<<= Back
Next =>>
You Are On Question Answer Bank SET 429
21451. പ്രതിബിംബം രൂപം കൊള്ളുന്ന കണ്ണിന്റെ ആന്തരപാളി ? [Prathibimbam roopam kollunna kanninte aantharapaali ?]
Answer: റെറ്റിന [Rettina]
21452. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ? [Keralatthile aadyatthe muzhuvan samaya vaartthaa di. Vi chaanal?]
Answer: ഇന്ത്യാവിഷൻ - 2003 [Inthyaavishan - 2003]
21453. ഒരു ഗ്രാം മാംസ്യം ശരീരത്തിന് എത്ര കലോറി ഊർജ്ജം നൽകുന്നു? [Oru graam maamsyam shareeratthinu ethra kalori oorjjam nalkunnu?]
Answer: നാല് കലോറി [Naalu kalori]
21454. "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ? ["ente poorvvikanmaar inthyaye keezhadakkiyathu thokkum vaalum kondaanu. Iva kondu thanne njaan ee raajyam bharikkum" aarude vaakkukal?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
21455. ഷട്പദങ്ങളെക്കുറിച്ചുള്ള പഠനം? [Shadpadangalekkuricchulla padtanam?]
Answer: എന്റമോളജി [Entamolaji]
21456. ഏതാണ്ട് എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം എതുപേരിൽ അറിയപ്പെടുന്നു? [Ethaandu ellaa poshakangalum adangiyittulla bhakshanam ethuperil ariyappedunnu?]
Answer: സമീകൃതാഹാരം [Sameekruthaahaaram]
21457. ‘എന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്? [‘enre katha’ enna kruthiyude rachayithaav?]
Answer: മാധവിക്കുട്ടി [Maadhavikkutti]
21458. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Aaru tharatthilulla mauleeka svaathanthryangalekkuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 19 [Aarttikkil 19]
21459. വെള്ളത്തിനടിയിൽ കിടക്കുന്ന വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഉപകരണം? [Vellatthinadiyil kidakkunna vasthukkale kandetthunnathinulla upakaranam?]
Answer: സോണാർ [Sonaar]
21460. സിഫിലിസിന്‍റെ പ്രതിരോധ മരുന്ന്? [Siphilisinre prathirodha marunnu?]
Answer: ഹാപ്റ്റെൻസ് [Haapttensu]
21461. എന്താണ് റെറ്റിന എന്നറിയപ്പെടുന്നത് ? [Enthaanu rettina ennariyappedunnathu ?]
Answer: പ്രകാശഗ്രാഹികൾ കാണപ്പടുന്ന കണ്ണിന്റെ ആന്തരപാളി [Prakaashagraahikal kaanappadunna kanninte aantharapaali]
21462. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം? [Bhoopadangalude nirmmaanatthekkuricchulla padtanam?]
Answer: കാർട്ടോഗ്രഫി . Cartography [Kaarttographi . Cartography]
21463. ദൃഡ പടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം ? [Druda padalatthinte munbhaagatthulla suthaaryamaaya bhaagam ?]
Answer: കോർണിയ [Korniya]
21464. കപ്പലിന്റെ ചിഹ്നം നാണയത്തിൽ കൊത്തിവച്ച രാജവംശം? [Kappalinte chihnam naanayatthil kotthivaccha raajavamsham?]
Answer: ശതവാഹന രാജവംശം [Shathavaahana raajavamsham]
21465. എന്താണ് കോർണിയ എന്നറിയപ്പെടുന്നത് ? [Enthaanu korniya ennariyappedunnathu ?]
Answer: കണ്ണിന്റെ ദൃഡ പടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യമായ ഭാഗം [Kanninte druda padalatthinte munbhaagatthulla suthaaryamaaya bhaagam]
21466. ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം? [Inthyan thiyosaphikkal sosyttiyude aasthaanam?]
Answer: അഡയാർ (മദ്രാസ്) [Adayaar (madraasu)]
21467. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം? [Kanikkonnaye desheeya pushpamaakkiyittulla raajyam?]
Answer: തായ്-ലന്‍റ് [Thaay-lanru]
21468. കോർണിയ ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Korniya ethu avayavumaayi bandhappettirikkunnu ?]
Answer: കണ്ണ് [Kannu]
21469. ന്യൂട്രോൺ ബോംബിന്‍റെ പിതാവ്? [Nyoodron bombinre pithaav?]
Answer: സാമുവൽ ടി കോഹൻ [Saamuval di kohan]
21470. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്? [Keralatthile aadyatthe kaazhchabamglaav?]
Answer: തിരുവനന്തപുരം കാഴ്ചബംഗ്ലാവ് [Thiruvananthapuram kaazhchabamglaavu]
21471. കോർണിയയ്ക്കു തൊട്ടുപിന്നിലുള്ള രക്തപടലഭാഗമാണ് : [Korniyaykku thottupinnilulla rakthapadalabhaagamaanu :]
Answer: ഐറിസ് [Airisu]
21472. എന്താണ് ഐറിസ് എന്നറിയപ്പെടുന്നത് ? [Enthaanu airisu ennariyappedunnathu ?]
Answer: കോർണിയയ്ക്കു തൊട്ടുപിന്നിലുള്ള രക്തപടലഭാഗം [Korniyaykku thottupinnilulla rakthapadalabhaagam]
21473. ഇന്ത്യൻ ക്രിക്കറ്റിൽ " ദാദ " എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Inthyan krikkattil " daada " ennariyappedunna krikkattu thaaram?]
Answer: സൗരവ് ഗാംഗുലി [Sauravu gaamguli]
21474. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Maavinangalude raani ennariyappedunnath?]
Answer: മൽഗോവ [Malgova]
21475. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനം? [Uttharpradeshinre thalasthaanam?]
Answer: ലഖനൗ [Lakhanau]
21476. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം? [Pinku sitti ennariyappedunna nagaram?]
Answer: ജെയ്പൂർ [Jeypoor]
21477. മനുഷ്യന് കേൾക്കുവാൻ സാധിക്കുന്ന ശബ്ദത്തിന്‍റെ പരിധി? [Manushyanu kelkkuvaan saadhikkunna shabdatthinre paridhi?]
Answer: 20 Hz നും 20000 Hz നും ഇടയിൽ [20 hz num 20000 hz num idayil]
21478. പൊളിറ്റിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Peaalittiksinre pithaavu ennariyappedunnathaar?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
21479. രണ്ടാം ലോകമഹായുദ്ധത്തിൽ ആദ്യം കീഴടങ്ങിയ രാജ്യം? [Randaam lokamahaayuddhatthil aadyam keezhadangiya raajyam?]
Answer: ഇറ്റലി [Ittali]
21480. കിഴക്കിന്‍റെ കാശ്മീർ? [Kizhakkinre kaashmeer?]
Answer: മൂന്നാർ [Moonnaar]
21481. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി? [Uber kappumaayi bandhappetta kali?]
Answer: ബാഡ്മിന്റൺ [Baadmintan]
21482. 63 ദിവസം നിരാഹാര സമരം നടത്തി മരണം വരിച്ച സ്വാതന്ത്ര്യ സമര സേനാനി ? [63 divasam niraahaara samaram nadatthi maranam variccha svaathanthrya samara senaani ?]
Answer: ജതിന്ദ്രനാഥ് ദാസ് [Jathindranaathu daasu]
21483. ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല? [Ettavum valiya enna shuddheekaranashaala?]
Answer: ജാംനഗർ എണ്ണശുദ്ധികരണശാല [Jaamnagar ennashuddhikaranashaala]
21484. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi leaattari aarambhiccha samsthaanam?]
Answer: കേരളം [Keralam]
21485. ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി? [Chirakukal neenthaanaayi upayogikkunna pakshi?]
Answer: പെൻഗ്വിൻ [Pengvin]
21486. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം? [Prakruthivaathakam; pedroliyam ennivayude ulpaadanatthil ommaam sthaanatthulla inthyan samsthaanam?]
Answer: ആസ്സാം [Aasaam]
21487. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാതയാണ്? [Nyookliyasinu chuttumulla ilakdronukalude sanchaara paathayaan?]
Answer: ഓർബിറ്റ് [Orbittu]
21488. ജലം ആൽക്കഹോൾ എന്നിവയുടെ മിശ്രീ തത്തിൽ നിന്നും ആൽക്കഹോൾ വേർതിരിച്ചെടുക്കുന്ന പ്രക്രീയ? [Jalam aalkkahol ennivayude mishree thatthil ninnum aalkkahol verthiricchedukkunna prakreeya?]
Answer: ഡിസ്റ്റിലേഷൻ [Disttileshan]
21489. മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം? [Mazha; manju iva anubhavappedunna anthareeksha mandalam?]
Answer: ട്രോപ്പോസ്ഫിയർ (Tropposphere) [Dropposphiyar (tropposphere)]
21490. ഏഷ്യയിലെ ആദ്യത്തെ ബ്രോഡ്ഗേജ് ട്രെയിൻ സർവ്വീസ്? [Eshyayile aadyatthe brodgeju dreyin sarvvees?]
Answer: ബോംബെ - താനെ 1853 [Bombe - thaane 1853]
21491. ആറന്‍മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്? [Aaranmula vallamkali nadakkunnathu ethu nadiyude theeratthaan?]
Answer: പമ്പാ നദി [Pampaa nadi]
21492. വനസസ്യങ്ങൾ വനവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച പ0നം? [Vanasasyangal vanavibhavangal ennivayude samrakshanam sambandhiccha pa0nam?]
Answer: സിൽവികൾച്ചർ [Silvikalcchar]
21493. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആര്? [Inthya svathanthramaakumpol britteeshu pradhaanamanthri aar?]
Answer: ക്ലമന്റ് ആറ്റ്ലി [Klamantu aattli]
21494. ഐറിസ് ഏത് അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Airisu ethu avayavumaayi bandhappettirikkunnu ?]
Answer: കണ്ണ് [Kannu]
21495. ഇന്ത്യൻ ഷേക്സ്പിയ ർ എന്നറിയപ്പെടുന്നത്? [Inthyan shekspiya r ennariyappedunnath?]
Answer: കാളിദാസൻ [Kaalidaasan]
21496. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം? [Poshakaahaarangale kkuricchulla padtanam?]
Answer: ട്രൊഫോളജി [Dropholaji]
21497. ഗാന്ധിജി ആദ്യം രചിച്ച കൃതി? [Gaandhiji aadyam rachiccha kruthi?]
Answer: ഹിന്ദ് സ്വരാജ് [Hindu svaraaju]
21498. ലെനിൻ അന്തരിച്ച വർഷം? [Lenin anthariccha varsham?]
Answer: 1924 ജനുവരി 21 [1924 januvari 21]
21499. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram aanakalude naadu ennu visheshippikkappedunna sthalam?]
Answer: ലാവോസ് [Laavosu]
21500. ജീവകങ്ങൾ കണ്ടുപിടിച്ചത്? [Jeevakangal kandupidicchath?]
Answer: കാസിമർ ഫങ്ക് [Kaasimar phanku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution