<<= Back Next =>>
You Are On Question Answer Bank SET 417

20851. അപസ്മാരത്തിനു കാരണം ? [Apasmaaratthinu kaaranam ? ]

Answer: തലച്ചോറിൽ തുടർച്ചയായ ക്രമരഹിതമായ വൈദ്യുത പ്രവാഹമുണ്ടാകുന്നത് [Thalacchoril thudarcchayaaya kramarahithamaaya vydyutha pravaahamundaakunnathu ]

20852. ഏറ്റവും കൂടുതൽ ഗോതമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal gothampu udpaadippikkunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

20853. ടൂർണിക്കറ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Doornikkattu ethu rogavumaayi bandhappettirikkunnu?]

Answer: ഡെങ്കിപ്പനി [Denkippani]

20854. കേരള സ്റ്റേറ്റ് പട്ടികജാതി വികസന കോർപറേഷൻ? [Kerala sttettu pattikajaathi vikasana korpareshan?]

Answer: തൃശൂർ [Thrushoor]

20855. മനുഷ്യന്റെ നാഡീ വ്യവസ്ഥയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ ഏതെല്ലാം ? [Manushyante naadee vyavasthaye baadhikkunna pradhaana rogangal ethellaam ? ]

Answer: അപസ്മാരം,പാർക്കിൻസൺസ്,അൽഷിമെയ്‌സ് [Apasmaaram,paarkkinsansu,alshimeysu ]

20856. ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല? [Ettavum kooduthal desheeya paathakal kadannupokunna keralatthile jilla?]

Answer: എറണാകുളം [Eranaakulam]

20857. പിങ്ക് സിറ്റി എന്നറിയപെടുനത്‌? [Pinku sitti ennariyapedunath?]

Answer: ജെയ്പൂർ [Jeypoor]

20858. യുറാനസിന്റെ ഭ്രമണ കാലം? [Yuraanasinte bhramana kaalam?]

Answer: 17 മണിക്കൂർ [17 manikkoor]

20859. ലോക പുസ്തക ദിനം? [Loka pusthaka dinam?]

Answer: ഏപ്രിൽ 23 [Epril 23]

20860. ഏറ്റവും കുറവ് റോഡ് ശൃംഖലയുള്ള സംസ്ഥാനം? [Ettavum kuravu rodu shrumkhalayulla samsthaanam?]

Answer: സിക്കിം [Sikkim]

20861. ദേശീയ പാതകളുടെ നിർമ്മാണം, അറ്റകുറ്റപ്പണി എന്നിവയുടെ ചുമതല? [Desheeya paathakalude nirmmaanam, attakuttappani ennivayude chumathala?]

Answer: കേന്ദ്ര സർക്കാർ [Kendra sarkkaar]

20862. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി? [Thamizhu braahmanarude jeevitham paraamarshikkunna saaraa thomasin‍re kruthi?]

Answer: നാർമടിപ്പുടവ [Naarmadippudava]

20863. "പാട്ടബാക്കി" നാടകം രചിച്ചത് ആര്? ["paattabaakki" naadakam rachicchathu aar?]

Answer: കെ.ദാമോദരൻ [Ke. Daamodaran]

20864. ലോകബാങ്കിലും IMF ലും അംഗമായ 189 മത്തെ രാജ്യം? [Lokabaankilum imf lum amgamaaya 189 matthe raajyam?]

Answer: നൗറു [Nauru]

20865. ശ്വസനം , ഹൃദയസ്പന്ദ്രനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീര ഭാഗം ? [Shvasanam , hrudayaspandranam, rakthakkuzhalukalude sankochavikaasam thudangi anychchhika pravartthanangale niyanthrikkunna shareera bhaagam ? ]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20866. മനുഷ്യ ശരീരത്തിൽ മെഡുല്ല ഒബ്ലാംഗേറ്റയുടെ ധർമം എന്താണ് ? [Manushya shareeratthil medulla oblaamgettayude dharmam enthaanu ? ]

Answer: ശ്വസനം , ഹൃദയസ്പന്ദ്രനം, രക്തക്കുഴലുകളുടെ സങ്കോചവികാസം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു [Shvasanam , hrudayaspandranam, rakthakkuzhalukalude sankochavikaasam thudangi anychchhika pravartthanangale niyanthrikkunnu ]

20867. ശ്വസനം , ഹൃദയസ്പന്ദ്രനം തുടങ്ങി അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീര ഭാഗം ? [Shvasanam , hrudayaspandranam thudangi anychchhika pravartthanangale niyanthrikkunna shareera bhaagam ? ]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20868. രക്തക്കുഴലുകളുടെ സങ്കോചവികാസം നിയന്ത്രിക്കുന്ന ശരീര ഭാഗം ? [Rakthakkuzhalukalude sankochavikaasam niyanthrikkunna shareera bhaagam ? ]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20869. ഏറ്റവും നീളം കുറഞ്ഞ ദേശീയ പാത? [Ettavum neelam kuranja desheeya paatha?]

Answer: 47A

20870. ഗാന്ധിജി ആദ്യമായി ജയിൽവാസം അനുഭവിച്ച സ്ഥലം? [Gaandhiji aadyamaayi jayilvaasam anubhaviccha sthalam?]

Answer: ജോഹന്നാസ്ബർഗ്ഗ് [Johannaasbarggu]

20871. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Ji ji 1 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: റബ്ബർ [Rabbar]

20872. ആപ്പിൾ നീരിൽ നിന്നും തയ്യാറാക്കുന്ന മദ്യം? [Aappil neeril ninnum thayyaaraakkunna madyam?]

Answer: സൈഡർ [ Cidar ] [Sydar [ cidar ]]

20873. വനിതാ ദിനം? [Vanithaa dinam?]

Answer: മാർച്ച് 8 [Maarcchu 8]

20874. ഛർദി, ചുമ, തുമ്മൽ തുടങ്ങിയവയെ നിയന്ദ്രിക്കുന്ന ശരീര ഭാഗം ? [Chhardi, chuma, thummal thudangiyavaye niyandrikkunna shareera bhaagam ? ]

Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta ]

20875. മദ്യത്തിൽഅടങ്ങിയിരിക്കുന്ന ആൽക്കഹോൾ ഏത്? [Madyatthiladangiyirikkunna aalkkahol eth?]

Answer: എഥനോൾ [Ethanol]

20876. അവസാന മാമാങ്കം നടന്ന വർഷം? [Avasaana maamaankam nadanna varsham?]

Answer: AD 1755

20877. പതിനേഴാം നുറ്റാണ്ടില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച‍ പ്രശസ്ത വാന നിരീക്ഷണ കേന്ദ്രം എവിടെ? [Pathinezhaam nuttaandil‍ inthyayil‍ nir‍mmiccha‍ prashastha vaana nireekshana kendram evide?]

Answer: ജന്തര്‍മന്ദര്‍ [Janthar‍mandar‍]

20878. സംസ്ഥാനത്തെ പോലീസ് ട്രെയിനിംഗ് അക്കാദമി സ്ഥിതി ചെയ്യുന്നത്? [Samsthaanatthe poleesu dreyinimgu akkaadami sthithi cheyyunnath?]

Answer: തൃശ്ശൂര്‍ [Thrushoor‍]

20879. ആധുനിക Periodic Table ] ആവർത്തനപ്പട്ടികയുടെ പിതാവ്? [Aadhunika periodic table ] aavartthanappattikayude pithaav?]

Answer: ഹെൻട്രി മോസ്ലി [Hendri mosli]

20880. കരിനിയമം എന്നറിയപ്പെട്ട നിയമം? [Kariniyamam ennariyappetta niyamam?]

Answer: 1919 ലെ റൗലറ്റ് ആക്ട് [1919 le raulattu aakdu]

20881. കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്? [Kongrasinte roopeekaranatthe ethirtthu 1888 l yunyttadu inthyaa paadriyottiku asosiyeshan sthaapicchath?]

Answer: സയ്യിദ് അഹമ്മദ് ഖാൻ [Sayyidu ahammadu khaan]

20882. അമീബയുടെ ശരീരത്തിലുണ്ടാകുന്ന അമോണിയ പുറംതള്ളുന്നത് ? [Ameebayude shareeratthilundaakunna amoniya puramthallunnathu ? ]

Answer: സങ്കോചഫേനം [Sankochaphenam ]

20883. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല? [Pakshipaathaalam sthithi cheyyunna jilla?]

Answer: വയനാട് [Vayanaadu]

20884. സങ്കോചഫേനം ഏതു ജീവിയുടെ ശരീരത്തിലാണ് കാണപ്പെടുക ? [Sankochaphenam ethu jeeviyude shareeratthilaanu kaanappeduka ? ]

Answer: അമീബ [Ameeba ]

20885. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്? [Lottasu mahal sthithi cheyyunnath?]

Answer: ഹംപി- കർണ്ണാടക [Hampi- karnnaadaka]

20886. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം? [Onnaam karnnaattiku yuddhatthil phranchukaar pidiccheduttha imgleeshu pradesham?]

Answer: മദ്രാസ് [Madraasu]

20887. മുല്ലപ്പൂവിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Mullappoovin‍re gandhamulla esttar?]

Answer: .ബെൻസൈൽ അസറ്റേറ്റ് [. Bensyl asattettu]

20888. ‘ചിരസ്മരണ’ എന്ന കൃതിയുടെ രചയിതാവ്? [‘chirasmarana’ enna kruthiyude rachayithaav?]

Answer: നിരഞ്ജന [Niranjjana]

20889. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ? [Jooliyasu seesarine vadhiccha suhrutthukkal?]

Answer: കാഷ്യസ് & ബ്രൂട്ടസ് [Kaashyasu & broottasu]

20890. ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? [Lokasabhayil prathipaksha nethaavaaya malayaaliyaaru ?]

Answer: സി.എം. സ്റ്റീഫൻ [Si. Em. Stteephan]

20891. പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ0നം? [Pazham pacchakkari krushi ennivayekkuricchulla pa0nam?]

Answer: ഹോർട്ടികൾച്ചർ [Horttikalcchar]

20892. ഡി.എൻ.എ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Di. En. E desttethu rogavumaayi bandhappettirikkunnu?]

Answer: പിതൃത്വ പരിശോധന [Pithruthva parishodhana]

20893. മണ്ണിരയിലെ വിസർജ്ജന അവയവമാണ്? [Mannirayile visarjjana avayavamaan? ]

Answer: നഫ്‌റിഡിയ [Naphridiya ]

20894. വി.വി-ഗിരി ചന്ദ്രനിലെ ലോഹ ഫലകത്തിൽ നൽകിയ സന്ദേശം? [Vi. Vi-giri chandranile loha phalakatthil nalkiya sandesham?]

Answer: 'മനുഷ്യ കുലത്തിനു നന്മ വരാൻ ചന്ദ്ര യാത്രയ്ക്കു കഴിയട്ടെ ' ['manushya kulatthinu nanma varaan chandra yaathraykku kazhiyatte ']

20895. സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്? [Svarnnatthin‍re shuddhatha rekhappedutthunna yoonittu?]

Answer: കാരറ്റ് [Kaarattu]

20896. ജോർജ്ജ് ബുഷ് വിമാനത്താവളം? [Jorjju bushu vimaanatthaavalam?]

Answer: ഹൂസ്റ്റൺ (യു.എസ് ) [Hoosttan (yu. Esu )]

20897. തകഴി ശിവശങ്കര പിള്ളക്ക് ജ്ഞാനപീഠം ലഭിച്ച കൃതി? [Thakazhi shivashankara pillakku jnjaanapeedtam labhiccha kruthi?]

Answer: കയർ (1984) [Kayar (1984)]

20898. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Aattatthin‍re nyookliyasu kandupidiccha shaasthrajnjan?]

Answer: റുഥർഫോർഡ് [Rutharphordu]

20899. തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി? [Thiruvananthapuram sekratteriyattu mandiratthin‍re shilpi?]

Answer: വില്യം ബാർട്ടൺ [Vilyam baarttan]

20900. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്? [Kerala samsthaana vanithaa kammishan nilavil vannath?]

Answer: 1996 മാർച്ച് 14 [1996 maarcchu 14]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution