<<= Back Next =>>
You Are On Question Answer Bank SET 416

20801. ഔറംഗസീബിന്‍റെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Auramgaseebin‍re shavakudeeram sthithicheyyunnath?]

Answer: ദൗലത്താബാദ് [Daulatthaabaadu]

20802. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു? [Pazhangale kruthrimamaayi pazhuppikkaan upayogikkunna raasavasthu?]

Answer: കാൽസ്യം കാർബൈഡ് [Kaalsyam kaarbydu]

20803. അൽഷിമെയ്‌സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത വർഷം ? [Alshimeysu rogam aadyamaayi ripporttu cheytha varsham ? ]

Answer: 1906

20804. ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യനിർമ്മിതമായ കനാൽ? [Lokatthile ettavum neelam koodiya manushyanirmmithamaaya kanaal?]

Answer: ഗ്രാന്‍റ് കനാൽ ( രാജ്യം: ചൈന; നീളം: 1776 കി.മീ; ബന്ധിപ്പിക്കുന്ന നഗരങ്ങൾ: ബീജിങ്ങ്- ഹാങ്ഷൂ) [Graan‍ru kanaal ( raajyam: chyna; neelam: 1776 ki. Mee; bandhippikkunna nagarangal: beejingu- haangshoo)]

20805. അൽഷിമെയ്‌സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് ആര് ? [Alshimeysu rogam aadyamaayi ripporttu cheythathu aaru ? ]

Answer: Alois alzheime

20806. കുറവ് കടൽത്തിരമുള്ള ജില്ല? [Kuravu kadaltthiramulla jilla?]

Answer: കൊല്ലം [Kollam]

20807. സർദാർ പട്ടേൽ വിമാനത്താവളം? [Sardaar pattel vimaanatthaavalam?]

Answer: അഹമ്മദാബാദ് [Ahammadaabaadu]

20808. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ? [Kerala phorasttu devalapmentu korpareshan?]

Answer: കോട്ടയം [Kottayam]

20809. മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നശിക്കുന്നത് മൂലം മനുഷ്യനിലുണ്ടാകുന്ന രോഗം ? [Masthishkatthile prathyeka gaamgliyonukalude nashikkunnathu moolam manushyanilundaakunna rogam ? ]

Answer: പാർക്കിൻസൺസ് [Paarkkinsansu ]

20810. യേശുദാസിനെ ഗാന ഗന്ധർവ്വൻ എന്ന് വിശേഷിപ്പിച്ചത്? [Yeshudaasine gaana gandharvvan ennu visheshippicchath?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

20811. തലച്ചോറിൽ ഡോപ്പാമിൻ എന്ന നാഡീയപ്രേക്ഷകത്തിന്റെ ഉത്പാദനം കുറഞാലുണ്ടാകുന്ന രോഗം ? [Thalacchoril doppaamin enna naadeeyaprekshakatthinte uthpaadanam kuranjaalundaakunna rogam ? ]

Answer: പാർക്കിൻസൺസ് [Paarkkinsansu ]

20812. പാർക്കിൻസൺസ് രോഗം ഉണ്ടാകുന്നതിന്റെ കാരണം ? [Paarkkinsansu rogam undaakunnathinte kaaranam ? ]

Answer: മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം [Masthishkatthile prathyeka gaamgliyonukalude naasham ]

20813. രാജ്യത്തെ പരമോന്നത സാoസ്കാരിക പുരസ്കാരം ഏത്? [Raajyatthe paramonnatha saaoskaarika puraskaaram eth?]

Answer: പത്മഭൂഷൻ [Pathmabhooshan]

20814. ചിറ്റഗോങ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാപിച്ചത്? [Chittagongu rippablikkan paartti sthaapicchath?]

Answer: കൽപ്പനാ ദത്ത് ;സൂര്യ സെൻ [Kalppanaa datthu ;soorya sen]

20815. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ? [Imgleeshu eesttu inthyaa kampanikku kizhakkan raajyangalil vyaapaaram nadatthaan 15 varshattheykku anumathi nalkiya chaarttar?]

Answer: റോയൽ ചാർട്ടർ [Royal chaarttar]

20816. മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ റെഡ്‌മീർ ബോട്ട് ദുരന്തം നടന്ന ആലപ്പുഴയിലെ സ്ഥലം? [Mahaakavi kumaaranaashaan‍re maranatthinidayaakkiya redmeer bottu durantham nadanna aalappuzhayile sthalam?]

Answer: കുമാരകോടി (1924 ജനുവരി 16) [Kumaarakodi (1924 januvari 16)]

20817. ഗോവയുടെ പഴയപേര്? [Govayude pazhayaper?]

Answer: ഗോമന്തകം [Gomanthakam]

20818. ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്? [Gaandhijiyude ishdappetta praarththanaa geetha maaya "vyshnava janatho " ezhuthiyath?]

Answer: ഭഗത് നരസിംഹ മേത്ത [Bhagathu narasimha mettha]

20819. അപസ്മാരം,പാർക്കിൻസൺസ്,അൽഷിമെയ്‌സ് എന്നീ രോഗങ്ങൾ ബാധിക്കുന്നത് ? [Apasmaaram,paarkkinsansu,alshimeysu ennee rogangal baadhikkunnathu ? ]

Answer: മനുഷ്യന്റെ നാഡീ വ്യവസ്ഥയെ [Manushyante naadee vyavasthaye ]

20820. പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ ഏതെല്ലാം ? [Paarkkinsansu rogatthinte pradhaana lakshanangal ethellaam ? ]

Answer: ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടലും വിറയലും പേശികളുടെ ക്രമരഹിതമായ ചലനവും [Shareeratthinte thulanaavastha nashdappedalum virayalum peshikalude kramarahithamaaya chalanavum ]

20821. യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി? [Yooropyan maarude kaalatthu inthyayile imgleeshu chaanal ennu vilikkappetta nadi?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

20822. ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടലും വിറയലും പേശികളുടെ ക്രമരഹിതമായ ചലനവും ഏതു രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ് ? [Shareeratthinte thulanaavastha nashdappedalum virayalum peshikalude kramarahithamaaya chalanavum ethu rogatthinte pradhaana lakshanangalaanu ? ]

Answer: പാർക്കിൻസൺസ് [Paarkkinsansu ]

20823. പാർക്കിൻസൺസ് രോഗത്തിനടിമയായിരുന്ന ലോക പ്രശസ്ത ബോക്സർ ? [Paarkkinsansu rogatthinadimayaayirunna loka prashastha boksar ? ]

Answer: മുഹമ്മദലി [Muhammadali ]

20824. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത? [Supreem kodathi jadjiyaaya aadya malayaali vanitha?]

Answer: എം.എസ് ഫാത്തിമാ ബീവി [Em. Esu phaatthimaa beevi]

20825. ആദ്യത്തെ കൃത്രിമ നാര്? [Aadyatthe kruthrima naar?]

Answer: റയോൺ [Rayon]

20826. പോപ്പ് എന്ന വിശേഷണത്തോടു കൂടി ആദ്യമായി ഭരണമേറ്റടുത്ത ബിഷപ്പ്? [Poppu enna visheshanatthodu koodi aadyamaayi bharanamettaduttha bishappu?]

Answer: ജോർജ്ജ് VII [Jorjju vii]

20827. മക്കാവു ഐലന്‍റ് സ്ഥിതി ചെയ്യുന്ന രാജ്യം? [Makkaavu ailan‍ru sthithi cheyyunna raajyam?]

Answer: ചൈന [Chyna]

20828. റൊട്ടിയിലെ പൂപ്പലിന് കാരണമായ സൂക്ഷ്മാണു? [Rottiyile pooppalinu kaaranamaaya sookshmaanu?]

Answer: ഫംഗസ് [Phamgasu]

20829. കുമാരനാശാന്‍റെ ആദ്യകൃതി? [Kumaaranaashaan‍re aadyakruthi?]

Answer: വീണപൂവ് [Veenapoovu]

20830. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്? [Konsttaanttinnoppilin‍re puthiyaper?]

Answer: ഇസ്താംബുൾ [Isthaambul]

20831. പലമാവു ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Palamaavu desheeyodyaanam sthithicheyyunna samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

20832. ഹരിത ഗൃഹ പ്രഭാവത്താൽ ഭൂമിയുടെ ശരാശരി താപനിലയുണ്ടാകുന്ന വർദ്ധനവ്? [Haritha gruha prabhaavatthaal bhoomiyude sharaashari thaapanilayundaakunna varddhanav?]

Answer: ആഗോള താപനം (Global warming) [Aagola thaapanam (global warming)]

20833. പാർക്കിൻസൺസ് ബാധിക്കുന്നത് ? [Paarkkinsansu baadhikkunnathu ? ]

Answer: മനുഷ്യന്റെ നാഡീ വ്യവസ്ഥയെ [Manushyante naadee vyavasthaye ]

20834. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാർ ചേർന്ന് രൂപം നല്കിയ സംഘടന? [Rookshamaaya kaalaavasthaa vyathiyaanangal neridunna raajyangalile dhanakaarya manthrimaar chernnu roopam nalkiya samghadana?]

Answer: V 20 (The Vulnerable 20 )

20835. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? [Thakazhiyude kayar imgleeshileykku vivartthanam cheythath?]

Answer: എൻ.ശ്രീകണ്ഠൻ നായർ [En. Shreekandtan naayar]

20836. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്? [Ettu; maattu ennee saamoohika anaachaarangal‍kkethire poraadiya saamoohyaparishkar‍tthaav?]

Answer: വാഗ്ഭടാനന്ദന്‍. [Vaagbhadaanandan‍.]

20837. ഐക്യരാഷ്ട്ര വികസന പരിപാടി (UNDP - United Nations Development Programme ) സ്ഥാപിതമായത്? [Aikyaraashdra vikasana paripaadi (undp - united nations development programme ) sthaapithamaayath?]

Answer: 1965 ( ആസ്ഥാനം: ന്യൂയോർക്ക് ) [1965 ( aasthaanam: nyooyorkku )]

20838. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്‍റ് ബ്യൂറോ ആരംഭിച്ചത്? [Lokatthile aadyatthe phimgarprin‍ru byooro aarambhicchath?]

Answer: കൊൽക്കത്തയിൽ - 1897 [Kolkkatthayil - 1897]

20839. ഗുരുവായൂര്‍ സത്യാഗ്രഹം നടന്നത്? [Guruvaayoor‍ sathyaagraham nadannath?]

Answer: 1931

20840. നിവർത്തന പ്രക്ഷോഭം നടന്ന വര്‍ഷം? [Nivartthana prakshobham nadanna var‍sham?]

Answer: 1932

20841. ഏറ്റവും കൂടുതൽ നോബൽ സമ്മാനം നേടിയ സംഘടന? [Ettavum kooduthal nobal sammaanam nediya samghadana?]

Answer: റെഡ് ക്രോസ് (1917; 1944; 1963 ) [Redu krosu (1917; 1944; 1963 )]

20842. തൈത്തിരീയ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Thytthireeya braahmanam ethu vedavumaayi bandhappettirikkunnu?]

Answer: യജുർവേദം [Yajurvedam]

20843. തുർക്കിയെ പാശ്ചാത്യവത്കരിച്ച ഭരണാധികാരി? [Thurkkiye paashchaathyavathkariccha bharanaadhikaari?]

Answer: മുസ്തഫാ കമാൽ പാഷ [Musthaphaa kamaal paasha]

20844. ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kooduthal‍kaalam depyootti speekkar‍ aayirunna vyakthi?]

Answer: ആര്‍.എസ്.ഉണ്ണി [Aar‍. Esu. Unni]

20845. അപസ്മാരം ബാധിക്കുന്നത് ? [Apasmaaram baadhikkunnathu ? ]

Answer: മനുഷ്യന്റെ നാഡീ വ്യവസ്ഥയെ [Manushyante naadee vyavasthaye ]

20846. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം? [Jynamathatthile praathamika thathvattheppatti paraamarshikkunna grantham?]

Answer: മൂലസൂത്രം [Moolasoothram]

20847. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം? [Inthyan naashanal kongrasinte aadya sammelanatthil pankeduttha prathinidhikalude ennam?]

Answer: 72

20848. കമ്പ്യൂട്ടറിൽ നിന്നും "കട്ട് പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ? [Kampyoottaril ninnum "kattu pesttu" cheyyunna samayatthu thaalkkaalikamaayi daatta sambharicchuvaykkunnathu evide?]

Answer: ക്ലിപ്പ് ബോർഡ് [Klippu bordu]

20849. തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹമുണ്ടാകുന്നതു കാരണം വരുന്ന രോഗം ? [Thalacchoril thudarcchayaaya kramarahithamaaya vydyutha pravaahamundaakunnathu kaaranam varunna rogam ? ]

Answer: അപസ്മാരം [Apasmaaram ]

20850. ഇന്ത്യയിലെ ആദ്യ 70 mm ചിത്രം? [Inthyayile aadya 70 mm chithram?]

Answer: എ റൗണ്ട് ദി വേൾഡ് [E raundu di veldu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution