<<= Back Next =>>
You Are On Question Answer Bank SET 412

20601. ഹീറ്റിങ് എലിമെന്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം? [Heettingu elimentu nirmmaanatthilupayogikkunna lohasankaram?]

Answer: നിക്രോം [Nikrom]

20602. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hasaari baagu vanyajeevi sanketham sthithi cheyyunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

20603. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട? [Saamoothiriyude kandtatthilekku neettiya peeranki ennariyappedunna kotta?]

Answer: ചാലിയംകോട്ട [Chaaliyamkotta]

20604. ഏറ്റവും വലിയ അസ്ഥി ഏതാണ്? [Ettavum valiya asthi ethaan?]

Answer: ഫീമർ [Pheemar]

20605. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി? [Manushyashareeratthile ettavum cheriya asthi?]

Answer: സ്റ്റേപിസ് [Sttepisu]

20606. ഉദയസൂര്യന്‍റെ നാട് അഥവാ പ്രഭാതകിരണങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Udayasooryan‍re naadu athavaa prabhaathakiranangalude naadu ennariyappedunna samsthaanam?]

Answer: അരുണാചല്‍പ്രദേശ് [Arunaachal‍pradeshu]

20607. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം? [Keralatthil thekke attatthulla graamam?]

Answer: കളയിക്കാവിള [Kalayikkaavila]

20608. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം? [Mungikappalukalil‍ jala shuddheekaranatthinu upayeaagikkunna padaar‍ththam?]

Answer: ഹൈഡ്രജന്‍ പെറോക്സൈഡ് [Hydrajan‍ pereaaksydu]

20609. മദ്രാസ് മഹാജനസഭ സ്ഥാപിച്ചത്? [Madraasu mahaajanasabha sthaapicchath?]

Answer: എം വീര രാഘവാചാരി; ജി.സുബ്രമണ്യ അയ്യർ [Em veera raaghavaachaari; ji. Subramanya ayyar]

20610. ‘കേസരി’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘kesari’ pathratthin‍re sthaapakan‍?]

Answer: ബാലഗംഗാധര തിലക്‌ [Baalagamgaadhara thilaku]

20611. ഇന്ത്യയിലെ ഏറ്റവും ശക്തനായ പോർച്ചുഗീസ് ഗവർണർ? [Inthyayile ettavum shakthanaaya porcchugeesu gavarnar?]

Answer: അൽബുക്കർക്ക് [Albukkarkku]

20612. അമൃതസറിൽ സുവർണ്ണ ക്ഷേത്രം നിർമ്മിച്ച സിഖ് ഗുരു? [Amruthasaril suvarnna kshethram nirmmiccha sikhu guru?]

Answer: അർജുൻ ദേവ് [Arjun devu]

20613. അസ്ഥികളെ കുറിച്ചുള്ള പഠനം ? [Asthikale kuricchulla padtanam ?]

Answer: ഓസ്റ്റിയോളജി [Osttiyolaji]

20614. VSSC (വിക്രംസാരാഭായി സ്പേസ് സെന്‍റര്‍) യുടെ ആസ്ഥാനം? [Vssc (vikramsaaraabhaayi spesu sen‍rar‍) yude aasthaanam?]

Answer: തുമ്പ [Thumpa]

20615. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്? [Keralatthile aadyatthe aarchu daam ethaan?]

Answer: ഇടുക്കി ഡാം [Idukki daam]

20616. കൂടംകുളം ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയോടു സഹകരിക്കുന്ന രാജ്യം? [Koodamkulam aanava nilayam sthaapikkaan‍ inthyayodu sahakarikkunna raajyam?]

Answer: റഷ്യ [Rashya]

20617. ആധുനിക മനു എന്നറിയപ്പെടുന്നത്? [Aadhunika manu ennariyappedunnath?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]

20618. ഉത്തരായനരേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം? [Uttharaayanarekha kadannu pokunna inthyan samsthaanangalude ennam?]

Answer: 8

20619. യുവത്വഫോർമോൺ എന്നറിയപ്പെടുന്നത്? [Yuvathvaphormon ennariyappedunnath?]

Answer: തൈമോസിന് [Thymosinu]

20620. മുലപ്പാൽ ഉണ്ടാകാൻ സഹായിക്കുന്ന ഹോർമോൺ ? [Mulappaal undaakaan sahaayikkunna hormon ?]

Answer: പ്രോലാക്ടിൻ [Prolaakdin ]

20621. 1971 ലെ ഇന്ത്യ-പാക് യുദ്ധം അവസാനിച്ചത് ഏത് കരാറിലൂടെ? [1971 le inthya-paaku yuddham avasaanicchathu ethu karaariloode?]

Answer: സിംലാ കരാർ [Simlaa karaar]

20622. ഹർഷന്റെ രത്നാവലി യിലെ നായകൻ? [Harshante rathnaavali yile naayakan?]

Answer: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്) [Udayana (vathsam bharicchirunna raajaavu)]

20623. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടന? [‘nampoothiriye manushyanaakkuka’ enna mudraavaakyamuyartthiya samghadana?]

Answer: യോഗക്ഷേമസഭ [Yogakshemasabha]

20624. മിശ്ര കോളനി വ്യവസ്ഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mishra kolani vyavastha aarumaayi bandhappettirikkunnu?]

Answer: അൽബുക്കർക്ക് [Albukkarkku]

20625. ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘phlora indikka’ enna jeevashaasathra pusthakatthin‍re kar‍tthaav?]

Answer: വില്യം റോക്സ് ബർഗ് [Vilyam roksu bargu]

20626. ഒരാൾ ഭയപ്പെടുമ്പോൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ ? [Oraal bhayappedumpol uthpaadippikkunna hormon ?]

Answer: അഡ്രിനാലിൻ [Adrinaalin]

20627. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്? [Lepccha; bhoottiya enniva ethu samsthaanatthe janathayaan?]

Answer: സിക്കിം [Sikkim]

20628. ഏറ്റവും വലിയ അന്ത സ്രാവി ഗ്രന്ഥി ? [Ettavum valiya antha sraavi granthi ?]

Answer: തൈറോയ്ഡ് [Thyroydu]

20629. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന കോശങ്ങൾ? [Raktham kattapidikkaan sahaayikkunna koshangal?]

Answer: പ്ലേറ്റ് ലെറ്റുകൾ [Plettu lettukal]

20630. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിന് ? [Raktham kattapidikkaan sahaayikkunna vittaaminu ?]

Answer: വിറ്റാമിന് കെ [Vittaaminu ke ]

20631. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി? [Kannuneer uthpaadippikkunna granthi?]

Answer: ലാക്രിമൽ ഗ്ലാൻഡ് [Laakrimal glaandu]

20632. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Baabari masjidumaayi bandhappetta ayodhya sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

20633. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ? [Keralatthile aadya vanithaa sarjan janaral?]

Answer: ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ് [Do. Misisu punnan lookkosu]

20634. രക്തചംക്രമണം കണ്ടുപിടിച്ചതാര് ? [Rakthachamkramanam kandupidicchathaaru ? ]

Answer: വില്യം ഹാർവി [Vilyam haarvi]

20635. റഷ്യൻ വിപ്ലവം നടന്ന വർഷം? [Rashyan viplavam nadanna varsham?]

Answer: 1917

20636. വാസ്‌കോഡഗാമയുടെ പിൻഗാമിയായിരുന്ന പോർച്ചുഗീസുകാരൻ? [Vaaskodagaamayude pingaamiyaayirunna porcchugeesukaaran?]

Answer: പെട്രാ അൽവാരിയസ് കബ്രാൾ [Pedraa alvaariyasu kabraal]

20637. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹിക പരിഷ്കര്‍ത്താവ്‌? [Manasaanu dyvam ennu prakhyaapiccha saamuhika parishkar‍tthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

20638. സൂര്യനെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച റോക്കറ്റ്? [Sooryanekkuricchu padtikkaan naasa vikshepiccha rokkattu?]

Answer: അറ്റ്ലസ് [Attlasu]

20639. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്? [Sabarmathiyile sanyaasi ennariyappedunnath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

20640. എയ്ഡ്സിനു കാരണമായ വൈറസ് ? [Eydsinu kaaranamaaya vyrasu ?]

Answer: HIV

20641. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം? [Keralatthile ettavum valiya paramparaagatha vyavasaayam?]

Answer: കയര്‍ [Kayar‍]

20642. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ? [Gabriyel gaarshya maarkvesin‍re aathmakatha?]

Answer: Living to tell the tale

20643. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്? [Kannooril ninnum madraasileykku pattini jaatha nayiccha nethaav?]

Answer: എ.കെ ഗോപാലൻ (1936) [E. Ke gopaalan (1936)]

20644. ഡോൾഫിൻ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്? [Dolphin poyin‍ru sthithi cheyyunnath?]

Answer: കോഴിക്കോട് [Kozhikkodu]

20645. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രന്റെ ഒരു മുഖം മാത്രമേ ദൃശ്യമാകൂ കാരണം? [Bhoomiyil ninnum nokkumpol chandrante oru mukham maathrame drushyamaakoo kaaranam?]

Answer: സ്വയം ഭ്രമണത്തിനും പരിക്രമണത്തിനും ഒരേ സമയം എടുക്കുന്നതിനാൽ [Svayam bhramanatthinum parikramanatthinum ore samayam edukkunnathinaal]

20646. വെറ്റമിൻസിയുടെ കുറവ് മൂലമുണ്ടാകുന്ന രോഗമേത് ? [Vettaminsiyude kuravu moolamundaakunna rogamethu ?]

Answer: സ്കർവി [Skarvi]

20647. "ഫാറ്റ്‌മാൻ" എന്ന അണുബോംബ് എവിടെയാണ് വർഷിക്കപ്പെട്ടത്? ["phaattmaan" enna anubombu evideyaanu varshikkappettath?]

Answer: നാഗസാക്കി [Naagasaakki]

20648. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ? [Inthyayil ettavum neelam koodiya kanaal?]

Answer: ഇന്ദിരാഗാന്ധി കനാൽ [Indiraagaandhi kanaal]

20649. മാൻഹട്ടൻ പദ്ധതിയുടെ മേധാവിയായി പ്രവർത്തിച്ച ശാസ്ത്രജ്ഞൻ? [Maanhattan paddhathiyude medhaaviyaayi pravartthiccha shaasthrajnjan?]

Answer: റോബർട്ട് ഓപ്പൻ ഹൈമർ [Robarttu oppan hymar]

20650. കമുക് - ശാസത്രിയ നാമം? [Kamuku - shaasathriya naamam?]

Answer: അരെക്ക കറ്റെച്ചു [Arekka kattecchu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution