<<= Back Next =>>
You Are On Question Answer Bank SET 414

20701. ഹൃദയമിടിപ്പ് വർധിക്കാൻ കാരണമായ ഹോർമോൺ ? [Hrudayamidippu vardhikkaan kaaranamaaya hormon ? ]

Answer: അഡ്രിനാലിൻ [Adrinaalin ]

20702. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ? ["veliccham dukhamaanunni thamasallo sukhapradam." aarude varikal?]

Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]

20703. 1781 ൽ യോർക്ക് ടൗണിൽ വച്ച് ബ്രിട്ടനെ പരാജയപ്പെടുത്തിയ അമേരിക്കൻ സേനാനായകൻ? [1781 l yorkku daunil vacchu brittane paraajayappedutthiya amerikkan senaanaayakan?]

Answer: ജോർജ്ജ് വാഷിംങ്ടൺ ( പരാജയപ്പെട്ട ഇംഗ്ലീഷ് നായകൻ : കോൺ വാലിസ് പ്രഭു) [Jorjju vaashimngdan ( paraajayappetta imgleeshu naayakan : kon vaalisu prabhu)]

20704. ഇന്ത്യാക്കാരനായ ഏക വൈസ്രോയി? [Inthyaakkaaranaaya eka vysroyi?]

Answer: സി. രാജഗോപാലാചാരി (1948 - 50) [Si. Raajagopaalaachaari (1948 - 50)]

20705. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ? [Sooryanodu ettavum adutthu sthithi cheyyunna graham ?]

Answer: ബുധൻ (Mercury) [Budhan (mercury)]

20706. കേരളത്തിൽ ഏറ്റവും കൂടുതൽ ജീവനക്കാരുള്ള പൊതുമേഖലാസ്ഥാപനം ? [Keralatthil ettavum kooduthal jeevanakkaarulla pothumekhalaasthaapanam ?]

Answer: കെ.എസ്.ഇ.ബി. [Ke. Esu. I. Bi.]

20707. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം? [Tharuvithaam kooril‍ hykkeaadathi sthaapithamaaya var‍sham?]

Answer: 1881

20708. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി? [Keralatthile aadyatthe kayar‍ phaakdari?]

Answer: ഡാറാസ് മെയില്‍ (1859) [Daaraasu meyil‍ (1859)]

20709. മനുഷ്യശരീരത്തിൽ അഡ്രിനാലിൻ ഹോർമോണിന്റെ ധർമം ? [Manushyashareeratthil adrinaalin hormoninte dharmam ? ]

Answer: ഹൃദയമിടിപ്പ് വർധിപ്പിക്കുന്നു [Hrudayamidippu vardhippikkunnu ]

20710. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി? [Niraahaara samaratthe thudarnnu jayilil anthariccha viplavakaari?]

Answer: ജതിൻ ദാസ് [Jathin daasu]

20711. ഹൃദയത്തെ പൊതിയുന്ന വസ്തുവിന്റെ പേരെന്ത് ? [Hrudayatthe pothiyunna vasthuvinte perenthu ? ]

Answer: പെരികാർഡിയം [Perikaardiyam ]

20712. ഏറ്റവും നീളം കൂടിയ ദേശീയ പാത? [Ettavum neelam koodiya desheeya paatha?]

Answer: NH- 44 - ( വാരണാസി - കന്യാകുമാരി ) [Nh- 44 - ( vaaranaasi - kanyaakumaari )]

20713. മനുഷ്യശരീരത്തിൽ പെരികാർഡിയം എന്നറിയപ്പെടുന്നത് എന്താണ്? [Manushyashareeratthil perikaardiyam ennariyappedunnathu enthaan? ]

Answer: ഹൃദയത്തെ പൊതിയുന്ന വസ്തു [Hrudayatthe pothiyunna vasthu ]

20714. ഒന്നാം തറൈൻയുദ്ധം നടന്ന വർഷമേത്? [Onnaam tharynyuddham nadanna varshameth?]

Answer: എ.ഡി. 1191 [E. Di. 1191]

20715. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത്? [Olinpiksu ethra varshatthilorikkalaanu nadakkunnath?]

Answer: 4

20716. കേരള കലാമണ്ഡലം സർക്കാർ ഏറ്റെടുത്ത വർഷം? [Kerala kalaamandalam sarkkaar etteduttha varsham?]

Answer: 1957

20717. അറബിക്കടലില്‍ പതിക്കുന്ന ഏറ്റവും വലിയ നദി? [Arabikkadalil‍ pathikkunna ettavum valiya nadi?]

Answer: സിന്ധു [Sindhu]

20718. കയര് - രചിച്ചത്? [Kayaru - rachicchath?]

Answer: തകഴി ശിവശങ്കരപ്പിള്ള (നോവല് ) [Thakazhi shivashankarappilla (novalu )]

20719. കാൻസർ ബാധിക്കാത്ത അവയവം ? [Kaansar baadhikkaattha avayavam ? ]

Answer: ഹൃദയം [Hrudayam ]

20720. ആദ്യത്തെ കൃതിമ ഹൃദയം ഏതാണ് ? [Aadyatthe kruthima hrudayam ethaanu ? ]

Answer: ജാർവിക് 7 [Jaarviku 7 ]

20721. രണ്ടു സ്പന്ദനങ്ങൾക്കിടയിലെ ഹൃദയം എത്ര സെക്കന്റ് വിശ്രമിക്കുന്നു ? [Randu spandanangalkkidayile hrudayam ethra sekkantu vishramikkunnu ? ]

Answer: 0 .48 സെക്കന്റ് [0 . 48 sekkantu ]

20722. ഡെൻമാർക്കിന്‍റെ കോളനി സ്ഥാപിച്ചിരുന്ന തമിഴ് നാടിന്‍റെ പ്രദേശം? [Denmaarkkin‍re kolani sthaapicchirunna thamizhu naadin‍re pradesham?]

Answer: ട്രാൻക്വബാർ [Draankvabaar]

20723. ദിനേശ്‌ ഗ്വാസ്വാമി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Dineshu gvaasvaami kammeeshan‍ enthumaayi bandhappettirikkunnu?]

Answer: തിരഞ്ഞെടുപ്പ്‌ പരിഷ്കാരങ്ങള്‍ [Thiranjeduppu parishkaarangal‍]

20724. തലയോട്ടിയിൽ ചലിപ്പിക്കാവുന്ന ഒരേയൊരു അസ്ഥി ഏതു ? [Thalayottiyil chalippikkaavunna oreyoru asthi ethu ? ]

Answer: താടിയെല്ല് [Thaadiyellu ]

20725. മദ്യപിക്കുമ്പോൾ തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് ലഹരി ബാധിക്കുന്നത്? [Madyapikkumpol thalacchorinte ethu bhaagattheyaanu lahari baadhikkunnath? ]

Answer: സെറിബെല്ലം [Seribellam ]

20726. ഐഹോൾ ശാസനവുമായി ബന്ധപ്പെട്ട പണ്ഡിതൻ? [Aihol shaasanavumaayi bandhappetta pandithan?]

Answer: രവി കീർത്തി [Ravi keertthi]

20727. സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം? [Si. Vi. Raaman‍pillayude novaline aaspadamaakki nir‍mmiccha chithram?]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

20728. ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം ഏതാണ് ? [Shareeratthinte santhulanaavastha niyanthrikkunna bhaagam ethaanu ? ]

Answer: സെറിബെല്ലം [Seribellam ]

20729. മനുഷ്യശരീരത്തിൽ സെറിബെല്ലത്തിന്റെ ധർമം ? [Manushyashareeratthil seribellatthinte dharmam ? ]

Answer: ശരീരത്തിന്റെ സന്തുലനാവസ്ഥ നിയന്ത്രിക്കുന്നു [Shareeratthinte santhulanaavastha niyanthrikkunnu ]

20730. ബാബ്റി മസ്ജിദ് സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Baabri masjidu sambandhiccha enveshana kammeeshan‍?]

Answer: ലിബർഹാൻ കമ്മീഷൻ [Libarhaan kammeeshan]

20731. അസ്ഥികളിലെ ജലത്തിന്‍റെ അളവ്? [Asthikalile jalatthin‍re alav?]

Answer: 25%

20732. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ.? [Raveendranaatha daagor abhinayiccha sinima.?]

Answer: വാല്മീകി പ്രതിമ. [Vaalmeeki prathima.]

20733. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം? [Baksaar sthithi cheyyunna sthalam?]

Answer: ബിഹാർ [Bihaar]

20734. ശിവന്റെ വാഹനം? [Shivante vaahanam?]

Answer: കാള [Kaala]

20735. മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ? [Moothratthiloode visarjjikkappedunna jeevakam ?]

Answer: വിറ്റാമിൻ സി [Vittaamin si]

20736. കേരള വ്യാസൻ എന്നറിയപ്പെടുന്നത് ആര് ? [Kerala vyaasan ennariyappedunnathu aaru ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍ [Kodungalloor kunjikkuttan thampuraan‍]

20737. തലച്ചോറിന്റെ ഏറ്റവും വലിയ ഭാഗം ? [Thalacchorinte ettavum valiya bhaagam ? ]

Answer: സെറിബ്രം [Seribram ]

20738. ഏറ്റവും മധുരമുള്ള ആസിഡ്? [Ettavum madhuramulla aasid?]

Answer: സുക്രോണിക് ആസിഡ് [Sukroniku aasidu]

20739. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Vaaskoda gaama enna nagaram sthithi cheyyunna inthyan samsthaanam?]

Answer: ഗോവ (സുവാരി നദീതീരത്ത്) [Gova (suvaari nadeetheeratthu)]

20740. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്? [Baahya grahangale vilikkunna mattoru per?]

Answer: ജോവിയൻ ഗ്രഹങ്ങൾ [Joviyan grahangal]

20741. നാളികേര വികസന കോർപറേഷൻ? [Naalikera vikasana korpareshan?]

Answer: ബാലരാപുരം [Baalaraapuram]

20742. ന്യൂഡൽഹി നഗരത്തിന്‍റെ ശില്പി പണികഴിപ്പിച്ചത്? [Nyoodalhi nagaratthin‍re shilpi panikazhippicchath?]

Answer: എഡ്‌വേർഡ് ല്യൂട്ടിൻസും ഹെർബർട്ട് ബെക്കറും [Edverdu lyoottinsum herbarttu bekkarum]

20743. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം? [Bhoomiyile ettavum aazham koodiya pradesham?]

Answer: മരിയാനാ ഗർത്തം [Mariyaanaa garttham]

20744. മയക്കുമരുന്ന് വിരുദ്ധ ദിനം? [Mayakkumarunnu viruddha dinam?]

Answer: ജൂൺ 26 [Joon 26]

20745. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപറേഷൻ? [Kerala sttettu ilakdreaaniksu devalapmentu korpareshan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

20746. സന്ദേശകാവ്യ വൃത്തം? [Sandeshakaavya vruttham?]

Answer: മന്ദാക്രാന്ത [Mandaakraantha]

20747. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്? [Mooventharmaar ennariyappettirunnath?]

Answer: ചേര;ചോള; പാണ്ഡ്യന്മാർ [Chera;chola; paandyanmaar]

20748. ചെറു മസ്തിഷ്‌കം എന്നറിയപ്പെടുന്നത് ? [Cheru masthishkam ennariyappedunnathu ? ]

Answer: സെറിബെല്ലം [Seribellam ]

20749. എ.കെ ഗോപാലന്‍റെ ആത്മകഥ? [E. Ke gopaalan‍re aathmakatha?]

Answer: എന്‍റെ ജീവിതകഥ [En‍re jeevithakatha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions