1. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം? [Randu varshatthilorikkal nadakkunna komanveltthu raashdrathalavanmaarude sammelanam?]
Answer: ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971 [Chogam (chogm - commonwealth heads of governments meeting ) (aadya sammelanam : simgappoor -1971]