<<= Back Next =>>
You Are On Question Answer Bank SET 413

20651. കൊബാൾട്ട് അടങ്ങിയിരിക്കുന്ന വിറ്റാമിന് ? [Kobaalttu adangiyirikkunna vittaaminu ?]

Answer: വിറ്റാമിന് ബി 12 [Vittaaminu bi 12]

20652. ലോഹങ്ങളെ ലേഹങ്ങളെന്നും അലോഹങ്ങളെന്നും ആദ്യമായി വേര്‍ത്തിരിച്ചത് ആര്? [Leaahangale lehangalennum aleaahangalennum aadyamaayi ver‍tthiricchathu aar?]

Answer: ലാവേസിയര്‍ [Laavesiyar‍]

20653. ഗ്‌ളാസ് നിർമ്മാണത്തിലെ പ്രധാന അസംസ്‌കൃത വസ്തുവേത്? [Glaasu nirmmaanatthile pradhaana asamskrutha vasthuveth?]

Answer: സിലിക്ക [Silikka]

20654. വിറ്റാമിന് ബി 9 രാസ പരമായി അറിയപ്പെടുന്നത് ? [Vittaaminu bi 9 raasa paramaayi ariyappedunnathu ?]

Answer: ഫോളിക് ആസിഡ് [Pholiku aasidu]

20655. ‘പുഷ്പവാടി’ എന്ന കൃതിയുടെ രചയിതാവ്? [‘pushpavaadi’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

20656. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ? [Lokatthile aadya solaar phaamili kaar?]

Answer: സ്റ്റെല്ല (നെതർലൻഡ്സ്) [Sttella (netharlandsu)]

20657. കഥാചിത്രങ്ങളുടെ പിതാവ്? [Kathaachithrangalude pithaav?]

Answer: എഡ്വിൻ എസ്. പോട്ടർ [Edvin esu. Pottar]

20658. വിറ്റാമിന് സി യുടെ രാസനാമം ഏത്? [Vittaaminu si yude raasanaamam eth?]

Answer: അസ്കോര്ബിക് ആസിഡ് [Askorbiku aasidu ]

20659. കോത്താരി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kotthaari kammeeshan enthumaayi bandhappettirikkunnu?]

Answer: വിദ്യാഭ്യാസം [Vidyaabhyaasam]

20660. നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Neryamamgalam jalavydyutha paddhathi sthithi cheyyunnath?]

Answer: അടിമാലി (ഇടുക്കി) [Adimaali (idukki)]

20661. ഇന്ത്യയുടെ ദേശീയ ഭാഷ? [Inthyayude desheeya bhaasha?]

Answer: ഹിന്ദി [Hindi]

20662. കാരംസ് ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി? [Kaaramsu bordukalil polishu aayi upayogikkunna veluttha podi?]

Answer: ബോറിക് ആസിഡ് [Boriku aasidu]

20663. ലിനൻ നാരുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ വിഭാഗത്തിൽപ്പെട്ട സസ്യം? [Linan naarukalude nirmmaanatthinu upayogikkunna chana vibhaagatthilppetta sasyam?]

Answer: ഫ്ളാക്സ് [Phlaaksu]

20664. ശതവാഹനസ്ഥാപകന്‍? [Shathavaahanasthaapakan‍?]

Answer: സിമുഖന്‍ [Simukhan‍]

20665. ആന്റിബോഡിയായി പ്രവർത്തിക്കുന്ന പ്ലാസ്മാ പ്രോട്ടീൻ? [Aantibodiyaayi pravartthikkunna plaasmaa protteen?]

Answer: ഗ്ലോബുലിൻ [Globulin]

20666. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം? [Inthyayile ettavum valiya ardhasynika vibhaagam?]

Answer: സി.ആർ.പി.എഫ് [Si. Aar. Pi. Ephu]

20667. ആറാമത്തെ രുചിയാണ് ഒലിയോ ഗസ്റ്സ് (oliogustus) [Aaraamatthe ruchiyaanu oliyo gasrsu (oliogustus)]

Answer: കൊഴുപ്പിന്റെ രുചിയാണിത് .2015 -ൽ പർഡ്യു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇ പുതു രുചിയെ കണ്ടെത്തിയത് [Kozhuppinte ruchiyaanithu . 2015 -l pardyu yoonivezhsittiyile gaveshakaraanu i puthu ruchiye kandetthiyathu]

20668. ഉപനിഷത്തുക്കള് എത്ര? [Upanishatthukkalu ethra?]

Answer: 108

20669. ചെറുകുടലും വൻകുടലും ഒത്തു ചേരുന്നഭാഗത്തിന്റെ പേര് ? [Cherukudalum vankudalum otthu cherunnabhaagatthinte peru ? ]

Answer: ഇലിയം [Iliyam ]

20670. മനുഷ്യശരീരത്തിൽ ഇലിയം എന്നറിയപ്പെടുന്നത് ? [Manushyashareeratthil iliyam ennariyappedunnathu ? ]

Answer: ചെറുകുടലും വൻകുടലും ഒത്തു ചേരുന്ന ഭാഗം [Cherukudalum vankudalum otthu cherunna bhaagam ]

20671. ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്? [Inthyayude misyl vanitha ennariyappedunnath?]

Answer: ടെസ്സി തോമസ് [Desi thomasu]

20672. വസൂരി (വൈറസ്)? [Vasoori (vyrasu)?]

Answer: വേരിയോള വൈറസ് [Veriyola vyrasu]

20673. ഫ്രഞ്ചു വിപ്ളവം നടന്നവർഷം? [Phranchu viplavam nadannavarsham?]

Answer: 1789

20674. 'സ്വാതന്ത്ര്യഗാഥ 'രചിച്ചത്? ['svaathanthryagaatha 'rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

20675. ഡാബോളീം വിമാനത്താവളം സ്ഥിതി ചെയ്യുന്നത്? [Daaboleem vimaanatthaavalam sthithi cheyyunnath?]

Answer: ഗോവ [Gova]

20676. കോഴിക്കോടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്? [Kozhikkodin‍re kathaakaaran ennariyappedunnath?]

Answer: എസ്.കെ.പൊറ്റക്കാട് [Esu. Ke. Pottakkaadu]

20677. യൂറോപ്പിലെ ആൽപ്സ് പർവ്വതത്തിന്‍റെ വടക്കേ ചെരുവിൽ വീശുന്ന ഉഷ്ണകാറ്റ്? [Yooroppile aalpsu parvvathatthin‍re vadakke cheruvil veeshunna ushnakaattu?]

Answer: ഫൊൻ [Phon]

20678. ‘പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും’ എന്ന കൃതിയുടെ രചയിതാവ്? [‘pullippulikalum vellinakshathrangalum’ enna kruthiyude rachayithaav?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

20679. ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കഭാഗം ? [Hrudaya sparshikale niyanthrikkunna masthishkkabhaagam ? ]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20680. സെൻട്രൽ സെക്രട്ടേറിയറ്റ് ലൈബ്രറി ~ ആസ്ഥാനം? [Sendral sekratteriyattu lybrari ~ aasthaanam?]

Answer: ഡൽഹി [Dalhi]

20681. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം? [Aaravalli parvathanira pradeshatthu sthithi cheyyunna sukhavaasa kendram?]

Answer: മൌണ്ട് അബു [Moundu abu]

20682. പനാമ കനാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തത്? [Panaama kanaal gathaagathatthinaayi thurannukodutthath?]

Answer: 1914 ആഗസ്റ്റ് 15 [1914 aagasttu 15]

20683. മഹാത്മാഗാന്ധിയുടെ മാതാവ്? [Mahaathmaagaandhiyude maathaav?]

Answer: പുത്തലീബായി [Putthaleebaayi]

20684. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി? [Kerala vanithaa kammishanile amgangalude kaalaavadhi?]

Answer: 5 വർഷം [5 varsham]

20685. ഉദയഗിരിക്കോട്ട, വട്ടക്കോട്ട എന്നിവ പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Udayagirikkotta, vattakkotta enniva panikazhippiccha thiruvithaamkoor raajaav?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

20686. മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം? [Malayaalatthile aadyatthe khandakaavyam?]

Answer: വീണപൂവ് [Veenapoovu]

20687. ഓസോൺ പാളി കണ്ടെത്തിയത്? [Oson paali kandetthiyath?]

Answer: ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ [Chaalsu phaabri & hendri byooyisan]

20688. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്? [Vykundta svaamikal ( 1809-1851 ) janicchath?]

Answer: 1809 മാർച്ച് 12 [1809 maarcchu 12]

20689. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളതതിന്‍റെ മറ്റൊരു പേര്? [Nethaaji subhaashu chandrabosu vimaanatthaavalathathin‍re mattoru per?]

Answer: ഡംഡം വീമാനത്താവളം [Damdam veemaanatthaavalam]

20690. എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്? [Evide ninnaanu yaachanaayaathra aarambhicchath?]

Answer: തൃശ്ശൂർ [Thrushoor]

20691. മനുഷ്യശരീരത്തിൽ മെഡുല്ല ഒബ്ലാംഗേറ്റയുടെ ധർമം ? [Manushyashareeratthil medulla oblaamgettayude dharmam ? ]

Answer: ഹൃദയ സ്പർശികളെ നിയന്ത്രിക്കുന്നു [Hrudaya sparshikale niyanthrikkunnu ]

20692. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്? [Manushyashareeratthil‍ aake ethra moolakangal‍ kondaanu nir‍mmicchittullath?]

Answer: ഏകദേശം 20 മൂലകങ്ങള്‍ [Ekadesham 20 moolakangal‍]

20693. ‘പീപ്പിൾസ് അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘peeppilsu asambli‘ ethu raajyatthe paar‍lamen‍ru aan?]

Answer: മ്യാൻമർ [Myaanmar]

20694. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി? [Subhaashu chandra bosu aarambhiccha raashdreeya paar‍di?]

Answer: ഫോര്‍വേഡ് ബ്ലോക്ക് [Phor‍vedu blokku]

20695. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്? [Nivartthana prakshobhavumaayi bandhappettu kozhancheri prasamgam nadatthiyath?]

Answer: സി.കേശവൻ- 1935 [Si. Keshavan- 1935]

20696. ഹൃദയത്തിന്റെ ഇടതു ഭാഗത്തു കൂടി ഒഴുകുന്നത് ? [Hrudayatthinte idathu bhaagatthu koodi ozhukunnathu ? ]

Answer: ശുദ്ധമായ രക്തം [Shuddhamaaya raktham ]

20697. ശ്രീകൃഷ്ണ കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shreekrushna kammeeshan‍ enthumaayi bandhappettirikkunnu?]

Answer: മുംബൈ കലാപം (1993) [Mumby kalaapam (1993)]

20698. ശുദ്ധമായ രക്തം ഒഴുകുന്നത് ഹൃദയത്തിന്റെ ഏത് ഭാഗത്തു കൂടിയാണ്? [Shuddhamaaya raktham ozhukunnathu hrudayatthinte ethu bhaagatthu koodiyaan? ]

Answer: ഇടത് [Idathu ]

20699. എത്രയാണ് മനുഷ്യന്റെ ശരാശരി ഹൃദയമിടിപ്? [Ethrayaanu manushyante sharaashari hrudayamidip? ]

Answer: മിനിറ്റിൽ 72 തവണ [Minittil 72 thavana ]

20700. വൃക്കയുടെ അടിസ്ഥാന ഘടകം? [Vrukkayude adisthaana ghadakam?]

Answer: നെഫ്രോണുകൾ [Nephronukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution