<<= Back
Next =>>
You Are On Question Answer Bank SET 432
21601. ബോർലോഗ് അവാർഡ് നല്‍കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്? [Borlogu avaardu nalkunnathu ethu mekhalayilullavarkkaan?]
Answer: ക്രുഷി [Krushi]
21602. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം? [Shaasathreeyamaaya muyal valartthal sambandhiccha pa0nam?]
Answer: കൂണികൾച്ചർ [Koonikalcchar]
21603. 'പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്നത്? ['panchaabu simham' ennariyappedunnath?]
Answer: ലാലാ ലജ്പത്റായി [Laalaa lajpathraayi]
21604. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Dandiyaraasu ethu samsthaanatthe nruttharoopamaan?]
Answer: ഗുജറാത്ത് [Gujaraatthu]
21605. പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം? [Parampikkulam vanyajeevi sankethatthinre aasthaanam?]
Answer: തൂണക്കടവ് [Thoonakkadavu]
21606. എന്താണ് കണ്ണിന്റെ അന്ധബിന്ദു എന്നറിയപ്പെടുന്നത് ?
[Enthaanu kanninte andhabindu ennariyappedunnathu ?
]
Answer: പ്രകാശഗ്രാഹീകോശങ്ങൾ തീരെ ഇല്ലാത്ത റെറ്റിനയിലെ ബിന്ദു
[Prakaashagraaheekoshangal theere illaattha rettinayile bindu
]
21607. രോഗങ്ങളെക്കുറിച്ചുള്ള പഠനം? [Rogangalekkuricchulla padtanam?]
Answer: പതോളജി [Patholaji]
21608. ഷേക്സ്പിയര് എത്ര നാടകങ്ങള്‍ രചിച്ചു? [Shekspiyaru ethra naadakangalu rachicchu?]
Answer: 37
21609. മീൻ വല്ലം മിനി ജലവൈദ്യുത പ്രോജക്ട് സ്ഥിതി ചെയ്യുന്നത്? [Meen vallam mini jalavydyutha projakdu sthithi cheyyunnath?]
Answer: തൂതപ്പുഴയിൽ (പാലക്കാട്) [Thoothappuzhayil (paalakkaadu)]
21610. സ്റ്റീഫൻ ഹോക്കിങ്ങിന്റെ തമോഗർത്ത സിദ്ധാന്തങ്ങൾക്കെതിരെ രംഗത്തു വന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Stteephan hokkinginte thamogarttha siddhaanthangalkkethire ramgatthu vanna inthyan shaasthrajnjan?]
Answer: ആഭാസ്മിത്ര [Aabhaasmithra]
21611. ബൊളീവിയയുടെ തലസ്ഥാനം? [Boleeviyayude thalasthaanam?]
Answer: ലാപാസ് [Laapaasu]
21612. പ്രപഞ്ചത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ? [Prapanchatthinre kendram sooryanaanennu prakhyaapiccha shaasthrajnjan?]
Answer: കോപ്പർനിക്കസ് [Kopparnikkasu]
21613. കോൺഗ്രസ് മിതവാദികളും തീവ്രവാദികളും ആയി പിരിഞ്ഞ സമ്മേളനം ? [Kongrasu mithavaadikalum theevravaadikalum aayi pirinja sammelanam ?]
Answer: 1907ലെ സൂറത്ത് സമ്മേളനം [1907le sooratthu sammelanam]
21614. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം? [Chimmini vanyajeevi sanketham sthithi cheyyunna sthalam?]
Answer: മുകുന്ദപുരം- ത്രിശൂർ ജില്ല [Mukundapuram- thrishoor jilla]
21615. സ്വാഭാവിക മൂലകങ്ങൾ? [Svaabhaavika moolakangal?]
Answer: 92
21616. നേത്രനാഡി ആരംഭിക്കുന്ന റെറ്റിനയിലെ ബിന്ദു :
[Nethranaadi aarambhikkunna rettinayile bindu :
]
Answer: അന്ധബിന്ദു
[Andhabindu
]
21617. "വൈഷ്ണവ ജനതോ " പാടിയത്? ["vyshnava janatho " paadiyath?]
Answer: എം.എസ് സുബലക്ഷ്മി [Em. Esu subalakshmi]
21618. റെറ്റിനയിലെ അന്ധബിന്ദുവിൽ നിന്ന് ആരംഭിക്കുന്ന നാഡി ?
[Rettinayile andhabinduvil ninnu aarambhikkunna naadi ?
]
Answer: നേത്രനാഡി
[Nethranaadi
]
21619. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം? [Paakkisthaanile laarkkaanaayil kendreekaricchirunna sindhoonadithada pradesham?]
Answer: മോഹൻ ജൊദാരോ [Mohan jodaaro]
21620. കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? [Kocchi thuramukham udghaadanam cheythath?]
Answer: 1928 മെയ് 26 [1928 meyu 26]
21621. കേരളത്തിലെ നീളം കൂടിയ നദി? [Keralatthile neelam koodiya nadi?]
Answer: പെരിയാർ [Periyaar]
21622. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം? [‘keralatthinre nellara’ ennariyappedunna sthalam?]
Answer: കുട്ടനാട് [Kuttanaadu]
21623. ഇന്ത്യയിലെ ആദ്യത്തെ ( ഏറ്റവും വലുതും)ദേശിയ ജലപാത? [Inthyayile aadyatthe ( ettavum valuthum)deshiya jalapaatha?]
Answer: ദേശിയ ജലപാത 1 - അലഹബാദ് - ഹാൽസിയ ( 1620 കി.മീ ) [Deshiya jalapaatha 1 - alahabaadu - haalsiya ( 1620 ki. Mee )]
21624. തേൾ; എട്ടുകാലി എന്നിവയുടെ ശ്വസനാവയവം? [Thel; ettukaali ennivayude shvasanaavayavam?]
Answer: ബുക്ക് ലംഗ്സ് [Bukku lamgsu]
21625. ലൈൻസിനും കോർണിയയ്ക്കുമിടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ?
[Lynsinum korniyaykkumidayile akvasu arayil niranjirikkunna dravam ?
]
Answer: അക്വസ് ദ്രവം
[Akvasu dravam
]
21626. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന്റെ ന്യൂനത? [Adutthulla vasthukkale vyakthamaayi kaanaan saadhikkukayum ennaal akale ulla vasthukkale kaanaan saadhikkaatthathumaayaa kanninre nyoonatha?]
Answer: ഹൃസ്വദൃഷ്ടി (മയോപ്പിയ) [Hrusvadrushdi (mayoppiya)]
21627. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു? [Dhaanyangal kedkoodaathe sookshikkaan upayogikkunna raasavasthu?]
Answer: സോഡിയം സ്ട്രേറ്റ് [Sodiyam sdrettu]
21628. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്? [‘alakaavali’ enna kruthiyude rachayithaav?]
Answer: ഇടശ്ശേരി ഗോവിന്ദൻ നായർ [Idasheri govindan naayar]
21629. മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്? [Moolakangale 'thrikangal' enna reethiyil varggeekaricchathu aar?]
Answer: ന്യുലാൻഡ്സ് [Nyulaandsu]
21630. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്? [Inthyayil ettavum valiya nadeejanya dveep?]
Answer: മാ ജുലി; ബ്രഹ്മപുത്ര [Maa juli; brahmaputhra]
21631. വിദൂര വസ്തുക്കളുടെ കൃത്യമായ സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്നത്? [Vidoora vasthukkalude kruthyamaaya sthaananirnnayatthinupayogikkunnath?]
Answer: റഡാർ [Radaar]
21632. ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്? [Aadya yaathraa dreyin uthghaadanam cheythath?]
Answer: 1998 ജനുവരി 26 [1998 januvari 26]
21633. ആഫ്രിക്കയിലെ എറ്റവും വലിയ രാജ്യം? [Aaphrikkayile ettavum valiya raajyam?]
Answer: അൾജീരിയ [Aljeeriya]
21634. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം? [Manushyashareeratthil ettavum kooduthalulla loham?]
Answer: കാത്സ്യം [Kaathsyam]
21635. എന്താണ് അക്വസ് ദ്രവം ?
[Enthaanu akvasu dravam ?
]
Answer: ലൈൻസിനും കോർണിയയ്ക്കുമിടയിലെ അക്വസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം
[Lynsinum korniyaykkumidayile akvasu arayil niranjirikkunna dravam
]
21636. യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്? [Yu. En. Chaarttarinu roopam nalkiya sammelanam nadannath?]
Answer: വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944 [Vaashimngdan di. Siyile dambaarttan oksilil- 1944]
21637. അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം? [Aruvippuram prathishdta nadanna varsham?]
Answer: 1888
21638. ഏഷ്യയിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Eshyayile rogi ennu visheshippikkappedunna sthalam?]
Answer: മ്യാൻമർ [Myaanmar]
21639. ചിലിയുടെ നാണയം? [Chiliyude naanayam?]
Answer: ചിലിയൻ പെസോ [Chiliyan peso]
21640. രക്തസാക്ഷികളുടെ രാജകുമാരൻ, ഷഹീദ് - ഇ - അസം എന്നിങ്ങനെ അറിയപ്പെടുന്നത്? [Rakthasaakshikalude raajakumaaran, shaheedu - i - asam enningane ariyappedunnath?]
Answer: ഭഗത്സിംഗ് [Bhagathsimgu]
21641. ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി? [Lokatthile aadyatthe pradhaanamanthri?]
Answer: റോബർട്ട് വാൾപ്പോൾ [Robarttu vaalppol]
21642. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്? [‘svapna vaasavadattha’ enna kruthi rachicchath?]
Answer: ഭാസൻ [Bhaasan]
21643. ഏറ്റവും കൂടുതല്‍ മുട്ട ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal mutta ulppaadippikkunna samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
21644. സിന്ധു നദീതട കേന്ദ്രമായ ‘രൺഗപ്പൂർ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘rangappoor’ kandetthiyath?]
Answer: എം.എസ് വാട്സ് (1931) [Em. Esu vaadsu (1931)]
21645. ‘ശ്രീബുദ്ധചരിതം’ എന്ന കൃതി രചിച്ചത്? [‘shreebuddhacharitham’ enna kruthi rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
21646. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷന്റെ നേതാവ് ? [Hindusthaan soshyalisttu rippablikkan asosiyeshante nethaavu ?]
Answer: ഭഗത്സിംഗ് [Bhagathsimgu]
21647. ഭാരത് നൗജവാൻ സഭയുടെ സ്ഥാപകൻ? [Bhaarathu naujavaan sabhayude sthaapakan?]
Answer: ഭഗത്സിംഗ് [Bhagathsimgu]
21648. ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ? [Inthyan reyilveyude aadya ilakdriku dreyin?]
Answer: ഡക്കാൻ ക്യൂൻ [Dakkaan kyoon]
21649. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്? [Speedu posttu enna kruthi rachicchath?]
Answer: ശോഭാ ഡേ [Shobhaa de]
21650. ഏഷ്യയിലെ കടുവ? [Eshyayile kaduva?]
Answer: ദക്ഷിണകൊറിയ [Dakshinakoriya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution