<<= Back Next =>>
You Are On Question Answer Bank SET 431

21551. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? [Samudragupthane inthyan neppoliyan ennu visheshippiccha charithrakaaran?]

Answer: വിൻസന്റ് സ്മിത്ത് [Vinsantu smitthu]

21552. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ? [Brattan vudu irattakal ennariyappedunna anthaaraashdra samghadanakal ?]

Answer: lMF & IBRD (ലോകബാങ്ക് ) [Lmf & ibrd (lokabaanku )]

21553. ‘കോഴി’ എന്ന കൃതിയുടെ രചയിതാവ്? [‘kozhi’ enna kruthiyude rachayithaav?]

Answer: കാക്കനാടൻ [Kaakkanaadan]

21554. മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്? [Manushyaril ethra jodi umineer granthikal undu?]

Answer: 3 ജോടി [3 jodi]

21555. കണ്ണിലെ ഇലാസ്തികതയുള്ള സുതാര്യമായ കോൺവെക്സ് ലെൻസിന്റെ ധർമം ? [Kannile ilaasthikathayulla suthaaryamaaya konveksu lensinte dharmam ? ]

Answer: കാഴ്ചകൾ റെറ്റിനയിൽ പതിപ്പിക്കുന്നു [Kaazhchakal rettinayil pathippikkunnu ]

21556. രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? [Raajyasabhaamgam aakunnathinulla kuranja praayam?]

Answer: 30

21557. ഗോവയുടെ തലസ്ഥാനം? [Govayude thalasthaanam?]

Answer: പനാജി [Panaaji]

21558. മരച്ചീനിയിലsങ്ങിയിരിക്കുന്ന ആസിഡ്? [Maraccheeniyilasngiyirikkunna aasid?]

Answer: ഹൈഡ്രോസയാനിക് ആസിഡ് [Hydrosayaaniku aasidu]

21559. നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത്? [Nooru shathamaanam saaksharatha kyvariccha aadya panchaayatthu?]

Answer: കരിവെള്ളൂർ (കണ്ണൂർ) [Karivelloor (kannoor)]

21560. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വാണിജ്യ ബാങ്ക്? [Inthyayile ettavum valiya svakaarya vaanijya baanku?]

Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai]

21561. കണ്ണുകളുടെ ആരോഗ്യത്തിൽ പ്രാധാന്യമുള്ള വിറ്റാമിനേത്? [Kannukalude aarogyatthil praadhaanyamulla vittaamineth?]

Answer: വിറ്റാമിൻ എ [Vittaamin e]

21562. ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ രാജാവ് [Aattakkathakal rachiccha thiruvithaamkoor raajaavu]

Answer: ധർമ്മരാജാ [Dharmmaraajaa]

21563. കണ്ണിന്റെ ലെൻസിന്റെ വക്രത ക്രമീകരിച്ച് ഫോക്കൽ ദൂരം കൃത്യമാക്കുന്ന പേശികൾ ? [Kanninte lensinte vakratha krameekaricchu phokkal dooram kruthyamaakkunna peshikal ? ]

Answer: സീലിയറി പേശികൾ [Seeliyari peshikal ]

21564. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്? [‘keralam malayaalikalude maathrubhoomi’ enna kruthiyude rachayithaav?]

Answer: ഇ.എം.എസ് [I. Em. Esu]

21565. 'ബംഗാളിന്റെ ദുഃഖം' എന്നറിയപ്പെടുന്നത്? ['bamgaalinte duakham' ennariyappedunnath?]

Answer: ദാമോദർ നദി [Daamodar nadi]

21566. ചുണ്ണാമ്പു വെള്ളം (മിൽക്ക് ഓഫ് ലൈം) - രാസനാമം? [Chunnaampu vellam (milkku ophu lym) - raasanaamam?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

21567. കണ്ണിലെ സീലിയറി പേശികളുടെ ധർമം ? [Kannile seeliyari peshikalude dharmam ? ]

Answer: ലെൻസിന്റെ വക്രത ക്രമീകരിച്ച് ഫോക്കൽ ദൂരം കൃത്യമാക്കുന്നു [Lensinte vakratha krameekaricchu phokkal dooram kruthyamaakkunnu ]

21568. ആര്യസമാജം സ്ഥാപകൻ? [Aaryasamaajam sthaapakan?]

Answer: സ്വാമി ദയാനന്ദ് സരസ്വതി [Svaami dayaanandu sarasvathi]

21569. സോബ്രാനി’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [Sobraani’ ethu raajyatthe paar‍lamen‍ru aan?]

Answer: മാസിഡോണിയ [Maasidoniya]

21570. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിൽ എത്താൻ ആവശ്യമായ സമയം? [Chandranil ninnum prakaasham bhoomiyil etthaan aavashyamaaya samayam?]

Answer: 1.3 സെക്കന്‍റ് [1. 3 sekkan‍ru]

21571. ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘leedar’ pathratthin‍re sthaapakan‍?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

21572. ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു : [Ettavum vyakthamaaya prathibimbam labhikkunna rettinayile bindu : ]

Answer: പീതബിന്ദു [Peethabindu ]

21573. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെയാണ്? [Ettavum pazhakkamulla desheeya gaanam ethu raajyatthin‍reyaan?]

Answer: ജപ്പാൻ [Jappaan]

21574. ആയിരം മിന്നാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? [Aayiram minnaarangalude nagaram ennariyappedunnath?]

Answer: കെയ്റോ [Keyro]

21575. വിശ്വഭാരതി സർവ്വകലാശാലയുടെ സ്ഥാപകൻ? [Vishvabhaarathi sarvvakalaashaalayude sthaapakan?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

21576. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്? [Rashyayil panchavathsara paddhathi enna aashayam konduvannath?]

Answer: സ്റ്റാലിൻ [Sttaalin]

21577. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത്? [Juhu beecchu sthithi cheyyunnath?]

Answer: മുംബൈ [Mumby]

21578. ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത്? [Inthyayile aadya vanithaa posttu opheesu sthaapithamaayath?]

Answer: ന്യൂഡൽഹി - 2013 മാർച്ച് 8 [Nyoodalhi - 2013 maarcchu 8]

21579. കാദംബരി രചിച്ചത്? [Kaadambari rachicchath?]

Answer: ബാണഭട്ടൻ [Baanabhattan]

21580. ലോക തപാൽ ദിനമായി ആചരിക്കുന്നത്? [Loka thapaal dinamaayi aacharikkunnath?]

Answer: ഒക്ടോബർ 9 [Okdobar 9]

21581. കഴുകൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kazhukanmaarude naadu ennu visheshippikkappedunna sthalam?]

Answer: അൽബേനിയ [Albeniya]

21582. ഹെപ്പറ്റൈറ്റിസ് പകരുന്നത്? [Heppattyttisu pakarunnath?]

Answer: ജലത്തിലൂടെ [Jalatthiloode]

21583. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം? [Inthyayil kadalttheeramulla samsthaanangalude ennam?]

Answer: 9

21584. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്? [Oru bil manibillaano ennu theerumaanikkaanulla adhikaaram aarkkaan?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

21585. ഏറ്റവും കൂടുതൽ അന്താരഷ്ട്ര പുരസ്കാരം നേടിയ മലയാള സിനിമ? [Ettavum kooduthal anthaarashdra puraskaaram nediya malayaala sinima?]

Answer: പിറവി ( സംവിധാനം: ഷാജി എൻ കരുൺ) [Piravi ( samvidhaanam: shaaji en karun)]

21586. ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്? [Chittagongu kalaapam samghadippicchath?]

Answer: സൂര്യ സെൻ (1930 ഏപ്രിൽ 18) [Soorya sen (1930 epril 18)]

21587. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa skottu’ enna aparanaamatthil‍ ariyappettirunnath?]

Answer: സി.വി രാമൻപിള്ള [Si. Vi raamanpilla]

21588. ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്? [Daanasheelanaaya cheran ennariyappedunna chera raajaav?]

Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]

21589. എന്താണ് കണ്ണിന്റെ പീതബിന്ദു എന്നറിയപ്പെടുന്നത് ? [Enthaanu kanninte peethabindu ennariyappedunnathu ? ]

Answer: ഏറ്റവും വ്യക്തമായ പ്രതിബിംബം ലഭിക്കുന്ന റെറ്റിനയിലെ ബിന്ദു [Ettavum vyakthamaaya prathibimbam labhikkunna rettinayile bindu ]

21590. ഭ്രംശ താഴ്‌വരയിലൂടെ ഒഴുകുന്ന നദി? [Bhramsha thaazhvarayiloode ozhukunna nadi?]

Answer: നർമ്മദ [Narmmada]

21591. ഡ്രൈ ഐസ് - രാസനാമം? [Dry aisu - raasanaamam?]

Answer: സോളിഡ് കാർബൺ ഡൈ ഓക്സൈഡ് [Solidu kaarban dy oksydu]

21592. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്? [Anchaampani vaaksin kandupidicchath?]

Answer: ജോൺ എന്റർസ് [Jon entarsu]

21593. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി? [Kocchiyil pandakashaala sthaapiccha porcchugeesu vysroyi?]

Answer: പെഡ്രോ അൽവാരസ്സ് കബ്രാൾ [Pedro alvaarasu kabraal]

21594. സിയാച്ചിൻ ഗ്ളേസിയറിലൂടെ ഒഴുകുന്ന നദി? [Siyaacchin glesiyariloode ozhukunna nadi?]

Answer: നുബ്ര [Nubra]

21595. ഏറ്റവും കൂടു തൽ പ്രകാശഗ്രാഹികൾ സ്ഥിതി ചെയ്യുന്ന റെറ്റിനയിലെ ഭാഗം ? [Ettavum koodu thal prakaashagraahikal sthithi cheyyunna rettinayile bhaagam ? ]

Answer: പീതബിന്ദു [Peethabindu ]

21596. പ്രകാശഗ്രാഹീകോശങ്ങൾ തീരെ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു ? [Prakaashagraaheekoshangal theere illaattha rettinayile bindu ? ]

Answer: അന്ധബിന്ദു [Andhabindu ]

21597. ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗം? [Buddhane dyvamaayi aaraadhicchirunna vibhaagam?]

Answer: മഹായാനം [Mahaayaanam]

21598. കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Kunjaali maraykkaar smaarakam sthithi cheyyunnath?]

Answer: ഇരിങ്ങൽ (കോഴിക്കോട്) [Iringal (kozhikkodu)]

21599. ഇരുപത്തിയൊമ്പതാം വയസ്സിൽ ബുദ്ധന്റെ നാടുവിടൽ അറിയപ്പെടുന്നത്? [Irupatthiyompathaam vayasil buddhante naaduvidal ariyappedunnath?]

Answer: മഹാഭിനിഷ്ക്രമണ [Mahaabhinishkramana]

21600. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Thengayil‍ adangiyirikkunna aasid?]

Answer: കാപ്രിക് [Kaapriku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution