<<= Back Next =>>
You Are On Question Answer Bank SET 422

21101. ‘സൗന്ദര്യപൂജ’ എന്ന കൃതിയുടെ രചയിതാവ്? [‘saundaryapooja’ enna kruthiyude rachayithaav?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

21102. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Sendral rodu risercchu insttittyoottu sthithi cheyyunnath?]

Answer: ന്യൂഡൽഹി [Nyoodalhi]

21103. കോപ്പർനിക്കസ് വിമാനത്താവളം? [Kopparnikkasu vimaanatthaavalam?]

Answer: wroclaw (പോളണ്ട്) [Wroclaw (polandu)]

21104. പതിനായിരം തടാകങ്ങളുടെ നാട് എന്നറിപ്പെട്ടിരുന്ന സ്ഥലം ? [Pathinaayiram thadaakangalude naadu ennarippettirunna sthalam ?]

Answer: മിന്നെസോട്ട [Minnesotta]

21105. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്? [Skouttsu ( aan‍kuttikal‍kku) enna samghadana roopeekaricchath?]

Answer: ബേഡന്‍ പവ്വല്‍ [Bedan‍ pavval‍]

21106. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ? [Moonnu vattamesha sammelanangalilum pankeduttha inthyaakkaar?]

Answer: ഡോ.ബി.ആർ. അംബേദ്കർ & തേജ് ബഹാദൂർ സാപ്രു [Do. Bi. Aar. Ambedkar & theju bahaadoor saapru]

21107. യഹൂദർ ചിതറിക്കപ്പെട്ട റോമൻ ആക്രമണം നടന്ന വർഷം? [Yahoodar chitharikkappetta roman aakramanam nadanna varsham?]

Answer: AD 70

21108. ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി? [Inthyayile vanithaa pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

21109. ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്? [Oru vydyutha janarettaril nadakkunna oorjja parivartthanam eth?]

Answer: യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം [Yanthrikorjjam-vydyuthorjjam]

21110. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം? [Vishvaprasiddhamaaya mayoorasimhaasanam sookshicchirunna kettidam?]

Answer: ദിവാനിഘാസ്. [Divaanighaasu.]

21111. ഏറ്റവും നല്ല താപ ചാലകം എത്? [Ettavum nalla thaapa chaalakam eth?]

Answer: വെള്ളി [Velli]

21112. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം? [Vintar olibiksu aarambhiccha varsham?]

Answer: 1924

21113. ഔറംഗസീബ് വധിച്ച സിഖ് ഗുരു? [Auramgaseebu vadhiccha sikhu guru?]

Answer: ഗുരു തേജ് ബഹാദൂർ [Guru theju bahaadoor]

21114. ക്വാർട്സ് വാച്ച്; കാൽക്കുലേറ്റർ; ടെലിവിഷൻ റിമോട്ട്; ക്യാമറ; കളിപ്പാട്ടങ്ങൾ ഇവയിൽ ഉപയോഗിക്കുന്ന ബാറ്ററി? [Kvaardsu vaacchu; kaalkkulettar; delivishan rimottu; kyaamara; kalippaattangal ivayil upayogikkunna baattari?]

Answer: മെർക്കുറി സെൽ[ 1.35 വോൾട്ട് ] [Merkkuri sel[ 1. 35 volttu ]]

21115. എന്താണ് ദൃഢ പടലം (Sclera) ? [Enthaanu drudda padalam (sclera) ? ]

Answer: കണ്ണിനു ദൃഢത നൽകുന്ന ബാഹ്യപാളി [Kanninu druddatha nalkunna baahyapaali ]

21116. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം? [Nagarasabhakalkku labhikkunna pradhaana varumaana maarggam?]

Answer: ഒക്ട്രോയ് [Okdroyu]

21117. ജപ്പാനിൽ പ്രചാരത്തിലുള്ള മതം? [Jappaanil prachaaratthilulla matham?]

Answer: ഷിന്റോയിസം [Shintoyisam]

21118. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? [Somarasatthe (madyam) kkuricchu prathipaadikkunna rugvedatthile mandalam?]

Answer: ഒൻപതാം മണ്ഡലം [Onpathaam mandalam]

21119. ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ മധ്യപാളി ? [Dhaaraalam raktha kkuzhalukal kaanappedunna kanninte madhyapaali ? ]

Answer: രക്തപടലം (Choroid) [Rakthapadalam (choroid) ]

21120. ലോക്സഭയിലെത്തിയ ആദ്യ മലയാളി വനിത? [Loksabhayiletthiya aadya malayaali vanitha?]

Answer: ആനി മസ്ക്രീൻ [Aani maskreen]

21121. മ്യാൻമാറിന്‍റെ നാണയം? [Myaanmaarin‍re naanayam?]

Answer: ക്യാട്ട് [Kyaattu]

21122. ‘ബോർഘട്ട് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [‘borghattu churam’ sthithicheyyunna samsthaanam?]

Answer: മഹാരാഷ്ട [Mahaaraashda]

21123. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ്? [Denmaarkku eesttu inthyaa kampani roopeekaranatthil mukhyapanku vahiccha raajaav?]

Answer: ക്രിസ്റ്റ്യൻ IV [Kristtyan iv]

21124. എന്താണ് രക്തപടലം (Choroid) എന്നറിയപ്പെടുന്നത് ? [Enthaanu rakthapadalam (choroid) ennariyappedunnathu ? ]

Answer: ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ മധ്യപാളി [Dhaaraalam raktha kkuzhalukal kaanappedunna kanninte madhyapaali ]

21125. ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്? [‘braahmanasoothram’ enna kruthi rachicchath?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

21126. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം? [Eezhava memmoriyal nadanna var‍sham?]

Answer: 1896

21127. മുദ്രാരക്ഷസം രചിച്ചത്? [Mudraarakshasam rachicchath?]

Answer: വിശാഖദത്തൻ [Vishaakhadatthan]

21128. മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍? [Manushyashareeratthile aake asthikal‍?]

Answer: 206

21129. മാതൃഭൂമി പത്രത്തിന്‍റെ സ്ഥാപകന്‍? [Maathrubhoomi pathratthin‍re sthaapakan‍?]

Answer: കെ.പി കേശവമേനോന്‍ [Ke. Pi keshavamenon‍]

21130. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Rabbar‍ risar‍cchu in‍sttittyoottin‍re aasthaanam?]

Answer: പുതുപ്പള്ളി (കോട്ടയം) [Puthuppalli (kottayam)]

21131. ഒളിമ്പിക്സിൽ ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? [Olimpiksil phynalil etthiya aadya malayaali vanitha?]

Answer: പി റ്റി ഉഷ (1984 ലോസ് ആഞ്ചൽസ് ) [Pi tti usha (1984 losu aanchalsu )]

21132. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍? [Shuddharaktham pravahikkunna kuzhalukal‍?]

Answer: ധമനികള്‍ (Arteries) [Dhamanikal‍ (arteries)]

21133. ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു.എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം? [Aanavashakthi vyaapana nirodhanam sambandhicchu yu. En pothusabha ctbt - comprehensive test ban treatty amgeekariccha varsham?]

Answer: 1996

21134. തീര്‍ഥാടകരിലെ രാജകുമാരന്‍ എന്നറിയപ്പെടുന്നത് ആരാണ്? [Theer‍thaadakarile raajakumaaran‍ ennariyappedunnathu aaraan?]

Answer: ഹുയാൻ സാങ് [Huyaan saangu]

21135. ‘തീക്കടൽ കടന്ന് തിരുമധുരം’ എന്ന കൃതിയുടെ രചയിതാവ്? [‘theekkadal kadannu thirumadhuram’ enna kruthiyude rachayithaav?]

Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]

21136. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു? [Ettavum valiya kunjine prasavikkunna janthu?]

Answer: നീലത്തിമിംഗലം [Neelatthimimgalam]

21137. ‘കാണാപ്പൊന്ന്’ എന്ന കൃതിയുടെ രചയിതാവ്? [‘kaanaapponnu’ enna kruthiyude rachayithaav?]

Answer: പാറപ്പുറത്ത് [Paarappuratthu]

21138. മാപ്പിളപ്പാട്ടിന്‍റെ മഹാകവി എന്നറിയപ്പെടുന്നത്? [Maappilappaattin‍re mahaakavi ennariyappedunnath?]

Answer: മൊയീൻ കുട്ടി വൈദ്യർ [Moyeen kutti vydyar]

21139. മാമങ്കത്തിന്‍റെ രക്ഷാപുരുഷ നിരിക്കന്ന പ്രത്യേകസ്ഥാനം? [Maamankatthin‍re rakshaapurusha nirikkanna prathyekasthaanam?]

Answer: നിലപാടു തറ [Nilapaadu thara]

21140. ഗ്രീൻ വി ട്രിയോൾ - രാസനാമം? [Green vi driyol - raasanaamam?]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]

21141. ധാരാളം രക്ത ക്കുഴലുകൾ കാണപ്പെടുന്ന കണ്ണിന്റെ പാളി ? [Dhaaraalam raktha kkuzhalukal kaanappedunna kanninte paali ? ]

Answer: രക്തപടലം (Choroid) [Rakthapadalam (choroid) ]

21142. ഏറ്റവും ചെറിയ പക്ഷി? [Ettavum cheriya pakshi?]

Answer: ഹമ്മിംഗ് ബേർഡ് [Hammimgu berdu]

21143. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Kerala phorasttu risar‍cchu in‍sttittyoottin‍re aasthaanam?]

Answer: പീച്ചി (തൃശ്ശൂര്‍) [Peecchi (thrushoor‍)]

21144. ഹീമോഗ്ലോബിനിലുള്ള ലോഹം? [Heemoglobinilulla loham?]

Answer: ഇരുമ്പ് [Irumpu]

21145. നമ:ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? [Nama:shivaaya enna vandana vaakyatthode aarambhikkunna shaasanam?]

Answer: വാഴപ്പള്ളി ശാസനത്തിൽ [Vaazhappalli shaasanatthil]

21146. ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം? [Oksijaneyum poshakaghadakangaleyum oorjjamaakki maattunna koshaamsham?]

Answer: മൈറ്റോ കോൺട്രിയ [Mytto kondriya]

21147. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Inthyan neppoliyan ennariyappetta guptha raajaav?]

Answer: സമുദ്രഗുപ്തൻ [Samudragupthan]

21148. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത്? [Ethu raajyatthu ninnumaanu eesttu thimoor svathanthramaayath?]

Answer: ഇന്തോനേഷ്യ [Inthoneshya]

21149. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? [Malayaalatthile aadyatthe ekaabhaashaa nighandu?]

Answer: ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) [Shabdathaaraavali(1923-shreekandeshvaram padmanaabhapilla)]

21150. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്? [Kanauju ; chausaa yuddhangalil humayoonine paraajayappedutthiya aphgaan nethaav?]

Answer: ഷേർഷാ [Shershaa]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution