<<= Back Next =>>
You Are On Question Answer Bank SET 425

21251. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം? [Chynayude sahaayatthode paakkisthaan nirmmikkunna thuramukham?]

Answer: ഗ്വാഡർ തുറമുഖം (Gwadar port) [Gvaadar thuramukham (gwadar port)]

21252. കോമൺവെൽത്ത് ദിനം? [Komanveltthu dinam?]

Answer: മെയ് 24 [Meyu 24]

21253. രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Rakthatthekkuricchulla shaasthreeya padtanam?]

Answer: ഹിമറ്റോളജി [Himattolaji]

21254. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്? [Dalhiyile poseyil krushi gaveshana kendram aarambhicchath?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

21255. വൈറ്റ് മാറ്റർ എന്നാലെന്ത്? [Vyttu maattar ennaalenthu?]

Answer: മൈലിന് ഷീത് ഉള്ള നാഡീ കോശങ്ങൾ കൂടുതലുള്ള മസ്തിഷ്ക ഭാഗം [Mylinu sheethu ulla naadee koshangal kooduthalulla masthishka bhaagam ]

21256. ഗുവാഹത്തിയുടെ ഔദ്യോഗിക മൃഗം? [Guvaahatthiyude audyogika mrugam?]

Answer: ഗംഗാ ഡോൾഫിൻ [Gamgaa dolphin]

21257. ഐസിസിയുടെ ആദ്യ വനിതാ മാച്ച് റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റർ? [Aisisiyude aadya vanithaa maacchu raphariyaayi thiranjedukkappetta mun inthyan vanithaa krikkattar?]

Answer: ജി.എസ്. ലക്ഷ്മി [Ji. Esu. Lakshmi]

21258. ശങ്കരാചാര്യരുടെ "ശിവാനന്ദലഹരി"യിൽ പരാമർശമുള്ള ചേരരാജാവ്? [Shankaraachaaryarude "shivaanandalahari"yil paraamarshamulla cheraraajaav?]

Answer: രാജശേഖരവർമ്മ [Raajashekharavarmma]

21259. അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത്? [Anthaaraashdra maaridym samghadana ( imo - international maritime organisation ) sthaapithamaayath?]

Answer: 1948 ( ആസ്ഥാനം : ലണ്ടൻ ) [1948 ( aasthaanam : landan )]

21260. കുരുമുളക് - ശാസത്രിയ നാമം? [Kurumulaku - shaasathriya naamam?]

Answer: അരെക്ക കറ്റെച്ച [Arekka katteccha]

21261. മൈലിന് ഷീത് ഉള്ള നാഡീ കോശങ്ങൾ കൂടുതലുള്ള മസ്തിഷ്ക ഭാഗത്തിന്റെ പേരെന്ത്? [Mylinu sheethu ulla naadee koshangal kooduthalulla masthishka bhaagatthinte perenthu?]

Answer: വൈറ്റ് മാറ്റർ [Vyttu maattar]

21262. ഗ്രേമാറ്റർ എന്നാലെന്ത്? [Gremaattar ennaalenthu?]

Answer: കോശശരീരവും മൈലിന് ഷീത് ഇല്ലാത്ത നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗം [Koshashareeravum mylinu sheethu illaattha naadee koshangal kooduthalaayi kaanappedunna masthishka bhaagam ]

21263. മനുഷ്യാവകാശ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Manushyaavakaasha varshamaayi aikyaraashdrasabha aacharicchath?]

Answer: 1968

21264. ഉക്രയിൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Ukrayin prasidan‍rn‍re audyogika vasathi?]

Answer: മരിയിൻസ്ക്കി കൊട്ടാരം [Mariyinskki kottaaram]

21265. നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാനുപയോഗിക്കുന്നത്? [Neenthalkkulangal anuvimukthamaakkaanupayogikkunnath?]

Answer: ക്ളോറിൻ [Klorin]

21266. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്? [Jamykkan peppar ennariyappedunnath?]

Answer: സർവ്വ സുഗന്ധി [Sarvva sugandhi]

21267. താജ്മഹൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ വർഷം? [Thaajmahal yuneskoyude pythruka pattikayil idam nediya varsham?]

Answer: 1983

21268. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? [Inthyayeyum chynayeyum thammil verthirikkunna athirtthi rekha?]

Answer: മക്മോഹൻ രേഖ [Makmohan rekha]

21269. ഗോഡേ ഓഫ് സ്മോള്‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം? [Gode ophu smol‍ thimgsinu ithivrutthamaaya graamam?]

Answer: മീനച്ചിലാറിന്‍റെ തീരത്തെ അയ്മനം ഗ്രാമം [Meenacchilaarin‍re theeratthe aymanam graamam]

21270. ഒരു ഇല മാത്രമുള്ള സസ്യം ഏത്? [Oru ila maathramulla sasyam eth?]

Answer: ചേന [Chena]

21271. ഗർഭശ്രീമാൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്? [Garbhashreemaan ennariyappetta thiruvithaamkoor raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

21272. സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Salaal hydro ilakdriku projakdu sthithi cheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

21273. അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്‍റെ വിമോചനത്തിനായി അടി ലഹള എന്നറിയപ്പെടുന്ന പ്രക്ഷോഭം നടത്തിയത്? [Avashathayanubhavikkunna janavibhaagatthin‍re vimochanatthinaayi adi lahala ennariyappedunna prakshobham nadatthiyath?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

21274. ഷഹീദ് ആന്റ് സ്വരാജ് ഐലന്റ് എന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്? [Shaheedu aantu svaraaju ailantu ennu nethaaji subhaashu chandrabosu visheshippicchath?]

Answer: ആന്റമാൻ നിക്കോബാർ ഐലന്റ് [Aantamaan nikkobaar ailantu]

21275. ആധാര്‍കാര്‍ഡ് നേടിയ ആദ്യ വ്യക്തി? [Aadhaar‍kaar‍du nediya aadya vyakthi?]

Answer: രഞ്ജന സോനാവാല [Ranjjana sonaavaala]

21276. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘madanan’ ethu kruthiyile kathaapaathramaan?]

Answer: രമണൻ [Ramanan]

21277. കോശശരീരവും മൈലിന് ഷീത് ഇല്ലാത്ത നാഡീ കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗത്തിന്റെ പേരെന്ത്? [Koshashareeravum mylinu sheethu illaattha naadee koshangal kooduthalaayi kaanappedunna masthishka bhaagatthinte perenthu?]

Answer: ഗ്രേമാറ്റർ [Gremaattar ]

21278. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്? [Baraamathi kodumudi sthithi cheyyunnath?]

Answer: ത്രിപുര [Thripura]

21279. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്? [Sasyangalil ila;phalam enniva pozhiyaan kaaranamaakunna aasid?]

Answer: അബ്സിസിക് ആസിഡ് [Absisiku aasidu]

21280. മെസപ്പെട്ടോമിയയുടെ പുതിയപേര്? [Mesappettomiyayude puthiyaper?]

Answer: ഇറാഖ് [Iraakhu]

21281. വേലുത്തമ്പി ദളവയ്ക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? [Velutthampi dalavaykku shesham thiruvithaamkooril divaanaayath?]

Answer: ഉമ്മിണി തമ്പി [Ummini thampi]

21282. പേപ്പർ ആദ്യമായി ഉപയോഗിച്ചതായി കരുതപ്പെടുന്ന രാജ്യം? [Peppar aadyamaayi upayogicchathaayi karuthappedunna raajyam?]

Answer: ചൈന [Chyna]

21283. ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം? [Loka janasamkhyayil inthyayude sthaanam?]

Answer: രണ്ടാം സ്ഥാനം [Randaam sthaanam]

21284. നാഡീ കോശങ്ങൾ മറ്റു കോശങ്ങളുമായി ബന്ധപ്പെടുന്ന ഭാഗമേത്? [Naadee koshangal mattu koshangalumaayi bandhappedunna bhaagameth?]

Answer: സിനാപ്സിസ് [Sinaapsisu ]

21285. "കടൽ വളർത്തിയ പൂന്തോട്ടം" എന്നറിയപ്പെടുന്ന രാജ്യം? ["kadal valartthiya poonthottam" ennariyappedunna raajyam?]

Answer: പോർച്ചുഗൽ [Porcchugal]

21286. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി? [Kendra vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi?]

Answer: 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu]

21287. അശ്വത്ഥാമാവ് - രചിച്ചത്? [Ashvaththaamaavu - rachicchath?]

Answer: മാടമ്പ് കുഞ്ഞിക്കുട്ടന്‍ (നോവല് ) [Maadampu kunjikkuttan‍ (novalu )]

21288. പാക്കിസ്ഥാന്‍റെ ആദ്യ പ്രധാനമന്ത്രി? [Paakkisthaan‍re aadya pradhaanamanthri?]

Answer: ലിയാഖത്ത് അലി ഖാൻ [Liyaakhatthu ali khaan]

21289. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം? [Roman naanayamaaya dinaara yekkuricchulla paraamarshamulla ettavum puraathana likhitham?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

21290. ഐഎസ്ആർഒ 2019 മേയ് 23 ന് വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം? [Aiesaaro 2019 meyu 23 nu vikshepiccha bhaumanireekshana upagraham?]

Answer: റിസാറ്റ് 2 ബി [Risaattu 2 bi]

21291. 1946 ല്‍ മീററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1946 l‍ meerattil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ജെ.ബി. ക്രുപാലിനി [Je. Bi. Krupaalini]

21292. ഡി.ഡി ഇന്ത്യ ആരംഭിച്ചത്? [Di. Di inthya aarambhicchath?]

Answer: 1995 മാര്‍ച്ച് 14 [1995 maar‍cchu 14]

21293. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി? [Keralatthile randaamatthe jalavydyutha paddhathi?]

Answer: ചെങ്കുളം (1954) [Chenkulam (1954)]

21294. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘seyma‘ ethu raajyatthe paar‍lamen‍ru aan?]

Answer: ലാത്വിയ [Laathviya]

21295. സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ എന്ത് പേരിലാണ് അറിയപ്പെടുന്നത്? [Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkal enthu perilaanu ariyappedunnath? ]

Answer: നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters) [Naadeeya prekshakangal (neuro transmitters)]

21296. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Inthyayil‍ gavar‍nar‍ aakunnathinulla kuranja praayam?]

Answer: 35

21297. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി? [Bukkar sammaanam nediya aadya inthyakkaari?]

Answer: അരുന്ധതി റോയ് [Arundhathi royu]

21298. "വെട്ടുകാട് പള്ളി പെരുന്നാൾ”- നടക്കുന്ന ജില്ല ? ["vettukaadu palli perunnaal”- nadakkunna jilla ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

21299. ഇന്ത്യൻ ദേശീയപതാകയുടെ ചെറിയ അനുപാതം? [Inthyan desheeyapathaakayude cheriya anupaatham?]

Answer: 15:10 സെന്റീ മീറ്റർ [15:10 sentee meettar]

21300. നാഡീയ പ്രേക്ഷകങ്ങൾ (neuro transmitters) എന്നാലെന്ത്? [Naadeeya prekshakangal (neuro transmitters) ennaalenthu?]

Answer: സന്ദേശങ്ങൾ ഒരു ന്യുറോണിൽ നിന്നും മറ്റൊന്നിലേക്കു കടക്കാൻ സഹായിക്കുന്ന രാസവസ്തുക്കൾ [Sandeshangal oru nyuronil ninnum mattonnilekku kadakkaan sahaayikkunna raasavasthukkal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution