<<= Back Next =>>
You Are On Question Answer Bank SET 406

20301. പട്ടികവർഗക്കാർ മാത്രമുള്ള പഞ്ചായത്ത്? [Pattikavargakkaar maathramulla panchaayatthu?]

Answer: ഇടമലക്കുടി [Idamalakkudi]

20302. ഖരാവസ്ഥയിലുള്ള കാർബൺ ഡൈ ഓക്സൈഡ്? [Kharaavasthayilulla kaarban dy oksyd?]

Answer: ഡ്രൈ ഐസ് [Dry aisu]

20303. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ്? [Dharmmadam dveepu ethu puzhayilaan?]

Answer: അഞ്ചരക്കണ്ടിപ്പുഴ - കണ്ണൂർ [Ancharakkandippuzha - kannoor]

20304. ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ അംഗം ? [Lokasabhaa theranjeduppu charithratthil ettavum kooduthal bhooripaksham nediya amgam ?]

Answer: പ്രീതം മുണ്ടെ (ഭൂരിപക്ഷം 6;96;321 വോട്ടുകൾ ) [Preetham munde (bhooripaksham 6;96;321 vottukal )]

20305. മൈസൂർ കടുവ എന്നറിയപ്പെടുന്നത്? [Mysoor kaduva ennariyappedunnath?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

20306. പിത്ത രസത്തിലെ വർണകങ്ങൾ ? [Pittha rasatthile varnakangal ? ]

Answer: ബിലിറൂബിൻ ,ബിലിവേർഡിന് [Biliroobin ,biliverdinu ]

20307. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്? [Aadyatthe akhila kerala kongrasu sammelanatthinu vediyaayath?]

Answer: ഒറ്റപ്പാലം(1921) [Ottappaalam(1921)]

20308. മനുഷ്യന്റെ ഗർഭകാലം? [Manushyante garbhakaalam? ]

Answer: 280 ദിവസം [280 divasam ]

20309. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം (റേഡിയേഷൻ) പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam (rediyeshan) purappeduvikkunna pravartthanam ?]

Answer: റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]

20310. ശ്വാസകോശങ്ങളെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അറ? [Shvaasakoshangale pothinju sookshikkunna ara? ]

Answer: പ്ലൂറ [Ploora ]

20311. ബ്രഹ്മ സമാജത്തിന്‍റെ സ്ഥാപകൻ? [Brahma samaajatthin‍re sthaapakan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

20312. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന്‍റെ അളവ്? [Daaridya nirnnaya kammittiyude avalokana prakaaram nagara vaasikalkku oru divasam aavashyamaaya poshakaahaaratthin‍re alav?]

Answer: 2100 കലോറി [2100 kalori]

20313. ജന്തുശാസത്രത്തിന്‍റെ പിതാവ്? [Janthushaasathratthin‍re pithaav?]

Answer: അരിസ്സ്റ്റോട്ടിൽ [Aristtottil]

20314. മനുഷ്യന്റെ ആമാശയത്തിൽ ഉല്പാദിപ്പിക്കുന്ന ആസിഡ്? [Manushyante aamaashayatthil ulpaadippikkunna aasid? ]

Answer: ഹൈഡ്രോക്ട്രോറിക് ആസിഡ് [Hydrokdroriku aasidu ]

20315. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? [Mukhyamanthriyaayirikke kollappetta aadya vyakthi?]

Answer: ബൽവന്ത് റായ് മേത്ത (ഗുജറാത്ത്) [Balvanthu raayu mettha (gujaraatthu)]

20316. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ? [Keralatthile janasamkhya ettavum koodiya nagarasabha?]

Answer: തിരുവനന്തപുരം [Thiruvananthapuram]

20317. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി ? [Ettavum valiya muttayidunna pakshi ?]

Answer: ഒട്ടകപക്ഷി [Ottakapakshi]

20318. ഗുജറാത്തിന്‍റെ സംസ്ഥാന മൃഗം? [Gujaraatthin‍re samsthaana mrugam?]

Answer: സിംഹം [Simham]

20319. തുരുമ്പ് രാസപരമായി? [Thurumpu raasaparamaayi?]

Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് [Hydrettadu ayan oksydu]

20320. വെള്ളത്തിന് അടിയിലൂടെ നീന്താൻ കഴിവുള്ള പക്ഷി ? [Vellatthinu adiyiloode neenthaan kazhivulla pakshi ?]

Answer: പെൻഗിന് [Penginu]

20321. ഏഷ്യയിലെ ലോർഡ്സ് എന്നറിയപ്പെടുന്ന സ്റ്റേഡിയം? [Eshyayile lordsu ennariyappedunna sttediyam?]

Answer: ഈഡൻ ഗാർഡൻ (കൊൽക്കത്ത) [Eedan gaardan (kolkkattha)]

20322. ഏറ്റവും കൂടുതൽ നേരം ദേശാടനം നടത്തുന്ന പക്ഷി ? [Ettavum kooduthal neram deshaadanam nadatthunna pakshi ?]

Answer: ആർട്ടിക് ടേൺ [Aarttiku den]

20323. നെതർലൻഡിന്‍റെ നാണയം? [Netharlandin‍re naanayam?]

Answer: യൂറോ [Yooro]

20324. റഷ്യൻ ചക്രവർത്തിമാർ അറിയപ്പെട്ടിരുന്നത്? [Rashyan chakravartthimaar ariyappettirunnath?]

Answer: സാർ [Saar]

20325. RNA യിലെ ഷുഗർ? [Rna yile shugar?]

Answer: റൈബോസ് [Rybosu]

20326. ഏറ്റവും കൂടുതൽ ചിറക് വിരിക്കാൻ കഴിവുള്ള പക്ഷി? [Ettavum kooduthal chiraku virikkaan kazhivulla pakshi?]

Answer: ആൽബട്രോസ് [Aalbadrosu ]

20327. വെള്ളക്കുളളന്മാർ; ചുവന്ന ഭീമൻമാർ എന്നിവ കാണപ്പെടുന്ന ഗ്യാലക്സികൾ? [Vellakkulalanmaar; chuvanna bheemanmaar enniva kaanappedunna gyaalaksikal?]

Answer: അണ്ഡാകൃത (Ovel)ഗാലക്സികൾ [Andaakrutha (ovel)gaalaksikal]

20328. ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്? [Inthyayile aadyatthe supreemkorttu cheephu jasttis?]

Answer: ഹരിലാൽ ജെ കനിയ [Harilaal je kaniya]

20329. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ? [Pazhashi daam sthithi cheyyunnathu evide?]

Answer: വളപട്ടണം പുഴ; കണ്ണൂർ [Valapattanam puzha; kannoor]

20330. വില്ലൻ ചുമ പകരുന്നത്? [Villan chuma pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

20331. ഏറ്റവും കൂടുതൽ വേഗം പറക്കുന്ന പക്ഷി? [Ettavum kooduthal vegam parakkunna pakshi?]

Answer: സ്വിഫ്റ്റ് [Sviphttu]

20332. ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി? [Indiraagaandhi drybal yoonivezhsitti?]

Answer: അമർകണ്ഡക് [Amarkandaku]

20333. അന്യപക്ഷിയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി ? [Anyapakshiyude koottil muttayidunna pakshi ?]

Answer: കുയിൽ [Kuyil ]

20334. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Maamographi desttethu rogavumaayi bandhappettirikkunnu?]

Answer: സ്തനാർബുദം [Sthanaarbudam]

20335. ഇംഗ്ളണ്ട് ആക്രമിക്കുന്നതിനായി ഹിറ്റ്‌ലർ ഉപയോഗിച്ച റോക്കറ്റുകൾ? [Imglandu aakramikkunnathinaayi hittlar upayogiccha rokkattukal?]

Answer: വി - 2 [Vi - 2]

20336. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം? [Janithaka enchineeyaringil koodi vikasippiccheduttha aadyatthe alankaara mathsyam?]

Answer: ഗ്ലോ ഫിഷ് [Glo phishu]

20337. നവാബ് മേക്കർ എന്നറിയപ്പെടുന്നത്? [Navaabu mekkar ennariyappedunnath?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

20338. 'ഹോര്‍ത്തൂസ് മലബാറിക്കസ്' എന്ന കൃതിയുടെ മൂലകൃതി? ['hor‍tthoosu malabaarikkasu' enna kruthiyude moolakruthi?]

Answer: കേരളാരാമം(ഇട്ടി അച്യുതന്‍) [Keralaaraamam(itti achyuthan‍)]

20339. സുനാമി ഏതുഭാഷയിലെ വാക്കാണ്? [Sunaami ethubhaashayile vaakkaan?]

Answer: ജപ്പാനീസ് [Jappaaneesu]

20340. സലിം അലി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Salim ali pakshisanketham sthithicheyyunna samsthaanam?]

Answer: ഗോവ [Gova]

20341. ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘sarvyvingu di grettu diprashan ophu 1990’ enna saampatthika shaasathra grantham rachicchath?]

Answer: രവി ബത്ര [Ravi bathra]

20342. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം? [Baanku ophu kocchi sthithi cheyyunna raajyam?]

Answer: ജപ്പാൻ [Jappaan]

20343. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം? [Chericheraa samghadana roopeekruthamaaya varsham?]

Answer: 1961

20344. കാൽപാദത്തിൽ മുട്ടവെച്ച് അട നിൽക്കുന്ന പക്ഷി ? [Kaalpaadatthil muttavecchu ada nilkkunna pakshi ? ]

Answer: പെൻഗ്വിൻ [Pengvin]

20345. കോഴിമുട്ട വിരിയാൻ ആവശ്യമായ സമയം? [Kozhimutta viriyaan aavashyamaaya samayam?]

Answer: 21

20346. കേരളത്തിന്‍റെ സ്ത്രീ- പുരുഷ അനുപാതം? [Keralatthin‍re sthree- purusha anupaatham?]

Answer: 1084/1000

20347. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu himaalaya parvvatham chithreekaricchittullath?]

Answer: 100 രൂപാ [100 roopaa]

20348. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് പങ്കെടുത്തവരുടെ എണ്ണം? [Keralatthil uppusathyaagrahatthinu pankedutthavarude ennam?]

Answer: 32

20349. ഇന്റർപോൾ (INTERPOL - International Criminal Police organisation) സ്ഥാപിതമായത്? [Intarpol (interpol - international criminal police organisation) sthaapithamaayath?]

Answer: 1923 ( ആസ്ഥാനം : ലിയോൺസ്- ഫ്രാൻസ്; അംഗസംഖ്യ : 190) [1923 ( aasthaanam : liyons- phraansu; amgasamkhya : 190)]

20350. കേരളത്തിലെ ഉപ്പുസത്യാഗ്രഹ ഗാനം? [Keralatthile uppusathyaagraha gaanam?]

Answer: വരിക വരിക സഹജരേ [Varika varika sahajare]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution