<<= Back Next =>>
You Are On Question Answer Bank SET 433

21651. കാസര്‍ഗോഡിന്‍റെ സാംസ്കാരിക തലസ്ഥാനം? [Kaasar‍godin‍re saamskaarika thalasthaanam?]

Answer: നീലേശ്വരം [Neeleshvaram]

21652. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത? [Olimpiksu athlattiksu semi phynaliletthiya aadya malayaali vanitha?]

Answer: ഷൈനി വിൽസൺ [Shyni vilsan]

21653. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘choolymedile shavangal’ enna kruthiyude rachayithaav?]

Answer: എൻ.എസ് മാധവൻ [En. Esu maadhavan]

21654. ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Aushadhasasyangalude maathaavu ennariyappedunnath?]

Answer: തുളസി [Thulasi]

21655. തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvaathaamkoor‍ devasvam bor‍din‍re aadya prasidan‍r?]

Answer: മന്നത്ത് പത്മനാഭന്‍ [Mannatthu pathmanaabhan‍]

21656. ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? [Inthyayilettavum janasamkhya kuranja kendra bharana pradesham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

21657. ഇന്ത്യന്‍ നവോത്ഥാനത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan‍ navoththaanatthin‍re pithaavu ennariyappedunnath?]

Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]

21658. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ അധികാരമേറ്റ ദിവസം? [Keralatthile aadyatthe manthrisabha adhikaarametta divasam?]

Answer: 1957 ഏപ്രിൽ 5 [1957 epril 5]

21659. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയത്? [Inkvilaabu sindaabaadu enna mudraavaakyam muzhakkiyath?]

Answer: ഭഗത്‌സിംഗ് [Bhagathsimgu]

21660. അക്വസ് ദ്രവം ഏതു അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Akvasu dravam ethu avayavumaayi bandhappettirikkunnu ? ]

Answer: കണ്ണ് [Kannu ]

21661. കിസാന്‍വാണി നിലവില്‍ വന്നത്? [Kisaan‍vaani nilavil‍ vannath?]

Answer: 2004 ഫെബ്രുവരി [2004 phebruvari]

21662. കണ്ണിലെ ലൈൻസിനും കോർണിയയ്ക്കുമിടയിലുള്ള അറ ? [Kannile lynsinum korniyaykkumidayilulla ara ? ]

Answer: അക്വസ് അറ [Akvasu ara ]

21663. പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം? [Prakaashatthinu vegatha ettavum kuranja maadhyamam?]

Answer: വജ്രം [Vajram]

21664. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Inchi gaveshana kendram sthithi cheyyunnath?]

Answer: അമ്പലവയല്‍ (വയനാട്) [Ampalavayal‍ (vayanaadu)]

21665. ഇന്ത്യയുടെ ദേശീയ ഫലം? [Inthyayude desheeya phalam?]

Answer: മാങ്ങ [Maanga]

21666. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യത്തെ രക്തസാക്ഷി ? [Inthyan svaathanthryasamara charithratthile aadyatthe rakthasaakshi ?]

Answer: മംഗൾപാണ്ഡെ [Mamgalpaande]

21667. ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം? [Inthyile ettavum valiya kendrabhana pradesham?]

Answer: ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ [Aan‍ramaan‍ nikkobaar‍ dveepukal‍]

21668. അക്വസ് അറ ഏതു അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Akvasu ara ethu avayavumaayi bandhappettirikkunnu ? ]

Answer: കണ്ണ് [Kannu ]

21669. മേസർ (MASER) ന്റെ പൂർണ്ണരൂപം? [Mesar (maser) nte poornnaroopam?]

Answer: മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ [Mykrovevu aampliphikkeshan by sttimulettadu emishan ophu rediyeshan]

21670. സൗര പതാക ഏതു രാജ്യത്തിന്‍റെ ദേശീയ പതാകയാണ്? [Saura pathaaka ethu raajyatthin‍re desheeya pathaakayaan?]

Answer: ജപ്പാൻ [Jappaan]

21671. ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം? [Baankimngu ombudsmaan nilavil vanna varsham?]

Answer: 2006

21672. അക്വസ് അറയിലെ അക്വസ് ദ്രവത്തിന്റെ ധർമം ? [Akvasu arayile akvasu dravatthinte dharmam ? ]

Answer: കണ്ണിലെ കലകൾക്ക് പോഷണം നൽകുന്നു [Kannile kalakalkku poshanam nalkunnu ]

21673. മാഹിയിലൂടെ ഒഴുകുന്ന പുഴ? [Maahiyiloode ozhukunna puzha?]

Answer: മയ്യഴിപ്പുഴ [Mayyazhippuzha]

21674. ‘ഡ്രാക്കുള’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘draakkula’ enna kathaapaathratthin‍re srushdaav?]

Answer: ബ്രാംസ് റ്റോക്കർ [Braamsu ttokkar]

21675. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്? [Punaloor‍ thookkupaalam panikazhippicchath?]

Answer: 1877

21676. ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ വനിത? [Cheephu ilakshan kammeeshanaraaya aadya vanitha?]

Answer: വി.എസ്.രമാദേവി [Vi. Esu. Ramaadevi]

21677. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Bitthoor ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: ഗോതമ്പ് [Gothampu]

21678. ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്ത്? [Laknau nagaram sthithi cheyyunnathu ethu naditheeratthu?]

Answer: ഗോമതി നദി [Gomathi nadi]

21679. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം? [Asthikalil ettavum kooduthal kaanappedunna lohamoolakam?]

Answer: കാത്സ്യം [Kaathsyam]

21680. സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി? [Sooryante ettavum akatthulla paali?]

Answer: അകക്കാമ്പ് (1.5 കോടി °C) [Akakkaampu (1. 5 kodi °c)]

21681. ഏറ്റവും കൂടുതൽ ജലസമ്പത്തുളള നദി? [Ettavum kooduthal jalasampatthulala nadi?]

Answer: ബ്രഹ്മപുത്ര. [Brahmaputhra.]

21682. ബച്ചാവത് റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Bacchaavathu ripporttu enthumaayi bandhappettirikkunnu?]

Answer: പത്രപ്രവർത്തകരുടെ വേതനം [Pathrapravartthakarude vethanam]

21683. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്? [Thekkan‍ keralatthile aadyatthe hydal‍ doorisam aarambhicchath?]

Answer: മീന്‍മുട്ടി [Meen‍mutti]

21684. വടക്കേ അമേരിക്കയിലെ റോക്കീസ് പർവ്വതങ്ങളിലെ കിഴക്കൻ ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്? [Vadakke amerikkayile rokkeesu parvvathangalile kizhakkan cheruviloode thaazheykku veeshunna ushnakkaattu?]

Answer: ചിനുക്ക് (Chinook) [Chinukku (chinook)]

21685. മാരാമണ്‍ കണ്‍വന്‍ഷന്‍ നടക്കുന്നത്? [Maaraaman‍ kan‍van‍shan‍ nadakkunnath?]

Answer: കോഴഞ്ചേരി (പത്തനംതിട്ട) [Kozhancheri (patthanamthitta)]

21686. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് ' യെല്ലോ എംപറർ'? [Ethu raajyatthin‍re desheeya pratheekamaanu ' yello emparar'?]

Answer: ചൈന [Chyna]

21687. ശ്രീലങ്കയുടെ നാണയം? [Shreelankayude naanayam?]

Answer: ശ്രീലങ്കന്‍ രൂപ [Shreelankan‍ roopa]

21688. കണ്ണിലെ കലകൾക്ക് പോഷണം നൽകുന്ന ദ്രവം ? [Kannile kalakalkku poshanam nalkunna dravam ? ]

Answer: അക്വസ് ദ്രവം [Akvasu dravam ]

21689. അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Anakiya naadu ethu samsthaanatthe pradhaana nruttharoopamaan?]

Answer: അസം [Asam]

21690. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ്? [Inthyan naashanal kongrasinte randaamatthe prasidantu?]

Answer: ദാദാബായ് നവറോജി [Daadaabaayu navaroji]

21691. കണ്ണിലെ ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള അറ ? [Kannile lensinum rettinaykkumidayilulla ara ? ]

Answer: വിട്രിയസ് അറ [Vidriyasu ara ]

21692. ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Harijan enna prasiddheekaranam aarambhicchath?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

21693. ദി ട്രോജൻ വുമൺ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്? [Di drojan vuman enna prasiddhamaaya naadakatthin‍re rachayithaav?]

Answer: യൂറിപ്പീഡിസ് [Yoorippeedisu]

21694. പൂനെയിലെ നാഷണൽ ഫിലിം ആർക്കെവ്സ് നിലവിൽ വന്നത്? [Pooneyile naashanal philim aarkkevsu nilavil vannath?]

Answer: 1961

21695. നോർത്ത് സുഡാന്‍റെ നാണയം? [Nortthu sudaan‍re naanayam?]

Answer: സുഡാൻ പൗണ്ട് [Sudaan paundu]

21696. വിട്രിയസ് അറ ഏതു അവയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vidriyasu ara ethu avayavumaayi bandhappettirikkunnu ? ]

Answer: കണ്ണ് [Kannu ]

21697. ഒളിമ്പിക്സ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സംഘടന ? [Olimpiksu mathsarangal niyanthrikkunna samghadana ?]

Answer: ഐ.ഒ.സി [Ai. O. Si]

21698. വത്തിക്കാനിലെ ഔദ്യോഗിക ഭാഷ? [Vatthikkaanile audyogika bhaasha?]

Answer: ലാറ്റിൻ [Laattin]

21699. ഇന്ത്യയിൽ ആകെ പോസ്റ്റൽ സോണുകളുടെ എണ്ണം? [Inthyayil aake posttal sonukalude ennam?]

Answer: 9

21700. ഏതു സംസ്ഥാനത്തെ പ്രധാന ഉത്സവമാണ് 'ബിഹു'? [Ethu samsthaanatthe pradhaana uthsavamaanu 'bihu'?]

Answer: അസം [Asam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions