<<= Back
Next =>>
You Are On Question Answer Bank SET 424
21201. കേരളത്തിലെ ആദ്യ സ്പീഡ്പോസ്റ് സെന്റർ? [Keralatthile aadya speedposru sentar?]
Answer: എറണാകുളം [Eranaakulam]
21202. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം? [Chyneesu vydyashaasthra sampradaayam?]
Answer: അക്യുപങ്ചർ [Akyupangchar]
21203. ബ്രിട്ടണിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെടുന്നത്? [Brittanile inthyayude anaudyogika prathinidhi ennariyappedunnath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
21204. ‘ജ്ഞാനദർശനം’ രചിച്ചത്? [‘jnjaanadarshanam’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
21205. ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം? [Aananda theerththanre yathaarththa naamam?]
Answer: ആനന്ദ ഷേണായി [Aananda shenaayi]
21206. ജലത്തിൽ സൂക്ഷിക്കുന്ന മൂലകമേത്? [Jalatthil sookshikkunna moolakameth?]
Answer: വെളുത്ത ഫോസ്‌ഫറസ് [Veluttha phospharasu]
21207. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി? [Keralatthine malabaar ennu viliccha aadyatthe sanchaari?]
Answer: അൽബറൂണി [Albarooni]
21208. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി? [Shinto mathatthile pradhaana aaraadhanaamoortthi?]
Answer: കാമി [Kaami]
21209. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? [Kveenkinyl bhoonikuthi vyavastha nadappilaakkiyath?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
21210. ആസ്സാമിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Aasaaminre dukham ennariyappedunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
21211. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്? [Sellulaar jayil sthithi cheyyunna dveep?]
Answer: പോർട്ട് ബ്ലെയർ [Porttu bleyar]
21212. ഇറിസിനെ ചുറ്റുന്ന ആകാശഗോളം? [Irisine chuttunna aakaashagolam?]
Answer: ഡിസ്നോമിയ [Disnomiya]
21213. ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്? [Buddha aantu hisu dharmma enna kruthiyude kartthaav?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
21214. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [‘ro’ ethu rahasyaanveshana ejansiyaan?]
Answer: ഇന്ത്യാ [Inthyaa]
21215. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം? [Anthaaraashdra thozhil samghadanayude (ilo) aasthaanam?]
Answer: ജനീവ [Janeeva]
21216. ശതവത്സരയുദ്ധത്തിൽ ഫ്രാൻസിലെ ഓർലിയൻസ് നഗരത്തെ സംരക്ഷിക്കുവാൻ മുന്നോട്ട് വന്ന ബാലിക? [Shathavathsarayuddhatthil phraansile orliyansu nagaratthe samrakshikkuvaan munnottu vanna baalika?]
Answer: ജോവാൻ ഓഫ് ആർക്ക് [Jovaan ophu aarkku]
21217. അപ്രവാസി ഘട്ട് സ്ഥിതി ചെയ്യുന്നത്? [Apravaasi ghattu sthithi cheyyunnath?]
Answer: പോർട്ട് ലൂയിസ് [Porttu looyisu]
21218. ടൈഫസ് പരത്തുന്നത്? [Dyphasu paratthunnath?]
Answer: പേൻ; ചെള്ള് [Pen; chellu]
21219. റേഡിയോ ആക്ടീവ് വാതക മൂലകം? [Rediyo aakdeevu vaathaka moolakam?]
Answer: റാഡോൺ [Raadon]
21220. ബഹ്റൈന്‍റെ ദേശീയപക്ഷി? [Bahrynre desheeyapakshi?]
Answer: ഫാൽക്കൺ [Phaalkkan]
21221. ബംഗ്ലാദേശിന്‍റെ തലസ്ഥാനം? [Bamglaadeshinre thalasthaanam?]
Answer: ധാക്ക [Dhaakka]
21222. ഊർജ നിർമാണത്തിനും സംഭരണത്തിനും സഹായിക്കുന്നതെന്ത്? [Oorja nirmaanatthinum sambharanatthinum sahaayikkunnathenthu?]
Answer: മൈറ്റോ കോൺട്രിയോൺ [Mytto kondriyon]
21223. ഊർജവിശ്യം കൂടുതലുള്ള കരള് തലച്ചോറ് പേശികൾ എന്നിവയിലെ കോശങ്ങളിൽ കൂടുതലായി കാണുന്നതെന്ത്? [Oorjavishyam kooduthalulla karalu thalacchoru peshikal ennivayile koshangalil kooduthalaayi kaanunnathenthu?]
Answer: മൈറ്റോ കോൺട്രിയോൺ [Mytto kondriyon]
21224. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം? [Randaam mysoor yuddham aadya ghattam?]
Answer: ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782) [Hydaraaliyum britteeshukaarum (1780 - 1782)]
21225. ഗ്രീൻപീസ് സ്ഥാപിതമായത്? [Greenpeesu sthaapithamaayath?]
Answer: 1971 (ആസ്ഥാനം: ആംസ്റ്റർഡാം; രൂപം കൊണ്ടത് : കാനഡയിൽ ) [1971 (aasthaanam: aamsttardaam; roopam kondathu : kaanadayil )]
21226. ഫിലിം ആന്‍റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? [Philim aanru delivishan insttittyoottu ophu inthyayude aasthaanam?]
Answer: പൂനെ [Poone]
21227. കൊച്ചി മുനിസിപ്പൽ നഗരമായ വർഷം? [Keaacchi munisippal nagaramaaya varsham?]
Answer: 1866
21228. തലയോട്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Thalayottiyekkuricchulla shaasthreeya padtanam?]
Answer: ക്രേ നിയോളജി [Kre niyolaji]
21229. നാഡീ വ്യവസ്ഥയിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
[Naadee vyavasthayil enthellaam ulppettirikkunnu?
]
Answer: മസ്തിഷ്ക്കം ,സുഷുമ്ന ,നാഡികൾ,ഗ്രാഹികൾ എന്നിവ ചേർന്നതാണ് നാഡീ വ്യവസ്ഥ
[Masthishkkam ,sushumna ,naadikal,graahikal enniva chernnathaanu naadee vyavastha
]
21230. 1524 ഡിസംബർ 24ന് അന്തരിച്ച വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി? [1524 disambar 24nu anthariccha vaaskodagaamaye aadyam adakkam cheytha palli?]
Answer: സെന്റ് ഫ്രാൻസിസ് ചർച്ച്, ഫോർട്ട് കൊച്ചി [Sentu phraansisu charcchu, phorttu keaacchi]
21231. വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം? [Vijayanagara saamraajyatthinte thalasthaanam?]
Answer: ഹംപി ( കർണ്ണാടക) [Hampi ( karnnaadaka)]
21232. നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമേത്? [Naadee vyavasthayude adisthaana ghadakameth?]
Answer: ന്യുറോൺ [Nyuron]
21233. ന്യൂറോണിന്റെ കോശ ശരീരത്തിൽ നിന്ന് പുറത്തേക്കു നീണ്ടുനിൽക്കുന്ന ഭാഗമേത്? [Nyooroninte kosha shareeratthil ninnu puratthekku neendunilkkunna bhaagameth?]
Answer: ഡെൻഡ്രോൺ
[Dendron
]
21234. ഡെൻഡ്രോണ്ന്റെ ശാഖകൾ ഡെൻഡ്രൈറ്റുകൾഎന്ത് പേരിലാണ് അറിയപ്പെടുന്നത്? [Dendronnte shaakhakal dendryttukalenthu perilaanu ariyappedunnath?]
Answer: ഡെൻഡ്രൈറ്റുകൾ [Dendryttukal]
21235. തൊട്ടടുത്ത ന്യുറോണിൽ നിന്നും സന്ദേശം സ്വീകരിക്കുന്നതെന്ത്? [Thottaduttha nyuronil ninnum sandesham sveekarikkunnathenthu?]
Answer: ഡെൻഡ്രൈറ്റുകൾ [Dendryttukal]
21236. ഈഫൽ ഗോപുരത്തിന്‍റെ ശില്പി? [Eephal gopuratthinre shilpi?]
Answer: ഗുസ്താവ് ഈഫൽ (1889-ൽ) ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്) [Gusthaavu eephal (1889-l) phranchu viplavatthinre nooraam vaarshikaaghoshangalodanubandhicchu nadatthiya pradarshanatthilaanu gopuram udghaadanam cheyyappettathu)]
21237. ന്യുറോണിന്റെ കോശ ശരീരത്തിൽ നിന്നുള്ള നീളം കൂടിയ തന്തുവേത്?
[Nyuroninte kosha shareeratthil ninnulla neelam koodiya thanthuveth?
]
Answer: ആക്സോൺ
[Aakson
]
21238. ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം? [Kloro plaasttil adangiyirikkunna varnnakam?]
Answer: ഹരിതകം ( chlorophyll ) [Harithakam ( chlorophyll )]
21239. ദേശിയ ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത്? [Deshiya aasoothrana kammeeshan nilavil vannath?]
Answer: 1950 മാര്‍ച്ച് 15 [1950 maarcchu 15]
21240. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Shvasana samayatthu kymaattam cheyyappedunna vaayuvinre alavu rekhappedutthaan upayogikkunna upakaranam?]
Answer: സ്പൈറോ മീറ്റർ [Spyro meettar]
21241. സംവേഗങ്ങളെ കോശ ശരീരത്തിൽ നിന്നും പുറത്തേക്കെത്തിക്കുന്നതെന്ത്? [Samvegangale kosha shareeratthil ninnum puratthekketthikkunnathenthu?]
Answer: ആക്സോൺ [Aakson]
21242. പ്രസിദ്ധമായ എൻടാങ്കി ദേശീയോദ്യാനം സ്ഥി തിചെയ്യുന്ന സംസ്ഥാനമേത്? [Prasiddhamaaya endaanki desheeyodyaanam sthi thicheyyunna samsthaanameth?]
Answer: നാഗാലാന്റ് [Naagaalaantu]
21243. റേഡിയോ തരംഗങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലം? [Rediyo tharamgangal sancharikkunna anthareeksha mandalam?]
Answer: അയണോസ്ഫിയർ [Ayanosphiyar]
21244. പരീക്ഷിത്ത് തമ്പുരാൻ രചിച്ച മലയാള ലേഖനങ്ങളുടെ സമാഹാരത്തിന്റെ പേര്? [Pareekshitthu thampuraan rachiccha malayaala lekhanangalude samaahaaratthinte per?]
Answer: ദളങ്ങൾ [Dalangal]
21245. മൈലിന്ഷീത് എന്നാലെന്ത്?
[Mylinsheethu ennaalenthu?
]
Answer: മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകളെ പൊതിഞ്ഞിരിക്കുന്നതു കൊഴുപ്പു സ്തരം
[Mikka naadee koshangaludeyum aaksonukale pothinjirikkunnathu kozhuppu stharam
]
21246. പോണ്ടിച്ചേരിയുടെ പേര് പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം? [Pondiccheriyude peru puthuccheriyennu punarnaamakaranam cheytha varsham?]
Answer: 2006
21247. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം? [Randu varshatthilorikkal nadakkunna komanveltthu raashdrathalavanmaarude sammelanam?]
Answer: ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971 [Chogam (chogm - commonwealth heads of governments meeting ) (aadya sammelanam : simgappoor -1971]
21248. മിക്ക നാഡീ കോശങ്ങളുടെയും ആക്സോണുകളെ പൊതിഞ്ഞിരിക്കുന്നതു കൊഴുപ്പു സ്തരമേത്? [Mikka naadee koshangaludeyum aaksonukale pothinjirikkunnathu kozhuppu stharameth?]
Answer: മൈലിന്ഷീത് [Mylinsheethu]
21249. മൈലിന്ഷീത്തിന്റെ നിറമേത്?
[Mylinsheetthinte nirameth?
]
Answer: വെള്ള [Vella]
21250. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [H 226 ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മരച്ചീനി [Maraccheeni]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution