<<= Back
Next =>>
You Are On Question Answer Bank SET 411
20551. ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് ഗവർണർ? [Inthyayile aadya porcchugeesu gavarnar?]
Answer: ഫ്രാൻസിസ്‌കോ ഡി അൽമേഡ [Phraansisko di almeda]
20552. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജലതടാകം? [Inthyayile ettavum valiya uppu jalathadaakam?]
Answer: ചിൽക്ക (ഒഡീഷ) [Chilkka (odeesha)]
20553. ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറങ്ങിയ വർഷം? [Aadyamaayi posttal sttaampu puratthirangiya varsham?]
Answer: 1840
20554. ഭരണ സഹായത്തിനായി sർക്കിഷ് ഫോർട്ടി (ചാലീസ ) യ്ക്ക് രൂപം നല്കിയത്? [Bharana sahaayatthinaayi srkkishu phortti (chaaleesa ) ykku roopam nalkiyath?]
Answer: ഇൽത്തുമിഷ് [Iltthumishu]
20555. മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ലോഹം? [Manushyaril rakthasammarddham niyanthrikkunnathil pradhaana panku vahikkunna loham?]
Answer: സോഡിയം [Sodiyam]
20556. സൂര്യന്റെ അരുമ (pet of the sun) എന്നറിയപ്പെടുന്ന ഗ്രഹം ? [Sooryante aruma (pet of the sun) ennariyappedunna graham ?]
Answer: ശുക്രൻ (Venus) [Shukran (venus)]
20557. വിഗതകുമാരന്‍റെ സംവിധായകന്‍? [Vigathakumaaranre samvidhaayakan?]
Answer: ജെ.സി. ഡാനിയേല്‍ [Je. Si. Daaniyel]
20558. കഥാസരിത്സാഗരം രചിച്ചത്? [Kathaasarithsaagaram rachicchath?]
Answer: സോമദേവൻ [Somadevan]
20559. കറ്റാർവാഴ - ശാസത്രിയ നാമം? [Kattaarvaazha - shaasathriya naamam?]
Answer: ആലോ വേര [Aalo vera]
20560. ശ്രീനാരായണഗുരുവിന്‍റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ? [Shreenaaraayanaguruvinre avasaanatthe vigrahaprathishdta?]
Answer: കളവന്‍കോട് ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ [Kalavankodu kshethratthile kannaadi prathishdta]
20561. ഏറ്റവും കൂടുതൽ തടാകങ്ങളുള്ള രാജ്യം? [Ettavum kooduthal thadaakangalulla raajyam?]
Answer: കാനഡ [Kaanada]
20562. വ്യക്തതമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ? [Vyakthathamaaya kaazhchakkulla ettavum kuranja dooram ?]
Answer: 25 cm
20563. കണ്ണിനുള്ളിലെപ്രകാശസംവേദന പാളി? [Kanninullileprakaashasamvedana paali?]
Answer: റെറ്റിന
[Rettina
]
20564. യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കോട്ട? [Yooropyanmaar inthyayil nirmmiccha aadya kotta?]
Answer: പള്ളിപ്പുറം കോട്ട [Pallippuram kotta]
20565. അയ്യാവഴിയുടെ വിശുദ്ധസ്ഥലം? [Ayyaavazhiyude vishuddhasthalam?]
Answer: ദച്ചനം [Dacchanam]
20566. രണ്ടാം ലോകമഹായുദ്ധത്തിൽ ആയുധക്കച്ചവടത്തിലൂടെ എറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം? [Randaam lokamahaayuddhatthil aayudhakkacchavadatthiloode ettavum kooduthal nettamundaakkiya raajyam?]
Answer: അമേരിക്ക [Amerikka]
20567. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്? [1935 l kozhancheri prasamgam nadatthiyath?]
Answer: സി കേശവൻ [Si keshavan]
20568. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിൽ എത്ര അസ്ഥികൾ ഉണ്ട്?
[Praayapoortthiyaaya oraalude shareeratthil ethra asthikal undu?
]
Answer: 206
20569. ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്? [Dyttaaniku enna kappal attlaantiku samudratthil mungiyath?]
Answer: 1912 ഏപ്രിൽ 14 [1912 epril 14]
20570. മനുഷ്യശരീരത്തിലെ നായകഗ്രന്ഥി എന്നറിയപ്പെടുന്നത്? [Manushyashareeratthile naayakagranthi ennariyappedunnath?]
Answer: പിയൂഷാ ഗ്രന്ഥി [Piyooshaa granthi]
20571. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ? [Jaaliyan vaalaabaagil samarakkaarkkethire vedivaykkaan uttharavitta panchaabu gavarnnar?]
Answer: മൈക്കിൾ ഒ.ഡയർ [Mykkil o. Dayar]
20572. ഏറ്റവും കൂടുതൽ ദാനം ചെയ്യപ്പെടുന്ന മനുഷ്യ അവയവം ? [Ettavum kooduthal daanam cheyyappedunna manushya avayavam ?]
Answer: കണ്ണ് [Kannu]
20573. കണ്ണിലെ ലെൻസ് ? [Kannile lensu ?]
Answer: കോൺവെക്സ് ലെൻസ് [Konveksu lensu]
20574. ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി? [Aadya vanitha kendra kyaabinattu manthri?]
Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]
20575. കണ്ണിനകത്ത് അസാമാന്യ സമ്മർദ്ദമുളവാക്കുന്ന വൈകല്യം ? [Kanninakatthu asaamaanya sammarddhamulavaakkunna vykalyam ?]
Answer: ഗ്ലോക്കോമ [Glokkoma]
20576. അബ്ദുൾ കലാം ആസാദ് ജനിച്ചത്? [Abdul kalaam aasaadu janicchath?]
Answer: മക്ക (1888) [Makka (1888)]
20577. കണ്ണീരിൽ അടങ്ങിയിരിക്കുന്ന എൻസൈം? [Kanneeril adangiyirikkunna ensym?]
Answer: ലൈസോസൈഠ [Lysosydta]
20578. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്? [Arebyan dera enna garttham kaanappedunnath?]
Answer: ചൊവ്വയിൽ [Chovvayil]
20579. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്? [Sahodaran ayyappan enna sinima samvidhaanam cheythathaar?]
Answer: മജീദ് ഗുലിസ്ഥാന്‍ [Majeedu gulisthaan]
20580. പോർച്ചുഗീസുകാർ കുഞ്ഞാലിയുടെ ഭീഷണി നേരിടാൻ നിർമ്മിച്ച കോട്ട? [Porcchugeesukaar kunjaaliyude bheeshani neridaan nirmmiccha kotta?]
Answer: ചാലിയംകോട്ട [Chaaliyamkotta]
20581. മലേറിയ ദിനം? [Maleriya dinam?]
Answer: ഏപ്രിൽ 25 [Epril 25]
20582. രക്തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ ? [Raktham katta pidikkaan sahaayikkunna protteen ?]
Answer: ഫൈബ്രിനോജൻ [Phybrinojan]
20583. തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) l 836 ൽ നടന്നത് ആരുടെ കാലത്ത്? [Thiruvithaamkooril aadya sensasu (inthyayile aadyam) l 836 l nadannathu aarude kaalatthu?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
20584. ചുവന്ന രക്താണുക്കൾ ഉല്പാദിപ്പിക്കപ്പെടുന്നത്? [Chuvanna rakthaanukkal ulpaadippikkappedunnath?]
Answer: അസ്ഥി മജ്ജയിൽ
[Asthi majjayil
]
20585. ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘gosaayi paranja katha’ enna kruthiyude rachayithaav?]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
20586. പാലിന് പിങ്ക് നിറമുള്ള ജീവി? [Paalinu pinku niramulla jeevi?]
Answer: യാക്ക് [Yaakku]
20587. ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി? [Inthyayil ninnum avasaanamaayi thiricchu poya yooropyan shakthi?]
Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
20588. ‘ആരാച്ചാർ’ എന്ന കൃതിയുടെ രചയിതാവ്? [‘aaraacchaar’ enna kruthiyude rachayithaav?]
Answer: കെ ആർ മീര [Ke aar meera]
20589. ചേര സാമ്രാജ്യത്തിന്‍റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ്? [Chera saamraajyatthinre visthruthi himaalayam vare vyaapippiccha raajaav?]
Answer: നെടുംചേരലാതൻ [Nedumcheralaathan]
20590. ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Cheppokku krikkattu sttediyam sthithi cheyyunnath?]
Answer: ചെന്നൈ [Chenny]
20591. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്? [Shiyonaathu ethu nadiyude poshakanadiyaan?]
Answer: മഹാനദി [Mahaanadi]
20592. ഖാലിസ്ഥാൻ തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1984 ൽ സുവർണ്ണ ക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടി? [Khaalisthaan theevravaadikale puratthaakkaan inthyan saayudha sena 1984 l suvarnna kshethratthil nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ ബ്ലൂസ്റ്റാർ [Oppareshan bloosttaar]
20593. ‘പ്രിയദർശിക’ എന്ന കൃതി രചിച്ചത്? [‘priyadarshika’ enna kruthi rachicchath?]
Answer: ഹർഷവർധനനൻ [Harshavardhananan]
20594. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ? [Praacheena amerikkan samskkaarangal?]
Answer: മായൻ; ആസ്ടെക്; ഇൻക [Maayan; aasdeku; inka]
20595. ശരീരത്തിലെ പട്ടാളക്കാരൻ എന്നറിയപ്പെടുന്നത്? [Shareeratthile pattaalakkaaran ennariyappedunnath?]
Answer: ശ്വേതാ രക്താണുക്കൾ [Shvethaa rakthaanukkal]
20596. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത? [Thapaal sttaampil prathyakshappetta aadya malayaali vanitha?]
Answer: അൽഫോൻസാമ്മ [Alphonsaamma]
20597. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ആസിഡ്? [Ettavum aadyam kandu pidikkappetta aasid?]
Answer: അസെറ്റിക് ആസിഡ് [Asettiku aasidu]
20598. മനുഷ്യന്റെ കഴുത്തിൽ എത്ര അസ്ഥികളുണ്ട്? [Manushyante kazhutthil ethra asthikalundu?]
Answer: 7
20599. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്? [‘moonnaruviyum oru puzhayum’ enna kruthiyude rachayithaav?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
20600. ശുക്രസംതരണം എന്നാല്‍ എന്ത്? [Shukrasamtharanam ennaal enthu?]
Answer: സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം [Sooryanum bhoomiykkum idaykku shukran kadannu varunna prathibhaasam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution