<<= Back
Next =>>
You Are On Question Answer Bank SET 428
21401. ഇന്ദ്രിയാനുഭവങ്ങൾ ഉണ്ടാക്കുന്നത് തലച്ചോറിലെ ഏത് ഘടകമാണ്? [Indriyaanubhavangal undaakkunnathu thalacchorile ethu ghadakamaan?]
Answer: സെറിബ്രം
[Seribram
]
21402. ചൈനയിൽ എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ? [Chynayil etthicchernna aadya yooropyan?]
Answer: മാർക്കോ പോളോ [Maarkko polo]
21403. കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല? [Keralatthil kooduthal manthurogikal ulla jilla?]
Answer: ആലപ്പുഴ [Aalappuzha]
21404. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം? [Venmayude pratheekam ennariyappadunna padaarththam?]
Answer: ടൈറ്റാനിയം ഡയോക്സൈസ് [Dyttaaniyam dayoksysu]
21405. ഡക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റി - സ്ഥാപകന്‍? [Dakkaan edyookkeshan sosytti - sthaapakan?]
Answer: എം ജി റാനഡെ [Em ji raanade]
21406. ഗതാഗത മേഖലയിൽ ഗവേഷണ പരിശിലനങ്ങൾ നടത്തുന്ന സ്ഥാപനം? [Gathaagatha mekhalayil gaveshana parishilanangal nadatthunna sthaapanam?]
Answer: നാറ്റ്പാക് 1976 [Naattpaaku 1976]
21407. സമാധാനത്തിന്‍റെ മനുഷ്യൻ എന്നറിയപ്പെടുന്നത്? [Samaadhaanatthinre manushyan ennariyappedunnath?]
Answer: ലാൽ ബഹദൂർ ശാസ്ത്രി [Laal bahadoor shaasthri]
21408. ഇന്ദ്രിയാനുഭവങ്ങൾ ഏതെല്ലാം? [Indriyaanubhavangal ethellaam?]
Answer: കാഴ്ച, കേൾവി, മണം, രുചി, സ്പർശം [Kaazhcha, kelvi, manam, ruchi, sparsham]
21409. നെടിയിരിപ്പ് സ്വരൂപം? [Nediyirippu svaroopam?]
Answer: കോഴിക്കോട് [Kozhikkodu]
21410. കോവലന്‍റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം? [Kovalanreyum kannakiyudeyum katha vivarikkunna thamizhu ithihaasam?]
Answer: ചിലപ്പതികാരം [Chilappathikaaram]
21411. ഇറാക്കിന്‍റെ പഴയ പേര്? [Iraakkinre pazhaya per?]
Answer: മേസൊപ്പൊട്ടേമിയ [Mesoppottemiya]
21412. ഒരു ഗ്രാം കൊഴുപ്പിൽ നിന്നും എത്ര കലോറി ഊർജ്ജം ലഭിക്കുന്നു? [Oru graam keaazhuppil ninnum ethra kalori oorjjam labhikkunnu?]
Answer: 9.3 കലോറി [9. 3 kalori]
21413. കലകളെ ( cell) കുറിച്ചുള്ള പ0നം? [Kalakale ( cell) kuricchulla pa0nam?]
Answer: ഹിസ് റ്റോളജി [Hisu ttolaji]
21414. സെറിബ്രത്തിന് പിന്നിൽ താഴെ രണ്ട് ദളങ്ങളായി
കാണപ്പെടുന്നതെന്ത്?
[Seribratthinu pinnil thaazhe randu dalangalaayi
kaanappedunnathenthu?
]
Answer: സെറിബെല്ലം [Seribellam]
21415. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്? [Di sinthasisu ophu yoga enna kruthi rachicchath?]
Answer: അരബിന്ദ ഘോഷ് [Arabinda ghoshu]
21416. സെറിബെല്ലത്തിന്റെ സ്ഥാനമെവിടെ? [Seribellatthinte sthaanamevide?]
Answer: സെറിബ്രത്തിന് പിന്നിൽ താഴെ [Seribratthinu pinnil thaazhe]
21417. എൻഡോക്രൈനോളജിയുടെ പിതാവ്? [Endokrynolajiyude pithaav?]
Answer: ടി . അഡിസൺ [Di . Adisan]
21418. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo ശരീര തുലന നില പാലിക്കുകയും ചെയ്യുന്നതെന്ത്? [Peshee pravartthanangale ekopippikkukayuo shareera thulana nila paalikkukayum cheyyunnathenthu?]
Answer: സെറിബെല്ലം [Seribellam]
21419. ‘ടോം സോയർ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘dom soyar’ enna kathaapaathratthinre srushdaav?]
Answer: മാർക്ക് ട്വയിൻ [Maarkku dvayin]
21420. കേരളത്തില് പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍? [Keralatthilu padinjaarottozhukunna nadikal?]
Answer: 41
21421. IInd ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Iind dyookku ennariyappedunnath?]
Answer: മുസ്സോളിനി [Musolini]
21422. സെറിബെല്ലത്തിന്റെ ധർമം എന്ത്? [Seribellatthinte dharmam enthu?]
Answer: പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയുo ശരീര തുലന നില പാലിക്കുകയും ചെയ്യുക [Peshee pravartthanangale ekopippikkukayuo shareera thulana nila paalikkukayum cheyyuka]
21423. കീലിങ് കർവ് ആവിഷ്ക്കരിച്ചത്? [Keelingu karvu aavishkkaricchath?]
Answer: ചാൾസ് ഡേവിഡ് കീലിങ് [Chaalsu devidu keelingu]
21424. ഇന്ത്യയിലെ ഒന്നാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayile onnaam rabbar thalasthaanam ennariyappedunnath?]
Answer: കേരളം [Keralam]
21425. ലിറ്റിൽ ബ്രെയിൻ എന്ന് അറിയപ്പെടുന്നതെന്ത്? [Littil breyin ennu ariyappedunnathenthu?]
Answer: സെറിബെല്ലം [Seribellam]
21426. സെറിബെല്ലത്തിന്റെ മറ്റൊരു പേരെന്ത്? [Seribellatthinte mattoru perenthu?]
Answer: ലിറ്റിൽ ബ്രെയിൻ
[Littil breyin
]
21427. കേരള വികസന പദ്ധതി? [Kerala vikasana paddhathi?]
Answer: പത്താം പദ്ധതി [Patthaam paddhathi]
21428. സ്വദേശിമാനി പത്രം പ്രസിദ്ധീകരിച്ച സ്ഥലം? [Svadeshimaani pathram prasiddheekariccha sthalam?]
Answer: അഞ്ചുതെങ്ങ് [Anchuthengu]
21429. പുലയർ മഹാസഭയുടെ മുഖപത്രം? [Pulayar mahaasabhayude mukhapathram?]
Answer: സാധുജന പരിപാലിനി [Saadhujana paripaalini]
21430. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത്? [Navatharamgam enna niroopana kruthi rachicchath?]
Answer: ഡോ എം.ലീലാവതി [Do em. Leelaavathi]
21431. മദ്യം ബാധിക്കുന്നതു തലച്ചോറിന്റെ ഏത് ഭാഗത്തെയാണ്? [Madyam baadhikkunnathu thalacchorinte ethu bhaagattheyaan?]
Answer: സെറിബെല്ലം
[Seribellam
]
21432. താൽച്ചർ താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്? [Thaalcchar thaapavydyutha nilayam sthithi cheyyunnath?]
Answer: ഒഡീഷ [Odeesha]
21433. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി? [Ettavum kooduthal jadjimaarulla hykkodathi?]
Answer: അലഹബാദ് ഹൈക്കോടതി [Alahabaadu hykkodathi]
21434. മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിലുള്ള ഭാഗത്തിന്റെ പേരെന്ത്? [Masthishkatthinte ettavum chuvattilulla bhaagatthinte perenthu?]
Answer: മെഡുല്ല ഒബ്ലാംഗേറ്റ [Medulla oblaamgetta]
21435. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Parashinikkadavu mutthappan kshethram sthithi cheyyunnath?]
Answer: വളപ്പട്ടണം പുഴയുടെ തീരത്ത് [Valappattanam puzhayude theeratthu]
21436. ബെൻസിൻ വാതകം കണ്ടുപിടിച്ചത്? [Bensin vaathakam kandupidicchath?]
Answer: മൈക്കൽ ഫാരഡെ [Mykkal phaarade]
21437. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്? [Kalyaanidaayini sabha sthaapikkappettath?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
21438. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ? [Ibban batthoottha kathaapaathramaakunna aanandinre noval?]
Answer: ഗോവർധനന്‍റെ യാത്രകൾ [Govardhananre yaathrakal]
21439. കറുത്തവാവ്; വെളുത്തവാവ് ദിവസങ്ങളിൽ ഉണ്ടാകുന്ന വേലികൾ അറിയപ്പെടുന്നത് ഏതുപേരിൽ? [Karutthavaavu; velutthavaavu divasangalil undaakunna velikal ariyappedunnathu ethuperil?]
Answer: വാവുവേലികൾ [Vaavuvelikal]
21440. മെഡുല്ല ഒബ്ലാംഗേറ്റ സ്ഥിതിചെയ്യുന്നതെവിടെ?
[Medulla oblaamgetta sthithicheyyunnathevide?
]
Answer: മസ്തിഷ്കത്തിന്റെ ഏറ്റവും ചുവട്ടിൽ [Masthishkatthinte ettavum chuvattil]
21441. റെറ്റിന ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Rettina ethu avayavumaayi bandhappettirikkunnu ?]
Answer: കണ്ണ് [Kannu]
21442. കേരളത്തിലെ ആദ്യത്തെ മൃഗശാല ആരംഭിച്ചത്? [Keralatthile aadyatthe mrugashaala aarambhicchath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
21443. ഗംഗയുമായി ചേർന്ന് സുന്ദർബൻസ് ഡെൽറ്റയ്ക്ക് രൂപം നല്കുന്ന നദി? [Gamgayumaayi chernnu sundarbansu delttaykku roopam nalkunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
21444. മൂല്യവർദ്ധിത നികുതി ആദ്യമായി നടപ്പാക്കിയ രാജ്യം? [Moolyavarddhitha nikuthi aadyamaayi nadappaakkiya raajyam?]
Answer: ഫ്രാൻസ് [Phraansu]
21445. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? [Ethu nethaakkalude arasttil prathishedham rekhappedutthaanaanu jaaliyan vaalaabaagil yogam chernnath?]
Answer: ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു [Do. Sathyapaal & do. Syphuddheen kicchlu]
21446. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം? [Thykkaadu ayyaa mishan roopam konda varsham?]
Answer: 1984
21447. കേരളത്തില്‍ ആദ്യമായി ജയില്‍ ആരംഭിച്ചത്? [Keralatthil aadyamaayi jayil aarambhicchath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
21448. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്? [Ettavum dyrghyameriya dreyin sarvees?]
Answer: വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി) [Viveku eksprasu (dibrugadu – kanyaakumaari)]
21449. ഡി.ഡി.റ്റി കണ്ടുപിടിച്ചത്? [Di. Di. Tti kandupidicchath?]
Answer: പോൾ ഹെർമൻ മുള്ളർ [Pol herman mullar]
21450. പ്രാഥമിക വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെ? [Praathamika vidyaabhyaasam maulikaavakaashamaakkiyathu ethu bharanaghadanaa bhedagathiyiloode?]
Answer: 86 മത് ഭേദഗതി [86 mathu bhedagathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution