<<= Back Next =>>
You Are On Question Answer Bank SET 420

21001. വിക്ടോറിയാ രാജ്ഞിയുടെ ജൂബിലി സ്മാരകമായി 1889-ൽ പെൺകുട്ടികൾക്കായുള്ള കൊച്ചിയിലെ ആദ്യത്തെ സ്കൂൾ ആരംഭിച്ച ദിവാൻ? [Vikdoriyaa raajnjiyude joobili smaarakamaayi 1889-l penkuttikalkkaayulla keaacchiyile aadyatthe skool aarambhiccha divaan?]

Answer: ഗോവിന്ദമേനോൻ [Govindamenon]

21002. സുഷുമ്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എത്ര ജോടി സുഷുമ്നാനാഡികൾ വഴിയാണ് ? [Sushumna shareeratthinte vividha bhaagangalumaayi bandhappettirikkunnathu ethra jodi sushumnaanaadikal vazhiyaanu ? ]

Answer: 31 ജോടി [31 jodi ]

21003. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം? [Gova shippiyaardu sthaapithamaaya varsham?]

Answer: 1957

21004. ഓസോൺ പാളിയുടെ നിറം? [Oson paaliyude niram?]

Answer: ഇളം നീല [Ilam neela]

21005. സുഷുമ്ന ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയാണ് ? [Sushumna shareeratthinte vividha bhaagangalumaayi bandhappettirikkunnathu enganeyaanu ? ]

Answer: 31 ജോടി സുഷുമ്നാനാഡികൾ വഴി [31 jodi sushumnaanaadikal vazhi ]

21006. സൈലന്‍റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തത്? [Sylan‍ru vaali desheeyodyaanam udghaadanam cheythath?]

Answer: രാജീവ് ഗാന്ധി [Raajeevu gaandhi]

21007. 1939 - ൽ കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായി നിയമിക്കപ്പെട്ടത്? [1939 - l keaacchiyile aadyatthe janakeeya manthriyaayi niyamikkappettath?]

Answer: അമ്പാട്ട് ശിവരാമമേനോൻ [Ampaattu shivaraamamenon]

21008. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vilakkappetta nagaram ennu visheshippikkappedunna sthalam?]

Answer: ലാസ [Laasa]

21009. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? [Arabikkadalin‍re raani ennariyappedunna thuramukham?]

Answer: കൊച്ചി [Kocchi]

21010. 1866ൽ ദാദാബായി നവറോജി ലണ്ടനിൽ ആരംഭിച്ച സംഘടന? [1866l daadaabaayi navaroji landanil aarambhiccha samghadana?]

Answer: ഈസ്റ്റിന്ത്യാ അസോസിയേഷൻ [Eesttinthyaa asosiyeshan]

21011. സ്വദേശി ബാന്ധവ് സമിതി - സ്ഥാപകന്‍? [Svadeshi baandhavu samithi - sthaapakan‍?]

Answer: അശ്വിനികുമാർ ദത്ത് [Ashvinikumaar datthu]

21012. 2014ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ? [2014l chovvayil patthu varsham poortthiyaakkiya naasayude robottiku paryavekshana vaahanam ?]

Answer: ഓപ്പർച്യൂണിറ്റി [Opparchyoonitti]

21013. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക്? [Keralatthile aadya seephudu paar‍kku?]

Answer: അരൂർ [Aroor]

21014. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും പഴയ കമ്മിറ്റിയേത്? [Inthyan paarlamenrile etta vum pazhaya kammittiyeth?]

Answer: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റി [Pablikku akkaundsu kammitti]

21015. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം? [Maanasasarovar thadaakam sthithi cheyyunna raajyam?]

Answer: ചൈന [Chyna]

21016. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം? [Hydrajan‍reyum kaar‍ban‍ monoksydin‍reyum mishritham?]

Answer: വാട്ടര്‍ ഗ്യാസ് [Vaattar‍ gyaasu]

21017. ഓരോ സുഷുമ്നാ നാഡിയും സുഷുമ്നയുമായി ബന്ധപ്പെടുന്നത് എങ്ങനെയാണ് ? [Oro sushumnaa naadiyum sushumnayumaayi bandhappedunnathu enganeyaanu ? ]

Answer: ഡോർസെൽ റൂട്ട് , വെൻട്രൽ റൂട്ട് എന്നീ ശാഖകൾ വഴി [Dorsel roottu , vendral roottu ennee shaakhakal vazhi ]

21018. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ അദ്ധ്യക്ഷൻ? [Keaacchi raajya prajaamandalatthinte aadya addhyakshan?]

Answer: എസ്. നീലകണ്ഠയ്യർ [Esu. Neelakandtayyar]

21019. കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ മുഖപത്രങ്ങള്‍? [Keralaa pabliku rileshan‍ vakuppin‍re mukhapathrangal‍?]

Answer: സമകാലീന ജനപഥം; കേരളാ കാളിംഗ് [Samakaaleena janapatham; keralaa kaalimgu]

21020. സ്വന്തം ചെവി മുറിച്ച ചിത്രകാരന്‍ ആര്? [Svantham chevi muriccha chithrakaaran‍ aar?]

Answer: വിന്‍സെന്റ് വാന്‍ഗോഗ് [Vin‍sentu vaan‍gogu]

21021. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു? [Vyaazhagrahavumaayi koottimutti thakarnna dhoomakethu?]

Answer: ഷൂമാക്കർ ലെവി - 9 [Shoomaakkar levi - 9]

21022. ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്? [Inthyayile ettavum praacheena shilaalikhithangal‍ sthithi cheyyunnath?]

Answer: എടയ്ക്കല്‍ ഗുഹ [Edaykkal‍ guha]

21023. വെണ്ണക്കല്ലിലെ പ്രണയ കാവ്യം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Vennakkallile pranaya kaavyam ennu visheshippikkappedunnath?]

Answer: താജ്മഹൽ [Thaajmahal]

21024. റേഡിയം കണ്ടു പിടിച്ചത്? [Rediyam kandu pidicchath?]

Answer: മേരി ക്യൂറി [Meri kyoori]

21025. എന്താണ് ഡോർസെൽ,വെൻട്രൽ റൂട്ട് ? [Enthaanu dorsel,vendral roottu ? ]

Answer: ഓരോ സുഷുമ്നാ നാഡിയും സുഷുമ്നയുമായി ബന്ധപ്പെടുന്ന ശാഖകൾ [Oro sushumnaa naadiyum sushumnayumaayi bandhappedunna shaakhakal ]

21026. ഹൃദയസംബന്ധമായ തകരാറുകൾ അൾട്രാസൗണ്ട് സംവിധാനം ഉപയോഗിച്ച് മനസിലാക്കാൻ സഹായിക്കുന്ന ഉപകരണം? [Hrudayasambandhamaaya thakaraarukal aldraasaundu samvidhaanam upayogicchu manasilaakkaan sahaayikkunna upakaranam?]

Answer: എക്കോ കാർഡിയോഗ്രാഫ് (Echo Cardio Graph ) [Ekko kaardiyograaphu (echo cardio graph )]

21027. കുമാരനാശാൻ വീണപൂവ് എഴുതിയ സ്ഥലം? [Kumaaranaashaan veenapoovu ezhuthiya sthalam?]

Answer: ജൈന്നിമേട് (പാലക്കാട്) [Jynnimedu (paalakkaadu)]

21028. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്? [Brayili sisttam aavishkaricchathu aaraan?]

Answer: ലൂയിസ് ബ്രയിലി [Looyisu brayili]

21029. ആവേഗങ്ങൾ സുഷുമ്നയിലേക്ക് പോകുന്നത് ഏത് ശാഖയിലൂടെയാണ് ? [Aavegangal sushumnayilekku pokunnathu ethu shaakhayiloodeyaanu ? ]

Answer: ഡോർസെൽ റൂട്ട് [Dorsel roottu ]

21030. ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഏത് ശാഖയിലൂടെയാണ് ? [Aavegangal sushumnayil ninnu puratthekku pokunnathu ethu shaakhayiloodeyaanu ? ]

Answer: വെൻട്രൽ റൂട്ട് [Vendral roottu ]

21031. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്? [‘sneha gaayakan’ ennariyappedunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

21032. ഒട്ടകപക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം? [Ottakapakshiyude kaalile viralukalude ennam?]

Answer: 2

21033. ISRO നിലവില്‍ വന്നത്? [Isro nilavil‍ vannath?]

Answer: 1969 ആഗസ്റ്റ് 15 (ബാംഗ്ളൂര്‍) [1969 aagasttu 15 (baamgloor‍)]

21034. നീലഗിരിയുടെ റാണി? [Neelagiriyude raani?]

Answer: ഊട്ടി [Ootti]

21035. സുഷുമ്നയിലെ ഡോർസെൽ റൂട്ടിന്റെ ധർമം ? [Sushumnayile dorsel roottinte dharmam ? ]

Answer: ആവേഗങ്ങൾ സുഷുമ്നയിലേക്ക് പോകുന്നത് ഇതിലൂടെയാണ് [Aavegangal sushumnayilekku pokunnathu ithiloodeyaanu ]

21036. UN സമാധാന സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? [Un samaadhaana sarvvakalaashaala sthithi cheyyunnath?]

Answer: കോസ്റ്റാറിക്ക [Kosttaarikka]

21037. ഇന്ത്യൻ ഭരണഘടന അംഗീകരിച്ചിരിക്കുന്നത്? [Inthyan bharanaghadana amgeekaricchirikkunnath?]

Answer: ഏകപൗരത്വം [Ekapaurathvam]

21038. ഓംകാർ ഗ്വോസാമി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Omkaar gvosaami kammeeshan enthumaayi bandhappettirikkunnu?]

Answer: വ്യവസായ മാന്ദ്യത [Vyavasaaya maandyatha]

21039. തിരുവിതാംകൂർ രാജവംശത്തിന്‍റെ സ്ഥാപകൻ? [Thiruvithaamkoor raajavamshatthin‍re sthaapakan?]

Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]

21040. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്? [‘advytha pancharam’ enna kruthi rachicchath?]

Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal‍]

21041. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ? [Inthyayile aadyatthe sybar krym poleesu stteshan?]

Answer: ബംഗളുരു [Bamgaluru]

21042. ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം റദ്ദ് ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരുക്കുന്നത് ആരിലാണ്? [Oru vyakthiyude inthyan paurathvam raddhu cheyyaanulla adhikaaram nikshipthamaayirukkunnathu aarilaan?]

Answer: ഇന്ത്യാ ഗവൺമെന്റ്‌ [Inthyaa gavanmentu]

21043. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്? [Bhaaratheeya tharkkashaasthram ennariyappedunnath?]

Answer: ന്യായവാദം [Nyaayavaadam]

21044. കുതിരയുടെ ശാസ്ത്രീയ നാമം? [Kuthirayude shaasthreeya naamam?]

Answer: എക്വസ് ഫെറസ് കബെല്ലസ് [Ekvasu pherasu kabellasu]

21045. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല? [Keralatthil vanamillaattha eka jilla?]

Answer: ആലപ്പുഴ [Aalappuzha]

21046. സുഷുമ്നയിലെ വെൻട്രൽ റൂട്ടിന്റെ ധർമം ? [Sushumnayile vendral roottinte dharmam ? ]

Answer: ആവേഗങ്ങൾ സുഷുമ്നയിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇതിലൂടെയാണ് [Aavegangal sushumnayil ninnu puratthekku pokunnathu ithiloodeyaanu ]

21047. നടത്തം, ഓട്ടം തുടങ്ങിയ ദ്രുത ഗതിയിലുള്ള ആവർത്തന ചലനം ഏകോപിപ്പിക്കുന്ന മനുഷ്യ ശരീരത്തിലെ ഭാഗം ? [Nadattham, ottam thudangiya drutha gathiyilulla aavartthana chalanam ekopippikkunna manushya shareeratthile bhaagam ? ]

Answer: സുഷുമ്ന [Sushumna ]

21048. ഇന്ത്രിയാനുഭവങ്ങളുടെ 80 ശതമാനവും പ്രദാനം ചെയ്യുന്ന അവയവം ? [Inthriyaanubhavangalude 80 shathamaanavum pradaanam cheyyunna avayavam ? ]

Answer: കണ്ണ് [Kannu ]

21049. സുംഗ വംശസ്ഥാപകൻ? [Sumga vamshasthaapakan?]

Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]

21050. കണ്ണുകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kannukal sthithi cheyyunnathu evideyaanu ? ]

Answer: തലയോട്ടിയിലെ നേത്ര കോടരം എന്ന കുഴിയിൽ [Thalayottiyile nethra kodaram enna kuzhiyil ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution