<<= Back
Next =>>
You Are On Question Answer Bank SET 408
20401. വാസ്തുഹാര - രചിച്ചത്? [Vaasthuhaara - rachicchath?]
Answer: സി.വി ശ്രീരാമന് (നോവല് ) [Si. Vi shreeraamanu (novalu )]
20402. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്? [Philippynsinu aa peru nalkiyathaar?]
Answer: ഫെർഡിനന്‍റ് മഗല്ലൻ [Pherdinanru magallan]
20403. ലോകത്തിലെ ഏറ്റവും വലിയ ജീവി? [Lokatthile ettavum valiya jeevi?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
20404. നം ദാഫ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Nam daapha kaduvaa samrakshana kendram sthithicheyyunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
20405. നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതി? [Nagarapradeshangalile daridra penkuttikalkku unnatha vidyaabhyaasam nalkunnathinulla paddhathi?]
Answer: പ്രതിഭാ കിരൺ യോജന [Prathibhaa kiran yojana]
20406. ‘വിശ്വവിഖ്യാതമായ മൂക്ക്’ എന്ന കൃതിയുടെ രചയിതാവ്? [‘vishvavikhyaathamaaya mookku’ enna kruthiyude rachayithaav?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]
20407. സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം? [Samskrutham opheeshyal bhaasha aaya samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
20408. ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം? [Pharookhu nagaram sthithi cheyyunna nadeetheeram?]
Answer: ചാലിയാർ പുഴ [Chaaliyaar puzha]
20409. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ? [Shreenaaraayana guruvinre maathaapithaakkal?]
Answer: മാടൻ ആശാൻ; കുട്ടിയമ്മ [Maadan aashaan; kuttiyamma]
20410. അമർത്യാസെന്നിന് ഭാരതരത്ന ലഭിച്ച വർഷം? [Amarthyaasenninu bhaaratharathna labhiccha varsham?]
Answer: 1999
20411. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്? [Merkkuri kharamaayi maarunna ooshmaav?]
Answer: - 39°C
20412. അഭിനവ ഭോജൻ എന്നറിയപ്പെട്ട രാജാവ്? [Abhinava bhojan ennariyappetta raajaav?]
Answer: കൃഷ്ണദേവരായർ [Krushnadevaraayar]
20413. പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം? [Paalakkaadine koyampatthoorumaayi bandhippikkunna churam?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
20414. കടന്നൽ പുറപ്പെടുവിക്കുന്ന ആസിഡ്? [Kadannal purappeduvikkunna aasid?]
Answer: ഫോമിക് ആസിഡ് [Phomiku aasidu]
20415. എട്ടുകാലിയുടെ ശ്വാസനാവയവം ? [Ettukaaliyude shvaasanaavayavam ?]
Answer: ബുക്ലങ്ങുകൾ [Buklangukal]
20416. നിറമില്ലാത്ത രക്തമുള്ള ജീവി ? [Niramillaattha rakthamulla jeevi ?]
Answer: പാറ്റ [Paatta]
20417. പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര് ? [Paattayude kunjungalkku parayunna peru ?]
Answer: നിംഫ് [Nimphu]
20418. സാമൂഹിക ജീവിതം നയിക്കുന്ന ഒരു ജീവിയാണ് [Saamoohika jeevitham nayikkunna oru jeeviyaanu]
Answer: തേനീച്ച [Theneeccha]
20419. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം? [Ettavum valiya jnjaanendriyam?]
Answer: ത്വക്ക് (Skin) [Thvakku (skin)]
20420. കേരളത്തിൽ ഐ.സി.ഡി.എസ് പദ്ധതി തുടങ്ങിയത്? [Keralatthil ai. Si. Di. Esu paddhathi thudangiyath?]
Answer: വേങ്ങര [Vengara]
20421. കേരള സർക്കാരിന്റെ 'ആശ്വാസ കിരണം' പദ്ധതി പ്രാബല്യത്തിൽ വന്നത്? [Kerala sarkkaarinte 'aashvaasa kiranam' paddhathi praabalyatthil vannath?]
Answer: 2010
20422. മറാത്താ സാമ്രാജ്യം സ്ഥാപകന്‍? [Maraatthaa saamraajyam sthaapakan?]
Answer: ശിവജി [Shivaji]
20423. ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan jyothishaasthratthinre pithaav?]
Answer: വരാഹമിഹിരൻ [Varaahamihiran]
20424. കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്? [Keralatthile ettavum valiya childransu paarkku?]
Answer: ആക്കുളം [Aakkulam]
20425. മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം? [Mumby sthithi cheyyunna nadeetheeram?]
Answer: മിഥി നദി [Mithi nadi]
20426. പശുവിന്റെ പ്രധാന ഇനങ്ങൾ ഏവ? [Pashuvinte pradhaana inangal eva?]
Answer: ജേഴ്‌സി ,ഹോൾസ്റ്റീൻ ,ഫ്രീഷ്യൻ ,വെച്ചൂർ [Jezhsi ,holstteen ,phreeshyan ,vecchoor]
20427. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ ( കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പ0ന കേന്ദ്രം? [Vaagbhadaanandan kaarapparampil ( kozhikkodu) sthaapiccha samskrutha pa0na kendram?]
Answer: തത്ത്വപ്രകാശിക [Thatthvaprakaashika]
20428. ലോകത്തിലെ ഏറ്റവും വലിയ കടൽ? [Lokatthile ettavum valiya kadal?]
Answer: ദക്ഷിണ ചൈനാ കടൽ [Dakshina chynaa kadal]
20429. എരുമയുടെ പ്രധാന ഇനങ്ങൾ ഏവ? [Erumayude pradhaana inangal eva?]
Answer: മുറ ,നീലിരവി ,ബദാവരി [Mura ,neeliravi ,badaavari]
20430. യുനസ്ക്കോയുടെ ആസ്ഥാനം? [Yunaskkoyude aasthaanam?]
Answer: പാരീസ് [Paareesu]
20431. ആടിന്റെ പ്രധാന ഇനങ്ങൾ ഏവ? [Aadinte pradhaana inangal eva?]
Answer: തലശേരി ജമ്‌നാ പ്യാരി ,ബോയർ [Thalasheri jamnaa pyaari ,boyar]
20432. ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി? [Onnaam vattamesha sammelana samayatthe inthyan vysroyi?]
Answer: ഇർവിൻ പ്രഭു [Irvin prabhu]
20433. UN പരിരക്ഷണ സമിതി (Trusteeship Council ) യെ സസ്പെൻഡ് ചെയത വർഷം? [Un parirakshana samithi (trusteeship council ) ye saspendu cheyatha varsham?]
Answer: 1994
20434. വർദ്ധമാന മഹാവീരന്റെ പിതാവ്? [Varddhamaana mahaaveerante pithaav?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
20435. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? [Thiruvithaamkooril karshaka thozhilaalikalude aadya panimudakku samaram nayicchath?]
Answer: അയ്യങ്കാളി [Ayyankaali]
20436. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത്? [Harmandir saahibu ennariyappedunnath?]
Answer: അമൃതസറിലെ സുവർണ്ണ ക്ഷേത്രം [Amruthasarile suvarnna kshethram]
20437. മറാത്താ സാമ്രാജ്യത്തിന്‍റെ അന്ത്യംകുറിച്ച യുദ്ധമേത്? [Maraatthaa saamraajyatthinre anthyamkuriccha yuddhameth?]
Answer: 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധം [1761-le moonnaam paanippatthu yuddham]
20438. ഗുപ്ത വർഷം ആരംഭിച്ചത്? [Guptha varsham aarambhicchath?]
Answer: ചന്ദ്രഗുപ്തൻ I [Chandragupthan i]
20439. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന്‍ ആര്? [Saahithyatthinulla nobel sammaanam nirasiccha eka saahithyakaaran aar?]
Answer: സാര്‍ത്ര് [Saarthru]
20440. മാവോനിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Maavonil stteshan sthithi cheyyunna samsthaanam?]
Answer: മണിപ്പൂർ [Manippoor]
20441. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘mallan’ ethu kruthiyile kathaapaathramaan?]
Answer: നെല്ല് [Nellu]
20442. കോഴിയുടെ പ്രധാന ഇനങ്ങൾ ഏവ? [Kozhiyude pradhaana inangal eva?]
Answer: അതുല്യ ,രാമലക്ഷ്മി ,വൈറ്റ് ലഗൂൺ [Athulya ,raamalakshmi ,vyttu lagoon]
20443. താറാവിന്റെ പ്രധാന ഇനങ്ങൾ ഏവ? [Thaaraavinte pradhaana inangal eva?]
Answer: മസ്‌കവി ,താര,ചെമ്പല്ലി [Maskavi ,thaara,chempalli]
20444. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ? [Raasa sooryan ennu ariyappedunna loham ethaanu ?]
Answer: മഗ്നീഷ്യം [Magneeshyam]
20445. കാടയുടെ പ്രധാന ഇനങ്ങൾ ഏവ? [Kaadayude pradhaana inangal eva?]
Answer: ജാപ്പനീസ് ,ബോബ് വൈറ്റ് [Jaappaneesu ,bobu vyttu]
20446. സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക സംഘടന? [Sampanna raajyangalude saampatthika samghadana?]
Answer: G7 ( രൂപീകൃതമായ വർഷം: 1975 ) [G7 ( roopeekruthamaaya varsham: 1975 )]
20447. കാത്സ്യം കണ്ടു പിടിച്ചത്? [Kaathsyam kandu pidicchath?]
Answer: ഹംഫ്രി ഡേവി [Hamphri devi]
20448. മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? [Moonnaam mysoor yuddham avasaanippiccha udampadi?]
Answer: ശ്രീരംഗപട്ടണം സന്ധി (1792) [Shreeramgapattanam sandhi (1792)]
20449. ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്? [‘achchhan acchan aachaaryan’ enna jeevacharithram ezhuthiyath?]
Answer: ഡി ബാബു പോൾ [Di baabu pol]
20450. ഇന്ത്യയിൽ രാമപിത്തേക്കസ് മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം? [Inthyayil raamapitthekkasu manushyanre phosil labhiccha sthalam?]
Answer: സിവാലിക് മലനിരകൾ [Sivaaliku malanirakal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution