<<= Back Next =>>
You Are On Question Answer Bank SET 434

21701. ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള വിട്രിയസ് അറയിൽ നിറഞ്ഞിരിക്കുന്ന ദ്രവം ? [Lensinum rettinaykkumidayilulla vidriyasu arayil niranjirikkunna dravam ? ]

Answer: വിട്രിയസ് ദ്രവം [Vidriyasu dravam ]

21702. വിട്രിയസ് ദ്രവം കാണപ്പെടുന്നത് എവിടെയാണ് ? [Vidriyasu dravam kaanappedunnathu evideyaanu ? ]

Answer: ലെൻസിനും റെറ്റിനയ്ക്കുമിടയിലുള്ള വിട്രിയസ് അറയിൽ [Lensinum rettinaykkumidayilulla vidriyasu arayil ]

21703. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ? [Malayaali memmoriyalin‍re pinnil pravartthiccha saahithyakaaran?]

Answer: സി. വി.രാമൻപിള്ള [Si. Vi. Raamanpilla]

21704. കേന്ദ്ര റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം? [Kendra rodu gaveshana kendratthin‍re aasthaanam?]

Answer: ഡല്‍ഹി [Dal‍hi]

21705. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം? [Rosetta bhramanam cheythu thudangiya vaalnakshathram?]

Answer: 67 പി / ചുരിയുമോ ഗരസിമിങ്കേ [67 pi / churiyumo garasiminke]

21706. ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ? [Lohangaludeyum alohangaludeyum svabhaavam kaanikkunna moolakangal?]

Answer: ഉപലോഹങ്ങൾ eg: സിലിക്കൺ; ജർമ്മേനിയം [Upalohangal eg: silikkan; jarmmeniyam]

21707. ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം സ്ഥിതി ചെയ്യുന്നത്? [Inthyayile aadyatthe bayomedriku e. Di. Em sthithi cheyyunnath?]

Answer: മൂന്നാര്‍ [Moonnaar‍]

21708. വിട്രിയസ് അറയിലെ വിട്രിയസ് ദ്രവത്തിന്റെ ധർമം ? [Vidriyasu arayile vidriyasu dravatthinte dharmam ? ]

Answer: കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്നു [Kanninte aakruthi nilanirtthaan sahaayikkunnu ]

21709. ഗിലൈ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Gily kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ചൈന [Chyna]

21710. ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്? [Braandasu pheeldu kadalidukku sthithi cheyyunnath?]

Answer: അന്റാർട്ടിക്ക [Antaarttikka]

21711. ഇക്വഡോറിന്‍റെ തലസ്ഥാനം? [Ikvadorin‍re thalasthaanam?]

Answer: ക്വിറ്റോ [Kvitto]

21712. റാവത് ഭട്ട് ആണവ നിലയം സ്ഥിതി ചെയ്യുന്നത്? [Raavathu bhattu aanava nilayam sthithi cheyyunnath?]

Answer: കോട്ട (രാജസ്ഥാൻ) [Kotta (raajasthaan)]

21713. എലിവിഷം - രാസനാമം? [Elivisham - raasanaamam?]

Answer: സിങ്ക് ഫോസ് ഫൈഡ് [Sinku phosu phydu]

21714. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല? [Eyidsu rogikal kooduthalulla jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

21715. സ്വാങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Svaangu ethu samsthaanatthe nruttharoopamaan?]

Answer: മണിപ്പൂർ [Manippoor]

21716. ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം? [Jalakshaamatthe thudarnnu adiyanthiraavastha prakhyaapiccha raajyam?]

Answer: എൽ സാൽവദോർ. [El saalvador.]

21717. ബാക്ട്രിയൻ വംശത്തിലെ അവസാനത്തെ ഭരണാധികാരി? [Baakdriyan vamshatthile avasaanatthe bharanaadhikaari?]

Answer: ഹെർമാക്കസ് [Hermaakkasu]

21718. രണ്ടാമത്തെ കോൺഗ്രസ് സമ്മേളനത്തിന് വേദിയായത്? [Randaamatthe kongrasu sammelanatthinu vediyaayath?]

Answer: കൊൽക്കത്ത നഗരം [Keaalkkattha nagaram]

21719. കണ്ണിന്റെ ആകൃതി നിലനിർത്താൻ സഹായിക്കുന്ന ദ്രവം ? [Kanninte aakruthi nilanirtthaan sahaayikkunna dravam ? ]

Answer: വിട്രിയസ് ദ്രവം [Vidriyasu dravam ]

21720. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം? [Eyar kandeeshandu kocchukal aarambhiccha varsham?]

Answer: 1936

21721. തടാക നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thadaaka nagaram ennu visheshippikkappedunna sthalam?]

Answer: ഉദയ്പൂർ [Udaypoor]

21722. ‘നൃത്തം’ എന്ന കൃതിയുടെ രചയിതാവ്? [‘nruttham’ enna kruthiyude rachayithaav?]

Answer: എം മുകുന്ദൻ [Em mukundan]

21723. തുള്ള ഭാഷ സംസാരിക്കുന്ന കേളത്തിലെ ഏക ജില്ല? [Thulla bhaasha samsaarikkunna kelatthile eka jilla?]

Answer: കാസർഗോഡ് [Kaasargodu]

21724. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്? [Naalikera vikasana bor‍du sthithi cheyyunnath?]

Answer: കൊച്ചി [Kocchi]

21725. ഏറ്റവും ചെറിയമുട്ടയിടുന്ന പക്ഷി? [Ettavum cheriyamuttayidunna pakshi?]

Answer: ഹമ്മിങ്ങ് ബേർഡ് [Hammingu berdu]

21726. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം? [Ettavum kooduthal kadalttheeramulla eshyanraajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

21727. സതേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം? [Sathen rodeshya ennariyappedunna raajyam?]

Answer: സിംബാബ്‌വേ [Simbaabve]

21728. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ട്രാൻഷിപ്പ്മെന്‍റ് കണ്ടയിനർ ടെർമിനൽ? [Inthyayile aadya anthaaraashdra draanshippmen‍ru kandayinar derminal?]

Answer: വല്ലാർപാടം കണ്ടയിനർ ടെർമിനൽ (കൊച്ചി) [Vallaarpaadam kandayinar derminal (kocchi)]

21729. എന്താണ് കണ്ണിന്റെ സമഞ്ജനക്ഷമത എന്നറിയപ്പെടുന്നത് ? [Enthaanu kanninte samanjjanakshamatha ennariyappedunnathu ? ]

Answer: കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ് [Kannilninnum vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthi phokkal dooram krameekarikkaanulla kanninte kazhivu ]

21730. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍? [Yeshudaasinu aadyamaayi mikaccha gaayakanulla desheeya avaar‍du nedikkoduttha mattu bhaashaa chithrangal‍?]

Answer: ചിത് ചോര്‍ (ഹിന്ദി) മേഘസന്ദേശം(തെലുങ്ക്‌) [Chithu chor‍ (hindi) meghasandesham(thelunku)]

21731. പോളിയോ വൈറസിന്‍റെ ലോകത്തിലെ ഏറ്റവും വലിയ റിസർവ്വ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം? [Poliyo vyrasin‍re lokatthile ettavum valiya risarvvu aayi lokaarogya samghadana prakhyaapiccha nagaram?]

Answer: പെഷവാർ (പാക്കിസ്ഥാൻ) [Peshavaar (paakkisthaan)]

21732. ‘ചിലപ്പതികാരം’ എന്ന കൃതി രചിച്ചത്? [‘chilappathikaaram’ enna kruthi rachicchath?]

Answer: ഇളങ്കോവടികൾ [Ilankovadikal]

21733. കേരളത്തിന്‍റെ തെക്കേ അതിര്‍ത്തി? [Keralatthin‍re thekke athir‍tthi?]

Answer: കളിയിയ്ക്കാവിള (തിരുവനന്തപുരം) [Kaliyiykkaavila (thiruvananthapuram)]

21734. മുളകിന് എരിവ് നല്കുന്ന രാസ പദാർത്ഥം? [Mulakinu erivu nalkunna raasa padaarththam?]

Answer: കാപ്സേസിൻ [Kaapsesin]

21735. കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജ് സ്ഥിതി ചെയ്യുന്നത്? [Keralatthile aadyatthe kolejaaya si. Em. Esu koleju sthithi cheyyunnath?]

Answer: കോട്ടയം [Kottayam]

21736. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്? [‘shishyanum makanum’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]

21737. കണ്ണിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിനനുസരിച്ച് ലെൻസിന്റെ വക്രതയിൽ മാറ്റം വരുത്തി ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവ് : [Kannilninnum vasthuvilekkulla akalatthinanusaricchu lensinte vakrathayil maattam varutthi phokkal dooram krameekarikkaanulla kanninte kazhivu : ]

Answer: സമഞ്ജനക്ഷമത [Samanjjanakshamatha ]

21738. മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന കോശങ്ങൾ ? [Mangiya velicchatthil kaanaan sahaayikkunna koshangal ? ]

Answer: റോഡ് കോശങ്ങൾ [Rodu koshangal ]

21739. തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത് 1936? [Thiruvithaamkooril‍kshethrapraveshana vilambaram nadannathu 1936?]

Answer: നവംബര്‍ 12 [Navambar‍ 12]

21740. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകമേത്? [Ariyude thavidil adangiyirikkunna jeevakameth?]

Answer: തയാമൈൻ [Thayaamyn]

21741. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമ്മൻ സേന തകർത്ത ബ്രിട്ടീഷ് യാത്രാ കപ്പൽ? [Onnaam lokamahaayuddhatthil jarmman sena thakarttha britteeshu yaathraa kappal?]

Answer: ലൂസിറ്റാനിയ [Loosittaaniya]

21742. അക്ബറുടെ ഭൂനികുതി സമ്പ്രദായം? [Akbarude bhoonikuthi sampradaayam?]

Answer: സാപ്തി [Saapthi]

21743. മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്ന വർണകമാണ് ? [Mangiya velicchatthil kaanaan sahaayikkunna varnakamaanu ? ]

Answer: റൊഡാപ്സിൻ [Rodaapsin ]

21744. ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? [Datthavakaasha nirodhana nayam nadappilaakkiya gavarnnar janaral?]

Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]

21745. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം? [Limphu vyavasthaye baadhikkunna rogam?]

Answer: മന്ത് (Lepracy) [Manthu (lepracy)]

21746. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം? [Keralam bhariccha eka musleem raajavamsham?]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

21747. "എനിക്ക് ശേഷം പ്രളയം" എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ചക്രവർത്തി? ["enikku shesham pralayam" ennu prakhyaapiccha phranchu chakravartthi?]

Answer: ലൂയി പതിനഞ്ചാമൻ [Looyi pathinanchaaman]

21748. കേരളത്തിന്‍റെ ഹെറിറ്റേജ് മ്യൂസിയം? [Keralatthin‍re heritteju myoosiyam?]

Answer: അമ്പലവയല്‍ [Ampalavayal‍]

21749. റോഡ് കോശങ്ങളിലെ റൊഡാപ്സിൻ വർണകത്തിന്റെ ധർമം ? [Rodu koshangalile rodaapsin varnakatthinte dharmam ? ]

Answer: മങ്ങിയ വെളിച്ചത്തിൽ കാണാൻ സഹായിക്കുന്നു [Mangiya velicchatthil kaanaan sahaayikkunnu ]

21750. ദേശീയ വനിതാ കമ്മിഷൻ രൂപവത്കരിച്ചത്? [Desheeya vanithaa kammishan roopavathkaricchath?]

Answer: 1992 ജനുവരി 31 [1992 januvari 31]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution