajya (pushyabhoothi raajavamsham) sthaapakan?]

Answer: പുഷ്യ ഭൂതി [Pushya bhoothi]

20262. ബാലിദ്വീപ് ഏത് രാജ്യത്തിന്‍റെ ഭാഗമാണ്? [Baalidveepu ethu raajyatthin‍re bhaagamaan?]

Answer: ഇന്തോനേഷ്യ [Inthoneshya]

20263. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത്? [Mikaccha nadikkulla desheeya avaardu aadyamaayi labhicchath?]

Answer: നർഗീസ് ദത്ത് (ചിത്രം : രാത്ത് ഔർ ദിൻ- 1968 ) [Nargeesu datthu (chithram : raatthu aur din- 1968 )]

20264. ചിത്തിരപ്പാവൈ എഴുതിയത് ആരാണ്? [Chitthirappaavy ezhuthiyathu aaraan?]

Answer: അഖിലൻ [Akhilan]

20265. ഏറ്റവും വലിപ്പം കൂടിയ ഹൃദയം ഉള്ള ജീവി ? [Ettavum valippam koodiya hrudayam ulla jeevi ?]

Answer: നീല തിമിംഗലം [Neela thimimgalam ]

20266. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvithaamkoor‍ devasvam bor‍din‍re aadya prasidan‍r?]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

20267. ബുദ്ധമത വിദ്യാഭ്യാസം ഇരുപതാം വയസിൽ അവസാനിപ്പിക്കുന്ന ചടങ്ങ്? [Buddhamatha vidyaabhyaasam irupathaam vayasil avasaanippikkunna chadangu?]

Answer: ഉപസമ്പാദന [Upasampaadana]

20268. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി? [Ettavum kooduthal buddhiyulla jala jeevi?]

Answer: ഡോൾഫിൻ [Dolphin]

20269. 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ? [1857le viplavatthinu kaanpooril nethruthvam nalkiyavar?]

Answer: നാനാ സാഹിബ് & താന്തിയാ തോപ്പി [Naanaa saahibu & thaanthiyaa thoppi]

20270. ചിരിക്കുന്ന മൽസ്യം എന്നറിയപ്പെടുന്ന സസ്തനി ? [Chirikkunna malsyam ennariyappedunna sasthani ?]

Answer: ഡോൾഫിൻ [Dolphin]

20271. ഭഗവത്ഗീത ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്? [Bhagavathgeetha aadyamaayi malayaalatthilekku paribhaashappedutthiyath?]

Answer: മാധവപ്പണിക്കർ [Maadhavappanikkar]

20272. ‘മഗ്ദലന മറിയം’ എന്ന കൃതിയുടെ രചയിതാവ്? [‘magdalana mariyam’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]

20273. മരം കയറാൻ കഴിവുള്ള മൽസ്യം ? [Maram kayaraan kazhivulla malsyam ?]

Answer: അനാബസ് [Anaabasu]

20274. ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം ഏത്? [Lokatthile ettavum valiya janaathipathya raajyam eth?]

Answer: ഇന്ത്യ [Inthya]

20275. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത് ? [Dogu phishu ennariyappedunnathu ?]

Answer: സ്രാവ് [Sraavu]

20276. ഏറ്റവും കൂടുതൽ ഘാണശക്തി ഉള്ള ജീവി? [Ettavum kooduthal ghaanashakthi ulla jeevi?]

Answer: സ്രാവ് [Sraavu]

20277. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]? [Aalkkaholin‍re dravanaankam [ melting point ]?]

Answer: - 115°C

20278. ഏറ്റവും കൂടുതൽ ആയുസുള്ള പക്ഷി ? [Ettavum kooduthal aayusulla pakshi ?]

Answer: cockatoo

20279. ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്? [‘ini njaan urangatte’ enna kruthiyude rachayithaav?]

Answer: പി.കെ ബാലകൃഷ്ണൻ [Pi. Ke baalakrushnan]

20280. കെ.സുകുമാരൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ke. Sukumaaran kammeeshan enthumaayi bandhappettirikkunnu?]

Answer: ഇടമലയാർ അണക്കെട്ട് അഴിമതി [Idamalayaar anakkettu azhimathi]

20281. കേരളത്തിന്‍റെ തീരദേശ ദൈർഘ്യം? [Keralatthin‍re theeradesha dyrghyam?]

Answer: 580 കി.മീ. [580 ki. Mee.]

20282. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്? [Kaar‍ttoonisttu shankar‍ myusiyam sthithi cheyyunnath?]

Answer: കൃഷ്ണപുരം (ആലപ്പുഴ) [Krushnapuram (aalappuzha)]

20283. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? [Britteeshu inthyayile aadyatthe gavarnnar janaral?]

Answer: വില്യം ബെന്റിക് [Vilyam bentiku]

20284. ദക്ഷിണേന്ത്യയിലെ ആദ്യ ഉരുക്ക് നിർമ്മാണശാല? [Dakshinenthyayile aadya urukku nirmmaanashaala?]

Answer: വിശാഖപട്ടണം [Vishaakhapattanam]

20285. ശനി ഗ്രഹത്തിന് സമീപം ആദ്യമായി എത്തിയ അമേരിക്കയുടെ ബഹിരാകാശ വാഹനം ? [Shani grahatthinu sameepam aadyamaayi etthiya amerikkayude bahiraakaasha vaahanam ?]

Answer: പയനിയർ 11 [Payaniyar 11]

20286. മൂത്രത്തിന് മഞ്ഞ നിറം നൽകുന്ന വർണകം ? [Moothratthinu manja niram nalkunna varnakam ? ]

Answer: യൂറോക്രോം [Yoorokrom ]

20287. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? [Inthyayude onnaam svaathanthrya samaram aarambhiccha sthalam?]

Answer: മീററ്റ് [Meerattu]

20288. മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമാണം നടക്കുന്നത് എവിടെ വച്ചാണ് ? [Manushya shareeratthil yooriyayude nirmaanam nadakkunnathu evide vacchaanu ? ]

Answer: കരളിൽ [Karalil ]

20289. പട്ടികജാതി - പട്ടിക വർഗത്തെക്കുറിച്ച് പരാമർശിക്കുന്ന പട്ടിക? [Pattikajaathi - pattika vargatthekkuricchu paraamarshikkunna pattika?]

Answer: 5-ാം പട്ടിക [5-aam pattika]

20290. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം? [Cheenja muttayude gandhamulla vaathakam?]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

20291. മാറ്റി വെക്കപ്പെട്ട ആദ്യ മനുഷ്യാവയവം ? [Maatti vekkappetta aadya manushyaavayavam ? ]

Answer: വൃക്ക [Vrukka ]

20292. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും പുരാതനമായ ശാസനം? [Keralatthil‍ kandetthiyittulla ettavum puraathanamaaya shaasanam?]

Answer: വാഴപ്പിള്ളി ശാസനം [Vaazhappilli shaasanam]

20293. നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ ? [Nirangale thiricchariyaan sahaayikkunna prakaasha ghraahi koshangal ? ]

Answer: കോൺ കോശങ്ങൾ [Kon koshangal ]

20294. ഏറ്റവും കുറവ് പട്ടികജാതിക്കാരുള്ള ജില്ല? [Ettavum kuravu pattikajaathikkaarulla jilla?]

Answer: വയനാട് [Vayanaadu]

20295. ശാന്ധിജിയുടെ ഉപദേശം അനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹ കാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്? [Shaandhijiyude upadesham anusaricchu guruvaayoor sathyaagraha kaalatthu niraahaaram avasaanippiccha nethaav?]

Answer: കെ കേളപ്പൻ [Ke kelappan]

20296. ഖിൽജി വംശ സ്ഥാപകന്‍? [Khilji vamsha sthaapakan‍?]

Answer: ജലാലുദ്ദീൻ ഖിൽജി [Jalaaluddheen khilji]

20297. എന്താണ് കോൺ കോശങ്ങൾ ? [Enthaanu kon koshangal ? ]

Answer: നിറങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രകാശ ഘ്രാഹി കോശങ്ങൾ [Nirangale thiricchariyaan sahaayikkunna prakaasha ghraahi koshangal ]

20298. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ച കൃതിയാണ്? [Idasheri govindan‍ naayar‍kku kerala saahithya akkaadami avaar‍du labhiccha kruthiyaan?]

Answer: ഒരുപിടി നെല്ലിക്ക [Orupidi nellikka]

20299. പ്രോടീനുകളുടെ ഏറ്റവും ലഖുവായ രൂപം ? [Prodeenukalude ettavum lakhuvaaya roopam ? ]

Answer: അമിനോ ആസിഡ് [Amino aasidu ]

20300. കിഴക്കിന്‍റെ സ്കോട്ട്ലാന്ഡ്‌ എന്നറിയപ്പെടുന്ന ഇന്ത്യയിലെ സ്ഥലമേത്? [Kizhakkin‍re skottlaandu ennariyappedunna inthyayile sthalameth?]

Answer: ഷില്ലോങ് [Shillongu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution