<<= Back Next =>>
You Are On Question Answer Bank SET 409

20451. വിക്ടർ ഇമ്മാനുവൽ II ന്‍റെ പ്രധാനമന്ത്രി? [Vikdar immaanuval ii n‍re pradhaanamanthri?]

Answer: കൗണ്ട് കാവുർ [Kaundu kaavur]

20452. തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്? [Thiruvithaamkooril aadyamaayi maravappada enna peril oru sthiram synyatthe erppedutthiya raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

20453. പ്ലാസി യുദ്ധം നടന്നത്? [Plaasi yuddham nadannath?]

Answer: ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന് [Bamgaal gavarnnaaya siraaju - udu - daulayum britteeshukaarum thammil 1757 joon 23 nu]

20454. ഷഡ്പദങ്ങളുടെ വിസർജ്ജനാവയവം? [Shadpadangalude visarjjanaavayavam?]

Answer: മാപിജിയൻ നാളികൾ [Maapijiyan naalikal]

20455. ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം? [Devabhoomi ennariyappedunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

20456. സെറിബ്രത്തിനു തൊട്ടു താഴെയായി കാണപ്പെടുന്ന നാഡി കേന്ദ്രം ? [Seribratthinu thottu thaazheyaayi kaanappedunna naadi kendram ?]

Answer: തലാമസ് [Thalaamasu]

20457. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് പാളിയുള്ള ആവരണം ? [Masthishkatthe pothinjirikkunna moonnu paaliyulla aavaranam ? ]

Answer: മെനിഞ്ചസ് [Meninchasu]

20458. പറക്കുന്ന സസ്തനി? [Parakkunna sasthani?]

Answer: വാവൽ [Vaaval]

20459. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം? [Ettavum janasamkhyayulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

20460. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘vilaasini’ enna thoolikaanaamatthil‍ ariyappedunnath?]

Answer: എം.കെ മേനോൻ [Em. Ke menon]

20461. സുഷുമ്നക്കു ഏകദേശം എത്ര നീളമുണ്ട്‌ ? [Sushumnakku ekadesham ethra neelamundu ?]

Answer: 45 സെ മി [45 se mi]

20462. സ്വാസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം? [Svaasilaan‍rntin‍re thalasthaanam?]

Answer: എംബാബേൻ;ലോബാംബ [Embaaben;lobaamba]

20463. പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ? [Puraavasthu gaveshanatthinu inthyayil thudakkam kuriccha gavarnnar janaral?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

20464. നട്ടെല്ലിൽ കൂടി കടന്ന് പോകുന്ന തലച്ചോറിന്റെ ഭാഗം ? [Nattellil koodi kadannu pokunna thalacchorinte bhaagam ?]

Answer: സുഷുമ്ന [Sushumna]

20465. സുഷുമ്നയെയും മഷ്തിഷ്കത്തെയും ബന്ധിപ്പിക്കുന്ന മസ്തിഷ്ക്കാ ഭാഗം? [Sushumnayeyum mashthishkattheyum bandhippikkunna masthishkkaa bhaagam?]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]

20466. UN ന്‍റെ ആദ്യ ആക്ടിങ് സെക്രട്ടറി ജനറൽ? [Un n‍re aadya aakdingu sekrattari janaral?]

Answer: ഗ്ലാഡ് വിൻ ജബ്ബ് - 1945- 46 [Glaadu vin jabbu - 1945- 46]

20467. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? [Inthyan upabhookhandatthile ettavum neelam koodiya nadi?]

Answer: സിന്ധു നദി [Sindhu nadi]

20468. തലയോട്ടികളിലെ അസ്ഥികളുടെ എണ്ണമെത്ര ? [Thalayottikalile asthikalude ennamethra ?]

Answer: 22

20469. ഏതെങ്കിലും കാരണങ്ങളാൽ തെരുവുകളിൽ ഉപേക്ഷിക്കുന്നതിനു പകരം നവജാത ശിശുക്കളെ കൊണ്ടുവയ്ക്കുന്നതിനു സ്ഥാപിച്ച തൊട്ടിൽ? [Ethenkilum kaaranangalaal theruvukalil upekshikkunnathinu pakaram navajaatha shishukkale konduvaykkunnathinu sthaapiccha thottil?]

Answer: അമ്മത്തൊട്ടിൽ [Ammatthottil]

20470. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Soophivaryanaaya khvaajaa moynudeen chisthiyude shavakudeeram sthithi cheyyunnath?]

Answer: അജ്മീർ [Ajmeer]

20471. തലച്ചോറിന്റെ ഏതു ഭാഗത്തു ഏൽക്കുന്ന ക്ഷതമാണ് മരണത്തിന് കാരണമാകുന്നത് ? [Thalacchorinte ethu bhaagatthu elkkunna kshathamaanu maranatthinu kaaranamaakunnathu ?]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20472. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം? [Britteeshu gavanmentinethire nadatthunna meettimgukal thadayaanaayi sedeeshyasu meettimgu aakttu paasaakkiya varsham?]

Answer: 1907

20473. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikkanam?]

Answer: 25

20474. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്? [‘kazhinja kaalam’ aarude aathmakathayaan?]

Answer: കെ.പി .കേശവമേനോൻ [Ke. Pi . Keshavamenon]

20475. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന ശരീര ഭാഗം ഏത്? [Vishappum daahavum niyanthrikkunna shareera bhaagam eth?]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu]

20476. ഫ്രഞ്ച് ദേശിയ ദിനമായി ആചരിക്കുന്ന ദിവസം? [Phranchu deshiya dinamaayi aacharikkunna divasam?]

Answer: ജൂലൈ 14 [Jooly 14]

20477. പയോറിയ ബാധിക്കുന്ന ശരീരഭാഗം? [Payoriya baadhikkunna shareerabhaagam?]

Answer: മോണ [Mona]

20478. അകാൽതക്ത് സ്ഥാപിച്ച സിഖ് ഗുരു? [Akaalthakthu sthaapiccha sikhu guru?]

Answer: ഗുരു ഹർ ഗോവിന്ദ് [Guru har govindu]

20479. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്? [Svathanthra inthyayile aadya reyilve bajattu avatharippicchath?]

Answer: ജോൺ മത്തായി [Jon matthaayi]

20480. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഏതു പ്രമുഖ വ്യക്തിയാണ് ബാര്‍ദോലി സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നത്? [Inthyan‍ svaathanthryasamara prasthaanatthin‍re ethu pramukha vyakthiyaanu baar‍doli sathyaagrahavumaayi bandhappettirikkunnath?]

Answer: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ [Sar‍daar‍ vallabhaayi pattel‍]

20481. ‘കാനം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kaanam’ enna thoolikaanaamatthil‍ ariyappedunnath?]

Answer: ഇ.ജെ ഫിലിപ്പ് [I. Je philippu]

20482. ഡ്യുട്ടീരിയം കണ്ടുപിടിച്ചത്? [Dyutteeriyam kandupidicchath?]

Answer: ഹാരോൾഡ് യൂറേ [Haaroldu yoore]

20483. 1826 ലെ യന്താബോ ഉടമ്പടി പ്രകാരം ബ്രിട്ടീഷ് അധീനതയിലായ പ്രദേശം? [1826 le yanthaabo udampadi prakaaram britteeshu adheenathayilaaya pradesham?]

Answer: അസം [Asam]

20484. കേരളത്തിൽ ആദ്യമായി എഫ് എം റേഡിയോ പ്രക്ഷേപണം ആരംഭിച്ച സ്ഥലം? [Keralatthil aadyamaayi ephu em rediyo prakshepanam aarambhiccha sthalam?]

Answer: കൊച്ചി - 1989 ഒക്ടോബർ 1 [Kocchi - 1989 okdobar 1]

20485. മലേറിയയുടെ രോഗാണു? [Maleriyayude rogaanu?]

Answer: പ്ലാസ്മോഡിയം. [Plaasmodiyam.]

20486. 1945 ആഗസ്റ്റ് ആറിന്റെ ചരിത്രപ്രാധാന്യമെന്ത്? [1945 aagasttu aarinte charithrapraadhaanyamenthu?]

Answer: ഹിരോഷിമയിൽ അമേരിക്കയുടെ ആണവാക്രമണം [Hiroshimayil amerikkayude aanavaakramanam]

20487. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്? [Kocchi raajya prajaamandalam roopeekarikkunnathinu nethruthvam kodutthath?]

Answer: വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍. [Vi. Aar‍ krushnanezhutthachchhan‍.]

20488. സംസാര ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിന്റെ ഭാഗം ഏത്? [Samsaara sheshiyumaayi bandhappettirikkunna thalacchorinte bhaagam eth?]

Answer: ബ്രോകയുടെ പ്രദേശം [Brokayude pradesham ]

20489. ബംഗ്ലാദേശിനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച ആദ്യ രാജ്യം? [Bamglaadeshine svathanthraraajyamaayi amgeekariccha aadya raajyam?]

Answer: ഇന്ത്യ [Inthya]

20490. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതി രചിച്ചത്? [‘graamavrukshatthile kuyil’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

20491. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്? [Bhakshanamaayi upayogikkunna oru aasid?]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

20492. പ്രവിശ്യകളിലെ ദ്വിഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിതമായ കമ്മിറ്റി? [Pravishyakalile dvibharanatthe kuricchu padtikkaan niyamithamaaya kammitti?]

Answer: മുധിമാൻ കമ്മിറ്റി [Mudhimaan kammitti]

20493. കാൽമുട്ടിലെ അസ്ഥിക്ക് എന്താണ് പേര് ? [Kaalmuttile asthikku enthaanu peru ?]

Answer: മുട്ടു ചിരട്ട [Muttu chiratta ]

20494. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ? [Paathiraamanal pakshisanketham sthithi cheyyunnathu evide?]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal]

20495. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം? [Thel; ettukaali ennivayude visarjjanaavayavam?]

Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]

20496. ഗാന്ധിജിയും മകനും തമ്മിലുള്ള ബന്ധത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ജീവചരിത്രമാണ് 'ഗാന്ധീസ് പ്രിസണർ' ഇത് എഴുതിയതാര്? [Gaandhijiyum makanum thammilulla bandhattheppatti vishadamaayi prathipaadikkunna jeevacharithramaanu 'gaandheesu prisanar' ithu ezhuthiyathaar?]

Answer: ഉമദുഫേ ലിയ മെസ്ട്രി [Umaduphe liya mesdri]

20497. ഉപ്പു സത്യാഗ്രഹം നടന്ന വര്ഷം? [Uppu sathyaagraham nadanna varsham?]

Answer: 1930

20498. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? [Bamgaalile musleem janatha britteeshukaarkkum bhooprabhukkanmaarkkumethire nadatthiya kalaapam?]

Answer: ഫറാസ്സി കലാപം (1838 - 1857) [Pharaasi kalaapam (1838 - 1857)]

20499. കസ്റ്റംസ് ദിനം? [Kasttamsu dinam?]

Answer: ജനുവരി 20 [Januvari 20]

20500. ഏത് വൈറ്റമിന്‍റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്? [Ethu vyttamin‍re abhaavam moolamaanu rakthasraavam undaakunnath?]

Answer: വൈറ്റമിൻ K [Vyttamin k]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution