<<= Back Next =>>
You Are On Question Answer Bank SET 430

21501. സ്വാതി തിരുനാളിന്‍റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം? [Svaathi thirunaalin‍re kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam?]

Answer: ശിങ്കാരത്തോപ്പ് [Shinkaaratthoppu]

21502. ‘എനിക്ക് രക്തം തരൂഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ്? [‘enikku raktham tharoonjaan ningalkku svaathanthryam nedittharaam’’ ennu paranja nethaav?]

Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]

21503. ഭാരത്മാതാ എന്ന പേരിൽ നാടകമെഴുതിയ ദേശാഭിമാനി? [Bhaarathmaathaa enna peril naadakamezhuthiya deshaabhimaani?]

Answer: കിരൺചന്ദ്രബാനർജി. [Kiranchandrabaanarji.]

21504. വിവർണമായ ത്വക്ക്, വീർത്തമുഖം, ഉന്തിയ വയറ് എന്നിവ കുട്ടികളെ ബാധിക്കുന്ന ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ്? [Vivarnamaaya thvakku, veertthamukham, unthiya vayaru enniva kuttikale baadhikkunna ethu rogatthinte lakshanangalaan?]

Answer: ക്വാഷിയോർക്കർ [Kvaashiyorkkar]

21505. ഐറിസിനു നിറം നൽകുന്ന വർണ വസ്തുവാണ് : [Airisinu niram nalkunna varna vasthuvaanu :]

Answer: മെലാനിൻ [Melaanin]

21506. പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര് ? [Panchaabile naujavaan bhaarathasabha enna samghadanaykku roopam nalkiyathaaru ?]

Answer: ഭഗത് സിങ് [Bhagathu singu]

21507. ദേശീയ ഉൾനാടൻ ജലഗതാഗതത്തിന്‍റെ (National Inland Navigation Institute - ( NINI) ആസ്ഥാനം? [Desheeya ulnaadan jalagathaagathatthin‍re (national inland navigation institute - ( nini) aasthaanam?]

Answer: പാറ്റ്ന [Paattna]

21508. കണ്ണിൽ മെലാനിൻ എന്ന വർണ വസ്തുവിന്റെ ധർമം എന്താണ് ? [Kannil melaanin enna varna vasthuvinte dharmam enthaanu ?]

Answer: ഐറിസിനു നിറം നൽകുന്നു [Airisinu niram nalkunnu]

21509. ഭക്ഷണത്തെ ശരീരം ഊർജമാക്കി മാറ്റുന്ന പ്രവർത്തനത്തിലെ പ്രധാന രാസനിയന്ത്രണ ഘടകങ്ങളേവ? [Bhakshanatthe shareeram oorjamaakki maattunna pravartthanatthile pradhaana raasaniyanthrana ghadakangaleva?]

Answer: വിറ്റാമിനുകൾ [Vittaaminukal]

21510. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ദ നേഷൻ ബാങ്ക്സ് ഓൺ അസ്"? [Ethu baankin‍re mudraavaakyamaanu " da neshan baanksu on asu"?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

21511. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്? [Rakthakuzhalukalil ninnum hrudayatthileykku thirike raktham ozhukaathe sahaayikkunna vaalv?]

Answer: അർധചന്ദ്രാകാര വാൽവ് (Semilunar Valve ) [Ardhachandraakaara vaalvu (semilunar valve )]

21512. ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? [Inthyayile samskrutha graamam ennariyappedunnath?]

Answer: മാട്ടൂർ (കർണാടക) [Maattoor (karnaadaka)]

21513. മനുഷ്യന്റെ കണ്ണിലെ ലെൻസ് ? [Manushyante kannile lensu ?]

Answer: കോൺവെക്സ്  ലെൻസ് [Konveksu  lensu]

21514. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്? [Arabikkadalin‍re raani ennariyappedunnath?]

Answer: കൊച്ചി [Kocchi]

21515. ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Bamgaal kaduva ennariyappedunna krikkattu thaaram?]

Answer: സൗരവ് ഗാംഗുലി [Sauravu gaamguli]

21516. ‘ചരകസംഹിത’ എന്ന കൃതി രചിച്ചത്? [‘charakasamhitha’ enna kruthi rachicchath?]

Answer: ചരകൻ [Charakan]

21517. സത്യത്തിന്‍റെ തുറമുഖം എന്നറിയപ്പെട്ടിരുന്നത്? [Sathyatthin‍re thuramukham ennariyappettirunnath?]

Answer: കോഴിക്കോട് തുറമുഖം. [Kozhikkodu thuramukham.]

21518. ശിവജിയുമായി നിരന്തരം യുദ്ധത്തിലേർപ്പെട്ട മുഗൾ ചക്രവർത്തി? [Shivajiyumaayi nirantharam yuddhatthilerppetta mugal chakravartthi?]

Answer: ഔറംഗസീബ് [Auramgaseebu]

21519. തദ്ദേശീയമായ ആദ്യത്തെ ഇന്ത്യൻ ബാങ്ക്? [Thaddhesheeyamaaya aadyatthe inthyan baanku?]

Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]

21520. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയത്? [Inthyayil chekku sampradaayam erppedutthiyath?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

21521. ജലത്തിൽ ലയിക്കുന്ന വിറ്റാമിനുകൾ എന്തൊക്കെയാണ്? [Jalatthil layikkunna vittaaminukal entheaakkeyaan?]

Answer: വിറ്റാമിൻ ബി കോംപ്ളക്സ്, വിറ്റാമിൻ സി [Vittaamin bi komplaksu, vittaamin si]

21522. മാമ്പഴത്തിന്‍റെ ജന്മദേശം? [Maampazhatthin‍re janmadesham?]

Answer: ഇന്ത്യ [Inthya]

21523. അശോകം - ശാസത്രിയ നാമം? [Ashokam - shaasathriya naamam?]

Answer: സറാക്ക ഇൻഡിക്ക [Saraakka indikka]

21524. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ്? [Keralatthile aadya posttu ophees?]

Answer: ആലപ്പുഴ [Aalappuzha]

21525. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി? [Keralatthile aadya kayar‍ phaakdari?]

Answer: സാറാസ് മെയില്‍ ആന്‍ഡ്കോ. [Saaraasu meyil‍ aan‍dko.]

21526. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്? [Thumpa rokkattu vikshepana kendram sthaapikkappettath?]

Answer: 1963

21527. ഏഷ്യയുടെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്? [Eshyayude barlin mathil ennariyappedunnath?]

Answer: വാഗ അതിർത്തി [Vaaga athirtthi]

21528. നക്ഷത്ര ബംഗ്ളാവ് സ്ഥാപിച്ചത്? [Nakshathra bamglaavu sthaapicchath?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

21529. കറുത്ത പഗോഡ എന്നറിയപ്പെടുന്നത്? [Karuttha pagoda ennariyappedunnath?]

Answer: കൊണാറക്ക് ക്ഷേത്രം ഒറീസ്സാ [Konaarakku kshethram oreesaa]

21530. സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം? [Samsthaanatthu aadyamaayi pravar‍tthanam aarambhiccha svakaarya rediyo nilayam?]

Answer: ഡി.സി.എഫ്.എം (തിരുവനന്തപുരം) [Di. Si. Ephu. Em (thiruvananthapuram)]

21531. മുല്ലപ്പെരിയാര്‍ അണക്കെട്ടും;ചെങ്കുളം ജലവൈദ്യുത പദ്ധതിയും സ്ഥിതി ചെയ്യുന്ന പെരിയാറിന്‍റെ പോഷക നദി? [Mullapperiyaar‍ anakkettum;chenkulam jalavydyutha paddhathiyum sthithi cheyyunna periyaarin‍re poshaka nadi?]

Answer: മുതിരപ്പുഴ [Muthirappuzha]

21532. കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്? [Kumaaranaashaane ‘divya kokilam’ ennu visheshippicchath?]

Answer: ഡോ.ലീലാവതി [Do. Leelaavathi]

21533. കോത്താരി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kotthaari kammeeshan‍ enthumaayi bandhappettirikkunnu?]

Answer: വിദ്യാഭ്യാസം (1964) [Vidyaabhyaasam (1964)]

21534. കാഴ്ചകൾ കണ്ണിന്റെ റെറ്റിനയിൽ പതിപ്പിക്കുന്ന കണ്ണിന്റെ ഭാഗം ? [Kaazhchakal kanninte rettinayil pathippikkunna kanninte bhaagam ?]

Answer: ഇലാസ്തികതയുള്ള സുതാര്യമായ കോൺവെക്സ് ലെൻസ് [Ilaasthikathayulla suthaaryamaaya konveksu lensu]

21535. ഹൈഡ്രോലിത് - രാസനാമം? [Hydrolithu - raasanaamam?]

Answer: കാത്സ്യം ഹൈ ഡ്രൈഡ് [Kaathsyam hy drydu]

21536. കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്‍റ് കോർപ്പറേഷൻ? [Keralaa lyvu sttokku davalappmen‍ru korppareshan?]

Answer: പട്ടം; തിരുവന്തപുരം [Pattam; thiruvanthapuram]

21537. യു.എൻ പൊതുസഭ (general Assembly) യുടെ പ്രസിഡന്‍റ് ആയ ആദ്യ ഇന്ത്യൻ? [Yu. En pothusabha (general assembly) yude prasidan‍ru aaya aadya inthyan?]

Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]

21538. ഏരിയാന എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eriyaana eyarvesu ethu raajyatthe vimaana sarvveesaan?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

21539.  കേരളപാണിനി എന്നറിയപ്പെടുന്നത് ? [ keralapaanini ennariyappedunnathu ?]

Answer: എ.ആർ രാജരാജവർമ്മ [E. Aar raajaraajavarmma]

21540. കീമോതെറാപ്പിയുടെ പിതാവ്? [Keemotheraappiyude pithaav?]

Answer: പോൾ എർലിക് [Pol erliku]

21541. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍‍ ആവിഷ്കരിച്ച പദ്ധതി? [Avayavangal‍ daanam cheyyunnathu prothsaahippikkaanaayi samsthaana sar‍kkaar‍‍ aavishkariccha paddhathi?]

Answer: മൃതസഞ്ജീവിനി [Mruthasanjjeevini]

21542. പ്രയാഗിന്‍റെ പുതിയപേര്? [Prayaagin‍re puthiyaper?]

Answer: അലഹബാദ് [Alahabaadu]

21543. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം? [Viyattnaamin‍re desheeya vruksham?]

Answer: മുള [Mula]

21544. ആഫ്രിക്കയെ ഏഷ്യയിൽ നിന്നും വേർതിരിക്കുന്ന കനാൽ? [Aaphrikkaye eshyayil ninnum verthirikkunna kanaal?]

Answer: സൂയസ് കനാൽ [Sooyasu kanaal]

21545. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം? [Naasiku sthithi cheyyunna nadeetheeram?]

Answer: ഗോദാവരി [Godaavari]

21546. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Theyilayil‍ adangiyirikkunna aasid?]

Answer: ടാനിക്കാസിഡ് [Daanikkaasidu]

21547. ലഫ്റ്റനന്റ് ഓഫ് ഖലീഫാ എന്ന സ്ഥാനപേരിൽ ഭരണം നടത്തിയ അടിമ വംശ ഭരണാധികാരി? [Laphttanantu ophu khaleephaa enna sthaanaperil bharanam nadatthiya adima vamsha bharanaadhikaari?]

Answer: ഇൽത്തുമിഷ് [Iltthumishu]

21548. വൃത്തിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vrutthiyude naadu ennu visheshippikkappedunna sthalam?]

Answer: സിംഗപ്പൂർ [Simgappoor]

21549. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം? [Prathyaksha rakshaa dyvasabhayude thalavan enna nilayil poykayil yohannaanu labhiccha aathmeeya aparanaamam?]

Answer: കുമാര ഗുരുദേവൻ [Kumaara gurudevan]

21550. ഇന്ത്യയിൽ തീരപ്രദേശത്തുള്ള ഏറ്റവും വലിയ തടാകം? [Inthyayil theerapradeshatthulla ettavum valiya thadaakam?]

Answer: ചിൽക്കജ്യോതി [Chilkkajyothi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution