<<= Back
Next =>>
You Are On Question Answer Bank SET 426
21301. ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം? [Udayaa sttudiyoyil nirmmiccha aadyatthe malayaalachithram?]
Answer: വെള്ളിനക്ഷത്രം [Vellinakshathram]
21302. JITEM ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Jitem ethu rahasyaanveshana ejansiyaan?]
Answer: തുർക്കി [Thurkki]
21303. കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം? [Komanveltthil ninnum puratthaakkappetta raajyam?]
Answer: ഫിജി - 2006 [Phiji - 2006]
21304. പ്രതിശീർഷ വരുമാനം കൂടിയ ജില്ല? [Prathisheersha varumaanam koodiya jilla?]
Answer: എര്‍ണാകുളം [Ernaakulam]
21305. മഴവിൽദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Mazhavildesham ennu visheshippikkappedunna sthalam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
21306. ആയുർവേദം എന്ന ഗ്രന്ഥം രചിച്ചത്? [Aayurvedam enna grantham rachicchath?]
Answer: ധന്വന്തരി [Dhanvanthari]
21307. കേരളപത്രിക എന്ന പത്രത്തിന്‍റെ സ്ഥാപകന്‍? [Keralapathrika enna pathratthinre sthaapakan?]
Answer: ചെങ്കുളത്ത് കുഞ്ഞിരാമമേനോന്‍ [Chenkulatthu kunjiraamamenon]
21308. ഇസ്ലാം ധർമ്മ പരിപാലന സംഘം തുടങ്ങിയത്? [Islaam dharmma paripaalana samgham thudangiyath?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
21309. നാഡീ വ്യവസ്ഥയുടെ രണ്ട് വിഭാഗങ്ങളേവ?
[Naadee vyavasthayude randu vibhaagangaleva?
]
Answer: കേന്ദ്ര നാഡീ വ്യവസ്ഥയും പെരിഫെറൽ നാഡീ വ്യവസ്ഥയും [Kendra naadee vyavasthayum peripheral naadee vyavasthayum]
21310. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്? [Sttyl mannan ennariyappedunnath?]
Answer: രജനീകാന്ത് [Rajaneekaanthu]
21311. നൈട്രജന്‍റെ അറ്റോമിക് നമ്പർ? [Nydrajanre attomiku nampar?]
Answer: 7
21312. പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം? [Poornna svaraaju prameyam paasaakkiya kongrasu sammelanam?]
Answer: 1929 ലെ ലാഹോർ സമ്മേളനം (അദ്ധ്യക്ഷൻ: ജവഹർലാൽ നെഹൃ) [1929 le laahor sammelanam (addhyakshan: javaharlaal nehru)]
21313. കേന്ദ്ര നാഡീവ്യവസ്ഥ എന്തെല്ലാം ഭാഗങ്ങൾ ചേർന്നതാണ്? [Kendra naadeevyavastha enthellaam bhaagangal chernnathaan?]
Answer: മസ്തിഷ്ക്കവും സുഷുമ്നയും
[Masthishkkavum sushumnayum
]
21314. 1931 ല്‍ കറാച്ചിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1931 l karaacchiyil nadanna inc sammelanatthinre adhyakshan?]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
21315. മസ്തിഷ്ക്കവും സുഷുമ്നയും ചേർന്ന നാഡീ വ്യവസ്ഥ ഏത്? [Masthishkkavum sushumnayum chernna naadee vyavastha eth?]
Answer: കേന്ദ്ര നാഡീവ്യവസ്ഥ
[Kendra naadeevyavastha
]
21316. പെരിഫെറൽ നാഡീ വ്യവസ്ഥ എന്തെല്ലാം ഭാഗങ്ങൾ ചേർന്നതാണ്? [Peripheral naadee vyavastha enthellaam bhaagangal chernnathaan?]
Answer: 12 ജോഡി ശിരോ നാഡികളും 31 ജോഡിസുഷുമ്ന നാഡികളും [12 jodi shiro naadikalum 31 jodisushumna naadikalum]
21317. 12 ജോഡി ശിരോ നാഡികളും 31 ജോഡിസുഷുമ്ന നാഡികളും ചേർന്ന നാഡീ വ്യവസ്ഥ ഏത്? [12 jodi shiro naadikalum 31 jodisushumna naadikalum chernna naadee vyavastha eth?]
Answer: പെരിഫെറൽ നാഡീ വ്യവസ്ഥ [Peripheral naadee vyavastha]
21318. ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം? [Aadya lakshanamottha kaalpanika khandakaavyam?]
Answer: വീണപൂവ് [Veenapoovu]
21319. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ? [Bandhura kaanchana koottilaanenkilum bandhanam bandhanam thanne paaril aarude varikal?]
Answer: വള്ളത്തോൾ [Vallatthol]
21320. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം? [Jalaantharbhaagatthe shabdangal rekhappedutthaan upayogikkunna upakaranam?]
Answer: ഹൈഡ്രോ ഫോൺ [Hydro phon]
21321. പ്രാചീനകാലത്ത് സിന്ധു സാഗർ എ ന്നറിയപ്പെട്ടത്? [Praacheenakaalatthu sindhu saagar e nnariyappettath?]
Answer: അറബിക്കടൽ [Arabikkadal]
21322. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം? [Thiruvithaamkooril uttharavaadabharanam sthaapithamaakaan kaaranamaaya prakshobham?]
Answer: പുന്നപ്ര വയലാര്‍ സമരം. [Punnapra vayalaar samaram.]
21323. ചേർത്തലയുടെ പഴയ പേര്? [Chertthalayude pazhaya per?]
Answer: കരപ്പുറം [Karappuram]
21324. സാലുവ വംശസ്ഥാപകൻ? [Saaluva vamshasthaapakan?]
Answer: വീര നരസിംഹൻ [Veera narasimhan]
21325. ‘കേശവന്‍റെ വിലാപങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘keshavanre vilaapangal’ enna kruthiyude rachayithaav?]
Answer: എം മുകുന്ദൻ [Em mukundan]
21326. ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്? [Ethu pakshiyude shaasthranaamamaanu (suthiyo kamelas?]
Answer: ഒട്ടകപ്പക്ഷി [Ottakappakshi]
21327. നാഡീ വ്യവസ്ഥ യുടെ കേന്ദ്രമേത്? [Naadee vyavastha yude kendrameth?]
Answer: മസ്തിഷ്‌കം [Masthishkam]
21328. കുമാരനാശാന്‍റെ ജന്മസ്ഥലം? [Kumaaranaashaanre janmasthalam?]
Answer: കായിക്കര [Kaayikkara]
21329. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്? [Chenkuttuvan enna peril prashasthanaaya aadi chera raajaav?]
Answer: വേല്‍കേഴു കുട്ടുവന്‍ [Velkezhu kuttuvan]
21330. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്? ['keralanadanam' enna kala roopappedutthiyath?]
Answer: ഗുരുഗോപിനാഥ് [Gurugopinaathu]
21331. UN രക്ഷാസമിതി ( Secuarity Council) യിൽ ഒരു പ്രമേയം പാസ്സാവാൻ വേണ്ട വോട്ട്? [Un rakshaasamithi ( secuarity council) yil oru prameyam paasaavaan venda vottu?]
Answer: 9
21332. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാഞ്ജിയുടെ കീഴിലാക്കിയ നിയമം? [Inthyayude bharanam britteeshu raanjjiyude keezhilaakkiya niyamam?]
Answer: 1858ലെ ഗവൺമെന്റ് ഒഫ് ഇന്ത്യ ആക്ട് [1858le gavanmentu ophu inthya aakdu]
21333. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal kadal theeramulla samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
21334. മനുഷ്യനിർമ്മിതമായ കേരളത്തിലെ ഏക വനം? [Manushyanirmmithamaaya keralatthile eka vanam?]
Answer: കരീംഫോറസ്റ്റ് പാർക്ക് (കാസർഗോഡ്) [Kareemphorasttu paarkku (kaasargodu)]
21335. 1591 ൽ പ്ലേഗ് നിർമ്മാർജ്ജനത്തിന്‍റെ സ്മാരകമായി കുത്തബ് ഷാ ഹൈദരാബാദിൽ സ്ഥാപിച്ച സ്മാരകം? [1591 l plegu nirmmaarjjanatthinre smaarakamaayi kutthabu shaa hydaraabaadil sthaapiccha smaarakam?]
Answer: ചാർമിനാർ [Chaarminaar]
21336. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്? [Pallivaasal paddhathi pravartthanamaarambhicchath?]
Answer: 1940
21337. പാവപ്പെട്ടവന്‍റെ മത്സ്യം എന്നറിയപ്പെടുന്നത്? [Paavappettavanre mathsyam ennariyappedunnath?]
Answer: ചാള [Chaala]
21338. ജീവകം B3 യുടെ രാസനാമം? [Jeevakam b3 yude raasanaamam?]
Answer: നിയാസിൻ (നിക്കോട്ടിനിക് ആസിഡ് ) [Niyaasin (nikkottiniku aasidu )]
21339. ലക്ഷദ്വീപിലെ ഏറ്റവും തെക്കേയറ്റത്തുള്ള ദ്വീപ്? [Lakshadveepile ettavum thekkeyattatthulla dveep?]
Answer: മിനിക്കോയ് [Minikkoyu]
21340. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Manjalil adangiyirikkunna aalkkaloyd?]
Answer: കുർക്കുമിൻ [Kurkkumin]
21341. ഏറ്റവും കൂടുതൽ ന്യൂറോണുകൾ ഉൾക്കൊള്ളുന്നത് എവിടെ? [Ettavum kooduthal nyooronukal ulkkollunnathu evide?]
Answer: മസ്തിഷ്‌കത്തിൽ
[Masthishkatthil
]
21342. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം? [Jettu eyarvesinre aapthavaakyam?]
Answer: ദി ജോയ് ഓഫ് ഫ്ളൈയിങ് [Di joyu ophu phlyyingu]
21343. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി? [Lokatthile ettavum moolyameriya karansi?]
Answer: കുവൈത്തി ദിനാർ [Kuvytthi dinaar]
21344. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്? [Shreenaaraayana guru avasaanamaayi pankeduttha pothu chadangu?]
Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927 [Kottayatthu vacchu nadanna sndp yogam 1927]
21345. അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? [Arippa pakshisanketham sthithi cheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
21346. ആദ്യ രക്ത ബാങ്ക് സ്ഥാപിതമായ രാജ്യം? [Aadya raktha baanku sthaapithamaaya raajyam?]
Answer: അമേരിക്ക [Amerikka]
21347. ലോകത്ത് ആദ്യമായി ഗോത്രഭാഷയിൽ നിർമ്മിച്ച സിനിമ? [Lokatthu aadyamaayi gothrabhaashayil nirmmiccha sinima?]
Answer: നേതാജി [Nethaaji]
21348. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? [Kerala rodu gaveshana kendratthinre aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
21349. ലോഗരിതം പട്ടികയുടെ ഉപജ്ഞാതാവ്? [Logaritham pattikayude upajnjaathaav?]
Answer: ജോണ്‍ നേപ്പിയര്‍ [Jon neppiyar]
21350. ഇന്ത്യയുടെ ദേശീയ പുഷ്പം? [Inthyayude desheeya pushpam?]
Answer: താമര [Thaamara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution