1. മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗം ?
[Masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu adinju koodunnathu moolam nyooronukal nashikkunnathu moolam undaakunna rogam ?
]
Answer: അൽഷിമെയ്‌സ്
[Alshimeysu
]