<<= Back
Next =>>
You Are On Question Answer Bank SET 421
21051. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായത്? [Onnaam panchavathsara paddhathikku adisthaanamaayath?]
Answer: ഹരോൾഡ് ഡോമർ മാതൃക [Haroldu domar maathruka]
21052. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്? [Nishvaasavaayuvile oksijanre alav?]
Answer: 14%
21053. കേരളത്തിൽ ലോകസഭാ സംവരണ മണ്ഡലങ്ങൾ? [Keralatthil lokasabhaa samvarana mandalangal?]
Answer: 2 (ആലത്തൂർ; മാവേലിക്കര) [2 (aalatthoor; maavelikkara)]
21054. നട്ടെല്ലില്ലാത്ത ജീവികളിൽ എറ്റവും വലുത്? [Nattellillaattha jeevikalil ettavum valuth?]
Answer: ഭീമൻ കണവ (Giant Squid) [Bheeman kanava (giant squid)]
21055. കൊച്ചിയിൽ "ഉത്തരവാദ ഭരണദിന"മായി ആചരിക്കപ്പെട്ടതെന്ന്? [Keaacchiyil "uttharavaada bharanadina"maayi aacharikkappettathennu?]
Answer: 1946 ജൂലായ് 29 [1946 joolaayu 29]
21056. പണ്ഡിറ്റ് കറുപ്പന്‍റെ ബാല്യകാലനാമം? [Pandittu karuppanre baalyakaalanaamam?]
Answer: ശങ്കരൻ [Shankaran]
21057. കൊച്ചി രാജ്യ ചരിത്രത്തിൽ രാജ്യാധികാരമേറ്റ ഏക രാജ്ഞി? [Keaacchi raajya charithratthil raajyaadhikaarametta eka raajnji?]
Answer: റാണി ഗംഗാധര ലക്ഷ്മി [Raani gamgaadhara lakshmi]
21058. തലയോട്ടിയിലെ നേത്ര കോടരം എന്ന കുഴിയിൽ സ്ഥിതി ചെയ്യുന്ന അവയവം ?
[Thalayottiyile nethra kodaram enna kuzhiyil sthithi cheyyunna avayavam ?
]
Answer: കണ്ണ്
[Kannu
]
21059. സസ്യ രോഗങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Sasya rogangalekkuricchulla shaasthreeya padtanam?]
Answer: പ്ലാന്‍റ് പതോളജി [Plaanru patholaji]
21060. നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്? [Navoththaana naayakan ennariyappedunnath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
21061. 'ചാപ്പ' ആരുടെ സിനിമയാണ്? ['chaappa' aarude sinimayaan?]
Answer: പി.എ.ബക്കര്‍ [Pi. E. Bakkar]
21062. ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിന്‍ നേതൃത്വം കൊടുത്തത്? [Uppu sathyaagrahatthinu keralatthin nethruthvam kodutthath?]
Answer: കെ.കേളപ്പന്‍ [Ke. Kelappan]
21063. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത? [Olimpiksil pankeduttha aadya malayaali vanitha?]
Answer: പി.ടി.ഉഷ (1980; മോസ്കോ ഒളിമ്പിക്സ്) [Pi. Di. Usha (1980; mosko olimpiksu)]
21064. ദി മെൻ ഹു കിൽഡ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്? [Di men hu kildu mahaathmaagaandhi enna kruthi rachicchath?]
Answer: മനോഹർ മൽഗോങ്കർ [Manohar malgonkar]
21065. ബൈസിക്കിൾ തീവ്സ് എന്ന ചിത്രം സംവിധാനം ചെയ്തത്? [Bysikkil theevsu enna chithram samvidhaanam cheythath?]
Answer: വിക്ടോറിയ ഡിസീക്ക -ഇറ്റലി - 1948 [Vikdoriya diseekka -ittali - 1948]
21066. ഭൂമിഗീതങ്ങള് - രചിച്ചത്? [Bhoomigeethangalu - rachicchath?]
Answer: വിഷ്ണു നാരായണന് നമ്പൂതിരി (കവിത) [Vishnu naaraayananu nampoothiri (kavitha)]
21067. വിശുദ്ധ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vishuddha nagaram ennu visheshippikkappedunna sthalam?]
Answer: ജെറുസലേം [Jerusalem]
21068. നാലുവയസുവരെ പ്രായമുള്ള പെൺകുതിരകളാണ്? [Naaluvayasuvare praayamulla penkuthirakalaan?]
Answer: മെയർ [Meyar]
21069. രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ? [Rathothsavam nadakku jagannaatha kshethram evide?]
Answer: പുരി [Puri]
21070. 1907 ല്‍ സൂററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1907 l soorattil nadanna inc sammelanatthinre adhyakshan?]
Answer: റാഷ് ബിഹാരി ഘോഷ് [Raashu bihaari ghoshu]
21071. കണ്ണുനീരിലടങ്ങിയ എൻസൈ൦ ?
[Kannuneeriladangiya ensy൦ ?
]
Answer: ലൈസോസം
[Lysosam
]
21072. കിഴക്കൻ തിമൂറിന്‍റെ നാണയം? [Kizhakkan thimoorinre naanayam?]
Answer: യു.എസ് ഡോളർ [Yu. Esu dolar]
21073. ബെൻ ടൂറിയോൺ വിമാനത്താവളം? [Ben dooriyon vimaanatthaavalam?]
Answer: ടെൽ അവീവ് (ഇസ്രായേൽ ) [Del aveevu (israayel )]
21074. എന്താണ് ലൈസോസം എൻസൈ൦ ?
[Enthaanu lysosam ensy൦ ?
]
Answer: മനുഷ്യന്റെ കണ്ണുനീരിലടങ്ങിയ എൻസൈ൦
[Manushyante kannuneeriladangiya ensy൦
]
21075. യൂറോപ്യൻ യൂണിയനിൽ അംഗമാകുന്ന രാജ്യങ്ങൾ അംഗീകരിച്ചിരിക്കേണ്ട ഉടമ്പടി? [Yooropyan yooniyanil amgamaakunna raajyangal amgeekaricchirikkenda udampadi?]
Answer: കോപ്പൺ ഹേഗൻ ക്രൈറ്റീരിയ [Koppan hegan krytteeriya]
21076. കണ്ണുനീരിലടങ്ങിയ ലൈസോസം എന്ന എൻസൈമിന്റെ ധർമം ?
[Kannuneeriladangiya lysosam enna ensyminte dharmam ?
]
Answer: രോഗാണുക്കളെ നശിപ്പിക്കുന്നു [Rogaanukkale nashippikkunnu]
21077. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്? ["di brokkan vimgsu " enna kruthi rachicchath?]
Answer: സരോജിനി നായിഡു [Sarojini naayidu]
21078. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി? [Mayoora simhaasanam nirmmiccha mugal chakravartthi?]
Answer: ഷാജഹാൻ [Shaajahaan]
21079. കലോമൽ - രാസനാമം? [Kalomal - raasanaamam?]
Answer: മെർക്കുറസ് ക്ലോറൈഡ് [Merkkurasu klorydu]
21080. ലോകത്തിലാദ്യമായി സിവിൽ സർവ്വീസ് ആരംഭിച്ച രാജ്യം? [Lokatthilaadyamaayi sivil sarvveesu aarambhiccha raajyam?]
Answer: ചൈന [Chyna]
21081. ഒരു ഓസോൺ തൻമാത്രയിലെ ആറ്റങ്ങൾ? [Oru oson thanmaathrayile aattangal?]
Answer: 3
21082. ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കാർഷിക വിള? [Chyneesu pottatto ennariyappedunna kaarshika vila?]
Answer: കൂർക്ക [Koorkka]
21083. 1948 ൽ കൊച്ചിയുടെ പ്രധാനമന്ത്രിയായത്? [1948 l keaacchiyude pradhaanamanthriyaayath?]
Answer: ഇക്കണ്ട വാരിയർ [Ikkanda vaariyar]
21084. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്? [Aalapuzhaye ‘ kizhakkinre veneesu ‘ ennu visheshippicchath?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
21085. പഞ്ഞിക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങൾ? [Panjikkettukal pole kaanappedunna meghangal?]
Answer: ക്യുമുലസ് മേഘങ്ങൾ [Kyumulasu meghangal]
21086. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങള്‍ കാണപ്പെടുന്നത്? [Keralatthil ettavum kooduthal chandanamarangal kaanappedunnath?]
Answer: മറയൂര്‍ (ഇടുക്കി) [Marayoor (idukki)]
21087. റോമൻചക്രവർത്തി കൗൺസിലർ പദവി നൽകിയിരുന്ന കുതിരയായിരുന്നു? [Romanchakravartthi kaunsilar padavi nalkiyirunna kuthirayaayirunnu?]
Answer: ഇൻസിറ്റാറ്റസ് [Insittaattasu]
21088. ജവഹർലാൽ നെഹൃവിന്‍റെ അന്ത്യവിശ്രമസ്ഥലം? [Javaharlaal nehruvinre anthyavishramasthalam?]
Answer: ശാന്തി വനം [Shaanthi vanam]
21089. മേഘങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Meghangale kuricchulla shaasthreeya padtanam?]
Answer: നെഫോളജി Nephology [Nepholaji nephology]
21090. . ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്? [. Kvakku silvvar ennu ariyappedunnathu ethu lehamaan?]
Answer: മെര്‍ക്കുറി [Merkkuri]
21091. കണ്ണുനീരിലടങ്ങിയ രോഗാണുക്കളെ നശിപ്പിക്കുന്ന എൻസൈ൦ ?
[Kannuneeriladangiya rogaanukkale nashippikkunna ensy൦ ?
]
Answer: ലൈസോസം
[Lysosam
]
21092. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്? ['an dacchabilsu ' enna kruthi rachicchathaaraan?]
Answer: മുൽക്ക് രാജ് ആനന്ദ് [Mulkku raaju aanandu]
21093. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്? [Unnaayivaaryar smaaraka kalaanilayam sthithi cheyyunnath?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
21094. പഴങ്ങളിലെ പഞ്ചസാര? [Pazhangalile panchasaara?]
Answer: ഫ്രക്ടോസ് [Phrakdosu]
21095. കൊയാലി എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? [Koyaali enna shuddhikaranashaala sthithi cheyyunnath?]
Answer: ഗുജറാത്ത് [Gujaraatthu]
21096. ഹൃദയസ്മിതം ആരുടെ കൃതിയാണ്? [Hrudayasmitham aarude kruthiyaan?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
21097. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ? [Theerththaadaka pithaakkanmaan (pilgrim fathers ) sancharicchirunna kappal?]
Answer: മെയ് ഫ്ളവർ [Meyu phlavar]
21098. ഗുരുനാനാക്കിന്റെ ജീവചരിത്രം? [Gurunaanaakkinte jeevacharithram?]
Answer: ജാനം സാകിസ് ( തയ്യാറാക്കിയത്: ഗുരു അംഗത്) [Jaanam saakisu ( thayyaaraakkiyath: guru amgathu)]
21099. കണ്ണിനു എത്ര പാളികളുണ്ട് ?
[Kanninu ethra paalikalundu ?
]
Answer: 3
21100. കണ്ണിനു ദൃഢത നൽകുന്ന ബാഹ്യപാളി ?
[Kanninu druddatha nalkunna baahyapaali ?
]
Answer: ദൃഢ പടലം (Sclera)
[Drudda padalam (sclera)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution