<<= Back Next =>>
You Are On Question Answer Bank SET 419

20951. കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം? [Karuttha maranam (black death) ennariyappedunna rogam?]

Answer: ക്ഷയം [Kshayam]

20952. പൗരസമത്വ പ്രക്ഷോഭം നടന്ന വർഷം? [Paurasamathva prakshobham nadanna varsham?]

Answer: 1919

20953. ശരീരോഷ്ടാവ് ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഭാഗം ? [Shareeroshdaavu jalatthinte alavu enniva niyanthricchu aanthara samasthithi paalikkunnathil pradhaana panku vahikkunna thalacchorile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20954. മനുഷ്യ ശരീരത്തിൽ ഹൈപ്പോതലാമസിന്റെ ധർമം ? [Manushya shareeratthil hyppothalaamasinte dharmam ? ]

Answer: ശരീരോഷ്ടാവ് ജലത്തിന്റെ അളവ് എന്നിവ നിയന്ത്രിച്ച് ആന്തര സമസ്ഥിതി പാലിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു [Shareeroshdaavu jalatthinte alavu enniva niyanthricchu aanthara samasthithi paalikkunnathil pradhaana panku vahikkunnu ]

20955. മാവിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്? [Maavinangalile raani ennariyappedunnath?]

Answer: അൽഫോൻസ [Alphonsa]

20956. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്? [Suvarnna kshethranagaram ennariyappedunnath?]

Answer: അമൃതസർ [Amruthasar]

20957. കംബോഡിയ രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതി? [Kambodiya raajakudumbatthin‍re audyogika vasathi?]

Answer: ഖമരീന്ദ്ര പാലസ് [Khamareendra paalasu]

20958. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്? [Raajaakkanmaarude svakaarya svatthaaya bhoomi ariyappedunnath?]

Answer: ചേരിക്കൽ [Cherikkal]

20959. വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Vishappu, daaham, lymgikaasakthi enniva undaakkunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20960. ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്? [Nyoosilaandine randaayi vibhajikkunna kadalidukku?]

Answer: കുക്ക് കടലിടുക്ക് [Kukku kadalidukku]

20961. കേരളത്തിൽ ഏറ്റവും വലിയ താലൂക്ക്? [Keralatthil ettavum valiya thaalookku?]

Answer: ഏറനാട് [Eranaadu]

20962. വിശപ്പുണ്ടാകുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Vishappundaakunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20963. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്? [Puralishemman enna peril ariyappettath?]

Answer: പഴശ്ശിരാജാ [Pazhashiraajaa]

20964. പിയൂഷഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Piyooshagranthiyude hormon uthpaadanatthe niyanthrikkunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20965. ഹൈപ്പോതലാമസ് ഏതു ഗ്രന്ഥിയുടെ ഹോർമോൺ ഉത്പാദനത്തെയാണ് നിയന്ത്രിക്കുന്നത് ? [Hyppothalaamasu ethu granthiyude hormon uthpaadanattheyaanu niyanthrikkunnathu ? ]

Answer: പിയൂഷഗ്രന്ഥി [Piyooshagranthi ]

20966. വാസോപ്രസിൻ, ഓക്സിടോസിൻ എന്നീ രണ്ട് ഹോർമോണുകൾ സ്രവിക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Vaasoprasin, oksidosin ennee randu hormonukal sravikkunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20967. ബാങ്ക് പ്രവർത്തനം ആരംഭിച്ചത്? [Baanku pravartthanam aarambhicchath?]

Answer: 2015 ആഗസ്റ്റ് 23 [2015 aagasttu 23]

20968. മത്സ്യം വളർത്തലിനെക്കുറിച്ചുള്ള പഠനം? [Mathsyam valartthalinekkuricchulla padtanam?]

Answer: പി സി കൾച്ചർ [Pi si kalcchar]

20969. ഹൈപ്പോതലാമസ് സ്രവിക്കുന്ന രണ്ട് ഹോർമോണുകൾ ഏതെല്ലാം ? [Hyppothalaamasu sravikkunna randu hormonukal ethellaam ? ]

Answer: വാസോപ്രസിൻ, ഓക്സിടോസിൻ. [Vaasoprasin, oksidosin. ]

20970. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ തിരുവിതാംകൂർ ദിവാൻ? [Svadeshaabhimaani raamakrushnapillaye 1910 l naadukadatthiya thiruvithaamkoor divaan?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

20971. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍? [Ashuddharaktham pravahikkunna kuzhalukal‍?]

Answer: സിരകള്‍ (Veins) [Sirakal‍ (veins)]

20972. ‘പുഷ്പവാടി’ എന്ന കൃതി രചിച്ചത്? [‘pushpavaadi’ enna kruthi rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

20973. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Vittaamin b5 l adangiyirikkunna aasid?]

Answer: പാന്റോതെനിക് ആസിഡ് [Paantotheniku aasidu]

20974. ഭൗമോപരിതലത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം? [Bhaumoparithalatthinodu ettavum adutthu sthithi cheyyunna anthareeksha mandalam?]

Answer: ട്രോപ്പോസ്ഫിയർ (Tropposphere) [Dropposphiyar (tropposphere)]

20975. നർഗീസ് ദത്തിന്‍റെ യഥാർത്ഥ നാമം? [Nargeesu datthin‍re yathaarththa naamam?]

Answer: ഫാത്തിമാ റഷീദ് [Phaatthimaa rasheedu]

20976. ജവഹർലാൽ നെഹൃവിന്റെ മാതാവ്? [Javaharlaal nehruvinte maathaav?]

Answer: സ്വരൂപ് റാണി [Svaroopu raani]

20977. ഉറുമ്പുകളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Urumpukale kkuricchulla shaasthreeya padtanam?]

Answer: മിർമക്കോളജി [Mirmakkolaji]

20978. ശ്രീലങ്ക-തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത്? [Shreelanka-thamizhu puli poraattam ennaanu avasaanicchath?]

Answer: 2009 ല്‍ [2009 l‍]

20979. വാസോപ്രസിൻ സ്രവിക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Vaasoprasin sravikkunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20980. ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്? [Gaadka ethu samsthaanatthe ayodhana kalayaan?]

Answer: പഞ്ചാബ് [Panchaabu]

20981. അന്തരീക്ഷത്തിലെ ചൂട് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്ന സമയം? [Anthareekshatthile choodu ettavum uyarnna nilayil etthunna samayam?]

Answer: ഉച്ചയ്ക്ക് ശേഷം 2 മണിക്ക് [Ucchaykku shesham 2 manikku]

20982. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്ന ജീവി? [Peyintadu ledi ennariyappedunna jeevi?]

Answer: ചിത്രശലഭം [Chithrashalabham]

20983. ഓക്സിടോസിൻ സ്രവിക്കുന്ന മസ്തിഷ്ക്കത്തിലെ ഭാഗം ? [Oksidosin sravikkunna masthishkkatthile bhaagam ? ]

Answer: ഹൈപ്പോതലാമസ് [Hyppothalaamasu ]

20984. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം? [Musirisu enningane ariyappettirunna pradesham?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

20985. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്നു സുഷുമ്ന സംരക്ഷിക്കപ്പെട്ടിരിക്കുന്നത് എവിടെയാണ് ? [Medulla oblomgettayude thudarcchayaayi kaanappedunnu sushumna samrakshikkappettirikkunnathu evideyaanu ? ]

Answer: നട്ടെല്ലിനുള്ളിൽ [Nattellinullil ]

20986. മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി കാണപ്പെടുന്ന നട്ടെല്ലിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഭാഗം ? [Medulla oblomgettayude thudarcchayaayi kaanappedunna nattellinullil samrakshikkappettirikkunna bhaagam ? ]

Answer: സുഷുമ്ന [Sushumna ]

20987. കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്? [Kaanisu phaamiliyaarisu ethu jeeviyude shaasthreeya naamamaan?]

Answer: നായ [Naaya]

20988. ലോകത്തിലെ ഏറ്റവും വലിയ പല്ലി? [Lokatthile ettavum valiya palli?]

Answer: കൊമോഡോ ഡ്രാഗൺ [Komodo draagan]

20989. സുഷുമ്ന പൊതിയപ്പെട്ടിരിക്കുന്നത് എന്ത് കൊണ്ടാണ് ? [Sushumna pothiyappettirikkunnathu enthu kondaanu ? ]

Answer: മെനിഞ്ജസ് [Meninjjasu ]

20990. ആബട്ട് വുഡ് കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Aabattu vudu kammitti (vidyaabhyaasakammishan‍)?]

Answer: 1937

20991. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത്? [Sikhu theerththaadana kendramaaya ambaala sthithi cheyyunnath?]

Answer: ഹരിയാന [Hariyaana]

20992. ആധുനിക കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Aadhunika keaacchiyude pithaavu ennariyappedunnath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

20993. സുഷുമ്ന സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Sushumna sthithi cheyyunnathu evideyaanu ? ]

Answer: മെഡുല്ല ഒബ്ലോംഗേറ്റയുടെ തുടർച്ചയായി നട്ടെല്ലിനുള്ളിൽ [Medulla oblomgettayude thudarcchayaayi nattellinullil ]

20994. സുഷുമ്നയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്നത് ? [Sushumnayude baahyabhaagatthu kaanappedunnathu ? ]

Answer: വൈറ്റ് മാറ്റർ [Vyttu maattar]

20995. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത്? [Panchaayattheeraaju niyamam nilavil vannath?]

Answer: 1993 ഏപ്രിൽ 24 [1993 epril 24]

20996. 'കയറ്റുമതി പ്രോത്സാഹിപ്പിക്കുക; ഇറ ക്കുമതി നിരുത്സാഹപ്പെടുത്തുക' എന്നീ ഇരട്ടലക്ഷ്യങ്ങളുമായി സർ ക്കാർ സ്വന്തം കറൻസിയുടെ വിനിമ യനിരക്ക് മനഃപൂർവം കുറയ്ക്കുന്ന പ്രവണതയാണ്----? ['kayattumathi prothsaahippikkuka; ira kkumathi niruthsaahappedutthuka' ennee irattalakshyangalumaayi sar kkaar svantham karansiyude vinima yanirakku manapoorvam kuraykkunna pravanathayaan----?]

Answer: ഡീവാലുവേഷൻ [Deevaaluveshan]

20997. സുഷുമ്നയുടെ ആന്തരഭാഗത്ത് കാണപ്പെടുന്നത് ? [Sushumnayude aantharabhaagatthu kaanappedunnathu ? ]

Answer: ഗ്രേമാറ്റർ [Gremaattar]

20998. വൈറ്റ് മാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ? [Vyttu maattar sushumnayude ethu bhaagatthaanu kaanappedunnathu ? ]

Answer: ബാഹ്യഭാഗത്ത് [Baahyabhaagatthu ]

20999. തൃശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്? [Thrushoor nagaratthinte shilpi ennariyappedunnath?]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

21000. ഗ്രേമാറ്റർ സുഷുമ്നയുടെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ? [Gremaattar sushumnayude ethu bhaagatthaanu kaanappedunnathu ? ]

Answer: ആന്തരഭാഗത്ത് [Aantharabhaagatthu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution