<<= Back Next =>>
You Are On Question Answer Bank SET 418

20901. ടിപ്പു സുൽത്താൻ സ്വാതന്ത്ര്യത്തിന്‍റെ വൃക്ഷം നട്ടുപിടിപ്പിച്ച സ്ഥലം? [Dippu sultthaan svaathanthryatthin‍re vruksham nattupidippiccha sthalam?]

Answer: ശ്രീരംഗപട്ടണം [Shreeramgapattanam]

20902. ആകാശവാണിക്ക് പേര് നൽകിയത്? [Aakaashavaanikku peru nalkiyath?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

20903. ഓരോ ശ്വാസോച്ഛ്വാസത്തിലും നാം ഉള്ളിലെടുക്കുകയും പുറത്തെടുക്കുകയും ചെയ്യുന്ന വായുവിന്‍റെ അളവ്? [Oro shvaasochchhvaasatthilum naam ulliledukkukayum puratthedukkukayum cheyyunna vaayuvin‍re alav?]

Answer: 500 മി.ലിറ്റര്‍ (ടൈഡല്‍ എയര്‍ ) [500 mi. Littar‍ (dydal‍ eyar‍ )]

20904. ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി? [Bhaarathatthile mahatthaaya vaanijyakendram ennu kozhikkodine visheshippiccha sanchaari?]

Answer: നിക്കോളോകോണ്ടി [Nikkolokondi]

20905. മനുഷ്യാവകാശകമ്മീഷന്‍റെ ആദ്യ മലയാളി ചെയര്‍മാന്‍? [Manushyaavakaashakammeeshan‍re aadya malayaali cheyar‍maan‍?]

Answer: കെ.ജി ബാലകൃഷ്ണന്‍ [Ke. Ji baalakrushnan‍]

20906. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്? [Keralatthile aadyatthe samoohya parishkkarana prasthaanamaayi pariganikkappedunnath?]

Answer: സമത്വസമാജം [Samathvasamaajam]

20907. ലോങ്വാക്ക്, സടക്ക് ഇ അസം എന്നിങ്ങനെ അറിയപ്പെടുന്നത്? [Longvaakku, sadakku i asam enningane ariyappedunnath?]

Answer: ഗ്രാന്റ് ട്രങ്ക് റോഡ് [Graantu dranku rodu]

20908. ‘ ആത്മരേഖ’ ആരുടെ ആത്മകഥയാണ്? [‘ aathmarekha’ aarude aathmakathayaan?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

20909. കേരള തീരത്തെ പോർച്ചുഗീസുകാരുടെ പ്രവർത്തനം വിശദമാക്കുന്ന തുഹ്ഫത്തുൽ മുജാഹിദീൻ രചിച്ചത്? [Kerala theeratthe porcchugeesukaarude pravartthanam vishadamaakkunna thuhphatthul mujaahideen rachicchath?]

Answer: ഷൈഖ് സൈനുദ്ദീൻ [Shykhu synuddheen]

20910. നഫ്‌റിഡിയ ഏതു ജീവിയുടെ വിസർജ്ജന അവയവമാണ് ? [Naphridiya ethu jeeviyude visarjjana avayavamaanu ? ]

Answer: മണ്ണിര [Mannira ]

20911. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ? [Sentinal renchu enna parvvathanira evide?]

Answer: അന്റാർട്ടിക്ക [Antaarttikka]

20912. നാക്കിന്‍റെ ചലനവുമായി ബന്ധപ്പട്ട നാഡി? [Naakkin‍re chalanavumaayi bandhappatta naadi?]

Answer: ഹൈപ്പോഗ്ലോസൽ നാഡി [Hyppoglosal naadi]

20913. തലശ്ശേരിയേയും മാഹിയേയും തമ്മില്‍ വേര്‍തിരിക്കുന്ന നദി? [Thalasheriyeyum maahiyeyum thammil‍ ver‍thirikkunna nadi?]

Answer: മയ്യഴിപ്പുഴ. [Mayyazhippuzha.]

20914. സ്പാനിഷ് ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് ഏണസ്റ്റ് ഹെമിംഗ് വേ രചിച്ച നോവൽ? [Spaanishu aabhyantharayuddhavumaayi bandhappettu enasttu hemimgu ve rachiccha noval?]

Answer: ഫോർ ഹും ദ ബെൽ ടോൾസ് [Phor hum da bel dolsu]

20915. ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം? [Shreekrushnan‍re thalasthaanamaayirunna gujaraatthile sthalam?]

Answer: ദ്വാരക [Dvaaraka]

20916. ഷെഡ് പദങ്ങളിലെ വിസർജ്യ വസ്തുവായ യൂറിക് ആസിഡ് പുറംതള്ളുന്നത് ? [Shedu padangalile visarjya vasthuvaaya yooriku aasidu puramthallunnathu ? ]

Answer: മാൽപിജിയൻ നാളികൾ [Maalpijiyan naalikal ]

20917. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Thaar eksprasu bandhippikkunna sthalangal?]

Answer: ജോധ്പൂർ - കറാച്ചി [Jodhpoor - karaacchi]

20918. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്? [Jynamathadharmashaasthrangalekkuricchu prathipaadikkunna poorvangal ethrayennamaan?]

Answer: 14

20919. യു.എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം? [Yu. Ennil amgamallaattha yooropyan raajyam?]

Answer: വത്തിക്കാൻ [Vatthikkaan]

20920. എട്ടുകാലുള്ള ഒരു കടല്‍ ജന്തു? [Ettukaalulla oru kadal‍ janthu?]

Answer: നീരാളി [Neeraali]

20921. യു.എൻ. പൊതുസഭയിൽ ആദ്യമായി ഹിന്ദിയിൽ പ്രസംഗിച്ച ഇന്ത്യൻ നേതാവ്? [Yu. En. Pothusabhayil aadyamaayi hindiyil prasamgiccha inthyan nethaav?]

Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]

20922. സൂനഹദോസിന്‍റെ തീരുമാനങ്ങളെ എതിർത്ത് സുറിയാനി ക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ പഴയ കുരിശിനു മുമ്പിൽ ചെയ്ത പ്രതിജ്ഞ? [Soonahadosin‍re theerumaanangale ethirtthu suriyaani kristhyaanikal mattaancheriyile pazhaya kurishinu mumpil cheytha prathijnja?]

Answer: കൂനൻ കുരിശ് സത്യം AD 1653 [Koonan kurishu sathyam ad 1653]

20923. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ ബാങ്കർ ടു ഏവരി ഇന്ത്യൻ "? [Ethu baankin‍re mudraavaakyamaanu " da baankar du evari inthyan "?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

20924. ഷെഡ് പദങ്ങളിലെ വിസർജ്യ വസ്തു ? [Shedu padangalile visarjya vasthu ? ]

Answer: യൂറിക് ആസിഡ് [Yooriku aasidu ]

20925. മാൽപിജിയൻ നാളികൾ കാണപ്പെടുന്നത് ? [Maalpijiyan naalikal kaanappedunnathu ? ]

Answer: ഷെഡ് പദങ്ങളിൽ [Shedu padangalil ]

20926. കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്? [Keralatthile vadakke attatthe thaalookku?]

Answer: മഞ്ചേശ്വരം [Mancheshvaram]

20927. ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം? [Chipko prasthaanam aarambhiccha samsthaanam?]

Answer: ഉത്തരാഖണ്ഡ് (1973; ഉപജ്ഞാതാവ്: സുന്ദർലാൽ ബഹുഗുണ) [Uttharaakhandu (1973; upajnjaathaav: sundarlaal bahuguna)]

20928. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്? [Dulipu pushpangaludeyum kaattaadiyanthrangaludeyum naadu ennariyappedunnath?]

Answer: നെതർലാന്‍റ് [Netharlaan‍ru]

20929. ഏതു രാജ്യത്തെ സർക്കാരിനെ പ്രതിനിധാനം ചെയ്യുന്നതാണ് 'അങ്കിൾ സാം'? [Ethu raajyatthe sarkkaarine prathinidhaanam cheyyunnathaanu 'ankil saam'?]

Answer: യു.എസ്.എ. [Yu. Esu. E.]

20930. UN സെക്രട്ടറി ജനറലിന്‍റെ സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായ വ്യക്തി? [Un sekrattari janaralin‍re sthaanatthu ninnum viramiccha shesham oru raajyatthin‍re pradhaanamanthriyaaya vyakthi?]

Answer: ജാവിയൻ പെരെസ് ഡിക്വയർ - പെറു [Jaaviyan peresu dikvayar - peru]

20931. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം? [100° c l ulla jalatthin‍re baashpeekarana leena thaapam?]

Answer: 500KCal / kg

20932. കൊച്ചി തുറമുഖ നിർമ്മാണത്തിനായി കൊച്ചി കായലിന് അഴം കൂടാൻ എടുത്ത ചെളിയും മണ്ണും നിക്ഷേപിച്ചുണ്ടായ കൃത്രിമ ദ്വീപ്? [Kocchi thuramukha nirmmaanatthinaayi kocchi kaayalinu azham koodaan eduttha cheliyum mannum nikshepicchundaaya kruthrima dveep?]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

20933. ഷെഡ് പദങ്ങളിൽ മാൽപിജിയൻ നാളികളിലൂടെ പുറംതള്ളുന്ന വിസർജ്യ വസ്തു ? [Shedu padangalil maalpijiyan naalikaliloode puramthallunna visarjya vasthu ? ]

Answer: യൂറിക് ആസിഡ് [Yooriku aasidu ]

20934. ഗാന്ധിജിയുടെ ദണ്ഡി മാർച്ച് നടന്ന കാലഘട്ടം? [Gaandhijiyude dandi maarcchu nadanna kaalaghattam?]

Answer: 1930 മാർച്ച് 12- ഏപ്രിൽ 6 [1930 maarcchu 12- epril 6]

20935. ശക വർഷത്തിലെ ആദ്യത്തെ മാസം? [Shaka varshatthile aadyatthe maasam?]

Answer: - ചൈത്രം [- chythram]

20936. "പോസ്റ്റാഫീസ് " എന്ന കൃതിയുടെ കർത്താവ്? ["posttaapheesu " enna kruthiyude kartthaav?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

20937. മനുഷ്യ ശരീരത്തിൽ തലാമസ് സ്ഥിതി ചെയ്യുന്നത് ? [Manushya shareeratthil thalaamasu sthithi cheyyunnathu ? ]

Answer: തലച്ചോറിൽ സെറിബ്രത്തിന് തൊട്ടുതാഴെ. [Thalacchoril seribratthinu thottuthaazhe. ]

20938. ലെപ്രോമിൻ ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Lepromin desttu ethu rogavumaayi bandhappettirikkunnu?]

Answer: കുഷ്ഠം [Kushdtam]

20939. തലച്ചോറിൽ സെറിബ്രത്തിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം ? [Thalacchoril seribratthinu thottuthaazhe sthithi cheyyunna seribratthilekkum seribratthilninnumulla aavegangalude punaprasarana kendram ? ]

Answer: തലാമസ് [Thalaamasu ]

20940. സൗരയൂഥത്തിന്റെ കേന്ദ്രം ? [Saurayoothatthinte kendram ?]

Answer: സൂര്യൻ [Sooryan]

20941. ശീതയുദ്ധം നിലനിന്നത് ഏത് രാജ്യങ്ങൾ തമ്മിലായിരുന്നു? [Sheethayuddham nilaninnathu ethu raajyangal thammilaayirunnu?]

Answer: അമേരിക്കൻ ഐക്യനാടുകളും മുൻ സോവിയറ്റ് യൂണിയനും. [Amerikkan aikyanaadukalum mun soviyattu yooniyanum.]

20942. മനുഷ്യ ശരീരത്തിൽ തലാമസിന്റെ ധർമം ? [Manushya shareeratthil thalaamasinte dharmam ? ]

Answer: സെറിബ്രത്തിലേക്കും സെറിബ്രത്തിൽനിന്നുമുള്ള ആവേഗങ്ങളുടെ പുനഃപ്രസരണ കേന്ദ്രം [Seribratthilekkum seribratthilninnumulla aavegangalude punaprasarana kendram ]

20943. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്? [Bodhi vruksham muricchumaattiya raajaav?]

Answer: ശശാങ്ക രാജാവ് (ഗൗഡ രാജവംശം) [Shashaanka raajaavu (gauda raajavamsham)]

20944. ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതെന്ന് ? [Dacchukaar keaacchi pidicchadakkiyathennu ?]

Answer: 1663

20945. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Kalakalekkuricchulla shaasthreeya padtanam?]

Answer: ഹിസ് റ്റോളജി [Hisu ttolaji]

20946. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം ? [Vedanasamhaarikal pravartthikkunna thalacchorile bhaagam ? ]

Answer: തലാമസ് [Thalaamasu ]

20947. ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Dryyimngu ejanraayi upayogikkunna kaathsyam samyuktham?]

Answer: അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ് [An hydradu kaathsyam klorydu]

20948. ഡച്ചുകാരുമായി നടന്ന യുദ്ധത്തിനിടെ 1662-ൽ മട്ടാഞ്ചേരി കൊട്ടാരത്തിന് മുന്നിൽവച്ച് വധിക്കപ്പെട്ട രാജാവ്? [Dacchukaarumaayi nadanna yuddhatthinide 1662-l mattaancheri keaattaaratthinu munnilvacchu vadhikkappetta raajaav?]

Answer: രാമവർമ [Raamavarma]

20949. തലച്ചോറിൽ തലാമസിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്ന ഭാഗം ? [Thalacchoril thalaamasinu thottuthaazhe sthithi cheyyunna bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20950. മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസ് സ്ഥിതി ചെയ്യുന്നത് ? [Manushya shareeratthil hyppothalaamasu sthithi cheyyunnathu ? ]

Answer: തലച്ചോറിൽ തലാമസിന് തൊട്ടുതാഴെ [Thalacchoril thalaamasinu thottuthaazhe ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution