<<= Back Next =>>
You Are On Question Answer Bank SET 427

21351. മസ്തിഷ്കത്തെ പൊതിഞ്ഞിരിക്കുന്ന മൂന്ന് സ്തരങ്ങലുള്ള പാളി ഏത്? [Masthishkatthe pothinjirikkunna moonnu stharangalulla paali eth?]

Answer: മെനിഞ്ജസ് (Meninges) [Meninjjasu (meninges) ]

21352. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്? [Keralatthil anthaaraashdra chalacchithra melakal samghadippikkunnath?]

Answer: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി [Kerala samsthaana chalacchithra akkaadami ]

21353. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്? [Kanninu pakaram kannu pallinu pakaram pallu enna nayam konduvannath?]

Answer: ഹമുറാബി [Hamuraabi]

21354. മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുന്നത് എന്താണ്? [Masthishkkaa kalakalkku poshaka ghadakangalum oksijanum etthikkunnathu enthaan?]

Answer: മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവം [Meninjjasinte paalikalkkullil niranjirikkunna seribro spynal dravam ]

21355. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം? [Dakshinaaphrikkayude niyamanirmaanathalasthaanam?]

Answer: കേപ്‌ടൗൺ [Kepdaun]

21356. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Dandiyaraasu ethu samsthaanatthe pradhaana nruttharoopamaan?]

Answer: ഗുജറാത്ത് [Gujaraatthu]

21357. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്? [‘inthyayude poonthotta nagaram’ ennariyappedunnath?]

Answer: ബാംഗ്ലൂർ [Baamgloor]

21358. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം? [Chandranil ninnum paarakkashanangal mannu iva shekharicchu bhoomiyiletthiccha pedakam?]

Answer: ലൂണാ XVI (1970) [Loonaa xvi (1970)]

21359. യുഎൻഡെവലപ്മെന്റൽ പ്രോഗ്രാം ഗുഡ്‌വിൽ അംബാസഡർ ആയി നിയമിക്കപ്പെട്ടതാര്? [Yuendevalapmental prograam gudvil ambaasadar aayi niyamikkappettathaar?]

Answer: പദ്‌മലക്ഷ്മി [Padmalakshmi]

21360. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്? [Vempanaattu kaayalile ettavum valiya prakruthidattha dveep?]

Answer: പാതിരാമണല്‍ [Paathiraamanal‍]

21361. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം? [Thamizhnaattil uppu sathyaagrahatthinu vediyaaya kadappuram?]

Answer: വേദാരണ്യം [Vedaaranyam]

21362. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം? [Kansyoomar prottakshan niyamam inthyayil nilavil vanna varsham?]

Answer: 1986

21363. മെനിഞ്ജസിന്റെ പാളികൾക്കുള്ളിൽ നിറഞ്ഞിരിക്കുന്ന സെറിബ്രോ സ്പൈനൽ ദ്രവത്തിന്റെ ധർമമെന്ത് [Meninjjasinte paalikalkkullil niranjirikkunna seribro spynal dravatthinte dharmamenthu]

Answer: മസ്തിഷ്ക്കാ കലകൾക്ക് പോഷക ഘടകങ്ങളും ഓക്സിജനും എത്തിക്കുക [Masthishkkaa kalakalkku poshaka ghadakangalum oksijanum etthikkuka]

21364. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം? [Kocchi thuramukhatthekkuricchu saankethika pa0nam nadatthiya sthaapanam?]

Answer: സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ് [Sar jon volphu baari aan‍ru paardnezhsu]

21365. ഒരു പ്രകാശവർഷം എത്രയാണ്? [Oru prakaashavarsham ethrayaan?]

Answer: സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365) [Sekkantil shoonyathayiloode ekadesham 3 laksham ki . Mee sancharikkunna prakaasham oru varsham sanchikkunna dooram (3ooooo x 60 x 60 x 24 x 365)]

21366. മസ്തിഷ്കത്തെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും മർദം ക്രമീകരിക്കാനും സഹായിക്കുന്നതെന്ത്? [Masthishkatthe kshathangalil ninnu samrakshikkunnathinum mardam krameekarikkaanum sahaayikkunnathenthu?]

Answer: സെറിബ്രോ സ്പൈനൽ ദ്രവം [Seribro spynal dravam]

21367. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്? [Phyoosu vayarin‍re prathyekatha enthu?]

Answer: ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും [Uyarnna prathirodhavum thaazhnna dravanaankavum]

21368. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്? [Indraprasthatthin‍re puthiyaper?]

Answer: ഡൽഹി [Dalhi]

21369. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം? [Randaam karnnaattiku yuddhatthil phranchukaarude kayyil ninnum britteeshukaar pidiccheduttha sthalam?]

Answer: ആർക്കോട്ട് [Aarkkottu]

21370. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമേത്? [Masthishkatthinte ettavum valiya bhaagameth?]

Answer: സെറിബ്രം [Seribram]

21371. നേപ്പാൾ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡറായി നിയമിക്കപ്പെട്ട ഇന്ത്യൻ അഭിനേത്രി? [Neppaal doorisatthinte braandu ambaasidaraayi niyamikkappetta inthyan abhinethri?]

Answer: ജയപ്രദ [Jayaprada]

21372. അന്താരാഷ്ട്ര പ്രകാശനദിനമായി ആചരിച്ചതെന്ന്? [Anthaaraashdra prakaashanadinamaayi aacharicchathennu?]

Answer: മേയ് 16. [Meyu 16.]

21373. നിറമില്ലാത്ത പ്ലാസ്റ്റിഡ്? [Niramillaattha plaasttid?]

Answer: ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം ) [Lookkoplaasttu (shvetha kanam )]

21374. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു? [Raajyasabhayile aadyatthe vanithaa nominettadu amgam aa raayirunnu?]

Answer: രുഗ്മിണിദേവി അണ്ഡാലെ [Rugminidevi andaale]

21375. ഒരു ഗ്രാം ധാന്യകത്തിൽ നിന്നും എത്ര കലോറി ഊർജ്ജം ശരീരത്തിന് ലഭിക്കുന്നു? [Oru graam dhaanyakatthil ninnum ethra kalori oorjjam shareeratthinu labhikkunnu?]

Answer: നാല് കലോറി [Naalu kalori]

21376. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ? [Bhaarathappuzhayude pradhaana poshakanadikal?]

Answer: കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ [Kannaadippuzha; thoothappuzha; gaayathri puzha; kalppaatthippuzha]

21377. ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്രത്തിന്റെ ബാഹ്യഭാഗത്തിന്റെ പേരെന്ത്? [Dhaaraalam chulivukalum madakkukalumulla seribratthinte baahyabhaagatthinte perenthu? ]

Answer: കോർട്ടക്സ് [Korttaksu]

21378. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി? [Lokatthile ettavum valiya maamsabhoji?]

Answer: ധ്രുവക്കരടി [Dhruvakkaradi]

21379. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി? [Chettatthi enna chithratthil abhinayiccha kavi?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

21380. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്? [Akhilenthyaa khilaaphatthu kammitti roopam kondathennu?]

Answer: 1919

21381. ധാരാളം ചുളിവുകളും മടക്കുകളുമുള്ള സെറിബ്രത്തിന്റെ ആന്തരഭാഗത്തിന്റെ പേരെന്ത്? [Dhaaraalam chulivukalum madakkukalumulla seribratthinte aantharabhaagatthinte perenthu?]

Answer: മെഡുല്ല [Medulla]

21382. സ്റ്റാറ്റിസ്റ്റിക്സ് ദിനം? [Sttaattisttiksu dinam?]

Answer: ജൂൺ 29 [Joon 29]

21383. സോമാലിയയുടെ തലസ്ഥാനം? [Somaaliyayude thalasthaanam?]

Answer: മൊഗാദിഷു [Mogaadishu]

21384. ഗ്രേമാറ്റർ കാണപ്പെടുന്നതെവിടെ? [Gremaattar kaanappedunnathevide? ]

Answer: കോർട്ടക്സിൽ [Korttaksil ]

21385. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം? [Antharvaahini; vimaanam ennivayude vegam manasilaakkunna shabdatthinte prathibhaasam?]

Answer: ഡോപ്ലർ ഇഫക്ട് (Doppler Effect) [Doplar iphakdu (doppler effect)]

21386. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി? [Inthyayude videsha rahasyaaneshana ejansi?]

Answer: റിസർച്ച് അനാലിസിസ് വിങ് ( റോ ) [Risarcchu anaalisisu vingu ( ro )]

21387. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം? [Kannu sambandhiccha shaasthriya padtanam?]

Answer: ഒഫ്താല്മോളജി [Ophthaalmolaji]

21388. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍? [Kocchiye arabikkadalin‍re raani ennu visheshippiccha divaan‍?]

Answer: ആര്‍.കെ.ഷണ്‍മുഖം ഷെട്ടി [Aar‍. Ke. Shan‍mukham shetti]

21389. 'ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്? ['indraavathi' kaduva sanketham ethu samsthaanatthaan?]

Answer: ചത്തീസ്ഗഡ് [Chattheesgadu]

21390. C-DAC ന്‍റെ ആസ്ഥാനം? [C-dac n‍re aasthaanam?]

Answer: പൂനെ [Poone]

21391. മണ്ണിരയുടെ വിസർജ്ജനാവയവം? [Mannirayude visarjjanaavayavam?]

Answer: നെഫ്രീഡിയ [Nephreediya]

21392. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം? [100 kaaratto athil kooduthalo ulla vajram?]

Answer: പാരഗൺ [Paaragan]

21393. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്? [Raajyasabhayilekku ethra amgangaleyaanu raashdrapathikku naa manirdesham cheyyaavunnath?]

Answer: 12

21394. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി? [Bhoomiyil ninnum drushyamaakunna sooryante paali?]

Answer: ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം) [Phottosphiyar (5500° c) (prabhaamandalam)]

21395. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്? [Sathyajitthu raayi philim insttittyoottu?]

Answer: കൊൽക്കത്ത [Kolkkattha]

21396. വൈറ്റ്മാറ്റർ കാണപ്പെടുന്നതെവിടെ? [Vyttmaattar kaanappedunnathevide?]

Answer: മെഡുല്ലയിൽ [Medullayil ]

21397. ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രമേത്? [Chintha, buddhi, orma, bhaavana, bhaasha ennivayude kendrameth?]

Answer: സെറിബ്രം [Seribram]

21398. സെറിബ്രം എന്നാലെന്ത്? [Seribram ennaalenthu?]

Answer: ചിന്ത, ബുദ്ധി, ഓർമ, ഭാവന, ഭാഷ എന്നിവയുടെ കേന്ദ്രം [Chintha, buddhi, orma, bhaavana, bhaasha ennivayude kendram ]

21399. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം? [Loka vyaapaara samghadanayude (wto) aasthaanam?]

Answer: ജനീവ [Janeeva]

21400. " കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ? [" kaalayeppole paniyedukkoo sanyaasiyeppole jeevikkoo" aarude vaakkukal?]

Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution