<<= Back
Next =>>
You Are On Question Answer Bank SET 415
20751. കാസ്റ്റിക് പൊട്ടാഷ് - രാസനാമം? [Kaasttiku pottaashu - raasanaamam?]
Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]
20752. വിശ്വാസികൾ കൂടുതലുള്ള ലോകത്തിലെ മൂന്നാ മത്തെ മതം ഏത്? [Vishvaasikal kooduthalulla lokatthile moonnaa matthe matham eth?]
Answer: ഹിന്ദുമതം [Hindumatham]
20753. അലക്സാണ്ടർ ഇന്ത്യ അക്രമിച്ച് പരാജയപ്പെടുത്തിയ രാജാവ്? [Alaksaandar inthya akramicchu paraajayappedutthiya raajaav?]
Answer: പോറസ് (ഹൈഡാസ്പസ് യുദ്ധം / ഝലം യുദ്ധം; ഝലം നദി തീരത്ത് ) [Porasu (hydaaspasu yuddham / jhalam yuddham; jhalam nadi theeratthu )]
20754. ഏറ്റവും ആദ്യം സ്വതന്ത്ര്യം നേടിയ ആഫ്രിക്കൻ രാജ്യം? [Ettavum aadyam svathanthryam nediya aaphrikkan raajyam?]
Answer: ലിബിയ [Libiya]
20755. മാടഭൂപതി എന്നറിയപ്പെട്ടിരുന്നത്? [Maadabhoopathi ennariyappettirunnath?]
Answer: കൊച്ചി രാജാക്കൻമാർ (മാടഭൂമി എന്നറിയപ്പെട്ടിരുന്നത് കൊച്ചിയാണ്) [Kocchi raajaakkanmaar (maadabhoomi ennariyappettirunnathu kocchiyaanu)]
20756. ഇന്ത്യന്‍ അശാന്തിയുടെ പിതാവ്? [Inthyan ashaanthiyude pithaav?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
20757. അയർലന്‍റ്ന്റിന്‍റെ തലസ്ഥാനം? [Ayarlanrntinre thalasthaanam?]
Answer: ഡബ്ലിൻ [Dablin]
20758. സാർക്ക് (SAARC - South Asian Associalion for Regional Cooperation ) സ്ഥാപിതമായത്? [Saarkku (saarc - south asian associalion for regional cooperation ) sthaapithamaayath?]
Answer: 1985 ഡിസംബർ 8 ( ആസ്ഥാനം: കാഠ്മണ്ഡു - നേപ്പാൾ; അംഗസംഖ്യ : 8 ) [1985 disambar 8 ( aasthaanam: kaadtmandu - neppaal; amgasamkhya : 8 )]
20759. അൽഷിമെയ്‌സ് ബാധിക്കുന്നത് ?
[Alshimeysu baadhikkunnathu ?
]
Answer: മനുഷ്യന്റെ നാഡീ വ്യവസ്ഥയെ
[Manushyante naadee vyavasthaye
]
20760. ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jasttisu ke. Tti. Thomaskammeeshan enthumaayi bandhappettirikkunnu?]
Answer: -കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ [-kerala poleesu senayile parishkaarangal]
20761. യുഎന്നിന്‍റെ യൂറോപ്പിലെ ആസ്ഥാനം? [Yuenninre yooroppile aasthaanam?]
Answer: ജനീവ (സ്വിറ്റ്സർലണ്ട്) [Janeeva (svittsarlandu)]
20762. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം? [Malayaalabhaashaa sarvvakalaashaalayude aasthaanam?]
Answer: തിരൂര്‍ [Thiroor]
20763. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള എവിടെയാണ്? [Keralatthil ettavum kooduthal janasaandrathayulla evideyaan?]
Answer: തീരപ്രദേശം [Theerapradesham]
20764. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu karshakaneyum draakdarum chithreekaricchittullath?]
Answer: 5 രൂപാ [5 roopaa]
20765. ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം? [Chattampisvaamikalude janmasthalam?]
Answer: കണ്ണമ്മൂല (കൊല്ലൂർ) [Kannammoola (kolloor)]
20766. മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം ?
[Masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu adinju koodunnathu moolam nyooronukal nashikkunnathu moolam undaakunna rogam ?
]
Answer: അൽഷിമെയ്‌സ്
[Alshimeysu
]
20767. അൽഷിമെയ്‌സ് ഉണ്ടാകുന്നതിന്റെ കാരണം ?
[Alshimeysu undaakunnathinte kaaranam ?
]
Answer: മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നു
[Masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu adinju koodunnathu moolam nyooronukal nashikkunnu
]
20768. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം? [Shreekrushnante jananattheyum kuttikkaalattheyum kuricchu vivarikkunna puraanam?]
Answer: ഭാഗവത പുരാണം [Bhaagavatha puraanam]
20769. സിക്കീമിന്‍റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? [Sikkeeminre jeevarekha ennariyappedunna nadi?]
Answer: ടീസ്റ്റ [Deestta]
20770. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്? [Inthya ettavum kuracchu neelam athirtthi pankidunnathu ethu raajyavumaayittaan?]
Answer: അഫ്ഗാനിസ്ഥാന്‍ [Aphgaanisthaan]
20771. കേരളത്തിലെ ആകെ നിയമസസഭാ അംഗങ്ങളുടെ എണ്ണം? [Keralatthile aake niyamasasabhaa amgangalude ennam?]
Answer: 141
20772. കേരളത്തിലെ ആദ്യ ഖാദി വില്ലേജ് ആയ ബാലുശ്ശേരി സ്ഥിതി ചെയ്യുന്നത്? [Keralatthile aadya khaadi villeju aaya baalusheri sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
20773. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി? [Upatheranjeduppil paraajayappetta keralatthile eka manthri?]
Answer: കെ.മുരളീധരൻ [Ke. Muraleedharan]
20774. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി ~ ആസ്ഥാനം? [Sendral phoransiku sayansu laborattari ~ aasthaanam?]
Answer: ഡൽഹി [Dalhi]
20775. ‘കൂലിതന്നില്ലെങ്കില്‍ വേല ചെയ്യരുത്’ എന്ന് പ്രഖ്യാപിച്ചത്? [‘koolithannillenkil vela cheyyaruth’ ennu prakhyaapicchath?]
Answer: വൈകുണ്ഠസ്വാമികള്‍ [Vykundtasvaamikal]
20776. ഹാൻസൺസ് രോഗം എന്നറിയപ്പെടുന്ന രോഗം? [Haansansu rogam ennariyappedunna rogam?]
Answer: കുഷ്ഠം [Kushdtam]
20777. അൽഷിമെയ്‌സിന്റെ പ്രധാന ലക്ഷണം ?
[Alshimeysinte pradhaana lakshanam ?
]
Answer: കേവലമായ ഓർമ്മകൾ പോലും നശിക്കുന്നു
[Kevalamaaya ormmakal polum nashikkunnu
]
20778. ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? [Aaralam phaam sthithi cheyyunna jilla?]
Answer: കണ്ണൂർ [Kannoor]
20779. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം? [Yureniyam uthpaadanatthil lokatthil onnaam sthaanamulla raajyam?]
Answer: കാനഡ [Kaanada]
20780. ആറ്റം എന്ന പദം ആദ്യമായി നിർദേശിച്ചത്? [Aattam enna padam aadyamaayi nirdeshicchath?]
Answer: ഓസ്റ്റ് വാൾഡ് [Osttu vaaldu]
20781. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര്? [Shreelankayude raashdrapithaavu aar?]
Answer: ഡി എസ് സേനാനായകെ [Di esu senaanaayake]
20782. CENTO ( Central Treaty Organisation) നിലവിൽ വന്നത്? [Cento ( central treaty organisation) nilavil vannath?]
Answer: 1955 - ( ആസ്ഥാനം: അങ്കാറ- തുർക്കി; പിരിച്ചുവിട്ടത്: 1979 ) [1955 - ( aasthaanam: ankaara- thurkki; piricchuvittath: 1979 )]
20783. ‘ലളിതോപഹാരം’ എന്ന കൃതി രചിച്ചത്? [‘lalithopahaaram’ enna kruthi rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
20784. മാനസികാരോഗ്യ പഠനം? [Maanasikaarogya padtanam?]
Answer: സൈക്യാട്രി [Sykyaadri]
20785. നെപ്ട്യൂൺ ഗ്രഹത്തിന് പുറത്തായി കാണപ്പെടുന്ന ഡിസ്ക് ആ കൃതിയിലുള്ള മേഖല? [Nepdyoon grahatthinu puratthaayi kaanappedunna disku aa kruthiyilulla mekhala?]
Answer: കിയ്പ്പർ ബെൽറ്റ് [Kiyppar belttu]
20786. സ്പിരിറ്റിലെ ആൽക്കഹോളിന്‍റെ അളവ്? [Spirittile aalkkaholinre alav?]
Answer: 95%
20787. വൈറ്റ് ഹൗസ് എവിടെയാണ്? [Vyttu hausu evideyaan?]
Answer: വാഷിംഗ്ടൺ ഡി.സി. [Vaashimgdan di. Si.]
20788. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം? [Aasoothrana kammeeshanre aasthaanam?]
Answer: യോജനാ ഭവൻ- ന്യൂഡൽഹി [Yojanaa bhavan- nyoodalhi]
20789. അക്ഷർധാം ക്ഷേത്രം ഏത് സംസ്ഥാനത്താണ്? [Akshardhaam kshethram ethu samsthaanatthaan?]
Answer: ഡൽഹി [Dalhi ]
20790. എൽ.ഐ.സി.യുടെ ആസ്ഥാനം? [El. Ai. Si. Yude aasthaanam?]
Answer: മുംബൈ [Mumby]
20791. കേരളത്തിലെ ഏക ലയൺസ്ഥാന പാർക്ക്? [Keralatthile eka layansthaana paarkku?]
Answer: നെയ്യാർ [Neyyaar]
20792. യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ? [Yaathraye avalambicchu patthu samvidhaayakarude patthu chithrangal ulkkollicchukondu 2009 l puratthirangiya sinima?]
Answer: കേരള കഫെ (സംവിധാനം : രഞ്ജിത്ത്) [Kerala kaphe (samvidhaanam : ranjjitthu)]
20793. ഒരു ഗ്രോസ് എത്ര എണ്ണം? [Oru grosu ethra ennam?]
Answer: 144
20794. അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു? [Asidansu rogam ethavayavatthe baadhikkunnu?]
Answer: അഡ്രിനൽ ഗ്രന്ഥി [Adrinal granthi]
20795. മൊസ്ക്വിറ്റോ തീരം എന്നറിയപ്പെടുന്നത്? [Moskvitto theeram ennariyappedunnath?]
Answer: നിക്വാരഗ്യാ [Nikvaaragyaa]
20796. റിപ്പബ്ലിക് ഓഫ് കോംഗോയുടെ നാണയം? [Rippabliku ophu komgoyude naanayam?]
Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]
20797. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി രൂപീകൃതമായ സൈന്യം? [Ittaliyude ekeekaranatthinu vendi roopeekruthamaaya synyam?]
Answer: ചുവപ്പ് കുപ്പായക്കാർ ( സ്ഥാപകൻ: ഗ്യാരി ബാൾഡി ) [Chuvappu kuppaayakkaar ( sthaapakan: gyaari baaldi )]
20798. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം? [Velutthaplegu ennariyappedunna rogam?]
Answer: ക്ഷയം [Kshayam]
20799. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി? [Lokatthile ettavum pazhakkamchenna kali?]
Answer: പോളോ [Polo]
20800. മസ്തിഷ്കത്തിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലം മനുഷ്യനിലുണ്ടാകുന്ന മറവി രോഗം ?
[Masthishkatthile nyooronukal nashikkunnathu moolam manushyanilundaakunna maravi rogam ?
]
Answer: അൽഷിമെയ്‌സ്
[Alshimeysu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution