1. അൽഷിമെയ്‌സ് ഉണ്ടാകുന്നതിന്റെ കാരണം ?
[Alshimeysu undaakunnathinte kaaranam ?
]
Answer: മസ്തിഷ്കത്തിലെ നാഡീ കലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അമിലോയ്ഡ് അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോണുകൾ നശിക്കുന്നു
[Masthishkatthile naadee kalakalil aleyamaaya oru tharam protteen amiloydu adinju koodunnathu moolam nyooronukal nashikkunnu
]