<<= Back
Next =>>
You Are On Question Answer Bank SET 410
20501. വായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സസ്യ പ്രവർത്തനം? [Vaayuvile kaarbandy oksydinre alavu kuraykkaan sahaayikkunna sasya pravartthanam?]
Answer: പ്രകാശസംശ്ലേഷണം [Prakaashasamshleshanam]
20502. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ? [Salim aliethu nilayilaanu prasiddhan?]
Answer: പക്ഷിശാസ്ത്രജ്ഞൻ [Pakshishaasthrajnjan]
20503. സസ്യങ്ങളുടെ ഉൽപത്തിയും വികാസവും സംബന്ധിച്ച പ0നം? [Sasyangalude ulpatthiyum vikaasavum sambandhiccha pa0nam?]
Answer: ഫൈറ്റോളജി [Phyttolaji]
20504. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്? [Praayapoortthiyaaya oraalude shareeratthil ethra asthikal undu?]
Answer: 206
20505. മുട്ടത്തുവര്‍ക്കി പുരസ്കാരം ആദ്യം ലഭിച്ചത്? [Muttatthuvarkki puraskaaram aadyam labhicchath?]
Answer: ഒ.വി വിജയന്‍ [O. Vi vijayan]
20506. ലൈബീരിയയുടെ തലസ്ഥാനം? [Lybeeriyayude thalasthaanam?]
Answer: മൺറോവിയ [Manroviya]
20507. ഏതാണ് യുവത്വഗ്രന്ഥി എന്നറിയപ്പെടുന്നത്? [Ethaanu yuvathvagranthi ennariyappedunnath?]
Answer: തൈമസ് ഗ്രന്ഥി
[Thymasu granthi
]
20508. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ? [Munthiri;puli ennivayil adangiyirikkunna aasidinre peru enthaanu ?]
Answer: ടാര്‍ട്ടാറിക്ക് ആസിഡ് [Daarttaarikku aasidu]
20509. മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്?
[Manushyashareeratthile naayakagranthi ennariyappedunnath?
]
Answer: പിയൂഷാ ഗ്രന്ഥി [Piyooshaa granthi]
20510. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി? [Imparettar ennariyappettirunna bharanaadhikaari?]
Answer: അഗസ്റ്റസ് സീസർ [Agasttasu seesar]
20511. ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി? [Jalaaluddheen khilji paraajayappedutthiya adima vamsha bharanaadhikaari?]
Answer: കൈക്കോബാദ് [Kykkobaadu]
20512. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്‍റ് ഒപ്പു വച്ച ശ്രീമൂലം തിരുനാളിന്‍റെ ദിവാൻ? [Mullapperiyaar daamumaayi bandhappetta periyaar leesu egrimenru oppu vaccha shreemoolam thirunaalinre divaan?]
Answer: രാമയ്യങ്കാർ [Raamayyankaar]
20513. 2003 ൽ നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത ബാങ്ക്? [2003 l nedungaadi baankine etteduttha baanku?]
Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]
20514. കർഷകന്‍റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത്? [Karshakanre mithra maaya paampu ennariyappedunnath?]
Answer: ചേര [Chera]
20515. ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം? [Loka naayku jayaprakaashu naaraayanan vimaanatthaavalam?]
Answer: പാട്ന [Paadna]
20516. ദാരിദ്ര്യ നിർമ്മാർജന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Daaridrya nirmmaarjana dashakamaayi aikyaraashdasabha aacharicchath?]
Answer: 1997-2006
20517. അമേരിക്കയിലെ അൻപതാമത്തെ സ്റ്റേറ്റ് ഏതാണ്? [Amerikkayile anpathaamatthe sttettu ethaan?]
Answer: ഹവായ് [Havaayu]
20518. കുതിരയ്ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? [Kuthiraykku chaappa kutthunna sampradaayam nadappaakkiya bharanaadhikaari?]
Answer: ഷേർഷാ [Shershaa]
20519. വംശനാശം സംഭവിക്കുന്ന സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്നത്? [Vamshanaasham sambhavikkunna simhavaalan kurangukal kaanappedunnath?]
Answer: സൈലന്‍റ് വാലി ദേശീയോദ്യാനം [Sylanru vaali desheeyodyaanam]
20520. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്? [Tharamgadyrghyam alakkunna yoonittu?]
Answer: ആങ്ങ് സ്ട്രം [Aangu sdram]
20521. കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Kolambiya spesu shattil durantham sambandhiccha enveshana kammeeshan?]
Answer: ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ [Haroldu gahmaan kammeeshan]
20522. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി? [Kunchan nampyaar rachiccha aadyatthe thullal kruthi?]
Answer: കല്യാണസൌഗന്ധികം [Kalyaanasougandhikam]
20523. ആധുനിക മലയാള ഗദ്യത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്? [Aadhunika malayaala gadyatthinre pithaavu ennu ariyappedunnath?]
Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]
20524. ആദാമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി ? [Aadaaminte aappil ennariyappedunna granthi ?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
20525. ത്രിശൂർ പൂരം ആരംഭിച്ച ഭരണാധികാരി? [Thrishoor pooram aarambhiccha bharanaadhikaari?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
20526. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Vaarigethu raajyatthe vimaana sarvveesaan?]
Answer: ബ്രസീൽ [Braseel]
20527. ‘അപ്പുക്കിളി’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘appukkili’ ethu kruthiyile kathaapaathramaan?]
Answer: ഖസാക്കിന്‍റെ ഇതിഹാസം [Khasaakkinre ithihaasam]
20528. ഉമിനീരിലുള്ള രാസാഗ്നി ഏതാണ്? [Umineerilulla raasaagni ethaan?]
Answer: അമിലെസ്
[Amilesu
]
20529. രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം? [Raajaaraam mohan royu bamgaaliyileykku vivartthanam cheytha jaathi vyavasthaye ethirkkunna naadakam?]
Answer: ബജ്റ സൂചി [Bajra soochi]
20530. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം? [Hrudayam sankochikkumpozhundaakunna marddham?]
Answer: സിസ്റ്റോളിക് പ്രഷർ [Sisttoliku prashar]
20531. ഇന്ത്യ universal Postal union നിൽ അംഗമായ വർഷം? [Inthya universal postal union nil amgamaaya varsham?]
Answer: 1876
20532. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? [‘peruvazhiyampalam’ enna kruthiyude rachayithaav?]
Answer: പി.പത്മരാജൻ [Pi. Pathmaraajan]
20533. നോബൽ സമ്മാനം നേടിയ ആദ്യ മുസ്ലീം വനിത? [Nobal sammaanam nediya aadya musleem vanitha?]
Answer: ഷിറിൻ ഇബാദി [Shirin ibaadi]
20534. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം? [Inthyayile ettavum pazhakkamulla arddhasynika vibhaagam?]
Answer: അസം റൈഫിൾസ് [Asam ryphilsu]
20535. കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം? [Kongrasu mithavaadikalennum theevravaadikalennum randaayi pirinja sammelanam?]
Answer: 1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ് [1907 le soorattu sammelanam (addhyakshan: do. Raashu bihaari bosu]
20536. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം? [Laattinamerikkayil yooropyanmaar veendum aadhipathyamurappikkunnathu thadayaan amerikka konduvanna siddhaantham?]
Answer: മൺറോ സിദ്ധാന്തം [Manro siddhaantham]
20537. ഇൻസുലിനിൽ അടങ്ങിയിരിക്കുന്നു ലോഹം? [Insulinil adangiyirikkunnu loham?]
Answer: സിങ്ക് [Sinku]
20538. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം? [Inthyan desheeya prasthaanatthinte yooniphom khaadiyaayi theernna varsham?]
Answer: 1921
20539. കേരളത്തില്‍ വിസ്തൃതി കൂടിയ വനം ഡിവിഷന്‍? [Keralatthil visthruthi koodiya vanam divishan?]
Answer: റാന്നി [Raanni]
20540. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pakhooyi dygar riservvu sthithi cheyyunna samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
20541. ആംനസ്റ്റി ഇന്റർനാഷണലിന് സമാധാന നോബൽ ലഭിച്ച വർഷം? [Aamnastti intarnaashanalinu samaadhaana nobal labhiccha varsham?]
Answer: 1977
20542. ആമാശയരസത്തിലെ രാസാഗ്നി? [Aamaashayarasatthile raasaagni?]
Answer: പെപ്പസിൽ [Peppasil]
20543. ആർദ്രത (Humidity) അളക്കുന്ന ഉപകരണം? [Aardratha (humidity) alakkunna upakaranam?]
Answer: ഹൈഗ്രോ മീറ്റർ [Hygro meettar]
20544. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ? [Sarvvisilirikke vimaanaapakadatthil kollappetta eka sekrattari janaral?]
Answer: ഡാഗ് ഹാമർഷോൾഡ് [Daagu haamarsholdu]
20545. ബ്രിട്ടീഷ് ഭരണകാലത്ത് ആദ്യ മായി കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽ വന്നതെന്ന്? [Britteeshu bharanakaalatthu aadya maayi kaunsil ophu sttettsu nilavil vannathennu?]
Answer: 1921
20546. ആണവ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്നത്? [Aanava riyaakdarukalil modarettaraayi upayogikkunnath?]
Answer: ഘനജലം [ Heavy Water ] [Ghanajalam [ heavy water ]]
20547. അഹമ്മദാബാദിന്‍റെ ശില്‍പി? [Ahammadaabaadinre shilpi?]
Answer: അഹമ്മദ്ഷാ ഒന്നാമന്‍ [Ahammadshaa onnaaman]
20548. ജനനം മുതൽ മരണം വരെ വലിപ്പത്തിൽ തുടരുന്ന മനുഷ്യാവയവം? [Jananam muthal maranam vare valippatthil thudarunna manushyaavayavam?]
Answer: നേത്രഗോളം [Nethragolam]
20549. കേരള സർക്കാർ വൃക്കരോഗികൾക്ക് ധനസഹായം നൽകുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതി? [Kerala sarkkaar vrukkarogikalkku dhanasahaayam nalkunnathinu vendi aarambhiccha paddhathi?]
Answer: സമാശ്വാസം [Samaashvaasam]
20550. റെയിൽവേ എഞ്ചിൻ കണ്ടുപിടിച്ചത്? [Reyilve enchin kandupidicchath?]
Answer: ജോർജ്ജ് സ്റ്റീവൻസൺ [Jorjju stteevansan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution