<<= Back Next =>>
You Are On Question Answer Bank SET 407

20351. ‘തോൽക്കാപ്പിയം’ എന്ന കൃതി രചിച്ചത്? [‘tholkkaappiyam’ enna kruthi rachicchath?]

Answer: തോൽക്കാപ്പിയർ [Tholkkaappiyar]

20352. 1923-ലെ കാക്കിനഡ സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ നേതാവ്? [1923-le kaakkinada sammelanatthil‍ pankedutthathu gaandhijiyude pinthuna nediya nethaav?]

Answer: ടി.കെ മാധവന്‍ [Di. Ke maadhavan‍]

20353. ശ്രീരാമകൃഷ്ണ പരമഹംസറുടെ പത്നി? [Shreeraamakrushna paramahamsarude pathni?]

Answer: ശാരദാ മണി [Shaaradaa mani]

20354. വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഏതു ദ്ദീപിലാണ് ഉണ്ടായിരുന്നത്? [Vamshanaasham sambhaviccha dodo pakshikal ethu ddheepilaanu undaayirunnath?]

Answer: മൗറീഷ്യസ് [Maureeshyasu]

20355. ‘ഹെല്ലനിക്ക് പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘hellanikku paarlamen‍r‘ ethu raajyatthe paar‍lamen‍ru aan?]

Answer: ഗ്രീസ് [Greesu]

20356. ബൗദ്ധിക സ്വത്ത് ദിനം? [Bauddhika svatthu dinam?]

Answer: ഏപ്രിൽ 26 [Epril 26]

20357. കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്? [Kazhinjakaalam aarude aathmakathayaan?]

Answer: കെ. പി. കേശവമേനോൻ [Ke. Pi. Keshavamenon]

20358. കൃത്രിമ മഴ പെയ്യിക്കാൻ അന്തരീക്ഷത്തിൽ വിതറുന്ന രാസവസതു? [Kruthrima mazha peyyikkaan anthareekshatthil vitharunna raasavasathu?]

Answer: സിൽവർ അയൊഡൈഡ് [Silvar ayodydu]

20359. വിക്ടോറിയ ടെർമിനസിന്‍റെ ശില്പി? [Vikdoriya derminasin‍re shilpi?]

Answer: ഫ്രെഡറിക് വില്യം സ്റ്റീവൻസ് [Phredariku vilyam stteevansu]

20360. INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? [Inc yude prasidantaaya aadya inthyan vanitha?]

Answer: സരോജിനി നായിഡു [Sarojini naayidu]

20361. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത? [Saahithya akkaadami avaardu labhiccha aadya vanitha?]

Answer: അമൃതപ്രീതം [Amruthapreetham]

20362. ഗാന്ധിജിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത അനുയായികളുടെ എണ്ണം? [Gaandhijiyodeaappam uppusathyaagrahatthil pankeduttha anuyaayikalude ennam?]

Answer: 78

20363. ‘ബ്രൂട്ടസ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘broottas’ enna kathaapaathratthin‍re srushdaav?]

Answer: ഷേക്സ്പിയർ [Shekspiyar]

20364. പെൻഗിന്റെ വാസസ്ഥലം അറിയപ്പെടുന്നത് ? [Penginte vaasasthalam ariyappedunnathu ? ]

Answer: റൂക്കറി [Rookkari ]

20365. ഇന്ത്യയിൽ ഏറ്റവും വലിയ ആശ്രമം? [Inthyayil ettavum valiya aashramam?]

Answer: തവാങ് അരുണാചൽ പ്രദേശ് [Thavaangu arunaachal pradeshu]

20366. ഹൈഡ്രോക്ട്രോറിക് ആസിഡ് മനുഷ്യ ശരീരത്തിൽ ഉല്പാദിപ്പിക്കുന്നതെവിടെയാണ് ? [Hydrokdroriku aasidu manushya shareeratthil ulpaadippikkunnathevideyaanu ? ]

Answer: ആമാശയത്തിൽ [Aamaashayatthil ]

20367. ഗ്ലൂക്കോസിനെ കരളിൽ വച്ച് ഗൈക്കോജനാക്കി മാറ്റാൻ സഹായിക്കുന്ന ഹോർമോൺ ? [Glookkosine karalil vacchu gykkojanaakki maattaan sahaayikkunna hormon ? ]

Answer: ഇൻസുലിൻ [Insulin]

20368. ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്? [‘kaalabhyravan’ enna kruthiyude rachayithaav?]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan]

20369. ഇൻസുലിന്റെ സഹായത്തോടെ ഗ്ലൂക്കോസ് കരളിൽ വച്ച് രൂപാന്തരം പ്രാപിക്കുന്നത് ? [Insulinte sahaayatthode glookkosu karalil vacchu roopaantharam praapikkunnathu ? ]

Answer: ഗൈക്കോജൻ [Gykkojan ]

20370. ഏറ്റവും വലിയ വസതി? [Ettavum valiya vasathi?]

Answer: രാഷ്ട്രപ്രതി ഭവൻ [Raashdraprathi bhavan]

20371. ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? [O. En. Vikku kendra saahithya akkaadami avaardu nedikkoduttha kruthi?]

Answer: അക്ഷരം [Aksharam]

20372. പാം ഓയിലിലെ ആസിഡ്? [Paam oyilile aasid?]

Answer: പാൽ മാറ്റിക് ആസിഡ് [Paal maattiku aasidu]

20373. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Manushya shareeratthil ettavum kooduthalulla moolakam ? ]

Answer: ഓക്സിജൻ [Oksijan ]

20374. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം? [Thamizhu sinimaa vyavasaayatthin‍re thalasthaanam?]

Answer: കോടമ്പാക്കം [Kodampaakkam]

20375. ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്‌? [Oridatthoru kunjunni enna baalasaahithya kruthiyude kar‍tthaav?]

Answer: സിപ്പി പള്ളിപ്പുറം [Sippi pallippuram]

20376. ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി? [Aikyaraashdra samghadana (uno) yude roopeekaranatthinu vazhivaccha udampadi?]

Answer: അറ്റ്ലാന്റിക് ചാർട്ടർ - 1941 [Attlaantiku chaarttar - 1941]

20377. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത? [Thapaal sttaampil prathyakshappetta aadya keraleeya vanitha?]

Answer: അൽഫോൻസാമ്മ [Alphonsaamma]

20378. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ? [73 mathu bharanaghadanaa bhedagathiyiloode ul‍ppedutthiya pattika ?]

Answer: 11

20379. പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ കലാപത്തിന് നേതൃത്വം നല്കിയത്? [Porcchugeesukaarkkethire marmmagovayil kalaapatthinu nethruthvam nalkiyath?]

Answer: രാം മനോഹർ ലോഹ്യ [Raam manohar lohya]

20380. രഘുവംശം എന്ന സംസ്കൃത മഹാകാവ്യo എഴുതിയതാര്? [Raghuvamsham enna samskrutha mahaakaavyao ezhuthiyathaar?]

Answer: കാളിദാസൻ [Kaalidaasan]

20381. എം.എല്‍.എ; എം.പി;സ്പീക്കര്‍;മന്ത്രി;ഉപമുഖ്യമന്ത്രി; മുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി? [Em. El‍. E; em. Pi;speekkar‍;manthri;upamukhyamanthri; mukhyamanthri ennee padavikal‍ vahiccha eka vyakthi?]

Answer: സി.എച്ച്.മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]

20382. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള മൂലകം ? [Manushya shareeratthil ettavum kuravulla moolakam ? ]

Answer: മാങ്ഗനീസ് [Maangganeesu]

20383. ചെറുകാടിന്‍റെ ആത്മകഥയുടെ പേരെന്താണ്? [Cherukaadin‍re aathmakathayude perenthaan?]

Answer: ജീവിതപ്പാത [Jeevithappaatha]

20384. സലിം അലി ഏതു നിലയിലാണ് പ്രസിദ്ധൻ? [Salim ali ethu nilayilaanu prasiddhan?]

Answer: പക്ഷിശാസ്ത്രജ്ഞൻ [Pakshishaasthrajnjan]

20385. ശരീര നിർമാണത്തിന്റെ അടിസ്ഥാന ഘടകം ? [Shareera nirmaanatthinte adisthaana ghadakam ? ]

Answer: പ്രോട്ടോപ്ലാസം [Prottoplaasam ]

20386. സോറിയാസിസ് ബാധിക്കുന്ന ശരീരഭാഗമേത്? [Soriyaasisu baadhikkunna shareerabhaagameth? ]

Answer: ത്വക്ക് [Thvakku ]

20387. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ? [Anthaaraashdra jyothishaasthra varsham ?]

Answer: 2009

20388. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ? [Kaavi upekshicchu khadar aninja oreyoru navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

20389. മാലിദ്വീപിലെ പ്രധാന ഭാഷ? [Maalidveepile pradhaana bhaasha?]

Answer: ദ്വിവേഹി [Dvivehi]

20390. ചർമത്തിന് എത്ര പാളികളുണ്ട്? [Charmatthinu ethra paalikalundu? ]

Answer: 2

20391. ഉപ്പുസത്യാഗ്രഹത്തെ 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' എന്ന് വിശേഷിപ്പിച്ചത്? [Uppusathyaagrahatthe 'chaayakkoppayile keaadunkaattu' ennu visheshippicchath?]

Answer: ഇർവിൻ പ്രഭു [Irvin prabhu]

20392. മനുഷ്യശരീരത്തിലെ അരിപ്പ എന്നറിയപ്പെടുന്നത്? [Manushyashareeratthile arippa ennariyappedunnath? ]

Answer: വൃക്ക [Vrukka ]

20393. വൃക്ക അറിയപ്പെടുന്ന അപരനാമം ? [Vrukka ariyappedunna aparanaamam ? ]

Answer: മനുഷ്യശരീരത്തിലെ അരിപ്പ [Manushyashareeratthile arippa ]

20394. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം? [Nippon ennariyappettirunna raajyam?]

Answer: ജപ്പാൻ [Jappaan]

20395. ഡൽമ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Dalma vanyajeevi sanketham sthithi cheyyunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

20396. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്? [Keralatthe keezhadakkiyathaayi shaasanam purappeduviccha chaalookyaraajaav?]

Answer: പുലികേശി ഒന്നാമൻ [Pulikeshi onnaaman]

20397. ആദ്യ ആനിമേഷൻ ചിത്രം? [Aadya aanimeshan chithram?]

Answer: The Apostle - 1927- അർജന്റിന [The apostle - 1927- arjantina]

20398. ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ? [Jalatthilittaal katthunna lohangal?]

Answer: സോഡിയം; പൊട്ടാസ്യം [Sodiyam; pottaasyam]

20399. ഭൂമിയുടെ ആകൃതിക്ക് പറയുന്ന പേര്? [Bhoomiyude aakruthikku parayunna per?]

Answer: ജിയോയ്ഡ് (ഒബ്ളേറ്റ്സ് ഫിറോയിഡ്) [Jiyoydu (oblettsu phiroyidu)]

20400. കൊതുകിന്റെ ലാർവക്ക് പറയപ്പെടുന്ന പേര് ? [Kothukinte laarvakku parayappedunna peru ?]

Answer: റി​ഗ്ലർ [Ri​glar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution