1. ഈഫൽ ഗോപുരത്തിന്‍റെ ശില്പി? [Eephal gopuratthinre shilpi?]
Answer: ഗുസ്താവ് ഈഫൽ (1889-ൽ) ഫ്രഞ്ച് വിപ്ലവത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത്) [Gusthaavu eephal (1889-l) phranchu viplavatthinre nooraam vaarshikaaghoshangalodanubandhicchu nadatthiya pradarshanatthilaanu gopuram udghaadanam cheyyappettathu)]