<<= Back Next =>>
You Are On Question Answer Bank SET 423

21151. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ? [Naashanal insttittyoottu ophu yoga?]

Answer: ന്യൂഡൽഹി [Nyoodalhi]

21152. BHC - രാസനാമം? [Bhc - raasanaamam?]

Answer: ബെൻസീൻ ഹെക്സാ ക്ലോറൈഡ്‌ [Benseen heksaa klorydu]

21153. പ്രകാശഗ്രാഹികൾ കാണപ്പടുന്ന കണ്ണിന്റെ ആന്തരപാളി ? [Prakaashagraahikal kaanappadunna kanninte aantharapaali ? ]

Answer: റെറ്റിന [Rettina ]

21154. റെയിൽപാളങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം? [Reyilpaalangal nirmmikkaan upayogikkunna lohasankaram?]

Answer: മാംഗനീസ് സ്റ്റീൽ [Maamganeesu stteel]

21155. ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? [Inthyayile aadyatthe aitti paarkku sthaapicchathevide?]

Answer: കഴക്കൂട്ടം (തിരുവനന്തപുരം) [Kazhakkoottam (thiruvananthapuram)]

21156. നെപ്പോളിയനെ തോൽപ്പിച്ച 1815ലെ വാട്ടർ ലൂ യുദ്ധത്തിൽ വെല്ലിംഗ്ടൺ പ്രഭു ഓടിച്ചിരുന്ന കുതിര? [Neppoliyane tholppiccha 1815le vaattar loo yuddhatthil vellimgdan prabhu odicchirunna kuthira?]

Answer: കോപ്പൻഹേഗൻ [Koppanhegan]

21157. റൈബോഫ്ലാവിന് എന്നറിയപ്പെടുന്ന വിറ്റാമിന് ? [Rybophlaavinu ennariyappedunna vittaaminu ?]

Answer: വിറ്റാമിന് ബി 2 [Vittaaminu bi 2]

21158. കിഴക്കിന്‍റെ റോം; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം? [Kizhakkin‍re rom; marathakanaadu enningane ariyappedunna samsthaanam?]

Answer: ഗോവ [Gova]

21159. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്? [Adimattham nirodhikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 23 [Aarttikkil 23]

21160. വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ? [Venkideshvara kshethram sthithi cheyyunnathevide?]

Answer: തിരുപ്പതി [Thiruppathi]

21161. ഇന്ത്യയില്‍ റെയില്‍വേ കൊണ്ടുവന്നത്? [Inthyayil‍ reyil‍ve konduvannath?]

Answer: ഡല്‍ഹൗസി പ്രഭു 1853-ല്‍ [Dal‍hausi prabhu 1853-l‍]

21162. ദി ജഡ്ജ്മെന്റ് - രചിച്ചത്? [Di jadjmentu - rachicchath?]

Answer: എന്.എന് പിള്ള (നാടകം) [Enu. Enu pilla (naadakam)]

21163. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ അഭിസംബോധന ചെയ്തത്? [Nethaaji ennu subhaashu chandrabosine abhisambodhana cheythath?]

Answer: ഗാന്ധിജി [Gaandhiji]

21164. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ? [Yuraanasinte ettavum valiya upagraham ?]

Answer: ടൈറ്റാനിയ [Dyttaaniya]

21165. അരക്കവി എന്നറിയപ്പെടുന്നത്? [Arakkavi ennariyappedunnath?]

Answer: പുനം നമ്പൂതിരി [Punam nampoothiri]

21166. പാക്കിസ്ഥാൻ സ്വതന്ത്രമായത്? [Paakkisthaan svathanthramaayath?]

Answer: 1947 ആഗസ്റ്റ് 14 [1947 aagasttu 14]

21167. മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? [Musleengal kooduthalulla jilla?]

Answer: മലപ്പുറം [Malappuram]

21168. ജീവകം ഡി യുടെ രാസനാമം ? [Jeevakam di yude raasanaamam ?]

Answer: കാൽസിഫെറോൾ [Kaalsipherol]

21169. ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഏത്? [Chuvappum pacchayum nirangal thiricchariyaan pattaattha avastha eth?]

Answer: വർണാന്ധത [Varnaandhatha ]

21170. മൂഷിക രാജാക്കൻമാരുടെ പിന്തുടർച്ചക്കാർ? [Mooshika raajaakkanmaarude pinthudarcchakkaar?]

Answer: കോലത്തിരിമാർ [Kolatthirimaar]

21171. വർണാന്ധത എന്നാലെന്ത്? [Varnaandhatha ennaalenthu? ]

Answer: ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ [Chuvappum pacchayum nirangal thiricchariyaan pattaattha avastha]

21172. വർണാന്ധതക്ക് കാരണം എന്ത്? [Varnaandhathakku kaaranam enthu?]

Answer: ചുവപ്പും പച്ചയും നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളുടെ തകരാർ [Chuvappum pacchayum nirangal thiricchariyaan sahaayikkunna kon koshangalude thakaraar ]

21173. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്? [Mahaabalipuratthe panchapaandavaratha kshethra shilpangal nirmmiccha pallavaraajaav?]

Answer: നരസിംഹവർമ്മൻ ll [Narasimhavarmman ll]

21174. അലാസ്ക കണ്ടെത്തിയത്? [Alaaska kandetthiyath?]

Answer: പീറ്റർബർഗ് [Peettarbargu]

21175. വർണാന്ധതയുടെ മറ്റൊരു പേരെന്ത്? [Varnaandhathayude mattoru perenthu?]

Answer: ഡാൽട്ടണിസം [Daalttanisam]

21176. വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല? [Valuppatthil‍ onnaam sthaanam ulla jilla?]

Answer: പാലക്കാട് [Paalakkaadu]

21177. വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ സഞ്ചരിച്ചിരുന്ന കുതിര? [Vaattarloo yuddhatthil neppoliyan sancharicchirunna kuthira?]

Answer: മാരെങ്ങോ [Maarengo]

21178. ഒരു പദാർത്ഥത്തിന്‍റെ എല്ലാതൻ മാത്രകളുടേയും ചലനം മുഴുവനായും നിലയ്ക്കുന്ന ഊഷ്മാവ്? [Oru padaarththatthin‍re ellaathan maathrakaludeyum chalanam muzhuvanaayum nilaykkunna ooshmaav?]

Answer: അബ്സല്യൂട്ട് സിറോ [ കേവല പൂജ്യം = -273.15° C ] [Absalyoottu siro [ kevala poojyam = -273. 15° c ]]

21179. ആതുരശുശ്രൂഷാ ദിനം? [Aathurashushrooshaa dinam?]

Answer: മെയ് 12 [Meyu 12]

21180. ഡാൽട്ടണിസത്തിന്റെ മറ്റൊരു പേരെന്ത്? [Daalttanisatthinte mattoru perenthu?]

Answer: വർണാന്ധത [Varnaandhatha]

21181. ഗ്ലോക്കോമ എന്നാലെന്ത്? [Glokkoma ennaalenthu? ]

Answer: ഡാൽട്ടണിസം [Daalttanisam]

21182. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം? [Mathsya ennakalil ninnum dhaathalamaayi labhikkunna jeevakam?]

Answer: വൈറ്റമിൻ A [Vyttamin a]

21183. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം; ആറിവിന്‍റെ നഗരം? [Kuttakruthyangalude thalasthaanam; aarivin‍re nagaram?]

Answer: മുംബൈ [Mumby]

21184. കക്കി ഡാം സ്ഥിതി ചെയ്യുനത്? [Kakki daam sthithi cheyyunath?]

Answer: പമ്പാ നദി [Pampaa nadi]

21185. ഗ്ലോക്കോമക്ക് കാരണമാകുന്നതെന്ത്? [Glokkomakku kaaranamaakunnathenthu?]

Answer: ക്വസ് ദ്രവ്യത്തിന്റെ ആധിക്യം മൂലം കണ്ണിനുള്ളിലനുഭവപ്പെടുന്ന അതിമർദ്ദം [Kvasu dravyatthinte aadhikyam moolam kanninullilanubhavappedunna athimarddham ]

21186. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്? [" god separating light from darkness" enna prashastha chithratthinte srushdaav?]

Answer: മൈക്കലാഞ്ചലോ [Mykkalaanchalo]

21187. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്? [Inthyayile aadyatthe sampoor‍nna rakthadaana graamapanchaayatthu?]

Answer: മടിക്കൈ (കാസര്‍ഗോഡ്) [Madikky (kaasar‍godu)]

21188. 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ? [1928 navambar 7 nu vigathakumaaran pradarshippiccha theeyettar?]

Answer: ക്യാപ്പിറ്റോൾ തീയേറ്റർ -തിരുവനന്തപുരം [Kyaappittol theeyettar -thiruvananthapuram]

21189. കണ്ണിലെ ലെൻസ് അതാര്യമാവുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥക്ക് പറയുന്ന പേരെന്ത്? [Kannile lensu athaaryamaavunnathu moolam kaazhcha nashdappedunna avasthakku parayunna perenthu?]

Answer: തിമിരം [Thimiram]

21190. ഗുപ്ത രാജ വംശ സ്ഥാപകന്‍? [Guptha raaja vamsha sthaapakan‍?]

Answer: ശ്രീഗുപ്തൻ [Shreegupthan]

21191. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bhaavy ethu samsthaanatthe nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

21192. കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം? [Kerala phorasttu devalapmen‍ru kelppareshan‍re aasthaanam?]

Answer: കോട്ടയം [Kottayam]

21193. ടിപ്പുവിന്റെ കുതിര? [Dippuvinte kuthira?]

Answer: ദിൽഖുഷ് [Dilkhushu]

21194. പാലിയം സത്യാഗ്രഹം നടന്ന പ്രദേശം? [Paaliyam sathyaagraham nadanna pradesham?]

Answer: ചേന്ദമംഗലം [Chendamamgalam]

21195. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം? [Reedu thavalakal kaanappedunna keralatthile pradesham?]

Answer: കക്കയം [Kakkayam]

21196. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? [Aanamudi sthithi cheyyunna desheeyodyaanam?]

Answer: ഇരവികുളം [Iravikulam]

21197. തിമിരം എന്നാലെന്ത്? [Thimiram ennaalenthu? ]

Answer: കണ്ണിലെ ലെൻസ് അതാര്യമാവുന്നതു മൂലം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥ [Kannile lensu athaaryamaavunnathu moolam kaazhcha nashdappedunna avastha]

21198. ‘ഫെഡറൽ അസംബ്ലി‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘phedaral asambli‘ ethu raajyatthe paar‍lamen‍ru aan?]

Answer: ആസ്ട്രിയ [Aasdriya]

21199. കൊഴിഞ്ഞ ഇലകൾ ആരുടെ ആത്മകഥയാണ്? [Kozhinja ilakal aarude aathmakathayaan?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

21200. കോശങ്ങളിലെ ഊർജ നിലയം എന്നറിയപ്പെടുന്നതെന്ത്? [Koshangalile oorja nilayam ennariyappedunnathenthu? ]

Answer: മൈറ്റോ കോൺട്രിയോൺ [Mytto kondriyon]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution